ഞാൻ ചാർളി – 5

ഞാൻ: ഇപ്പൊ നേരിട്ട് വന്ന് കാണിക്കട്ടെ…

അക്ക: ആഗ്രഹം ഉണ്ട്. അവർ ഉള്ളപ്പോ…?

ഞാൻ: അതൊന്നും കുഴപ്പം ഇല്ല നി എന്തേലും പറഞ്ഞ് അവരെ ഓടിക്ക്‌.

അക്ക: അതൊന്നും ശെരി ആവില്ലെട. ഇനിയും സമയം ഉണ്ടല്ലോ…?.. ഞാൻ നാളെ നോക്കട്ടെ അവർ പുറത്ത് പോകുന്നുണ്ടോ എന്ന്.

ഞാൻ: കോപ്പ് …

അക്ക: ഒന്ന് മനസ്സിലാക്കൂ മോനെ…

ഞാൻ: എന്ന ഓക്കേ… നാളെ…

അക്ക: ഞാനല്ലേ പറയണേ.. ഒന്ന് ഹാപ്പി ആവടോ…

ഞാൻ: എന്ന എനിക്കൊരു ഉമ്മ തായോ..
സൂബീനയുടെ കയ്യിൽ നിന്നും ഉമ്മയും വേടിച്ച് അവളുടെ ശരീരവും, ഞാൻ പിടിച്ച ചക്ക മുലകളും, ഓർത്തു കൊണ്ട് അങ്ങനെ കിടന്നു ഒന്ന് മയങ്ങി…

പിന്നെയും ഫോണിന്റെ ബെല്ലടി തുടങ്ങി നോക്കിയപ്പോ അഷറഫ് സമയം നോക്കിയപ്പോ 8.30… നല്ലത് പോലെ ഉറങ്ങി എന്ന് സാരം. ഞാൻ ഫോൺ എടുത്ത് സിനിമക്ക് പോകുന്ന കാര്യം അറിയാൻ വിളിച്ചത് ആണ്. പോകാട എന്നും പറഞ്ഞ്. വസ്ത്രവും മാറി ഞാൻ താഴേക്ക് വന്ന് ഉമ്മയോട് മൂവിക്ക്‌ പോകുവാ എന്നും പറഞ്ഞ് ബൈക്കും എടുത്ത് അവന്മാരോട് പറഞ്ഞ സ്ഥലത്ത് എത്തി. അപ്പോഴേക്കും അഷറഫിന്റെ വണ്ടിയിൽ അവന്മാരും വന്നു. അഞ്ചൽ വർഷ തീയേറ്റർ ലക്ഷ്യം ആക്കി ഞങ്ങൾ പുറപ്പെട്ടു.

അവിടെ ഒരു വിധം തിരക്ക് ഉണ്ടായിരുന്നു. മൂവി തുടങ്ങി കുറച്ച് കഴിഞ്ഞതും രമ്യയുടെ വിളി വന്നു.. ഞാൻ പുറത്ത് ടോയ്‌ലെറ്റ് വരെ പോകുവാട എന്നും പറഞ്ഞ് അവന്മാരുടെ അടുത്ത് നിന്ന് നൈസിന് സ്‌കൂട്ടായി. ടോയ്‌ലറ്റ് പോയി ഒരു ഗോൾഡ് കത്തിച്ച് കൊണ്ട് അവളെ വിളിച്ചു.

ഞാൻ: ഹലോ…

രമ്യ: ഹലോ… എടാ എന്റെ കല്യാണ കാര്യം ആയിരുന്നു ഇന്നിവിടെ സംസാരം. എന്റെ മുറച്ചെക്കനും അപ്പച്ചിയും ഒക്കെ വന്നിരുന്നു. അതാ രാവിലെ മുഴുവൻ ഞാൻ വിളിക്കാതെ ഇരുന്നത്.
ഞാൻ: അപ്പോ ഹാപ്പി മാരീഡ് ലൈഫ് രമ്യ….

എന്റെ സ്വരം ചെറുതായി വിഷമം കലർന്നുവോ എന്നെനിക്ക് തോന്നാതിരുന്നില്ല എന്തോ മനസ്സിലൊരു പിരി മുറുക്കം പോലെ… നെഞ്ചില് കത്തി കുത്തി ഇറക്കുന്നത് പോലെ..

രമ്യ: നിനക്കറിയോ ഇന്ന് ഞാൻ പോലും അറിയാതെ എന്റെ പെണ്ണ് കാണൽ ആയിരുന്നു.

ഞാൻ: എന്താ നിന്റെ ഭാവി ഭർത്താവിന്റെ പേര്…

രമ്യ: അൻസിൽ… എനിക്ക് ഒരു മനസ്സ് മാത്രേയുള്ളു. ഒരു ജീവനും ഒരു ജീവിതവും എല്ലാം നിന്നോടൊപ്പം. നിനക്ക് എന്നെ വേണ്ടെങ്കിൽ പിന്നെ രമ്യക്ക്‌ ഈ ഭൂമിയും വേണ്ട…

അപ്പോ അവളുടെ വാക്കുകൾക്ക്‌ കരച്ചിലും നിറയുന്നുണ്ടായിരുന്നു.

ഞാൻ: ഇങ്ങനൊക്കെ പറയും. എന്നിട്ട് നീയൊക്കെ നാളെ സോറി ബ്രോ… എന്ന് പറഞ്ഞ് ഒറ്റ പോക്ക് വെച്ച് കൊടുക്കും. അപ്പോ നമ്മൾ ശശിയും ആവും.

രമ്യ: അത് നി ആത്മാർത്ഥമായി സ്നേഹിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടില്ലാത്തത് കൊണ്ടാവും. അവളുടെ സ്വരത്തിൽ കുറച്ച് ദേഷ്യവും ഒപ്പം സങ്കടവും കലർന്നിരുന്നു. പിന്നെ ശരിക്കും റൊമാൻറിക് ആയിട്ട് ചെറിയൊരു വേദനയോടെ അവൾ “പൊന്നൂസെ ഐ ലവ് യു … എനിക്ക് നീ ഇല്ലാതെ പറ്റില്ല” എന്ന് കൂടി പറഞ്ഞപ്പോ… എനിക്ക് ഓർമ വന്നത് cia യിലെ DQ പറയുന്ന കൊലമാസ് ഡയലോഗ് ആണ്. അതിലെ വരികളിൽ കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് ഞാൻ അങ്ങ് കാച്ചി.
ഞാൻ: നി എന്താ കരുതിയത് ഞാൻ നിന്നെ വിട്ടു കളയുമെന്നോ.. കയ്യിൽ നയാ പൈസ കാണില്ല വായിനോക്കിയും ചങ്ക്‌ തുറന്ന് സ്നേഹിക്കാനും അതിലുപരി കൂടെ ഉണ്ടാവും എന്ന് പറഞ്ഞാല് മരിക്കും വരെ കൂടെ ഉണ്ടാവുകയും ചെയ്യുന്ന കേരളത്തിലെ എന്നെ പോലുള്ള പയ്യൻമാരെ രമ്യക്ക്‌ അറിയാത്തത് കൊണ്ടാണ്.

രമ്യ: എനിക്കിപ്പോ നിന്നെ കാണണം. നിനക്ക് വരാൻ പറ്റുവോ..?..

ഞാൻ: എവിടെ…

രമ്യ: എന്റെ വീട്ടിൽ. ഞാൻ അടുക്കളയുടെ അവിടെ കാണും.

ഞാൻ: എനിക്ക് വീട് അറിയില്ല. അതും അല്ല വീട്ടിൽ ആരൊക്കെ ഉണ്ട്…

രമ്യ: ആരുണ്ടെങ്കിൽ എന്താ നിനക്ക് വരാൻ പറ്റുവോ.. നി അടുക്കളയുടെ അവിടെ വരണ്ട ഫ്രണ്ടിൽ വന്നിട്ട് മിസ്സ് അടിച്ച മതി..,

ഞാൻ: നി എന്നെ കൊലക്ക് കൊടുക്കുവാൻ ആണോടി നോക്കുന്നെ..?..

സത്യത്തിൽ വൈദ്യൻ ഇച്ചിച്ചതും രോഗി കുടിച്ചതും ഒരേ മരുന്ന് എന്ന് പറയും പോലെ ആയിരുന്നു. എന്റെ മാനസിക അവസ്ഥ എങ്കിലും ഒരു ഉൾഭയം, പരിചയം ഇല്ലാത്ത പരിപാടി ആയത് കൊണ്ട്. എങ്കിലും രമ്യയുടെ ശരീരം എന്റെ ചിന്തകളിൽ നിറഞ്ഞ് നിന്നത് കൊണ്ട് പിന്നെ ഒന്നും നോക്കാതെ അവളുടെ വീട്ടിലെ സാഹജര്യം അറിയുക എന്നത് ആയിരുന്നു. എന്റെ ലക്ഷ്യം.
രമ്യ: ഞാൻ വിളിച്ച് കയറ്റി എന്ന് ഞാൻ പറഞ്ഞോളാം… പോരെ 11 മണി വരെ ഞാൻ നോക്കും നി വന്നില്ലെങ്കിൽ ഞാൻ ചാവും നി നോക്കിക്കോ..?..

ഞാൻ: എന്റെ പൊന്നെ കടും കയ്യൊന്നും ചെയ്യരുത് ഞാൻ വന്നോളാം.ഉറപ്പ്.

രമ്യ: എന്ന ശെരി എന്ന് പറഞ്ഞ് കാൽ വെച്ചു. എങ്കിലും എനിക്കെന്തോ ഒരു പന്തികേട് ഇതൊരു ട്രാപ്പ്‌ ആണോ എന്ന്. എന്തായാലും വരുന്നിടത്ത് വെച്ച് വരട്ടെ എന്ന് കരുതി ഞാൻ പോകാൻ തീരുമാനിച്ച് തിരിഞ്ഞ് നോക്കിയതും. മുന്നിൽ അഷറഫ്.

അഷറഫ്: എന്താടാ നി ആരോടാ വരാം എന്ന് പറഞ്ഞത് കടും കൈ ഒന്നും ചെയ്യരുത് എന്നൊക്കെ.

ഞാൻ: അതൊക്കെ ഞാൻ പിന്നെ പറയാം.. “എന്റെ ചിന്ത ഇതായിരുന്നു അവളുടെ വീട് കാഞ്ഞിരത്തും മൂട് എന്ന് പറയുന്ന സ്ഥലത്ത് ആണ്. വീടിന്റെ കളറും അടയാളവും ഒക്കെ അറിയാം പക്ഷേ എവിടെ ആയിട്ട് ആണ് എന്ന് മാത്രം അറിയില്ല.”

അപ്പോ വീണ്ടും ബെല്ലടി നോക്കിയപ്പോ ഉമ്മ എപ്പോ വരും എന്നറിയാൻ വിളിച്ചത് ഞാൻ പറഞ്ഞു അഷറഫിന്റെ വീട്ടിൽ ഇന്ന് കിടക്കും ഉമ്മ, ഇല്ലെങ്കിൽ എന്റെ കയ്യിൽ സ്പെയർ കീ ഉണ്ടല്ലോ ഉമ്മ കിടന്നോ എന്ന്. പിന്നെ ഉമ്മ ഒന്നും പറഞ്ഞില്ല ഞാൻ അഷറഫിനെ നോക്കി എന്തോ ഒരു പന്തികേട് ഉള്ള പോലെ അവൻ എന്നെ നോക്കി.
ഞാൻ: മച്ചാനെ. ഒരുത്തിയെയും സ്നേഹിക്കാൻ കൊള്ളില്ല എല്ലാവളുമാരെയും ഉപയോഗിച്ച് ഉപേക്ഷിക്കണം അതാണ്. ശരി. അങ്ങനൊരു മുതലിനെ ഒത്ത് കിട്ടിയിട്ടുണ്ട്. ഇപ്പൊ എല്ലാം മനസ്സിലായില്ലേ. നിനക്ക്.

അഷറഫ്: ഇങ്ങനെ പോയി വല്ല സീനുമായ ലേലു അല്ലു ലേലു അല്ലു. എന്ന് വിളിച്ച് കൂവിയിട്ട്‌ പിന്നെ കാര്യം ഇല്ല അത്കൂടി ഓർത്തോണം. എനിക്ക് അത്രേ പറയാൻ ഉള്ളൂ.

ഞാൻ: ഇത് ആരും അറിയണ്ട അനീഷ് പോലും. ഇനിയും ഇത് പോലെ നമുക്ക് പോകേണ്ടി വരും.

അഷറഫ്: ഇനിയുമോ..?.. നി ഇത് സ്ഥിരം ആക്കാനുള്ള പരിപാടി ആണോ..?.. മച്ചാനെ വേണ്ട കേട്ടോ..?..

ഞാൻ: നി പേടിക്കണ്ട നി എന്നെ ഡ്രോപ്പ് ചെയ്യുന്നു. വിളിക്കുമ്പോ വന്ന് പിക്ക്‌ ചെയ്യുന്നു. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.

അഷറഫ്: എന്തരോ എന്തോ..?.. അപ്പോ ഞാനാണ് നിന്റെ സാരഥി എന്ന് സാരം.

ഞാൻ: മിടുക്കൻ നീയാട ചങ്ക്‌ നിനക്ക് ഇപ്പൊ പുടി കിട്ടിയല്ലോ. ഞാൻ അനീഷിനോട് പറഞ്ഞിട്ട് വരാം. നിന്റെ വണ്ടിയുടെ കീ ഇങ്ങ് താട.
ഞാൻ അവന്റെ കയ്യിൽ നിന്നും താക്കോലും വാങ്ങി അനീഷിനെ പോയി കണ്ടിട്ട്. ഉപ്പുപ്പാക്ക്‌ ചെറിയ നെഞ്ചുവേദന ഉമ്മ ചെല്ലാൻ പറഞ്ഞു. ഞാനും അഷ്റഫും പോകുവാട. നി മൂവി കണ്ടിട്ട് വിട്ടോ എന്ന് പറഞ്ഞ് അവനു താക്കോൽ കൊടുത്തു. വിശ്വാസം ആവാത്തത് കൊണ്ട് അവൻ വല്ലാത്ത ഒരു നോട്ടം നോക്കി. എങ്ങനെ ഒക്കയോ പറഞ്ഞ് ഒപ്പിച്ചു എന്നതാണ് സത്യം. പിന്നെ അവനും വരും എന്നായി കോപ്പിലെ പരിപാടി പിന്നെയും ഒരു വിധം പറഞ്ഞ് ഒപ്പിച്ച് ഞാനും അഷ്റഫും അവിടുന്ന് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *