ആദ്യ ബെല്ലിൽ തന്നെയവൾ ഫോണെടുത്തു,
“ഹലോ ” ആ സ്വരം ഒഴുകിയെത്തി. അച്ചു പറഞ്ഞപ്പോൾ എടുത്ത തീരുമാനവും, അക്കച്ചി പകർന്നു തന്ന സുഖവുമൊക്കെ ആ ശബ്ദം കേട്ടപ്പോൾ ഞാൻ മറന്നു പോയി.
അച്ചു പറഞ്ഞപോലെ മിക്കവാറും ഇവളെന്നെയും കൊണ്ടേ പോകൂ.
“ആ സമീറ “..
” നീ ഇപ്പോഴാ എത്തിയത്? ”
” മ്മ് ഉം കുറച്ചു നേരമായി, നീ കിടന്നോ? ”
“ഇല്ലെടാ കുറച്ചു കൂടി കഴിയും, ”
“ഹ്മ്മ് ഉം പിന്നെ?”
“ഞാൻ ഇങ്ങനെ ആലോചിക്കുവായിരുന്നു.”
“എന്ത്?”
“അല്ല നിന്റെ മാറ്റമേ?… ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല..”
“ഓഹോ.. നമ്മളിത്തിരി സ്നേഹം കാണിച്ചപ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ലന്നോ?”
“അങ്ങനല്ലെടാ നീ ഇങ്ങനെ പെരുമാറുമെന്നൊക്കെ ഒരിക്കലും വിചാരിച്ചില്ല. ”
“അതൊന്നും എനിക്കറിയില്ല, പക്ഷേ കഴിഞ്ഞ രണ്ടു ദിവസങ്ങൾ എനിക്കൊരുപാട് സന്തോഷം നൽകുന്നുണ്ട്.”
ആ സംസാരം അങ്ങനെ കുറെയേറെ നീണ്ടു. ഞാൻ സമീറയെ കൂടുതൽ അറിയുകയായിരുന്നു. അവളുടെ പാസ്ററ്, ഇഷ്ടങ്ങൾ ഒക്കെ അവളെന്നോട് പറഞ്ഞു കൊണ്ടേയിരുന്നു. രാത്രിയെപ്പോഴോ ഉറങ്ങി.
രാവിലെ പതിവ് കാര്യങ്ങളെല്ലാം കഴിഞ്ഞു ഷോപ്പിലേക്ക് ഇറങ്ങാൻ നിന്നപ്പോൾ സമയ്യയുടെ കോൾ.
“ഗുഡ് മോർണിംഗ് അക്കച്ചി..”
“മോർണിംഗ് ഡാ…”
“ഇന്നലത്തെ ഉറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു?” ഞാനൊരു വഷളൻ ചിരിയോടെ ചോദിച്ചു.
“ഒരുപാട് രാത്രികൾക്ക് ശേഷം ഇന്നലെയാടാ ഞനൊന്ന് സന്തോഷമായി ഉറങ്ങിയത് “.
“എന്നും വേണമെങ്കിൽ അങ്ങിനെ ഉറക്കിത്തരാം ” ഞാനൊന്ന് എറിഞ്ഞു.
“അങ്ങനെ നീ എന്നും എന്നെ ഉറക്കണ്ട, ഇടയ്ക്കൊക്കെ ആകാം.”
“ഓഹ് ആയിക്കോട്ടെ. എന്തേ രാവിലെ വിളിച്ചത്?”
“അതോ വെള്ളിയാഴ്ച നീ ഇങ്ങു പോര് ”
“ശരിക്കും, അപ്പോൾ അവിടെ?”
“ഇവിടെ ഞാൻ മാത്രമേ കാണൂ, അവര് രണ്ടും ക്ലാസ്സിന് പോകും പിന്നെ വരുമ്പോൾ 4.30മണിയാകും. നീ ഒരു ഒമ്പതു ആകുമ്പോൾ ഇങ്ങു പോരെ ”
“എന്റെ പൊന്നേ ഇത്രയും പെട്ടെന്ന് ഈ പെണ്ണിനെ ഇങ്ങനെ കിട്ടുമെന്ന് ഞാൻ കരുതിയില്ല. ഓഹ് മുത്തേ നീ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ.. ഒഹ്ഹ്ഹ് ”
“മതിടാ തുള്ളിചാടിയത്..
പിന്നെ ഇന്നലത്തെ പോലെ ഇങ്ങോട്ട് വിളിക്കണ്ട. ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ, ഞാൻ വിളിച്ചോളാം.ഓക്കേ. ബൈ
അപ്പോൾ വെള്ളിയാഴ്ച മറക്കണ്ട… ”
മറക്കാനോ അതിനു ഞാൻ ചാവണം..
“ബൈ “..
ഓഹ്ഹ് ദൈവമേ……
ഒരു പകൽ മുഴുവൻ സമയ്യ… ഓഹ്ഹ് ഓർക്കുമ്പോൾ തന്നെ കമ്പിയാകുന്നു…
ഇതിപ്പോൾ ലോട്ടറി അടിച്ച പോലെ ആയല്ലോ… രണ്ടു ദിവസം കൂടി കഴിഞ്ഞാൽ…
ഓണം ബമ്പർ അടിച്ച സന്തോഷത്തിൽ ആണ് ഞാൻ കടയിലേക്ക് പോയത്..
അവിടെ എത്തിയപ്പോൾ സമീറ എത്തിയിട്ടില്ല. സാധാരണ ഞാൻ എത്തുമ്പോഴേക്കും അവൾ എത്തിയിട്ടുണ്ടാവും. അവളെ കാണാഞ്ഞത് കൊണ്ടു പെട്ടെന്ന് ഒരു വിഷമം പോലെ തോന്നി.
ഞാൻ മുകളിലെത്തി. അപ്പോഴും എന്റെ ചിന്തകൾ സമീറയെ ചുറ്റിപ്പറ്റിയായിരുന്നു. ഇന്നലെ ഫോണിൽ സംസാരിച്ചപ്പോൾ അവൾ ലീവിന്റെ കാര്യമൊന്നും പറഞ്ഞില്ലല്ലോ.
ആരോ സ്റ്റെപ് കയറി വരുന്ന ശബ്ദം കേട്ട് ഞാൻ നോക്കി.
സമീറയായിരുന്നു. ബീജ് കളർ കുർത്തയും, അതിന്റെ ബോർഡർ കളർ ലെഗ്ഗിൻസ്മായിരുന്നു. ഈ പെണ്ണ് എന്തിട്ടാലും സുന്ദരിയാണല്ലോ…. അവൾ മുടി പിന്നിൽ ഫ്രഞ്ച് സ്റ്റൈലിൽ ഹാഫ് ട്വിസ്റ്റ് ചെയ്തിരുന്നു.
“സോറി ഡാ.. രാവിലെ മോളുടെ സ്കൂളിൽ വരെയും പോകേണ്ടി വന്നു അതാണ് ലേറ്റ് ആയത് ” അവൾ എന്റെ അടുത്തേക്ക് വന്നു.
ആഹാ എൻചാന്റർ…. പനിനീർപ്പൂവിന്റെ ഗന്ധം… പാവം.. സമയം വൈകിയത് കൊണ്ട് ഓടി വന്നതാണെന്ന് തോന്നുന്നു.. മുഖമൊക്കെ വിയർത്തിട്ടുണ്ട്… കക്ഷത്തിന്റെ വശങ്ങളിലും നനവ് കാണാം..
“ഡാ എന്താലോചിക്കുവാ?” അവൾ മുഖത്തിന് നേരെ കൈ വീശിക്കൊണ്ട് ചോദിച്ചു.
“ഹേയ്.. ഒന്നുമില്ല.. നീയെന്താ താമസിച്ചത്?” ഞാൻ കണ്ണടച്ചു തുറന്നു കൊണ്ട് ചോദിച്ചു.
“അത് ശരി, അപ്പോൾ ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ലേ?” അവൾ എളിയിൽ കൈ കുത്തി നിന്നുകൊണ്ട് ചോദിച്ചു.
ഞാൻ ചമ്മിയ ചിരി ചിരിച്ചു കൊണ്ട് കണ്ണടച്ചു കാണിച്ചു.
