തമ്പുരാട്ടി – 3അടിപൊളി  

” ഇനിയെന്റെ ആദി വന്നാ മതി… വേണേൽ ഓരോ വരവിനും ഞാനനക്ക് ഓരോ ഉമ്മ തരാം ഇന്നാൾ തന്ന പോലെ..ഇഷ്ടായില്ലേ ആദിക്കത്..?.” ഹിബ ഇത്തിരി നാണത്തോടെ തല ചെരിച്ചെന്നെ നോക്കി.ഇഷ്ടയോന്നു ഒരു ചോദ്യമോ?.ആ വിടർന്ന ഇളന്നിക്കഷ്ണം, അതും സ്വന്തം ഭർത്താവിന് മാത്രം അടിയറവ് ചെയ്ത തേൻ ചുണ്ടുകൾ ഈമ്പി വലിക്കാൻ തന്നിട്ട് അങ്ങനെ ഒരു ചോദ്യം ചോദിക്കരുത്.ഞാൻ ഹിബയുടെ മുഖം എന്റെ കയ്യിൽ കോരിയെടുത്തു.അത്രക്ക് നല്ലൊരു ഓഫാറാണ് കയ്യിൽ കിട്ടിയത് പാഴാക്കിക്കൂടാ.

“ഇത്താത്ത ഉമ്മയൊന്നും തന്നീല്ലേലും ഞാൻ വരും. എനിക്കിങ്ങനെ ഹിബേച്ചിയെ കണ്ടിരിക്കാലോ…”ഞാൻ സ്നേഹത്തോടെ പറഞ്ഞു.

“എന്ത് കാണലാണ് മോനുദ്ദേശിക്കുന്നേ…. അന്നത്തെ പോലെ ആഗ്രഹങ്ങളാലോ ഈ മനസ്സ് നിറയെ? എന്റെ അവിടെയും ഇവിടെയും കാണാനുള്ള മോനൂസിന്റെ കൊതി?”താത്ത ചുണ്ടുകൾ മടക്കി ചിരിച്ച. ഹിബയെന്റെ മനസ്സ്  കുത്തി തുറന്നു നോക്കിയിട്ടുണ്ട്. അല്ലേലിങ്ങനെ സത്യം കണ്ടെത്തുന്നത് എങ്ങനെയാ.

“ഇത്താത്തക്ക് ഒന്നുമറീല്ല.. നല്ല മുഴുത്ത ആലുവകഷ്ണം മുന്നീവെച്ചാ ആരായാലും അതിൽ കൊതിച്ചു നോക്കിപ്പോവൂല്ലേ.ചിലപ്പോ ചെറിയ കഷ്ണമെടുത്തു ടേസ്റ്റ് നോക്കും.. അതിലും കൊതി തോന്നിയാലോ…?” ഞാൻ അങ്ങട്ട് ചോദ്യമെറിഞ്ഞു.

“തോന്നിയാ…..?” ഹിബ ചിരിയോടെ ചോദിച്ചു.

“ഞാനാണേൽ മുഴുവനങ്ങു തിന്നും.” ഹിബയുടെ മുഖത്തും കവിളിലും ചോരയിരമ്പി.കഴുത്തിലൂടെ നാണം പടർന്നു പോവുന്നത് മെല്ലെ ഞാൻ കണ്ടു. ആ കണ്ണുകൾ എന്റെ മുഖത്തു അരിച്ചു നടന്നു.നാണം മാറ്റാൻ ഹിബ അകത്തേക്ക് ഒന്നുകൂടെ നോക്കി ചേച്ചി വരുന്നുണ്ടോന്ന്.ഇതിനിടയിൽ അതിലൂടെ നോക്കണല്ലോ??…

“അപ്പോ ഞാനലുവാക്കഷണമെന്നാ നീ പറയണത്?…” ഹിബ വീണ്ടും ചോദ്യം ചോദിക്കാനുള്ള പുറപ്പാടാണ്.

“മുഴുത്തയലുവ…”ഞാൻ ഹിബയെ ആകെമൊത്തം നോക്കി കൂട്ടിച്ചെർത്തു.

“അപ്പൊ എന്നെ തിന്നാനുള്ള കൊതിയുണ്ടോ..ആദിക്ക്…” ഈശ്വരാ ഹിബ കൊഴുപ്പിക്കാണ്…

“അങ്ങനെ അല്ല എനിക്ക് പതുക്കെ തിന്നാനാ ഇഷ്ടം…”ഞാനതും പറഞ്ഞു ഹിബയുടെ ചുവന്ന ചുണ്ടുകളിൽ മെല്ലെ വിരൽ കൊണ്ട് തൊട്ടു.ചൂടുള്ള മൃതുലമായ തേൻ തിങ്ങി നിൽക്കുന്ന പൂവിതളുകളിലൂടെ വിരൽ വായിലേക്ക് ഇറക്കണോന്ന് ഞാൻ ആലോചിച്ചു. ഹിബയുടെ കണ്ണ് എന്റെ വിരലുകൾ ആ ചുണ്ടിന്റെ തഴുകിയുറക്കുന്നത് കണ്ട് പിടഞ്ഞു.

“ആദ്യം കണ്ട് കണ്ട് കൊതി തോന്നണം… പിന്നെ മെല്ലെ ടേസ്റ്റ് നോക്കണം… പിന്നേ…”ഹിബയുടെ ശ്വാസം,മുല മുഴുപ്പിച്ചു വലുതാവുന്നത് കണ്ട് ഞാൻ മെല്ലെ നിർത്തി.ഹിബയുടെ ചുണ്ടുകളിൾക്കിടയിൽ തള്ളവിരൽ ആഴ്ത്തിയപ്പോ പടർന്നു നിറഞ്ഞ ഉമിനീർ ഞാൻ സുന്ദരിയുടെ തുടുത്ത കവിളിൽ തേച്ചു.എന്റെ വിരൽ ഒന്നുകൂടെ ആ വായിലേക്ക് വിട്ട് കിട്ടാൻ ഹിബ ചുണ്ടുകൾ വീണ്ടും വിടർത്തി. നേരിയ ശ്വാസം ഹിബയുടെ പല്ലുകൾ കടന്നു ചുണ്ടുകളെ തഴുകി വന്നു.

“പിന്നേ ഞാനില്ലേ  ഇത്താത്താ അങ്ങു മുഴുവനായും തിന്നും..” ഹിബ കാണെ  താത്തയുടെ ഉമിനീർ പറ്റിയ എന്റെ തള്ളവിരൽ ഞാൻ വായിലിട്ട് ഊമ്പി.ഹിബക്ക് ആകെ കുളിരു കേറുന്നത് ഞാൻ കണ്ടു.ആ മുഖം ചുവന്നു തുടുത്തു താഴ്ന്നു..

“ഇയ്യെന്ത്‌ വേണേലും ചെയ്തോ ഇപ്പോഴിത്താത്തക്ക് ഒരുമ്മതാടാ..നിക്ക് കൊതിയായീട്ട് വയ്യ…!!..” എന്റെ വാക്കുകളിൽ ഹിബയുടെ പൂർ തരിച്ച മട്ടുണ്ട്. അത്രക്കും കൊതി ആ ചോദ്യത്തിലുണ്ട്.

“അത്രക്കുണ്ടോ…?” ഹിബയെ ആകെ മൊത്തം ഞെരിച്ചു ചുമ്പിക്കാൻ കൊതിയ്യണ്ടേലും,ഇത്തിരികൂടെ കളിപ്പിക്കാനുള്ള ത്വര എന്റെയുള്ളിൽ പൊന്തി.ചേച്ചിയോട് ഞാൻ ഒരുമ്മക്ക് കെഞ്ചുന്ന പോലെ ഹിബായെന്നോട് കെഞ്ചട്ടേയെന്ന് വെച്ച എന്നെ അടുത്ത നീക്കം  മനസ്സിലാക്കുന്നതിനു മുന്നേ ഞെട്ടിച്ചു കൊണ്ട്,എന്റെ ചുണ്ടിലേക്ക് ഹിബ താത്ത ആ കൊതിപ്പിക്കുന്ന ചുണ്ടുകൾ അമർത്തി വെച്ചു.

ഹിബയുടെ മുഖം എന്റെ കാഴ്ചയെ മറക്കുന്നതോടൊപ്പം, ചുറ്റിനുമുണ്ടായിരുന്ന ഒച്ചപ്പാടുകളെല്ലാം ആ ചുണ്ടിന്റെ ലഹരി നിർത്തി കളഞ്ഞു. അമർത്തി വെച്ച ചുണ്ട് ഹിബ മെല്ലെയിളക്കിയപ്പോ എന്റെ കീഴ്ച്ചുണ്ട് ഹിബയുടെ വായിലേക്ക് വഴുതിക്കേറി.ഹോ…ചൂട് വിങ്ങുന്ന കൊഴുത്ത വായിൽ എന്റെ ചുണ്ട് പിടഞ്ഞു.ഒന്ന് നുണഞ്ഞു കൊണ്ട് ഈമ്പി വലിച്ച എന്റെ ചുണ്ടിന്റെ പുറത്തേക്ക് തള്ളി താത്ത പെണ്ണ് നിറയെ ഉമിനീരും കിഴ്ച്ചുണ്ടും എന്റെ വായിലേക്ക് പടർത്തി.ഞാൻ ഉമ്മച്ചിപെണ്ണിന്റെ ഉമിനീർ നുണഞ്ഞിറക്കി.ഹിബയുടെ ശ്വാസം ചുണ്ടുകൾക്കിടയിക്കൂടെ  മുഖത്തു വന്നു നിറഞ്ഞപ്പോ അതിലൊരു കുറുകലും കൂടെയുണ്ടായിരുന്നു .വിട്ട് കിട്ടിയ ഹിബയുടെ ചുണ്ടിനെ ഞാൻ മെല്ലെ നുണഞ്ഞെടുത്തു.ചുണ്ടിന്റെ ഓരോ അംശവും അരിച്ചിറങ്ങാൻ എന്റെ നാവ് മെല്ലെ ഹിബയുടെ വായിലേക്ക് ചാടി.ഹിബക്ക് ഇത്തിരി ശക്തി കൂടിയപ്പോ ഞാൻ കൈകൊണ്ട് ആ മുഖം അടക്കി നിർത്തി.എനിക്ക് എല്ലാ സ്വാതന്ത്ര്യവും ചുണ്ടുകള്‍ മാറി മാറി നുണയാന്‍ ഹിബ തന്നു. ഞങ്ങൾ പരസപരം ചുണ്ടുകൾ നുണയുന്നതും ഈമ്പി വലിക്കുന്ന ശബ്‌ദം മാത്രം മുഴുങ്ങുന്നെന്ന് തോന്നി. പക്ഷെ ചേച്ചിയും നസീമതാത്തയുടെയും ചുണ്ടനക്കം ഗുഹയിൽ നിന്ന് കേൾക്കുന്നപോലെ കാതിനെ മെല്ലെ തൊട്ടു.ബോധം വീണ്ടെടുത്തു ഞാൻ ആ വെണ്ണകട്ടിയെ തിന്നുന്നത് പെട്ടന്നു നിർത്തി.കൊതി മൂത്ത് പെട്ടന്നെന്നെക്കേറി ഉമ്മവെച്ച നാണം ചുണ്ടുകളിൽ കാട്ടി തുറിച്ചു നോക്കുന്ന ഹിബയുടെ കൈകളിൽ പിടുത്തമിട്ട്  തോളു വേരെ ഞാൻ മെല്ലെയുഴിഞ്ഞു. ഇത്തിരി മാറിയാൽ ആ കൈ മുഴുത്ത മുലകളിൽ അമർത്താമായിരുന്നു. കൈകളിലിട്ട് ആ മുഴുപ്പിനെ ഞെരിക്കാൻ മുട്ടിത്തുടങ്ങിയപ്പോ ഹിബ തുടകൾ കൂട്ടിയമർത്തുന്ന പോലെയിളകി. ആ കണ്ണുകൾ മെല്ലെയടച്ചു തുറന്നപ്പോ.ഇക്കിളി എടുത്ത പോലെ ഹിബയെന്റെ കയ്യിൽ നിന്ന് പിടഞ്ഞു മാറി ചിരിച്ചു.

“പോടാ…ന്നെങ്ങനെ തൊടാൻ ഞാൻ അന്റെ കെട്ട്യോളൊന്നുമല്ലല്ലോ…”അതുശരി ഇപ്പോ അങ്ങനെയായി.

“ഉമ്മ വെക്കാല്ലേ… അപ്പോ ഈ കെട്ട്യോൾക്ക് കുഴപ്പമില്ലല്ലോ” എന്റെ മുന്നിൽ നിന്നും മാറി ചേച്ചി വരാൻ സാധ്യതയുള്ളത് കൊണ്ട് വാതിൽക്കൽ പോയി നിന്ന ഹിബ ചുണ്ടിൽ വിരൽ വെച്ച് മിണ്ടല്ലേന്ന് കാട്ടി..

“അന്റെ ചേച്ചിയും ന്റെ അമ്മായിയമ്മയും ഇത് കണ്ട് വന്ന ആദിയെ മോശക്കാരനാക്കിയാലോ…അങ്ങനെ മോനൂസിപ്പോ മോശക്കാരനാവണ്ട… അലുവാ കഷ്ണം മെല്ലെ തിന്നണം എന്നല്ലേ ഇയ്യ് പറഞ്ഞെ..സമയണ്ടല്ലോ…”അതും പറഞ്ഞു ഹിബ സ്വന്തം മുഴുത്ത മുലകളെ കണ്ണ് കൊണ്ട് കാട്ടി എന്നോട് ചിരിച്ചു.ഞാനാ കൊഴുത്ത ശരീരം എനിക്ക് വേണ്ടി തരുന്നത് കണ്ട് തരിപ്പ് കേറി നിന്നു.

ഉള്ളിൽ നസീമ താത്തയോടുള്ള ചേച്ചിയുടെ ചിരി പൊന്തിയപ്പോ.ഹിബ വേഗം അകത്തേക്ക് കേറി.എന്നാലുമെന്റെ ഹിബേ. എന്നെയിങ്ങനെ സ്നേഹിക്കുന്നതെന്തിനാ.ഞാൻ കിട്ടിയ ഉമ്മയുടെ സുഖത്തിൽ മത്ത് കേറി അരമതിലിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *