തമ്പുരാട്ടി – 3അടിപൊളി  

“നസീമത്താ…..” ഇടത്തേ തോളിൽ കൈ വെച്ച് മുറിയുന്ന സ്വരത്തോടെ  ഞാൻ വിളിച്ചു.എന്റെയാ കൈകൾ താത്തയെ വിറപ്പിച്ചു.

തിരിഞ്ഞു നോക്കിയ മുഖത്തു ഒരു സാധാരണ പോലെ ചിരി കണ്ട് എന്റെ കിളി പോയി.

“എന്തേ… ഒറ്റക്കിരുന്നു പേടിയായോ…?” ആ മുഖത്തു എന്നോടുള്ള അടങ്ങാത്ത കരുതലാണ് കണ്ടത്. ചെറിയ കുട്ടികളോട് പരിഭവം ചോദിക്കുന്ന പോലെ ആ മുഖം ചോദ്യമായി നിന്നു. ഈശ്വരാ.. പണി പാളിയോ വല്ല്യ ആവേശത്തിൽ താത്തയുടെ റൂമിൽ കേറി വരെ വന്നിട്ട്.. മാങ്ങാണ്ടി തൊണ്ടയിൽ കുടുങ്ങിയപോലെ നിന്നാലെങ്ങനെയാ..ഞാനിങ്ങട്ട് കേറി വന്നത് എന്തിനാണെന്ന് അറിയാഞ്ഞിട്ടല്ലല്ലോ താത്തയുടെ ചോദ്യം .ആ മനസ്സിൽ എന്തോ ഒന്നുണ്ട്. കുണ്ടിയും മുലയും മറച്ചു വെക്കാൻ തന്നെയാണോ തീരുമാനം.എനിക്ക് കാണിച്ചു തരില്ലേ???ആ ഇരുട്ടുള്ള മുറിയിൽ ഞാൻ ആ ചോദ്യം കേട്ട് ഒന്നും മനസ്സിലാവാതെ ശെരിക്ക് വിയർത്തു. താത്ത ചോദ്യം വിട്ട് എനിക്ക് എതിരെ തിരിഞ്ഞു തന്നെ നിന്നു.

“ആദി വന്നിട്ട് എന്തേലും കുടിച്ചോ… ഇല്ലല്ലോ.?..”മുന്നിൽ തലയിൽ കെട്ടിയ തോർത്തു അഴിച്ചു താത്തയെന്നോട് ചോദിച്ചു. തൊട്ടടുത്ത് നിന്നിരുന്ന ഞാൻ ഈ അപ്പ്രതീക്ഷിത മാറ്റത്തിൽ ഇത്തിരി ബാക്കിലേക്ക് നീങ്ങി.

“ഇല്ല….”മുന്നിൽ ഇത്രേം അടുത്ത കൊഴുത്ത ശരീരം കിട്ടീട്ടും ഒന്ന് തൊട്ടു നോക്കാൻ കിട്ടാത്ത സങ്കടം മനസ്സിൽ നിറച്ചു ഞാൻ പറഞ്ഞു.. താത്ത ആ ശബ്‌ദം വ്യത്യാസം തിരിച്ചറിഞ്ഞു എന്നെ നോക്കി ചിരിച്ചു.

“മോനിതൊന്ന് പിടിക്ക്..ഞാൻ തലയിലെന്തേലുമിടട്ടെ….” തിരിഞ്ഞു തന്നെ നിന്ന് നസീമ താത്ത,തലയിൽ കെട്ടിയ തോർത്തെന്റെ കയ്യിലേക്ക് തന്നു.മുന്നിൽ രതി രൂപം പടർന്നു വീണ മുടി കൈകൊണ്ട് മുന്നിലേക്കിട്ട് മെല്ലെ തഴുകി സൈഡിലെ അലമാര തുറന്നു.

ഞാൻ കയ്യിൽ കിട്ടിയ തോർത്തിലേക്ക് നോക്കി.. അന്നെനിക്ക് മുഖം തുടക്കാൻ തന്ന സാധനം തന്നെയാണെന്ന് ഞാൻ ഞെട്ടലോടെയും കുണ്ണയിൽ അറിഞ്ഞ തരിപ്പോടെയും മനസ്സിലാക്കി. അപ്പോ മനഃപൂർവം തന്നതാണ്.

അന്ന് ഞാൻ ആർത്തിയോടെ മണത്തു നോക്കുന്നത് കണ്ടത് കൊണ്ട്,ഇന്നും ആ ഉള്ളിൽ കൊതി തോന്നിക്കാനും,ഞാനീ തോർത്തു മണത്തു നോക്കുന്നത് കാണാൻ.കൈ കൊണ്ട് പിഴിഞ്ഞാൽ വെള്ളം പോവുന്ന തരത്തിലാണ് തോർത്തിന്റെയവസ്ഥ .ഇന്നും ആ പൂർ ചാലിലും, കുണ്ടിയിടുക്കിലും, വലിയ മുലകളിലും ഇട്ടുരതി വെള്ളം കളഞ്ഞതാവും നസീമപെണ്ണ് . ചിലപ്പോ ആ പൂറിലെ അമൃതം പോലും കയ്യിലെ തോർത്തിൽ നിറഞ്ഞ വെള്ളത്തിനൊപ്പം ലയിച്ചു കാണും.ഈ തോർത്തു കയ്യിൽ കൂട്ടി പിടിക്കുമ്പോ പോലും നസീമ താത്തയെ അനുഭവിക്കുന്ന ഫീൽ എന്റെ ഞരമ്പുകളില്‍ നിറഞ്ഞു.താത്തയുടെ കുണ്ടിയിടുക്കിലേക്ക് തോർത്ത് അരിച്ചിറക്കുന്നത് ആലോചിച്ചപ്പോൾ മുന്നിൽ നിറഞ്ഞു നിൽക്കുന്ന താത്തയുടെ ആനക്കുണ്ടിയിലേക്ക് ഞാൻ ആർത്തിയോടെ നോക്കി തോർത്തിനെ കയ്യിലിട്ട് ഞെരിച്ചു.

വിരലിലൂടെ വെള്ളം കനിഞ്ഞു വന്നു.ഞാനത് മണപ്പിച്ചു നോക്കി. നേരിയ പുളിപ്പുള്ള മണം. അത് നസീമ താത്തയുടെ പൂറിലെ മധുരമായിരിക്കണേന്ന് ഞാൻ അധിയായി ആഗ്രഹിച്ചു.അലമാരയിൽ നിന്നും തലയിലിടാനുള്ള തുണി തിരയുന്നതിന് ഇടയിലും ഞാൻ ആർത്തിയോടെ ആ തോർത്ത്‌ മനക്കുന്നുണ്ടോന്ന് നോക്കാൻ കള്ള കണ്ണോടെ എന്നെ നസീമ താത്ത ശ്രദ്ധിക്കുന്നുണ്ട്.അത് മനസിലായപ്പോ തന്നെ തോർത്തിലെ വെള്ളം നനച്ച എന്റെ വിരലുകൾ ഞാൻ വായിലേക്കിട്ട് ഊമ്പി.വിരലുകൾക്ക് നേരിയ ഉപ്പ് രസം. തോർത്തെടുത്തു മൂക്കിലേക്ക് അടുപ്പിച്ചു പുളിപ്പ് മണം ആഞ്ഞു ഞാൻ വലിച്ചു. കൂടെ എന്റെ മുഴുത്തു നിൽക്കുന്ന കുണ്ണയെ ഞാൻ പാന്റിന് മുകളിലൂടെ തഴുകി.

നസീമ താത്തയുടെ മുഖം അലമാരക്ക് ഉള്ളിലേക്ക് തിരിഞ്ഞു. അവര്‍ ഉള്ളിലാഗ്രഹിച്ച കാര്യം ഞാൻ കുണ്ണ തടവി ചെയ്തത് കണ്ട് കടിയിളകി കാണും. മുഴുത്ത ശരീരം നോക്കി,നെയ്കുണ്ടി നൈറ്റിയിൽ നിറഞ്ഞു നിൽക്കുന്നത് കണ്ണോടെ നോക്കി കുണ്ണ തടവാൻ എന്തോ വല്ലാത്ത അനുഭൂതി. ഉള്ളിൽ നിന്ന് തുണിയെടുത്തു നസീമതാത്ത എന്റെ നേരെ തിരിഞ്ഞു.തുണി നിവർത്തി തലയിലിട്ടിട്ട് പൊതിഞ്ഞപ്പോ എണ്ണ പരന്ന പോലുള്ള കൊഴുത്ത മുഖവും ഇരുണ്ട ചുണ്ടും മാത്രം എന്‍റെ ചോരയോട്ടം കൂട്ടി.ഞാൻ ആദിപത്യമെടുത്തു ഈ പെണ്ണിനെ മുറിയിലിട്ട് ഭോഗിക്കാം എന്ന് കരുതിയപ്പോ വിട്ട് തരാതെ നസീമ താത്ത എന്നെ കയിലാക്കിയ മട്ടുണ്ട്.

പെണ്ണിന്റെ മുഖത്തു ആ ചിരി ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്. താത്ത മുന്നിലെ നിറ മുലകളെ മറക്കുന്ന രീതിയിൽ തലയിലിട്ട തുണി നേരെയാക്കി എന്റെ മുന്നിൽ വന്നു തോർത്ത്‌ വാങ്ങി.ഹോ മദാലസയുടെ വരവ് കണ്ട് ഞാൻ ഒരടി പിന്നിലേക്ക് വെച്ചു. ബാക്കിൽ ചുമരായി.ഞാൻ അതിൽ പുറം അമർത്തി.

“എന്താ ആദീ ആകെ വിയർത്തല്ലോ…ചൂടൊന്നുമില്ലല്ലോ.. പിന്നെന്ത് പറ്റി..” അവർ വീണ്ടും കളിപ്പിക്കാണ്.ആ മുഴുത്ത കുണ്ടിയും.കൊഴുത്ത സ്വന്തം രൂപം ഇരുപത്തി രണ്ടു കാരന്റെ കുണ്ണയെ ഉയർത്തി,വിയർപ്പ് പൊടിക്കാൻ കാരണമായി എന്ന് അറിയാഞ്ഞിട്ടല്ല. എന്റെ വായിൽ നിന്ന് കേൾക്കാനാവും..ഇതെല്ലാം എന്റെ മനസ്സിൽ ഉണ്ടേലും പുറത്തു വരണ്ടേ.മുന്നിലിങ്ങനെ വശപ്പെടുത്തുന്ന ഗന്ധവും കാഴ്ച്ചയിൽ കുണ്ണ ചുരത്തുന്ന നോട്ടവുമായി നിന്നാലോ.

“നിക്ക് ഞാൻ തുടച്ചു തരാ….” ഞാൻ എന്തേലും മുനങ്ങുന്നതിനു മുന്നേ.. താത്ത കയ്യിലെ സ്വന്തം തോർത്തു ഉയർത്തി എന്റെ നെറ്റിയിൽ ഒപ്പി. ഞാൻ വീണ്ടും കിടുത്തു. പൂമേനിയിൽ ഇഴഞ്ഞ സ്വന്തം തോർത്ത് എന്നെ വീണ്ടും മണപ്പിക്കാൻ, എന്റെ ആ സുഖം മുഖത്തു കാണാനുള്ള അവരുടെ തന്ത്രമേ.. എന്റെ കവിളിലും കഴുത്തിലും വിയർപ്പ് ഒപ്പിയെടുക്കുന്ന പോലെ കളിപ്പിച്ചിട്ട്,തുണി എന്റെ ചുണ്ടിലേക്ക് താത്ത അടുപ്പിച്ചു വെച്ചു.

നസീമത്തയുടെ കണ്ണിൽ ‘എന്‍റെ കുണ്ടിയിലും പൂറിലും ഉരച്ചാതാടാ രുചിയുണ്ടോന്ന് നക്കി നോക്കെടാ മോനേന്ന് ’  പറയുന്ന പോലെയുള്ള നോട്ടവും,ചുണ്ടിൽ നിന്ന് ആ തുണിക്കഷ്ണം നീക്കാതെ വെച്ചതും കൂടെയായപ്പോ..അവരുടെ ആഗ്രഹം പോലെ നടക്കട്ടെ എന്ന് വെച്ച ഞാൻ ചുണ്ടുകൾ വകഞ്ഞു തുണിയുടെ കഷ്ണം വായിലേക്കെടുത്തു .എന്റെ പ്രവർത്തി കണ്ട് താത്തയുടെ കണ്ണ് മിഴിഞ്ഞു.ഞാൻ വായിലേക്ക് തോര്‍ത്തിലെ രസവെള്ളം ഈമ്പിവലിച്ച ശബ്‌ദം താത്തയുടെ ചുണ്ടുകളെ വിറപ്പിച്ചു.മൂക്കിനോട് ബാക്കി തോർത്തിന്റെ ഭാഗം ചെന്നമർന്നപ്പോ ഞാൻ അതിന്റെ മണം വലിച്ചെടുത്തു.താത്ത ലാസ്യഭാവത്തോടെ എന്നെ നോക്കി.

“മണമുണ്ടോ… മ്..” താത്തയുടെ കുറുകിയ ചോദ്യം കണ്ണുകൾ രണ്ടും ഇറുക്കിയടച്ചാണ്. ഇനി വേണേലും മണക്കാൻ  തുണിക്കഷണം എന്റെ മൂക്കിന് തുമ്പിൽ നിന്ന് മാറ്റിയിട്ടില്ല കള്ളിപ്പെണ്ണ്..ഞാൻ വായിൽ നിന്നും തുണി പുറത്തേക്കിട്ടു..

Leave a Reply

Your email address will not be published. Required fields are marked *