ടീച്ചർമാരുടെ കളിത്തോഴൻ – 3 153

അലസമായി തളർന്നുറങ്ങുന്ന അവളുടെ വാഴപ്പിണ്ടി തുടകളും, ഗോതമ്പ് നിറത്തിൽ ഉരുണ്ട കാൽവണ്ണകളും വെള്ളി കൊലുസ്സിട്ട മിനുസമുള്ള കണങ്കാലുകളും ഒക്കെ സങ്കല്പിച്ച് അവൻ മെല്ലെ കുട്ടനെ തഴുകിത്തുടങ്ങി. ചേച്ചിയുമായി ശയിക്കുന്നതും അവളെ പുണരുന്നതും ആ മിനുത്ത തുടകൾക്കിടയിലേക്ക് കുണ്ണക്കുട്ടനെ കേറ്റി വെച്ച് രമിക്കുന്നതുമോർത്ത് അവൻ വികാരത്തിന് ശമനം നൽകാൻ ശ്രമിച്ചു. ചരിഞ്ഞ് കിടക്കുന്ന ചേച്ചിയ്ക്ക് അഭിമുഖമായി കിടന്ന്, ആ മുഴുത്തുരുണ്ട മാർക്കനികളെ താലോലിച്ച്, അവൾ ചേർത്തുവെച്ച് തരുന്ന നഗ്നമായ തുടകൾക്കിടയിൽ അവന്റെ കുണ്ണയിട്ട് ആഞ്ഞ് പണ്ണിക്കൊണ്ടിരുന്നു. ചേച്ചി സ്നേഹത്തോടെ ഇറുക്കിപ്പിടിച്ച് വണ്ടികെട്ടാൻ തരുന്ന വാഴപ്പിണ്ടിത്തുടകളിലേക്ക് കേറിയിറങ്ങുന്ന തന്റെ ചുട്ടുപഴുത്ത ഇരുമ്പുകുണ്ണ. ആ ജീവശാസ്ത്രപരമായ സങ്കല്പം അവനെ വികാരത്തിന്റെ കൊടുമുടിയേറ്റിവിട്ടു. രതിസാഗരത്തിന്റെ അഗാധതയിലേക്ക് അവിടുന്ന് അവൻ എടുത്ത് ചാടി. പാലാഴിയിൽ അസ്തമിച്ചു. ബാത്ത്റൂമിന്റെ ചുവരിൽ കണ്ണന്റെ കട്ടിരേതസ്സ് തെറിച്ചു.

കിതപ്പടങ്ങും വരെ കുറച്ച് നേരം അനങ്ങാതെ കണ്ണടച്ച് നിന്നു. വികാരങ്ങൾക്ക് ശമനം വന്നുകഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത കുറ്റബോധവും വേട്ടയാടിത്തുടങ്ങി. വിശ്വസിച്ച് വീട്ടില്‍ അന്തിയുറങ്ങിയ ചേച്ചിയെ മറ്റൊരു കണ്ണോടുകൂടി നോക്കിയതിൽ മനസ്സിൽ ഇച്ഛാഭംഗം ഉടലെടുത്തു.

ബാത്റൂമിൽ പാലഭിഷേകം നടത്തിയെടുത്തെല്ലാം വെള്ളം ഒഴിച്ച് അവൻ പുറത്തുവന്നപ്പോൾ കണ്ടത്, വാതിലിന് തൊട്ടുമുമ്പിൽ അല്പം കുനിഞ്ഞ് വശപ്പിശകായി നിൽക്കുന്ന ഹേമേച്ചിയെയാണ്. മുട്ടയിടാൻ വെമ്പുന്ന പിടക്കോഴിയെപ്പോലെ.

“ ശ്ശൊ… ഇത് എത്ര നേരമാ ബാത്റൂമിൽ കയറിയിരിക്കുന്നത്? എന്ത് പറ്റി… ഞാൻ വിളിച്ചത് കേട്ടില്ലേ?” അവൾ കരയുന്ന മാതിരി ചോദിച്ചു.

“ ഇല്ല.. കക്കൂസിലായിരുന്നു…”

“ എന്ത് പറ്റി വയറിളക്കമാണോ?”

“ വയറിളക്കമല്ല, ഒരു ചെറിയ വയറുവേദന.”

“ ചെറിയ വയറുവേദനയ്ക്കാണോ ഇത്രയും നേരം കക്കൂസില്‍ കേറിയിരിക്കുന്നത്. ഞാൻ എത്ര നേരം വിളിച്ചു! ഇന്നലെ വാങ്ങിച്ചോണ്ട് വന്ന പാഡ് എന്തിയേ?”

“ ബൈക്കിലുണ്ട്… എന്തിനാ ചേച്ചി?”

“ വാങ്ങിച്ചപ്പോഴേ തന്നൂടായിരുന്നോ…! എന്റെ ചീല ഊർന്നുപോയെടാ. തുടയിലൂടെ എല്ലാം ഒഴുകുവാ. നീ വേഗം പോയി എടുത്തോണ്ട് വാ.” തുടകൾ ശക്തമായി തമ്മില്‍ ചേർത്തുപിടിച്ച് അവൾ അല്പം വളഞ്ഞുനിന്നു.

“ എന്ത് ഒഴുകുന്നെന്നാ ചേച്ചി?”

“ കുന്തം… എനിക്ക് സംഗതി പുറത്തായെന്ന്…”

“ എന്ത്?” അവന് കാര്യം പിടികിട്ടിയില്ല.

“ മാസമാസം ഉണ്ടാകുന്നത്…! ഞാൻ പറഞ്ഞതല്ലേ… മൂന്നാല് ദിവസമായി പുറത്താ… അതുമിതും ചോദിച്ചോണ്ട് നിൽക്കാതെ നീ വേഗം പോയി എടുത്തോണ്ട് വരുന്നുണ്ടോ…! ഇല്ലേൽ പാവാട മൊത്തം ചോരയാകും. വെച്ചേക്കുന്ന തുണി ഊരിപ്പോയെന്ന്, ചെക്കാ!!!” അവൾ കവക്കിട പൊത്തിനിന്ന് ചിണുങ്ങി.

അവൻ ഓടിപ്പോയി ബൈക്കിലിരുന്ന പാക്കറ്റ് എടുത്തോണ്ട് വന്നു. വാങ്ങിനോക്കിയതും അവളുടെ മുഖമൊന്ന് ചുളിഞ്ഞു. പിന്നെ ആ ചുളിവ് മാറി അമ്പരപ്പായി.

“ ടാ…. നീ ഇതാണോ വാങ്ങിച്ചത്?! എന്റീശ്വരാ….! ഇങ്ങനൊരു പൊട്ടൻ.” അവൾ തലയിൽ കൈവെച്ച് പോയി.

“ എന്താ ചേച്ചി? ഇതിടാൻ പറ്റില്ലേ?”

“ പറ്റും. പൊടിപ്പിള്ളേർക്ക്… എടാ… കെയർ ഫ്രീ വാങ്ങാൻ പറയുമ്പോൾ പിള്ളേർക്കുള്ള സ്നഗ്ഗിയാണോടാ വാങ്ങിക്കോണ്ട് വരുന്നത്?!” മായ നിലവിളിച്ച് പോയി.

“ അയ്യോ… ചേച്ചി… മാറിപ്പോയോ?! അറിഞ്ഞോണ്ടല്ല. സൂപ്പര്‍മാര്‍ക്കറ്റിൽ പരിചയക്കാർ നിൽക്കുന്നോണ്ട് പതുപതുത്ത കവറ് കണ്ടുടനെ പെട്ടെന്നിങ്ങ് എടുത്തതാ… ഞാൻ ഇതൊക്കെ വാങ്ങിക്കുന്നത് കണ്ട് അവർക്ക് ഡൗട്ട് അടിക്കുമോന്ന് പേടിച്ച്…”

“ ശ്ശൊ.. ഇനിയിപ്പൊ എന്താ ചെയ്യുക! തൊട മൊത്തം ഒലിക്കുവാണല്ലോ!.. ഇവിടെ പഴയ ലുങ്കി വല്ലതും ഇരിപ്പുണ്ടോ?” അവൾ പാവാട കൂടി കവയ്ക്കിട പൊത്തിപ്പിടിച്ച് വെപ്രാളപ്പെട്ടു.

അവൻ ഓടിപ്പോയൊരു ലുങ്കി തപ്പിയെടുത്ത് കൊടുത്തുടനെ മായ സ്വല്പം കുനിഞ്ഞോണ്ട് ബാത്ത്റൂമിലേക്ക് ഓടി. എന്നിട്ട് അല്പനേരത്തിനുള്ളിൽ അത് കീറി ചീല കെട്ടി ഫിറ്റ് ചെയ്തിട്ട് വന്നു.

“ എന്നാലുമെന്റെ കണ്ണാ… നീ ഇത്രയും പൊട്ടനാണെന്ന് വിചാരിച്ചില്ല.” അവൾ സ്നഗ്ഗി എടുത്ത് കാണിച്ച് ചിരിച്ചു.

“ ഞാനിതൊക്കെ എങ്ങനെ അറിയാനാ ചേച്ചി?! ഇവിടെ ഞങ്ങള്‍ രണ്ടാണുങ്ങൾ മാത്രമല്ലേയുള്ളായിരുന്നു. എത്രയോ കാലം കൂടിയാ ഒരു പെണ്ണീ വീട്ടില്‍ വന്ന് കേറുന്നത് തന്നെ…” അവൻ സ്വന്തം പക്ഷം ന്യായീകരിച്ചു.

“ എന്നാലും… ഇത്രേമൊക്കെ പഠിച്ചിട്ടും ഒരു വസ്തുവും അറിയാമ്പാടില്ലേ… ഹ്മ്ംം… ശിവേട്ടനെപ്പോലെ തന്നെ. ഒരു പെണ്ണില്ലാത്തതിന്റെ കുറവ് ഈ വീട്ടില്‍ ശരിക്ക് കാണാനുണ്ട്.”

“ എന്നാലിനി പോകണ്ട, ഇവിടങ്ങ് കൂടിക്കോ….”

“ കൊള്ളാം… നല്ല പൂതി! ഒന്നാമതേ ഈർക്കിലി പോലാ ഇരിക്കുന്നെ. ഇനി ഞാനിവിടെ നിന്നിട്ട് വേണം വയറുവേദന കൂടി നിന്റെ ബാക്കി ആരോഗ്യവും നശിക്കാൻ…”

“ അതെന്താ അങ്ങനെ പറഞ്ഞത്? എങ്ങനെ ആരോഗ്യം നശിക്കാനാ?”

“ അല്ല, നേരത്തെ ബാത്ത്റൂമിൽ നീ വയറുവേദന മാറ്റിയതിന്റെ ബാക്കി ഞാനാ ഇപ്പൊ കഴുകിയത്.” അവൾ ഇടംകണ്ണിട്ട് ഒരു കള്ളച്ചിരിയോടെയാണ് അത് പറഞ്ഞത്.

“ ങേ… അ… അതെന്താ.. എന്താ ചേച്ചീ പറഞ്ഞത്?”

“ ഓ… ഒന്നും പറഞ്ഞില്ലല്ലോ സാറേ…” അവൾ അവനെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു. അവൻ ആകെ അങ്കലാപ്പായി. നേരത്തെ വാണമടിച്ചപ്പോൾ എവിടെയെല്ലാം പാല് ചീറ്റിയെന്ന് ഓർമ്മയില്ല. ഒരുവിധം വെള്ളമൊഴിച്ചതാണ്. ഇനി ബാക്കി ഭിത്തിയിൽ വല്ലോം പറ്റിപ്പിടിച്ചിരുന്നിട്ടുണ്ടാവുമോ?

അവൻ വെരുകിനെപ്പോലെ പെട്ടെന്ന് സ്ഥലം കാലിയാക്കുന്നത് കണ്ടവൾ ചിരിച്ചുപോയി.

കുറച്ച് കഴിഞ്ഞ് അവൾ റൂമിൽ വന്ന് വിളിച്ചു.

“ അതേയ്… കഴിക്കുന്നില്ലേ? ഇഡ്ഡലി എടുത്തുവച്ചിട്ടുണ്ട്. ”

“ കഴിച്ചോളാം… കുറച്ചൊന്ന് കിടക്കട്ടെ…”

“ ഹ്മം… പിന്നേയ്… ഒരുപകാരം ചെയ്യുമോ?”

“ എന്താ ചേച്ചി?”

“ ഇന്ന് രാത്രി ഞങ്ങടെ വീട് വരെയൊന്ന് വരാമോ? എനിക്ക് കൂട്ടായിട്ട്…”

“ അതെന്തിന്?”

“ അത്യാവശ്യത്തിനുള്ള തുണീം മറ്റും എടുക്കാനാ… പിന്നെ പാഡും… അത് നീ വാങ്ങിച്ചില്ലല്ലോ.” അവൾ കൈ ഹാഫ്സാരിയിൽ തുടച്ചുകൊണ്ട് പറഞ്ഞു.

“ അതെന്തിനാ ചേച്ചീ രാത്രി വരെ കാക്കുന്നത്…? താക്കോലിങ്ങ് തന്നാ മതി. ഞാൻ പോയി എടുത്തോളാം.”

“ അതുവേണ്ട… എന്നിട്ട് വേണം നീ കക്കാനോ പ്രതികാരത്തിനോ കേറിയതാണെന്നോ ആൾക്കാര് പറഞ്ഞുണ്ടാക്കാൻ…”

“ ഓ… അത്രേം ചിന്തിച്ചില്ല. എന്നാൽ രാത്രിയാകട്ടെ… അപ്പൊ ഞാൻ പോയി എടുക്കാം. എന്തൊക്കെയാ വേണ്ടതെന്ന് പറഞ്ഞാൽ മതി.”

Leave a Reply

Your email address will not be published. Required fields are marked *