ഞാൻ ചാർളി – 5

അവളെന്റെ കക്ഷത്തിലൂടെ കയ്യിട്ട് എന്റെ മുതുകിൽ കൈകൾ കൊണ്ട് കെട്ടി പിടിച്ചു. എന്നിട്ട് എന്റെ നാവിനെ അവളുടെ നാവുകൊണ്ട് ഉരസി എന്റെ നാവ് അവൾ ഉറുഞ്ചിയെടുത്തു. അതുപോലെ ഞാനും. ഏറെ നേരം കഴിഞ്ഞപ്പോ ഞങ്ങൾ പരസ്പരം വിട്ടുമാറി. രണ്ടുപേരിലും അപ്പോ നിറഞ്ഞ് നിന്നത് ഒരേ വികാരവും ഒരേ മുഖ ഭാവവും ആയിരുന്നു. ചെറുതായി ഞങ്ങൾ ശ്വാസം എടുക്കുന്നുണ്ടായിരുന്നു…
അവളെന്റെ മുഖത്തേക്ക് നോക്കി കൊണ്ട്

രമ്യ: നിനക്ക് വേണ്ടെ നിന്റെ രമ്യയെ മുഴുവനായും. എനിക്ക് വേണം എന്റെ ചാർളിയെ മുഴുവനായും ഇനി മരിക്കും വരെയും. ജീവിതത്തിലെ ആദ്യ ചുംബനം നിന്നിൽ നിന്നും, ഞാൻ വേറെ ഏതോ ലോകത്ത് നിൽക്കുന്നത് പോലെ തോന്നി, മതിയായില്ല എനിക്ക്.

ഞാൻ: എനിക്ക് വേണം ഈ കൂതറയെ ഇനി എന്നും. ഇനി മുതൽ നീ എന്നെ ഇക്ക എന്ന് വിളിച്ച മതി. ഇപ്പൊ പോണോ നിനക്ക് നി പോയ ലോകത്തിലേക്ക്.

രമ്യ: വേണം അതിനും മുന്നെ എനിക്ക് ഒരു ആഗ്രഹം ഉണ്ട് ഇക്ക ആയിരിക്കണം എനിക്ക് അവസാന ചുംബനവും നൽകേണ്ടത്.

ഞാൻ: എടി വെറുതെ എന്നെ ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കല്ലെ മുത്തെ….

രമ്യ: ഇക്ക.., എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…

ഞാൻ: ഇനി എന്താടി…

രമ്യ: നിനക്ക് രമ്യയുടെ ശരീരം ആണ് ആവിശ്യം എങ്കിൽ നീ എന്നോട് മറ്റൊന്നും പറയാൻ നിൽക്കരുത് അത് എടുത്തിട്ട് എന്നെ അങ്ങ് കൊന്നു കളഞ്ഞേക്കണം… ഇല്ലെങ്കിൽ……

തുടരും……

Leave a Reply

Your email address will not be published. Required fields are marked *