തണൽ – 4 2അടിപൊളി  

അത് വെറുതെ. പറ.. ഞാൻ കേൾക്കട്ടെ.

അല്ല.. ഞാൻ വിചാരിക്യായിരുന്നു എന്റെ കെട്ട്യോന് നല്ല ഹെൽപ്പിങ് മെന്റലിറ്റി ആണെന്ന്.

അതെ.. പക്ഷേ കെട്ട്യോൻമാര് ഭാര്യമാരെ സഹായിക്കുന്നത് ഇങ്ങനെയല്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവൾക്ക് പുറകിലേക്ക് അല്പം ചേർന്ന് നിന്നു.

ഞാൻ അപ്പോൾ അങ്ങനെ ചെയ്യുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

അവളുടെ ശരീരം എന്റെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുകയാണ് ഇപ്പോൾ .

അവൾ ശ്വാസം എടുക്കുന്ന ശബ്ദം പോലും എനിക്ക് കേൾക്കാം.

ഇഞ്ചുകൾ മാത്രമകലെ നിന്നുകൊണ്ട് അവളെന്റെ മുഖത്തേക്ക് തല മാത്രം തിരിച്ചുകൊണ്ട് തിരിഞ്ഞു നോക്കി.
ആ നോട്ടത്തിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഒരു നിമിഷത്തേക്ക് ഒന്ന് കൊരുത്തു.

പെട്ടെന്ന് തന്നെ അവൾ പരിസരത്തെ കുറിച്ച് ബോധവതിയായി. എന്നിൽ നിന്നും കണ്ണ് വെട്ടിച്ച് നീനുവിനെ നോക്കി.

അതിന് ശേഷം അവൾ എന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ അല്പം മാറി നിന്ന് അവളുടെ പണികളിലേക്ക് കടന്നു.

നീനു… ഡാ.. നമ്മുക്ക് കൊച്ചു ടീവി കണ്ടല്ലോ.. ഞാൻ നീനുവിനോട് ചോദിച്ചു.

മ്മ്… കൊച്ചു ടീവി എന്ന് കേട്ടതും നീനുവിന്റെ മുഖം കൊച്ചു ടീവി യുടെ ലോഗോ പോലെയായി. ഞാൻ പിന്നെ നേരം കളയാതെ നീനുവിനെയും എടുത്ത് കൊണ്ട് ടീവിക്ക് മുനിലേക്ക് ഒരു ഓട്ടമായിരുന്നു.

അവളെ സോഫയിൽ ഇരുത്തി കൊച്ചു ടീവിയും വച്ച് കൊടുത്ത ശേഷം ഞാൻ തിരിച്ച് അടുക്കളയിലേക്ക് വലിഞ്ഞു.

ഞാൻ കയറി ചെന്നത് അറിഞ്ഞിട്ടും അഭി എന്നെ നോക്കാതെ അതെ നിൽപ്പ് തുടർന്നു. എങ്കിലും അവളുടെ മുഖത്ത് കടിച്ച് പിടിച്ച ഒരു ചിരിയുണ്ട്.

ഞാൻ പതിയെ ചെന്ന് അവളുടെ വയറിലൂടെ കൈ ചുറ്റി കെട്ടി പിടിച്ചു നിന്നു.

എന്റെ അരക്കെട്ട് അഭിയുടെ നിതംബതോട് ചേർത്ത് വെക്കാൻ എന്റെ മനസ്സ് വെമ്പേൽ കൊണ്ടു. പക്ഷേ അത് കൈവിട്ട കളിയാവും എന്നെനിക്ക് തോന്നി.

അവൾ ഇപ്പോഴും പണി തിരക്കിൽ തന്നെയാണ്.

അച്ഛനമ്മമാർ സ്നേഹിക്കുന്നത് കണ്ട് വേണം മക്കൾ വളരാൻ. അതുകൊണ്ട് നീനു കണ്ടത് കൊണ്ട് ഒരു കുഴപ്പവും ഇല്ല അഭി. ഞാനവൾക്ക് വ്യക്തമാക്കി കൊടുത്തു.

ഞാൻ അവളെ കെട്ടി പിടിച്ച് നിന്നു കൊണ്ട് തന്നെ അവളുടെ പുറം കഴുത്തിൽ എന്റെ ചുണ്ടമർത്തി.

സ്സ്…… കിച്ചു… പ്ലീസ്. എന്റെ പണിയൊന്നും കഴിഞ്ഞിട്ടില്ല ഡാ.. പ്ലീസ്.. ഞാനിതൊന്ന് തീർക്കട്ടെ. അവൾ ദയനീയമായി എന്നോട് പറഞ്ഞു.

മ്മ്… ആയ്കോട്ടെ. എന്ന് പറഞ്ഞുകൊണ്ട് ഞാൻ മുറിച്ച് വച്ചിരിക്കുന്ന കാരറ്റിൽ നിന്നും ഒരു പീസ് എടുത്ത് വായിലേക്ക് ഇട്ടുകൊണ്ട് തിരിഞ്ഞു.

ഞാൻ തിരിഞ്ഞതും അഭിയെന്റെ പുറകിൽ നിന്നും കയ്യിൽ കയറി പിടിച്ചു. ഞാൻ കാര്യമറിയാൻ വേണ്ടി അവൾക്ക് നേരെ തിരിഞ്ഞതും കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിൽ അവളെന്റെ ചുണ്ട് വായ്ക്കുള്ളിലാക്കി.
എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ അവളെന്റെ ചുണ്ടുകൾ മോചിപ്പിച്ചിരുന്നു.

ഞാൻ വായും തുറന്ന് അവളെ തന്നെ നോക്കി നിൽക്കുബോളാണ് അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് നാവ് നീട്ടി കാണിച്ചത് .

അപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിക്കുന്നത്. കുറച്ച് മുൻപ് ഞാൻ വായിലേക്കിട്ട കാരറ്റിന്റെ പീസ് അഭിയുടെ വായിൽ ഇരിക്കുന്നു.

ഞാൻ നോക്കിനിൽക്കെ തന്നെ അഭിരാമി ആ കാരറ്റ് കഷ്ണം ചവച്ചിറക്കി.

തൽകാലം എന്റെ മോൻ പോയി ഇരിക്ക് ഞാൻ ഇതൊന്ന് തീർത്ത ശേഷം വരാട്ടോ എന്ന് പറഞ്ഞ് അവളെനിക്ക് നേരെ ഉമ്മയുടെ ആക്ഷനും കാണിച്ച് അവൾ അവളുടെ പണിയിലേക്ക് കടന്നു.

ഞാൻ മനസ്സില്ല മനസ്സോടെ അടുക്കളയിൽ നിന്നും നീനുവിന്റെ അടുത്തേക്ക് പോരുകയും ചെയ്തു.

കുറച്ച് നേരം കൊച്ചു ടീവിയും കണ്ട് നീനുവിനെയും കളിപ്പിച്ചിരുന്നു. ഏകദേശം പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് അഭി അങ്ങോട്ട് വന്നത്.

അവൾ നേരെ എനിക്കരികിൽ വന്ന് കൊണ്ട് എന്റെ മടിയിൽ കയറിയിരുന്നു.

അവളുടെ ആ പ്രവർത്തി എന്നെ ശരിക്കും ഞെട്ടിച്ചു.

അവൾ ഒന്നുടെ അമർന്നിരുന്ന ശേഷം എന്നെ തിരിഞ്ഞു നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *