പിന്നെ അവളെ പതിയെ ബെഡിലേക്ക് കിടത്തി, ആ കൊഴുത്ത മേനിയിലേക്ക് വീണു ഞാൻ കിതച്ചു കൊണ്ടേയിരുന്നു.
ഉണരാൻ മടിക്കുന്ന കുഞ്ഞിനെപ്പോലെ കൂമ്പിയ മിഴികൾ പതിയെ തുറന്നു സമയ്യയെന്നെ നോക്കി.
ആ ചിരി വിടർന്ന ചുണ്ടുകൾ ഒന്ന് കൂടി നുകർന്നു, ഞാൻ ബെഡിലേക്ക് മലർന്നു വീണു. മുകളിലേക്ക് നോക്കി കൈകൾ വിരിച്ചു കിടന്നു. വല്ലാത്തൊരനുഭൂതി.. ഇപ്പോൾ എന്റെ മനസ്സിൽ ഒന്നുമില്ല, അനിർവചനീയമായ സന്തോഷം മാത്രം
എന്റെ വശത്തായി കിടന്ന അക്കച്ചി എന്റെ വിരിച്ചു വച്ച കൈവണ്ണയിലേക്ക് തല കേറ്റി വച്ച ശേഷം മുഖം എന്റെ നെഞ്ചിലും, കക്ഷത്തിനുമിടയ്ക്കായി വച്ചു ആ വണ്ണമുള്ള കൈയാൽ എന്നെ ചുറ്റി..
ഞാൻ തല ചെരിച്ചവരെ നോക്കി
“അക്കച്ചി “…
“മ്മ് എം “..
“പോകണ്ടേ … വന്നിട്ട് ഒരു മണിക്കൂറോളം ആയി, സമയം നാലര കഴിഞ്ഞു “… ചുമരിലെ ക്ലോക്കിൽ നോക്കി ഞാൻ പറഞ്ഞു…”
“മ്മ് മം.. ഡാ പൊന്നേ ഇങ്ങനെ കിടക്കാൻ എന്തൊരു സുഖമാ “.. അവൾ ഒന്നുടെ ചേർന്നു.
“അത് നേരാ ഇങ്ങനെയൊരു ചരക്കിനെ കെട്ടിപ്പിടിച്ചു കിടക്കാൻ എന്താ സുഖം “.. ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..
കവിളിൽ പിടിച്ച കൈയിൽ അവളൊരു അടി തന്നു,, എന്നിട്ട് കണ്ണുരുട്ടി “ചരക്കോ?”…
ഞാൻ ഒരു തിരിയലിനു അവളുടെ മുകളിൽ കയറി, കൈകൾ രണ്ടും എന്റെ കൈയിൽ ആക്കി, എന്നിട്ട് മുഖം പരമാവധി ചേർത്തു
“അതേ ചരക്ക് തന്നെ,” കൈ ഫ്രീ ആക്കി വയറിനു സമീപം ഇക്കിളിയാക്കി..
അവൾ ഇളകി മറിഞ്ഞു ചിരിച്ചു വിക്കി “ഡാ കളിക്കല്ലേ എനിക്ക് ശ്വാസം മുട്ടുന്നു.. 😂”
“എങ്കിൽ പറ നീ എന്റെ ചരക്കാണെന്ന് പറ..”ഞാൻ വീണ്ടും കൈ ചലിപ്പിച്ചു..
അക്കച്ചി ഇളകിയാർത്തു,”ആാാ ഹാ അതേ ഞാൻ നിന്റെ ചരക്ക് ആണേ.. ഇനിയൊന്നും ചെയ്യല്ലേ “.
“ആ, അന്ത ഭയമിരിക്കണം.”
ഞാൻ എഴുന്നേറ്റ് കൈ പിടിച്ചു അവളെ കൂടി എഴുന്നേപ്പിച്ചിരുത്തി…
“അപ്പോൾ ഇങ്ങനെ കുറുകാനൊക്കെ അറിയാമല്ലേ, പെണ്ണേ ”
“അത്, പെണ്ണിനെ ഉണർത്താൻ അറിയുന്ന ആണിന്റെ അടുത്ത് ഏത് ഫൂലൻ ദേവിയും …”
അവൾ എന്റെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
“തെമ്മാടി, എന്തൊക്കെയാ എന്നെക്കൊണ്ട് പറയിപ്പിച്ചതും, ചെയ്തതും ” അവൾ ചുണ്ട് കോട്ടി..
“എനിക്കൊന്നു കൂടി അതൊക്കെ ആവർത്തിക്കണമെന്നുണ്ട്, “ഞാൻ കട്ടിലിലേക്ക് വീണു..
അവൾ ഉരുണ്ട് മാറി ബാത്രൂമിൽ കയറി..
“അപ്പുറത്തെ റൂമിൽ ബാത്രൂം ഉണ്ട്.. പോയി ഫ്രഷ് ആയി വാടാ തെമ്മാടി ” അവൾ വിളിച്ചു പറഞ്ഞു.
ഞാൻ ഒന്നു മൂരി നിവർന്നു, നിലത്തു നിന്ന് ഷഡ്ഢിയുമെടുത്തു, കൈകൾ വലിച്ചു കുടഞ്ഞു അവൾ പറഞ്ഞ ബാത്‌റൂമിലേക്ക് പോയി.
15 മിനിറ്റ് കൊണ്ട് ഞങ്ങൾ രണ്ടു പേരും റെഡിയായി ഇറങ്ങി.
അവൾ ഹാളിൽ ഇരുന്ന ഒരു കവർ എടുത്തു, എന്നിട്ട് എന്നെ നോക്കി കണ്ണിറുക്കി.
കള്ളി.. മനഃപൂർവം ഇവിടെ വച്ചു പോയതാണ്..
വീട് പൂട്ടി ഇറങ്ങി. വെയിൽ താണിരിക്കുന്നു. ചെറിയൊരു മഴ വരുമെന്ന് തോന്നിപ്പിച്ചു കൊണ്ട് ആകാശത്തിൽ അവിടവിടായി കുറച്ചു കാർമേഘങ്ങളുണ്ട്.
വണ്ടിയിൽ കേറാൻ തുടങ്ങിയ ഉടനെ, ഒരു മിനിറ്റ് എന്ന് പറഞ്ഞു അവൾ തിരിച്ചു വീട്ടിനുള്ളിലേക്ക് കയറി ഞാൻ ഗേറ്റിനു അഭിമുഖമായി വണ്ടി നിർത്തി.
അക്കച്ചി ഇറങ്ങി വന്നു, ഒരു കവർ ഉണ്ടായിരുന്നു. അത് വണ്ടിക്കുള്ളിലേക്ക് ഇട്ടു. അവർ ഗേറ്റ് തുറന്നു..
ഞാൻ വണ്ടി പുറത്തേക്കിറക്കി. ഗേറ്റ് അടച്ചു അവർ വന്നു വണ്ടിയിൽ കയറി. ഞാൻ വണ്ടി മുന്നോട്ടെടുത്തു.
അവർ ആ കവർ കൈയിൽ എടുത്തു.
“ഇത് നിനക്കാണ്, ഇക്കാ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കൊണ്ടു വന്നതാണ്. ഉപയോഗിക്കാൻ അറിയാത്തത് കൊണ്ട് ഞാൻ എടുത്തില്ല. നിന്റെ പുതിയ സിം ഇതിലിട്ടോ.”
അവരത് പറഞ്ഞു കൊണ്ട് ആ ഫോൺ വണ്ടിയുടെ ഗ്ലോവ് ബോക്സിനുള്ളിലേക്ക് ഇട്ടു.
“ഷേയ്യ്, ഇതൊന്നും വേണ്ടായിരുന്നു അക്കച്ചി ” ഞാൻ ചുമ്മാ ഫോർമാലിറ്റിക്ക് പറഞ്ഞു.
“അതെന്ത്? ഞാൻ തന്നത് നിനക്കിഷ്ടപ്പെട്ടില്ലേ”
അവരുടെ മുഖം മാറി. കുറച്ചു മുൻപ് എന്നോട് കൊഞ്ചിക്കൊണ്ട് നെഞ്ചിൽ കിടന്നവളാ, എത്ര പെട്ടെന്നാണ് സ്വഭാവം മാറിയത്. ഇതെന്തൊരു ജീവി?
