ഞാൻ ചാർളി – 5

അവളോട് ലോക്കേഷൻ അയക്കാൻ പറഞ്ഞപ്പോ ലോക്കേഷൻ അയച്ച് തന്നു. അവളുടെ വീട് അടുക്കും തോറും എന്നിൽ ഭയം നിറഞ്ഞ് കൊണ്ടിരുന്നു. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നൊരു ടെൻഷൻ കൂടി എനിക്ക് ഉണ്ടായിരുന്നു. അവളുടെ വീടിന് അടുത്ത് എത്തിയതും ഞാൻ വണ്ടി നിർത്താൻ പറഞ്ഞു. അഷറഫ് അപ്പോ ഏതാട വീട് എന്ന് ചോദിച്ചു.? ഞാൻ കുറച്ച് മുന്നിൽ കാണുന്ന നീല പെയിന്റ്‌ അടിച്ചത് എന്ന് പറഞ്ഞു.

അഷറഫ്: ഇത് നമ്മുടെ രമ്യയുടെ വീടല്ലെ…

ഞാൻ: നിനക്ക് അറിയുവോ..?…

അഷറഫ്: കൊള്ളാം. അവളുടെ അമ്മയെ ആണോ നി സെറ്റ് ആക്കിയത്…. സുധയെ…

അത് കേട്ടതും എനിക്ക് കൂടുതൽ അറിയാൻ ഒരു ആകാംക്ഷ കൂടി.
ഞാൻ: നിനക്കറിയോ അവളെ..?…

അഷറഫ്: കൊള്ളാം.. എട നമ്മൾ ഇടക്ക്‌ ബസ്സിൽ പോയി ജാക്കി വെച്ചും മുലക്കും പിടിച്ചും അർമാധിക്കുന്ന ഒരു സ്വയമ്പൻ ഉരുപ്പടിയില്ലെ… അവള് ആണെട…

ഞാൻ: നമ്മൾ അല്ല നീയും അനീഷും ഞാൻ കൂടെ വന്നിട്ടുണ്ട് എന്നെ ഉള്ളൂ…

ഒരു നിമിഷം ഞാൻ അവർ പറഞ്ഞ സുധയെ ഒന്ന് ഓർത്തു… ശേരിയ എന്തൊരു ചരക്ക് ആണ് അവർ. സാരിയിൽ കാണുന്ന ഇരു നിറത്തിലുള്ള ഒട്ടിയ വയറും ചെറിയൊരു പൊക്കിളും സാമാന്യം ഭേദപ്പെട്ട കുണ്ടിയും ബ്ളൗസ്സിൽ മുൻപോട്ട് കൂർത്ത് നല്ല തെറിച്ച് നില്ക്കുന്ന മുലകളും. അമ്മോ… ഓർത്തപ്പോ തന്നെ കുട്ടൻ സടകുടഞ്ഞ് എഴുന്നേറ്റ് കഴിഞ്ഞിരുന്നു.

ഞാൻ: അല്ലെട അവളുടെ മോളാട…

അഷറഫ്: പോട കള്ളം പറയാതെ, എനിക്ക് അറിയാവുന്നത് ആണ് അവളെ രമ്യ നല്ല പക്കാ ഡീസന്റ് കൊച്ചാണ്. ഒരിക്കല് ഒരുത്തൻ അവളുടെ ആസ്സിൽ ഒന്ന് തട്ടിയ്തിന് പബ്ലിക് ആയിട്ട് ചെരുപ്പ് ഊരി കരണത്ത് പൊട്ടിച്ചത് ആണ് അവൾ. പിന്നെ ഒരുത്തനും അവളോട് തെറ്റായി പെരുമാറിയിട്ടില്ല. പിന്നെ ഏതോ ഒരുത്തൻ അവളുമായി ഇഷ്ടത്തിൽ ആയി. എന്തായാലും അവളുടെ ശരീരത്തിൽ അവൾ തൊടീക്കില്ല അതെനിക്ക് ഉറപ്പാണ്.

ഞാൻ: എടാ അവൾ അത്രക്ക് പ്രശ്നം ആണോ..?..
അഷറഫ്: അല്ലെട.., എന്റെ ഒരു നല്ല ഫ്രണ്ട് ആയിരുന്നു പഠിക്കുമ്പോ ഒരേ ടൂഷൻ സെന്ററിൽ ആണ് ഞങ്ങൾ പഠിച്ചത്. അതുകൊണ്ട് പറഞ്ഞത് ആണ്.

ഞാൻ: അവൾ തന്നാട….

അഷറഫ്: നി എന്തായാലും ഒന്ന് ശ്രദ്ധിക്കണേ… ഇനിയിപ്പോ പെണ്ണല്ലേ ചിലപ്പോ തള്ളയെ കണ്ട് പഠിച്ചതാവും.

ഞാൻ അവനോട് വിളിക്കുമ്പോ വന്ന മതി എന്നും പറഞ്ഞ് അവളുടെ വീട് ലക്ഷ്യം ആക്കി നടന്നു. സമയം നോക്കിയപ്പോ 10.45 ആയി. ഞാൻ പതിയെ നടന്ന് ചുറ്റും നോക്കി ആരുമില്ല എന്ന് ഉറപ്പ് വരുത്തി, എന്നിട്ട് ഗേറ്റിന്റെ മുൻപിൽ എത്തിയതും ഒരു കൺഫ്യൂഷൻ മതിലു ചാടണോ അതോ ഗേറ്റ് തുറന്ന് കയറണോ..?.. എന്തായാലും മതിലു ചാടുന്നില്ല എന്ന് തന്നെ തീരുമാനിച്ച് പതിയെ ഗേറ്റ് തുറന്നു അപ്പോ അതിൽ നിന്നും എലികരയുന്നത് പോലുള്ള ശബ്ദം വന്നു. അപ്പോ തന്നെ ഒരു പട്ടിയുടെ കുരയുംകൂടി മനുഷ്യന്റെ പകുതി ജീവൻ അങ്ങ് പോയി.

അല്ലെങ്കിൽ തന്നെ മുഴുവൻ പേടിച്ച് വിറച്ച് ആണ് വരുന്നത് അതിന്റെ കൂടെ ഇതും. എന്തായാലും ഞാൻ അകത്ത് കയറി അവളെ മിസ്സ് അടിച്ചു. അപ്പോഴേക്കും മുൻവാതിൽ തുറന്ന് ഒരു ടി ഷർട്ടും പാവാടയും ഇട്ട് ഒരു അടാർ ഐറ്റം ഇറങ്ങി വരുന്നു. എങ്ങും വെളിച്ചം ഒന്നുമില്ല എങ്കിലും മിറ്റത്തെ കളർ ബൾബിന്റെ പ്രകാശത്തിൽ ഞാൻ അവളെ കണ്ടൂ. ആദ്യമായി എന്റെ രമ്യയെ. പ്രതീക്ഷകൾക്കും അപ്പുറം ആയിരുന്നു രമ്യയുടെ ഭംഗി. പാവാട മുട്ടിനു താഴെ വരെയേ ഉള്ളൂ. എന്റെ നെഞ്ചിടിപ്പ് ഒരു നിമിഷം നിന്നുപോയി. എന്റെ റബ്ബേ ഇവളിനി സ്വർഗ്ഗത്തിലെ ഹൂറി മാരിൽ ഒരാൾ ആണോ എന്ന് കരുതിപോയി.
ഗേറ്റിൽ നിന്നും വീട്ടിലേക്ക് കുറച്ച് നടക്കാനുണ്ട് ഞാൻ അവരുടെ സിറ്റൗട്ടിന് വെളിയിൽ തന്നെ നിന്നുപോയി. അവളുടെ ശരീരത്തിൽ മതി മറന്ന്. അല്ല എന്റെ പ്രണയിനിയിൽ മതി മറന്ന്. എന്റെ ഉള്ളിൽ ഒരു വാക്ക് തർക്കം തന്നെ നടക്കുകയായിരുന്നു, എന്ന് തോന്നിയ നിമിഷങ്ങൾ. സാത്താൻ അവളെ ഉപയോഗിച്ച് വലിച്ചെറിയാൻ പറയുമ്പോ ചാർളി ഇവളാണ് എന്റെ പെണ്ണ് എന്ന് പറഞ്ഞ് സാത്താനിൽ നിന്നും അവളുടെ മുന്നിൽ എന്നെ ചാർളിയാക്കി മാറ്റിയിരുന്നു. ഒടുവിൽ ചാർളി തന്നെ മുന്നിൽ വന്നു. അവളോട് ഉള്ളിന്റെയുള്ളിൽ എത്രയൊക്കെ ഇല്ല എന്ന് പറഞ്ഞാലും ഒരു പ്രണയം ഉണ്ട് എന്നത് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ.

മനസ്സുപോലെ ശരീരവും അവളുടെ മുന്നിൽ ചലനം ഇല്ലാതെ അവളെ മാത്രം നോക്കി നിന്ന് പോയി. ചെറുതായി കലങ്ങിയ അവളുടെ കണ്ണുകൾ എന്നിൽ വിഷാദം നിറക്കുന്നത് ഞാൻ മനസ്സിലാക്കി. അതെ പെണ്ണേ നി എന്നിലെ സാത്താനെ തോൾപ്പിച്ചവൾ ആണ്. എന്ന് എന്റെ ഖൽബ് മന്ത്രിക്കും പോലെ തോന്നി.
കാലും കയ്യും ഒന്നും ചലിക്കാത്ത അവസ്ഥ ആകെ മനസ്സിലൊരു അങ്കലാപ്പ്. അവളെന്റെ അരികിലേക്ക് എന്തോ ജീവൻ കിട്ടിയത് പോലെ നടന്ന് വരുമ്പോ പ്രതിമയെ കണക്ക് അവളുടെ മുന്നിൽ നിൽക്കുവാനെ എനിക്ക് കഴിഞ്ഞുള്ളൂ. അവളരുകിലേക്ക്‌ വരുന്ന ഓരോ നിമിഷവും എന്റെ ചങ്കിടിപ്പ് പരിധികൾക്കും മുകളിൽ ആയി മാറിയിരുന്നു.

എന്റെ കുറച്ച് അടുത്ത് എത്തിയതും അവൾ ഓടി വന്നെന്‍റെ മാറിലേക്ക് വീണെന്നെ കെട്ടി പിടിച്ചപ്പോൾ ഞാൻ അവൾ സ്നേഹിക്കുന്ന വെറും നന്മയുടെ ഉറവിടമായ ചാർളി ആയി മാറിയിരുന്നു. പതിയെ എന്റെ കൈകൾക്ക് ചലനം വന്നത് പോലെ തോന്നി പോയി. അവളെന്റെ നെഞ്ചില് ചുംബനം നൽകി ഉയർന്ന് കണ്ണുകൾ തുടച്ച് കൊണ്ട് വാ നമുക്ക് ടെറസ്സിൽ പോവാം പൊന്നൂസ്‌ മുത്തെ എന്നും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് അവൽ നടന്നു. പിന്നാലെ ഞാനും അപ്പോഴും ഞാൻ എന്റെ ശെരിയായ മാനസിക നിലയിൽ എത്തിയിട്ടില്ലായിരുന്ന്.

എന്റെ മനസ്സ് ഇങ്ങനെ മന്ത്രിക്കുന്നത് എനിക്ക് കേൾക്കാം ആയിരുന്നു.” ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രഷൻ.” തിരികെ എന്റെ മൈൻഡ് എന്നിലേക്ക് വന്നപ്പോ എന്റെ കയ്യും പിടിച്ച് ഒരു വിജയിയെ പോലെ എന്നോട് ചേർന്ന് നില്ക്കുന്ന രമ്യയെ ആണ് കാണുന്നത്. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖത്തിനു മുന്നിലൂടെ മൂന്ന് നാല് മുടിയിഴകൾ കിടക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗി തോന്നി. ഞാൻ പതിയെ മൗനത്തിന് വിരാമം ഇട്ടു.
ഞാൻ: എടി ഇവിടെ ആരും ഇല്ലേ…

എന്നിൽ ഒരു തരം ഭയവും നിറഞ്ഞ് നിന്നിരുന്നു. ഒപ്പം ഒരു വല്ലാത്തൊരു ഫീലും. വാക്കുകൾക്ക് അതിനെ വിവരിക്കാൻ കഴിയില്ല എന്നതാണ് സത്യം.

രമ്യ: എന്തെ പൊന്നുസിന് പേടിയുണ്ടോ..?. ഞാൻ അല്ലെ എന്റെ പൊന്നുസിന്റെ കൂടെ നിൽക്കുന്നത് എന്റെ വീട്ടിൽ ഞാൻ എന്നതിലും ഒരു ധൈര്യം ഇനി എന്റെ മോന് വേണോ..?…

അവൾ എന്തോ വെട്ടിപിടിച്ച ഒരു വ്യക്തിയുടെ വാക്കുകളുടെ രീതിയിൽ ആയിരുന്നു എന്നോടത്‌ പറഞ്ഞത്.

ഞാൻ അവളുടെ വിരലുകളിലൂടെ എന്റെ വിരലുകൾ കോർത്ത് പിടിച്ച് കൊണ്ട് ടെറസ്സിൽ കെട്ടിയ ചെറിയ മതിലിലേക്ക്‌ ചാരി ഇരുന്നു എന്നോട് തോൾ ചേർന്ന് അവളും എനിക്കൊപ്പം ഇരുന്നു. എന്റെ തോളിൽ തലച്ചായ്‌ച്ച് കൊണ്ട്. എന്നിൽ ഒരു ചോദ്യം അവളോട് ചോദിക്കാൻ ഉണ്ടായിരുന്നു.
ഞാൻ: നി ഒറ്റ ദിവസം മാത്രം സംസാരിച്ച എന്നെ ഇങ്ങനെ പ്രണയിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു. ഞാൻ ചതിക്കും എന്ന് നിനക്ക് പെടിയില്ലെ…?..

Leave a Reply

Your email address will not be published. Required fields are marked *