ഞാൻ ചാർളി – 5 Like

മലയാളം കമ്പികഥ – ഞാൻ ചാർളി – 5

പെട്ടെന്ന് ഞാൻ വെപ്രാളം പിടിച്ച് ചാടി എണീറ്റു. ഹോസ്പിറ്റലിൽ ബെഡിൽ ആണ് ഞാൻ. പെട്ടെന്ന് ഞാൻ സ്വബോധത്തിലേക്ക്‌ തിരികെ വന്നു. അല്ലാ ഞാൻ എങ്ങനെ ബെഡ്ഡില് എത്തി. നോക്കിയപ്പോ കയ്യിൽ ട്രിപ്പും ഇട്ടുണ്ട്. അപ്പോ അവളെവിടെ അവള് കണ്ണ് തുറന്നോ..?!.. അവൽക്കെങ്ങനെ ഉണ്ട് ഇങ്ങനെ ചിന്തിച്ച് കൊണ്ട് ചുറ്റും നോക്കിയപ്പോ തൊട്ടടുത്ത് തന്നെ ഇരിക്കുന്ന ചങ്കുകളെ കണ്ടതും ഞാൻ ചോദിച്ചു……

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവൾക്ക് എങ്ങനുണ്ടെട…..?…

ഞാൻ പറഞ്ഞ കാര്യം നിങ്ങള് ചെയ്തോ..?… അതോ നിങ്ങൾക്ക് …?.. എന്ന് ചോദിച്ചതും അവന്മാര് രണ്ടുപേരും എന്റെ അടുത്ത് വന്ന് കട്ടിലിൽ ഇരുന്ന് എന്റെ കയ്യിൽ പിടിച്ചു.

അഷറഫ്: ഇതുവരെ ഐസിയുവിൽ നിന്നും മാറ്റിയിട്ടില്ല. കോൻശ്യസ് ആയിട്ടില്ലട.

എന്റെ കണ്ണുകളിൽ ഒരു നനവ് പടർന്നു.

ഞാൻ: എനിക്കെന്താ പറ്റിയെത് എന്നെ എന്തിനാട ഇവിടെ കിടത്തിയേക്കുന്നെ..?..!

അനീഷ്: അടിപൊളി… ഇന്നലെ രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ട്‌ രാവിലെ കസേരയിൽ ഇരുന്ന് തന്നെ മയങ്ങി വീണു. അങ്ങനെ നഴ്സ് മാർ നോക്കിയപ്പോ ബിപി കൂടിയത് കൊണ്ടാണ് പിന്നെ ക്ഷീണവും എന്ന് പറഞ്ഞ് ഇവിടെ കൊണ്ട് കിടത്തി ട്രിപ്പ് ഇട്ടു. 3 മണിയൊക്കെ ആയിട്ടെ എഴുന്നേൾക്കൂ എന്ന് പറഞ്ഞ് അവരു പോയി…..
ഞാൻ പോക്കറ്റിലെ ഫോൺ എടുത്ത് നോക്കി 12.പി എം ആയിട്ടുള്ളൂ. എന്തായാലും വീണ്ടും മയക്കം വരുന്നത് പോലെ. ഡിസ്പ്ലേയിൽ രമ്യ അഞ്ചു ഉമ്മ അങ്ങനെ എല്ലാവരുടെയും മിസ്ഡ് കോൾ കിടക്കുന്നു.

ഞാൻ: നിങ്ങള് വീട്ടിൽ പറഞ്ഞോ..?..

അഷറഫ്: ഉമ്മ എന്നെ രാത്രി വിളിച്ചപ്പോ നി എന്റെ കൂടെ ആണ് എന്ന് പറഞ്ഞു. നി വരാത്തത് എന്താ എന്ന് ചോദിച്ചു..?!…

മൂവി കഴിഞ്ഞ് വന്നിട്ട് എന്റെ കൂടെ സ്റ്റേ ചെയ്തെന്ന് ഒരു വിധം പറഞ്ഞൊപ്പിച്ചു. അപ്പോ ഉമ്മ ചോദിക്കുവാ നിങ്ങള് ഇന്നലെ കള്ള് കുടിച്ചോടാന്ന്.

ഞാൻ: എടാ എന്റെ ഫോണിൽ ഇനി ആരേലും വിളിക്കുവാണെ.. എന്തേലും പറഞ്ഞ് ഒതിക്കിയേക്കണെ… എന്നും പറഞ്ഞ് ഫോൺ അവന്റെ കയ്യിൽ കൊടുത്തു.

അനീഷും അഷ്റഫും പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്.

അനീഷ്: അഷറഫ് മോനെ നിനക്ക് ഇതൊക്കെ അറിയാരുന്ന് അല്ലെ എന്നിട്ട് എന്നോടൊരു വാക്ക് പറഞ്ഞോ….
അഷറഫ്: എന്റെ പോന്നു മൈരെ. ഇവൻ എന്നോട് കുറച്ച് ദിവസം മുന്നേ രമ്യ എന്ന് പറയുന്ന ഒരുത്തിയുടെ വീട്ടിൽ ആക്കാൻ പറഞ്ഞു. എന്നിട്ട് ഇവളെയൊക്കെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് തെറ്റാട ഉപയോഗിച്ച് ഉപേക്ഷിക്കണം. അങ്ങനെ ഒക്കെ ആണ് പറഞ്ഞത്. അല്ലാതെ ഇത്രയും ഒക്കെ സംഭവിക്കും എന്ന് എനിക്കൊന്നും അറിയില്ലെട.

അനീഷ്: അപ്പോ നിനക്കും കര്യങ്ങൾ ഒന്നും അറിയില്ലേ….

അഷറഫ്: അത് അല്ലേട പൊട്ട ഞാനിപ്പോ പറഞ്ഞത്. അല്ലാ അവളെന്തിന ഇങ്ങനെ ചെയ്തത് ഇനി ഇവൻ ഉപയോഗിച്ച് ഉപേക്ഷിച്ചത് കൊണ്ടാവുമോ…?…

ഞാൻ: രണ്ടവൻ മാരും ഒന്ന് നിർത്തുവോ..?.. എന്തോ ഒന്ന് കൂടി പറയണം എന്ന് നാവ് ചലിപ്പിച്ചിട്ട്‌ ശബ്ദം പുറത്തേക്ക് വന്നില്ല. വിഷമവും സങ്കടവും അതിലുപരി ക്ഷീണവും പിന്നെ ഇൻജക്ഷൻ ഒക്കെ കൂടി ഞാൻ അറിയാതെ ചെറു മയക്കത്തിലേക്ക്‌ ഇറങ്ങിയിരുന്നു….

വീണ്ടും ഫൗസിയയുടെ വീട്ടിൽ നടന്ന കാര്യങ്ങളിലേക്ക്. നമ്മൾ എത്ര ചിന്തയിൽ മുഴുകി ഇരുന്നാലും. എത്ര ഓർമകളെ അയവിറക്കയാലും ചില ഭാഗങ്ങളിൽ അവ നമ്മെ ഒരുപാട് സ്വാധീനിക്കും എന്ന് പറയും പോലെ. അന്ന് ഞാൻ എന്റെ ഉള്ളിൽ കുറച്ച് നിമിഷം കൊണ്ട് അനുഭവിച്ച ടെൻഷൻ അത്രക്ക് ഉണ്ടായിരുന്നു.
കസേരയിൽ ഇങ്ങനെ ഇരിക്കുമ്പോൾ ആണ് വാതിലിൽ മുട്ട്‌ കേട്ടത്. നോക്കിയപ്പോ എന്റടുത്ത് ഫൗസിയും ഇല്ല അവളുടെ പൂടയും ഇല്ല. കോപ്പ് ഒരു നിമിഷം കൊണ്ട് സംഭവിക്കാൻ പോകുന്നത് എല്ലാം ഒരു സ്വപ്നം പോലെ കാണുക ആയിരുന്നു. വീണ്ടും വാതിലിൽ മുട്ടു കേൾക്കുന്നു. അപ്പോ വാതിലിൽ ആരോ മുട്ടിയത് ശെരിയാണ്. അപ്പോ ഫൗസി ചായ ഇടാൻ പോയത് തൊട്ടു ബാക്കിയെല്ലാം എന്റെ ഉദ്ദേശങ്ങൾ ആയിരുന്നു. അപ്പോ കുഞ്ഞിനെ നോക്കി അവൻ എന്റടുത്ത് തന്നെ നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *