ഗൗരിയും ശ്യാമും

അവൾ സന്ദേഹത്തോടെ അവൻ എന്ത് വിചാരിക്കും എന്ന ഭാവത്തിൽ ഇരുന്നു.

അവളുടെ കാലുകൾ അകത്തിയപ്പോൾ വിരലിട്ടതിന്റെ പേരിലായിരിക്കാം, ഒരു കട്ട ചോര ഒഴുകി വന്നു. അവൻ അവളുടെ കുണ്ടിയിൽ പിടിച്ച് മുകളിലേയ്ക്ക് ഉയർത്തി അതിനൊപ്പം തന്നെ ചുണ്ടുകൾ ആ തുളയിലേക്ക് ചേർത്ത് വായ്ക്കകത്തേക്ക് ജൂസ് കുടിക്കുന്നതുപോലെ വലിച്ചു. അവൾക്ക് മനസിലായി ഒഴുകി വന്നത് അവൻ അകത്താക്കി എന്ന്!!

അവൾ വികാരത്താൽ വിഭ്രംജിതയായി തോന്നി. ഒരു പുരുഷൻ അവളുടെ ആർത്തവരക്തം നക്കുന്നത് അവൾക്ക് അത്രയ്ക്ക് വികാരത്തള്ളിച്ച ഉണ്ടാക്കുന്നതായിരിക്കണം.

അവൻ ആ യോനിമുഴുവൻ ഈമ്പിക്കുടിച്ചു. ഇപ്പോൾ അത് മെൻസെസ് ഉള്ള യോനിയാണെന്ന് തോന്നുകയേ ഇല്ലാത്തവണ്ണം ക്ലീൻ ആയിത്തീർന്നു. പൊളിച്ചു പിടിച്ച് നോക്കിയപ്പോൾ പിന്നെയും അകത്ത് ചുമപ്പ് കണ്ടു. അതും അവൻ നാക്ക് കൂർപ്പിച്ച് ഉള്ളിൽ നിന്നും നക്കിയെടുത്തു.

“എന്റെ മുഖത്തിരിക്ക് അവൻ പറഞ്ഞു” എങ്ങിനാണെന്ന് മനസിലാകുന്നതിന് മുൻപ് തന്നെ അവൻ കട്ടിലിൽ കയറിക്കിടന്ന് അവളെ ഒരു തരത്തിൽ ബലമായി പിടിച്ച് മുഖത്തിരുത്തി.

അവൾ കന്തിന്റെ അറ്റം അവനെ കൊണ്ട് നക്കിക്കാൻ നോക്കിയപ്പോൾ അവൻ അവളെ പിന്നിലേയ്ക്ക് തള്ളി.

യോനീദ്വാരം പൊളിച്ച് അതിനകത്ത് നാക്കിട്ടു കൊടുക്കാൻ തുടങ്ങി, ഒപ്പം കൈ ചുറ്റിച്ചു കൊണ്ടുവന്ന് കന്തിൽ ഞെരടി, അത് അവൾക്ക് പെട്ടെന്ന് കത്തി.

അവൾ അവളുടെ കൈവിരൽ കൊണ്ടുതന്നെ കന്തിൽ പതിയെ തലോടിക്കൊണ്ടിരുന്നു. നാക്കിടുന്ന ശക്തി കൂടി. അവളുടെ ഉള്ളിൽ നിന്നും പിന്നെയും ചെറുതായി പനച്ചു വന്നുകൊണ്ടിരുന്നു. അതൊന്നും അത്ര അറിയാൻ മാത്രം ഇല്ലായിരുന്നു.

അതേ സമയം തന്നെ അവൾക്ക് ഓർഗ്ഗാസം തുടങ്ങി. അവൾ കാലുകൾ അടുപ്പിച്ചു. അവന് ശ്യാസംമുട്ടി. വിറച്ചുകൊണ്ടിരുന്ന നിതംബവും, യോനിയും, ഗുദവും അവന്റെ മുഖത്ത് കിടന്നുരഞ്ഞു. അവൾ വികാരത്താൽ അവന്റെ മുഖത്തിട്ട് ഉരച്ചു എന്ന് പറയുന്നതാകും ശരി..

(മെൻസെസ് ബ്ലെഡ് വരുന്നത് ചിലപ്പോൾ കട്ടിയായി ക്ലോട്ട് ചെയ്ത ബ്ലെഡ് ആയിരിക്കും. അതൊക്കെ കുടിക്കാൻ നല്ല ഗഡ്‌സ് വേണം. അല്ലാത്തപ്പോൾ തുള്ളി തുള്ളിയായി ഒഴുകി ഇറങ്ങുകയാണ് ഉണ്ടാകുക. മറ്റ് ചിലപ്പോൾ നൂലുപോലെ തൂങ്ങി തൂങ്ങിയും വലിഞ്ഞ് നീണ്ടും വരും. എല്ലാം നേരിടാൻ തയ്യാറായി വേണം തലയും വായും കൊണ്ടു പോയി വയ്ക്കാൻ. ബ്ലീഡിങ്ങിന്റെ ആദ്യത്തെ ദിവസവും അതിനടുത്ത ദിവസവുമാണ് ഏറ്റവും കടുപ്പം, തുടക്കക്കാർ മെൻസെസിന്റെ മൂന്നാം ദിവസം മുതൽ തുടങ്ങുന്നതാണ് നല്ലത്, അറപ്പ് മാറിയിട്ട് മതി കൂടിയ പരീക്ഷണങ്ങൾക്ക് പോകുവാൻ)

യോനീ ശ്രവങ്ങളും, ബ്ലെഡ്ഡിന്റെ അംശങ്ങളും അവന്റെ മീശയിലും ചുണ്ടിലും പറ്റിപ്പിടിച്ചിരുന്നു.

പൂർണ്ണമായും വിറയൽ നിന്നപ്പോൾ അവൾ അവന്റെ മുകളിൽ നിന്നും കാലുകൾ എടുത്തു, പിന്നെ കണ്ണുകൾ പാതി കൂമ്പി കട്ടിലിലേയ്ക്ക് ഒരു വശം ചരിഞ്ഞു കിടന്നു. അപ്പോഴും ചെറുതായി ഞെട്ടുന്നുണ്ടായിരുന്നു.

*** *** ***

ഇതിനു ശേഷം ഒരു തവണ, അവളുടെ അകത്തിട്ടും അടിച്ചു. ധൈര്യമായി അകത്ത് ഒഴിക്കുകയും ചെയ്തു. ആ കളിയും ശ്യാമിന് നന്നായി പോയെങ്കിലും ഗൗരിക്ക് മാനസീകമായി അതത്ര സുഖകരമായിരുന്നില്ല എന്ന് മുഖഭാവത്തിൽ നിന്നും മനസിലാകുമായിരുന്നു.

അത് മെൻസസിന്റെ പ്രശ്‌നമായിരുന്നില്ല, മറിച്ച് അവൻ പോകുന്ന വിഷമമായിരുന്നു. അതിനു ശേഷം മനോഹരൻ കൊണ്ടുവന്ന ഭക്ഷണം എല്ലാവരും കഴിച്ചു.

*** *** ***

ഇനിയുള്ള സംഭവങ്ങൾ ചുരുക്കി പറഞ്ഞ് കഥ അവസാനിപ്പിക്കുകയാണ്. ഗൗരി പോയ ശേഷം 3 മണിയായപ്പോൾ മംഗലാപുരത്തിനടുത്ത് ഒരു സ്ഥലത്ത് പണിക്കാരും, മനോഹരനും, ശ്യാമും എത്തിചേർന്നു. പീറ്റർ അവിടെ വന്നിരുന്നു.

ബാക്കി പണം കൃത്യമായി പീറ്റർ ഏൽപ്പിച്ചു. താക്കോൽ മടക്കികൊടുക്കുകയും, ഇനി തീരാനുള്ള ജോലികളുടെ വിവരണവും, ബൈക്ക് ഇരിക്കുന്ന സ്ഥലവും, മറ്റ് കണക്ക് കാര്യങ്ങളും എല്ലാം പറഞ്ഞ് മനസിലാക്കി കൊടുത്തു.

ഫോൺ മാത്രം പീറ്റർ ശ്യാമിന് നൽകിയിരുന്നു. (അല്ല ആദ്യമേ തന്നെ അവന്റെ ശംബളത്തിൽ നിന്നും ഫോണിന്റെ പണം ഈടാക്കിയിരുന്നു).

മംഗലാപുരത്തു നിന്നുള്ള ബസിൽ ആയിരുന്നു മനോഹരനും മറ്റും പോകേണ്ടിയിരുന്നത്.

മനോഹരനുമായി കണക്കു തീർത്തപ്പോൾ ശ്യാമിന് കഷ്ടിച്ച് നാട്ടിലെത്താനുള്ള പണമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.

മനോഹരൻ നിർബന്ധിച്ച് ശ്യാമിനെ പണം ഏൽപ്പിക്കാൻ നോക്കി; അവൻ വേണ്ട എന്ന് കട്ടായം പറഞ്ഞു. അവസാനം ഗൗരിയെ പിരിയുന്നതു പോലെയുള്ള അതേ വേദനയോടെ മനോഹരനെ പിരിഞ്ഞു.

അവൻ ഒരു ദളിതനായിരുന്നു, എന്നാൽ ശ്യാമിനെ സംബദ്ധിച്ചിടത്തോളം അവനെന്നും സ്വന്തം കൂടപ്പിറപ്പായിരുന്നു. (വർഷങ്ങൾക്കു ശേഷം അവൻ ശ്യാമിനെ കാണാൻ ഒരിക്കൽ നാട്ടിൽ വന്നു)

ട്രെയിൻ പോകാൻ തുടങ്ങിയപ്പോൾ ഗൗരിയെ വിളിച്ചു. പീറ്റർ വന്നതും കണക്കെല്ലാം തീർത്തതും പറഞ്ഞു.

ഗൗരിയുടെ വീടിന് സമീപമുള്ള സ്‌റ്റേഷനിൽ അവൾ രാത്രി വരാം എന്നു പറഞ്ഞു.

ആ സ്‌റ്റേഷനിൽ വണ്ടി നിന്നപ്പോൾ ( സമയം പറയുന്നില്ല, പറഞ്ഞാൽ മലബാർ എക്‌സ്പ്രസ് നിൽക്കുന്ന സമയം വച്ച് സ്‌റ്റേഷൻ മനസിലാക്കും വായനക്കാർ )

ആദ്യം അവളെ കണ്ടില്ല, പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിലൂടെ രണ്ട് പെൺകുട്ടികൾ ഓടിവരുന്നതു കണ്ടു.

ശ്യാം ഫ്‌ളാറ്റ് ഫോമിലേയ്ക്ക് ചാടിയിറങ്ങി. അവൾ ഒരു കൂട്ടുകാരിയോടൊപ്പമാണ് വന്നത്. അവന്റെ കൈയ്യിൽ കടന്നു പിടിച്ചു.

വലിച്ചുകൊണ്ട് സ്വൽപ്പ് അകലേയ്ക്ക് പോയി. അവനോട് ചേർന്നു നിന്ന് പറഞ്ഞു.

“ഇനിയെന്നു കാണും.?” അവളുടെ സ്വരം ഇടറിയിരുന്നു.

“കാണാം..” അവൻ ആദ്യം അങ്ങിനെ പറഞ്ഞു പിന്നെ പറഞ്ഞു.. “അറിയില്ല..”

എന്തെല്ലാമോ പറയണം എന്നും ഒന്ന് ഗാഡമായി പുണരണമെന്നും രണ്ടുപേരും ആഗ്രഹിച്ചു.

പക്ഷേ ഒന്നിനും ആകുമായിരുന്നില്ല. പകലത്തെ പോലെ അവൾ കരഞ്ഞൊന്നുമില്ല. പക്ഷേ ശ്യാം ചിലപ്പോൾ കരഞ്ഞു പോകുമോ എന്നു തോന്നി.

അവൾ പ്രസന്ന ഭാവത്തിൽ തന്നെ എന്തെല്ലാമോ ചോദിച്ചു. അധികം സമയമില്ല.

പെട്ടെന്ന് ; കൈയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ അവൾ അവന്റെ കൈക്കകത്ത് പിടിപ്പിച്ചു.

അവൻ അന്ധാളിച്ച് നോക്കി.

“നിന്റെ കൈയ്യിൽ പണം എല്ലാം തീർന്നെന്നു പറഞ്ഞില്ലേ ഇതിരിക്കട്ടെ.”

“വേണ്ട, ആവശ്യത്തിന് എന്റെ കൈയ്യിലുണ്ട്.”

“സാരമില്ല, എന്റെ വീതമായി ഇതു കൂടി ഇരിക്കട്ടെ.”

അവൾ തിരിച്ച് മേടിക്കാൻ സമ്മതിക്കാതെ പിന്നോട്ട് മാറി…

“ഗൗരി ഇത് മേടിക്ക് എനിക്ക് വേണ്ട”

“അത് നീ വച്ചോടാ”

സൈറൻ മുഴങ്ങി.

“ഗൗരി ഞാൻ പോകുകയാണ്, വിളിക്കണം.”

“വിളിക്കാം.”

“ബൈ..”

“ബൈ .. ദാ കയറ് വണ്ടി പോകുന്നു..” അവൾ പറഞ്ഞു.

അവൻ ഓടിവന്ന് കയറി..

Leave a Reply

Your email address will not be published. Required fields are marked *