തമ്പുരാട്ടി – 3അടിപൊളി  

താത്തയുടെ കുണ്ടി, തുണിയുടെ മറയെ പോലും തള്ളി നിർത്തുന്ന കാഴ്‌ചകണ്ട് എന്റെ ഉള്ളം തുടിച്ചു.മുന്നിൽ കൈകൾക്കിടിയിൽ നൈറ്റിത്തുണിയിലേക്ക് അമർന്നു കളിക്കുന്ന മുലകളുടെ മുഴുപ്പു കണ്ടപ്പോ ഒറ്റ നോട്ടത്തിൽ നസീമ ഉള്ളിലൊന്നും ഇട്ടില്ലെല്ലേയെന്ന ചോദ്യം എന്റെയുള്ളിൽ ചോദിച്ചു.

അരയിൽ നൈറ്റി കേറ്റിക്കുത്തിയത് കൊണ്ട് തന്നെ മുഴുത്ത കുണ്ടി ഓരോ കുനിയലിനും വിടരുന്നുണ്ട്, കുണ്ടിച്ചാലുകൾ പോലും കൃത്യം എവിടെയാണെന്ന് കണ്ണ് കൊണ്ട് കണ്ടു പിടിക്കാം.ഷഡ്ഢിയുടെ അതിർ വരമ്പ് ആ ആനക്കുണ്ടിൽ എവിടെയും കാണാത്തത് താത്ത അതിട്ടിട്ടില്ലാന്നു വ്യക്തമാക്കി.കുത്തി തിരുമ്പുന്ന കൈകൾ  നെഞ്ചിലെ നെയ് നിറച്ച മുലകളെ മെല്ലെ കുലുക്കി.നൈറ്റി കേറ്റി കുത്തിയ അവിടെ അവരെ ചെറുതായി കുനിയുമ്പോ വന്നിടിക്കുന്ന മുലകൾ.കുറേ കൂടെ കുനിയുമ്പോ ആടി മുന്നിലേക്ക് ഞെട്ടും വെച്ച് തള്ളും. ബ്രാ ഇട്ടിട്ടില്ലാന്നു ഇതിനും വലിയ ഉറപ്പെന്തിനാ?.

തട്ടമിടാതെ ചുരുണ്ട മുടി ഒരു തോർത്തിൽ പൊതിഞ്ഞു വെച്ചിട്ടുണ്ട് . കേറിപിടിച്ചു പോവുന്ന കാഴ്ച.ഞാനെന്റെ കുണ്ണ ആ കാഴ്ച കണ്ടു  പാന്റിന് മുകളിലൂടെ  തഴുകി.  കയ്യിലെ തുണി സൈഡിൽ വെച്ച ബക്കറ്റിലേക്ക് എടുത്തിടുന്ന നേരം. നോക്കി കൊതിയിറക്കുന്ന എന്നെ ഒരു നോക്കവർ കണ്ടു.ആ നനഞ്ഞ കൈകൾ നെഞ്ചിൽ വെച്ച് മുഴുത്ത മുലകളെ അമർത്തി.ഞെട്ടി വിറച്ചു അവർ തിരിഞ്ഞെന്നെ നോക്കി. അലക്കു കല്ലിൽ ചാരി അവർ കിതച്ചു. കണ്ണിന്റെ മുന്നിൽ ഞാനാണെന്ന് കണ്ടപ്പോ നസീമ താത്ത അയഞ്ഞു.

“എന്റുമ്മാ … പേടിപ്പിച്ചല്ലോ മോനേ നീയ്യ്…” താത്തപെണ്ണ് നനഞ്ഞ കൈകൾ മുലയിൽ നിന്നെടുത്തു പറഞ്ഞു .വേറെ ആരോ ആണെന്ന് പേടിച്ചു കാണും.കൈ നെഞ്ചിൽ നിന്നെടുത്തപ്പോ  കൊഴുത്ത മുലകൾ നെറ്റിയിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച കണ്ടു ഞാൻ തരിച്ചു പോയി. മുലക്കണ്ണ് തടിച്ചു നിൽക്കുന്നു.നൈറ്റിയിപ്പോ അത് കീറും. എന്റെ നോട്ടത്തിൽ ചൂളിപ്പോയ നസീമതാത്ത അരയിൽ കുത്തിയ ചുരിതാർ അഴിച്ചു താഴ്ത്തി. തുറിച്ചു നോക്കുന്ന മുലകളിൽ കൈകൊണ്ട് മെല്ലെ മറ തീർക്കാൻ നോക്കിയെങ്കിലും അതൊന്നും അതിനെ മറക്കാൻ പോവുന്നത് ആയിരുന്നില്ല.അവരുടെ നോട്ടം പെട്ടന്നെന്റെ കുണ്ണ മുഴുപ്പിലേക്കായി.അത് വീർത്തു നിക്കുന്നെന്ന് മനസ്സിലാക്കിയ നിമിഷം.താത്ത നോട്ടം മാറ്റി കുനിഞ്ഞു നിന്ന് ബാക്കി തുണി കൂടെ മെല്ലെ കല്ലിലിട്ടുരതി.പുറകിലേക്ക് തള്ളിയ നെയ്കുണ്ടിയിൽ ഞാൻ വീണ്ടും നോക്കി വെള്ളമിറക്കിയപ്പോ ചുവന്നു തുടുത്ത കവിളുമായി നസീമ താത്ത  എന്നെത്തന്നെ രണ്ടു വട്ടം നോക്കി.

“അവർ ആമിയുടെ അടുത്ത് പോയല്ലേ…? ” എന്തേലും ചോദിക്കണ്ടെന്ന് വിചാരിച്ചു കാണും. എന്റെ തുറിച്ചു നോട്ടം ആ ശരീരത്തെ കൊത്തിവലിക്കുന്നത് അവരെ തളർത്തുന്നുണ്ട്. പോയോന്ന് താത്ത ചോദിച്ചത് ഒറ്റക്ക് ആണെന്ന് ഉറപ്പ് വരുത്താനാണോ?

“വേഗം വരാന്ന് പറഞ്ഞു എന്നെ പോസ്റ്റാക്കി പോയതാണ് നസീമത്താ..” അവസരം ആണെങ്കിൽ എന്റെ കുണ്ണയിനിയും പിടിച്ചു നോക്കാൻ കൊതിയുണ്ടേൽ , സമയമില്ലാന്നു ഞാൻ പറയാതെ താത്തയെ അറിയിച്ചു. കയ്യിലെ തുണി വെള്ളത്തിൽ മുക്കിയിട്ട് താത്ത എന്നെ നോക്കി മുറിഞ്ഞു പോവുന്ന ചിരി ചിരിച്ചു..

“ആദീ… മോനൊന്ന് അകത്തേക്ക് നിക്കോ? ഞാനിതൂടെ അലക്കി വരാം…” ആ നാണവും,എന്റെ മുന്നിൽ തുണിയുരിയുന്ന പോലെ തോന്നിയത് കൊണ്ടുമാവാം ചെറിയൊരു അപേക്ഷയുടെ സ്വരം ആ വായിൽ നിന്നും വന്നു. ആ കവിളും, മങ്ങിയ ചുണ്ടുകളും,ചുരുണ്ട മുടിയും, ബ്രായിടാതെ നൈറ്റിക്കുള്ളിൽ തുളുമ്പുന്ന മുലയും അതിന്റെ വലിയ ഞെട്ടും. വീതിയുള്ള ആരെക്കെട്ടും ചന്തിയും ഓരോന്നായി നോക്കി വെള്ളമിറക്കി ഞാൻ അകത്തേക്ക് നടന്നു.

വരാന്തയിൽ എത്തുന്നതിനു മുന്നേ ബാത്റൂമിന്റെ വാതിൽ തുറന്നടയുന്ന ശബ്‌ദം കേട്ടു. ബാക്കിയലക്കാതെ പെണ്ണ് ബാത്രൂംമിലേക്ക് ഓടിയോ?ആ നോട്ടവും ഭാവവും കണ്ടു നസീമ താത്താക്ക് കടിയിളകിയ പോലെയുണ്ട്.സമയം കളയാനില്ലാന്ന് മനസ്സിലായി കാണും. ഞാൻ നേരെ വരാന്തയിൽ ചെന്നിരുന്നു. അകത്തേക്ക് നോക്കിയാൽ അടുക്കള വരേ കാണാം. താത്ത അകത്തേക്ക് കേറിയാൽ തന്നെ ഞങ്ങൾക്ക് പരസ്പരം കാണാൻ കഴിയും.

താഴെ ഈ വീട്ടിലേക്കുള്ള വഴിയിലും,ബാക്കിലും,സൈഡിലുള്ള പറമ്പിലും ആളില്ലല്ലോന്ന് ഞാൻ നല്ലപോലെ നോക്കി. ഹിബയും അനുഷേച്ചിയും ഇത്തിരിയെങ്കിലും വൈകാൻ മതി. എന്തായാലും ഇതിനും നല്ലൊരു  അവസരം ഇനി ഉണ്ടാവാൻ സാധ്യതയില്ല.വെണ്ണക്കുടം കുണുങ്ങിയൊരുങ്ങി വരുന്ന കാണാൻ കൊതിയായിട്ട് വയ്യ.

ബാക്കിലെ ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്‌ദം പതിയെ ഞാൻ കേട്ടു. അകത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിയപ്പോ അടുക്കളയിൽ ഒരു നിഴൽ മറയുന്നത് കണ്ടു. ഇരുമ്പിന്റെ വാതിൽ അടഞ്ഞു. അതിൽ ലോക്കും വീണു.എന്റെ ശ്വാസഗതി പല രീതിയിലായപ്പോ ചുറ്റും നോക്കി ഞാൻ ആരുമില്ലല്ലോന്ന് വീണ്ടും ഉറപ്പു വരുത്തി.

അടുക്കള കഴിഞ്ഞു നേരിയ ഇരുട്ടുള്ള അകത്തേക്ക് കേറി നസീമ താത്ത നിന്നു.ഞാൻ അരമതിലിൽ നിന്ന് വേഗമിറങ്ങി .എന്റെ നേർക്കാണ് കണ്ണ്. നേരത്തെയിട്ട നൈറ്റി തന്നെയാണേലും കൊഴുത്ത മുലകൾ ഒന്ന് ഒതുങ്ങിയിട്ടുണ്ട്, മുലക്കണ്ണിന്റെ മൂർച്ച കാണുന്നില്ല. അപ്പൊ ബാത്ത്റൂമിലേക്ക് ഓടിയത് ഷഡിയും, ബ്രായും ഇടാനാണ്. തലയിൽ ഇപ്പോഴും മുടിയിലെ വെള്ളമുണക്കാൻ കെട്ടിയ തോർത്തുണ്ട്. തുടുത്ത മുഖത്തു എങ്ങനെയൊക്കെയോ ഒരു ചിരി കാട്ടി നസീമ താത്ത അവരുടെ മുറിയിലേക്ക് കേറി.

അതൊരു ക്ഷണം പോലെ എനിക്ക് തോന്നിയപ്പോ. ഒന്നുമാലോചിക്കാതെ ഞാൻ വരാന്തയിൽ നിന്ന് അകത്തേക്ക് കേറി. മെയിൻ വാതിൽ ചാരി വെച്ചു. അഥവാ ചേച്ചിയും ഹിബയും വന്ന ലോക്ക് ചെയ്താ സംശയിക്കില്ലേ? ഇനി തുറന്നിട്ട ആരേലും കേറി വന്നാ കഴിഞ്ഞു. ഞാൻ പിടയുന്ന മനസ്സുമായി ആദ്യ രണ്ടു മുറിയും, തയ്യൽ മുറിയും കടന്നു നസീമ താത്തയുടെ റൂമിന്റെ മുന്നിൽ നിന്നു.

എന്നെ പ്രതീക്ഷിച്ചു കട്ടിലിൽ നിന്ന് എടുത്ത താത്തയുടെ തന്നെ തുണികൾ സൈഡിലെ മേശയിൽ വെച്ച് അതേപോലെ നിൽക്കാണ്. എനിക്കെതിരെ തിരിഞ്ഞു നിൽക്കുന്ന കൊണ്ട് തന്നെ നിറക്കുണ്ടിയുടെ വലുപ്പം ഞാൻ കൊതിയോടെ നോക്കി ചുണ്ടുകൾ നനച്ചു.

ഞാൻ ബാക്കിലുണ്ടെന്ന് മനസ്സിലാക്കി താത്ത തല മാത്രം തിരിച്ചു  നോക്കി. ഒന്നും മിണ്ടാതെ മുന്നിലെ ഡ്രസ്സിലേക്ക് തന്നെ ശ്രദ്ധ മാറ്റിയപ്പോ… ഞാൻ താത്തയുടെ റൂമിലേക്ക് കേറി. മുന്നിൽ കൊഴുത്ത താത്തപെണ്ണ്.. കെട്ട്യോൻ മാത്രം കണ്ട കൊഴുത്ത ശരീരം എന്റെ മുന്നിൽ എന്തിനും റെഡിയായി നിൽക്കാണ്. രാക്ഷസനെപ്പോലെ അവരെ സൈഡിലുള്ള പൂപോലത്തെ മെത്തയിലിട്ട് നൈറ്റിയെല്ലാം വലിച്ചു പറച്ചു ഭോഗിക്കാൻ ഉള്ളിലാഗ്രഹമുണ്ട്.പക്ഷെ മനുഷ്യനായി പോയില്ലേ. അവരുടെ അടുത്ത നിന്ന് ഒരു നീക്കവും കിട്ടാതെ കേറിപ്പിടിച്ചാൽ. ഇനിയുണ്ടാവുന്ന കോലാഹലം ചിന്തിക്കാൻ വയ്യ.അതോണ്ട് മാത്രം മുന്നിലുള്ള താത്തപെണ്ണിന്റെ നെയ്ക്കുണ്ടിയും, എന്നോട് മറച്ചു വെക്കുന്ന ചക്കമുലയിലും ഞാൻ പിടിക്കാൻ നിന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *