ഞാൻ ചാർളി – 5 Like

എനിക്ക് ഉള്ളിൽ ഒരു കുറ്റബോധം മൊട്ടിട്ടുവോ എന്നൊരു സംശയം ഇല്ലെങ്കിൽ പിന്നെ എന്തിനാ എന്റെ മിഴികളിൽ ചെറുതായി നനവ് പടർന്നത്. അതെ ഞാൻ ആണ് ഇവളെ ഇന്നലെമുതൽ പ്രണയിച്ചത്. മനസ്സിലാക്കിയത് ഇന്നും. ഇവളെന്നെ മനസ്സിലാക്കി കഴിഞ്ഞാണ് പ്രണയിച്ചത്. പെണ്ണിന്റെ മനസ്സ് എങ്ങനെ ആണ് എന്ന് ഒരു പിടിയും കിട്ടില്ല ആർക്കും. എനിക്ക് അവളോട് വാവയോട് തോന്നിയതിനെ കാലും പത്തിരട്ടി പ്രണയവും ബഹുമാനവും തോന്നിയോ എന്നൊരു സംശയം. ചെറുതായി സങ്കടം നിറഞ്ഞ് നിൽക്കുന്നത് പോലെ എന്റെ വാക്കുകൾ എന്നിൽ നിന്നും പുറത്ത് വന്നു.
ഞാൻ: എടി നമ്മളൊക്കെ എന്തൊക്കെ കാണിച്ചാലും എങ്ങനെയൊക്കെ ജീവിച്ചാലും അതിലെല്ലാം വിധി നിറയുന്നുണ്ടാവും…. ഇനി എന്റെ വിധി നീ ആണ് പെണ്ണേ… ഇൗ നിലാവിനെ സാക്ഷി നിർത്തി ഞാൻ നിനക്ക് വാക്ക് തരുന്നു. നിന്നെയും കൊണ്ടെ ഞാൻ പോവു അതിനി മരണത്തിലേക്ക് ആയാലും.

ഞാൻ അത് പറഞ്ഞ് നിർത്തിയതും എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു ഒരു സ്നേഹ ചുംബനം ആയി. എന്നിട്ട് എന്റെ ചെവിയിൽ ഒരു പെണ്ണിന്റെ നാണത്തോടെ ഐ ലൗ യു എന്ന് പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല… ജീവനുള്ള കാലത്തോളം. ഞാൻ പതിയെ എഴുന്നേറ്റ് ചെറിയ മുട്ടോളം പൊക്കമുള്ള മതിലിൽ കൈ വെച്ച് താഴോട്ട് നോക്കി കൊണ്ട് തുടർന്നു. കാരണം അവളുടെ സ്നേഹം അവൾ പറഞ്ഞത് പോലെ ഞാൻ തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. നിലാവിന്റെ ചാരുതയിൽ ഭൂമിയുടെ മടിത്തട്ടിൽ അവളെനിക്കായി അവളുടെ മനസ്സും ശരീരവും പ്രണയവും കൈമാറി. എന്നെ പൂർണമായും വിശ്വസിക്കുന്ന രമ്യ എന്ന എന്റെ ഭാവിയെ ഞാനും എന്റെ മനസ്സിൽ ഒരുപാട് ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
അപ്പോഴേക്കും അവളും എഴുന്നേറ്റ് എന്റെ സൈഡിൽ ഞാൻ പിടിച്ചിരിക്കുന്ന മതിലിൽ കയറി ഇരുന്നു. എന്നിട്ട് “എന്റെ ആണ് നീ” എന്ന അഹങ്കാരത്തോടെ എന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് കയ്യിൽ ചേർന്നിരുന്നു. ആ സമയം ചെറിയൊരു മന്ദ മാരുതൻ ഞങ്ങളെ തലോടി മനസ്സും ശരീരവും ഒരു പോലെ തണുപ്പ് നിറച്ച് കൊണ്ട് പതിയെ കടന്ന് പോയി. അവളുടെ എന്റെ കയ്യിലെ പിടി കുറച്ച് കൂടി ശക്തിയായി മാറി. ഒപ്പം അവളുടെ നിറകുടങ്ങൾ എന്റെ കയ്യിൽ അമരുന്നത് ഞാൻ അറിഞ്ഞു.

ഞാൻ: പെണ്ണേ ഇങ്ങനെ വെറുതെ എന്നെ ത്വര കയറ്റല്ലെ. ഞാൻ ചിലപ്പോ…

രമ്യ: എന്ത് ത്വരയാട… (പെണ്ണിന്റെ സംസാരത്തിൽ കൊഞ്ചലും കൂടി വന്നു തുടങ്ങി)

ഞാൻ: നീ ഇതൊക്കെ ഇങ്ങനെ എന്റെ ദേഹത്ത് വെച്ച് അമർത്തിയ ചിലപ്പോ…

രമ്യ: അമർത്തിയ ചിലപ്പോ…. ബാക്കി പറ…

ഞാൻ: ഞാൻ പിടിച്ച് നിന്നെ ഉമ്മ വെക്കുവെ…

രമ്യ: ചുമ്മാ പറയാതെ ചെയ്ത് കാണിക്ക്‌ കൂറേ..(എന്നവൾ കുണ്‌ കുണാ സംസാരിക്കുന്നത് പോലെ പതിയെ പറഞ്ഞു)

ഞാൻ: നി ഇപ്പൊ പറഞ്ഞത് ഒന്നുകൂടി പറഞ്ഞെ… അപ്പോ അറിയാം നിനക്ക് ഞാൻ ആരാണെന്ന്….

രമ്യ: എന്നിട്ടെന്തിനാ ചാറ്റ് ചെയ്തത് പോലെ പകുതിക്ക് നിർത്താനോ..?. (അവളിത് പറയുമ്പോ വല്ലാതെ അവളുടെ സ്വരം മാറിയിരുന്നു)…
ഞാൻ പതിയേ അവിടുന്ന് കുറച്ച് പിരകിലോട്ട്‌ മാറി എന്നിട്ട് രമ്യയുടെ കയ്യിൽ പിടിച്ച് എന്നിലേക്ക് അവളെ വലിച്ച് ഇട്ടു. എന്നിട്ട് അവളുടെ അരയിലൂടെ കയ്യിട്ട് രമ്യ എന്ന എന്റെ ഭാവിയെ എന്നിലേക്ക് ചേർത്തു. അവളുടെ മുഖം വല്ലാതെ വികാരം കൊള്ളുന്നത് നിലാവിലും ഞാൻ തിരിച്ചറിഞ്ഞു. അവളുടെ മുഖത്ത് അധിക നേരം അങ്ങനെ നോക്കി നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്നെ അത്ഭുത പെടുത്തി കൊണ്ട് അവളെന്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകൾക്ക് ഇടയിൽ ആക്കി. അവളുടെ തെറിച്ച് നിന്ന മുലക്കുന്നുകൾ എന്റെ നെഞ്ചിലേക്ക് അമർന്നു. അവളുടെ ഓരോ നിശ്വാസവും എന്നിലെ നിശ്വാസവും ആയി കലരുന്നത് പോലെ.

അവളുടെ ചുണ്ടുകൾക്ക് ഭയങ്കര മൃദുലത അവയെ ചുണ്ടുകൾ കൊണ്ട് നുകരും തോറും അവയുടെ സ്വാദ് അധികരിക്കും പോലെ. നിലാവിന്റെ കീഴിൽ ഞങ്ങളിലെ പ്രണയവും കാമവും ഒരു പോലെ ഉയർന്ന് പൊങ്ങിയ നിമിഷങ്ങൾ. ഞാൻ എന്റെ നാവിനെ അവളുടെ വായ്ക്കുള്ളിലേക്ക്‌ നീട്ടി ഇറക്കി. അവളുതന്നെ എന്റെ ഒരു കൈ പിടിച്ച് അവളുടെ മുലയിൽ വെപ്പിച്ചു. ഞാൻ പതിയെ അതിനെ ഒന്ന് അമർത്തി ഞെക്കി ഭയങ്കര കട്ടിയുള്ളത് പോലെ അവയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *