ടീച്ചർമാരുടെ കളിത്തോഴൻ – 3 157

അവളുടെ ശബ്ദം ചിലമ്പിച്ച് തുടങ്ങി.

“ പൊറുക്ക് കണ്ണാ… അന്നെന്റെ ഗതികേട് കൊണ്ട്… അയാളുടെ പറയാൻ കൊള്ളാത്ത വൃത്തികേടുകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയായിട്ട് നിന്നെ ഉപയോഗിച്ചതിന്… അതുകൊണ്ടാ നിന്നെ വീട്ടില്‍ പതിവായി വരുത്തിയത്. അതുകൊണ്ടാ ഇങ്ങനെയൊക്കെ… പൊറുക്ക്… ഇനിയും എന്റെ മോൻ ചേച്ചിയെ വെറുക്കരുത്… ഒന്നുമില്ലെങ്കിലും നമ്മള്‍ പണ്ട് ഒത്തിരി കൂട്ടായിരുന്നില്ലേ?”

മുഖം പൊത്തി എങ്ങലടക്കാൻ ശ്രമിക്കുന്ന അവളെ കണ്ണൻ ചേർത്ത് പിടിച്ചു. അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഏങ്ങലടിച്ചു കരയുമ്പോൾ എട്ട് വർഷങ്ങൾ മുമ്പുള്ള കാലത്ത് കൂടി വീണ്ടും ഒരിക്കൽ കൂടി സഞ്ചരിക്കുകയായിരുന്നു അവളുടെ മനസ്സ്.

കല്യാണം കഴിഞ്ഞ് വന്നത് മുതല്‍ അവളും കണ്ണനും ഓടിക്കളിച്ചിരുന്ന അവരുടെ വീടുകൾക്ക് പിന്നിലെ പറമ്പും ഒരുമിച്ച് കുളിച്ചിരുന്ന തോടുമൊക്കെ ഓർമ്മയിൽ തെളിഞ്ഞു. തോട്ടിൻകരയിൽ മറിഞ്ഞുവീണ് കൈത മുള്ളുകൾ കൊണ്ട് ദേഹം പോറുമ്പോൾ അവൻ പറയും.

“ ഞാന്‍ കൊച്ചായിട്ടാണ് മായേച്ചി… കണ്ടില്ലേ പോറിയാലേ മുറിയണത്…”

അപ്പോൾ കണ്ണാടി പോലുള്ള തോട്ടുവെള്ളത്തിൽ നിന്ന് ഒറ്റമുണ്ടുടുത്ത് നീന്തിത്തുടിച്ച് കൊണ്ടിരിക്കുന്ന മായ കടവിലേക്ക് നീന്തിവരും. എന്നിട്ട് അവനെ ചേർത്തുപിടിച്ച് അവളുടെ മുലകൾക്ക് മേൽ കെട്ടിയ മുണ്ടൊന്ന് താഴ്ത്തിക്കാണിക്കും. വാർത്തെടുത്ത ഗോതമ്പിന്റെ സുന്ദരമായ മാംസക്കൊഴുപ്പിൽ സിഗരറ്റ് കൊണ്ട് കുത്തിയതിന്റെയും ദന്തക്ഷതത്തിന്റെയും പാടുകള്‍ കാണിക്കും. അന്നതൊക്കെ കണ്ടാലും പൊരുളെന്തെന്ന് തിരിച്ചറിയാനുള്ള പാകതയൊന്നും ആ പത്തുവയസ്സുകാരനില്ലായിരുന്നു.

“ ഞാൻ വലുതായിട്ടും എന്റെ മേത്തുമുണ്ടല്ലോ പോറലുകൾ.. നമുക്ക് പറ്റാനുള്ളത് പറ്റും… കൊച്ചാണെങ്കിലും വലുതാണെങ്കിലും.” നുണക്കുഴി കാട്ടിയുള്ള അവളുടെ ചിരിയിൽ അവൻ വേദന മറന്നിരുന്നെങ്കിലും ചേച്ചിയുടെ കൺകോണിലെ വിഷാദഭാവം അവന് മാത്രമായി കാണാനുണ്ടായിരുന്നു.

അവളൊന്ന് ശാന്തമാകുന്നത് വരെ അവനാ ചേച്ചിപ്പെണ്ണിന്റെ ശിരസ്സിൽ പതിയെ തലോടിക്കൊണ്ടിരുന്നു. കരച്ചിലൊന്ന് അടങ്ങിയപ്പോഴാണ് താനിപ്പോൾ കണ്ണന്റെ നെഞ്ചിലേക്ക് ചാരിക്കിടക്കുകയാണെന്ന് മായ ശ്രദ്ധിച്ചത്. ഒരു പിടച്ചിലോടെ മാറിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാനൊരു പ്രയാസം തോന്നി.

“പറഞ്ഞു തീർക്ക്… ഈ മനസ്സിൽ ഉള്ളതെല്ലാം… ഇനിയതൊന്നും ഓർത്ത് ഈ കണ്ണുകൾ ഒരിക്കൽ കൂടി നിറയരുത്.”

അവനെ നോക്കി അവൾ ചെറുതായൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. മനസ്സിലുള്ളത് പൂർണ്ണമായി പറയാനുള്ള സമയം ഇതല്ലെന്ന് മനസ്സ് മന്ത്രിച്ചിരുന്നു.

“ ഞാൻ പറഞ്ഞു മടുപ്പിച്ചോ?” ഒരു ചിരിയോടെ അവൾ അവനെ നോക്കി.

“ ഹേയ്… ഞാനിങ്ങനെ വെറുതെ…. രാത്രിയായില്ലേ… ചേച്ചി കഴിച്ചിട്ട് മുറിയിലേക്ക് പൊയ്ക്കോ…”

“ അപ്പൊ നീയോ?”

“ ഞാന്‍ ഉമ്മറത്ത് വല്ലോം ചുരുണ്ടോളാം.. നാളെ ആരേലും അറിഞ്ഞാലും സതീശേട്ടനോട് ധൈര്യമായി പറയാല്ലോ. ഞാൻ വെളിയിലായിരുന്നെന്ന്…”

“ പിന്നേയ്… ഇത്രയും പറഞ്ഞുണ്ടാക്കുന്ന നാട്ടുകാരും അങ്ങേരും ഇത് പറഞ്ഞാലങ്ങ് വിശ്വസിക്കുകയല്ലേ? അകത്ത് ഒരു മുറി കൂടിയുണ്ടല്ലോ. നീ അവിടെ കിടന്നാൽ മതി…” തെല്ലൊരു അധികാരത്തോടെ കൈയിൽ പിടിച്ചു പറയുന്ന മായേച്ചിയെ അവൻ അതിശയത്തോടെ നോക്കി. കണ്ണൻ നോക്കുന്നത് കണ്ടപ്പോഴാണ് താനിപ്പോൾ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി അവൾ ശ്രദ്ധിച്ചത്… ജാള്യതയോടെ കൈകൾ പിൻവലിച്ചു.

“ വാ… ചോറ് എടുക്കാം.” അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ച് അകത്തേക്ക് നടന്നു. അവന് ചെറിയ ചിരിയൊക്കെ വന്നു. ഇതിപ്പോൾ തന്റെ വീടാണോ മായേച്ചിയുടെ വീടാണോ എന്നാണ് സംശയം.

രാവ് വൈകുവോളം അവൻ അച്ഛന്റെ കട്ടിലില്‍ കിടന്ന് ആലോചിക്കുകയായിരുന്നു. ഓരോ നിമിഷവും മായേച്ചിയുടെ മുഖം തെളിഞ്ഞു നിന്നു. ചേച്ചി എന്തൊക്കെയോ മറയ്ക്കുന്നുണ്ട്. എന്താണ് തനിക്കീ ഗതി വന്നതിന് അവരാ കാരണമെന്നൊക്കെ പറഞ്ഞത്? അവർ ആഗ്രഹിക്കാത്ത വഴിയിലൂടെയാണ് കുഞ്ഞ് ഉണ്ടായതെന്ന് പറഞ്ഞത്? എന്തൊക്കെയോ രഹസ്യങ്ങളുണ്ട്. അച്ഛനും കുറെയൊക്കെ അറിയാമായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *