തറവാട്ടിലെ നിധി – 5 61അടിപൊളി 

 

”തന്റെ ബന്ധു ആണോ…“

 

”എന്തോ അകന്ന ബന്ധം ഉണ്ടെന്ന് അപ്പൻ പറഞ്ഞിട്ടുണ്ട്… അപ്പന് കള്ളു വാങ്ങി കൊടുത്തു കൂടെ കൂടിയതാ മാരണം…“

 

മീര പറഞ്ഞു തീർത്തപ്പോൾ, ജീപ്പ് പുറത്തേക്കു പോവുന്നത് കണ്ടു… മീര തറവാട്ടിലേക്കു നടന്നു, ഞാൻ കുറച്ചു പുറകിലായും..

 

”“ഞാനന്നേ മുരളിയോട് പറഞ്ഞതാ… കണ്ടവരെയൊക്കെ വീട്ടിൽ വലിച്ചു വെച്ചിട്ടിപ്പോൾ കണ്ടില്ലേ.. ഉമ്മറത്തു വരെ കവല ചട്ടമ്പികൾ വന്ന് നിരങ്ങാൻ തുടങ്ങി… … അകത്തു കത്തിയും പുറത്തു പത്തിയുമായി നടക്കുന്നവനാ…. എന്താകുമോ ദേവി…. എനിക്കറിയില്ല…“”

 

ഉമ്മറത്തു നിന്നും സന്ധ്യ വല്യമ്മയുടെ ശബ്ദം കേട്ടു.. ഞാനതിനു ചെവി കൊടുക്കാതെ മുറിയിലേക്കു കയറി പോയി… കുറച്ചു ദിവസമായി വായിച്ചു കൊണ്ടിരുന്ന പുഷ്‌തകം കയ്യിലെടുത്തു കട്ടിലിൽ കേറി കിടന്നു.. കുറച്ചു നേരം വായിച്ചു മടുത്തപ്പോൾ ഞാൻ സുധിയുടെ കൂടെ മില്ലിൽ പോകാമെന്നു തീരുമാനിച്ചു.. സുധി കാറുമായി വന്നപ്പോൾ ഞാനൊരു ഷർട്ടും മുണ്ടും എടുത്തിട്ടു അവന്റെ കൂടെ ഇറങ്ങി.. സുധിയുടെ മുഖത്തെ സംക്ഷോഭത്തിന്റെ കാരണം എന്നിക്കറിയാമായിരുന്നു.. ഇന്ന് അയ്യപ്പൻ വന്നതിന്റെ വേവലാതി അവനു നല്ലതുപോലെ കാണും..

 

“സുധിയുടെ മുഖമെന്താ വല്ലാതിരിക്കുന്നെ… എന്തേലും വൈയായിക ആണോ..”

 

ഒന്നും അറിയാത്തതു പോലെ ഞാൻ തിരക്കി..

 

“ഏയ് ഒന്നുമില്ലാ…”

 

“എനിക്കു എങ്കിൽ തോന്നിയതാവും…”

 

“കഷ്ടം ആണല്ലേ ആ പിള്ളേരുടെ കാര്യം…”

 

കുറച്ചു നേരെത്തെ മൂകതക്കു ശേഷം സുധി ചോദിച്ചു..

 

“ഏതു പിള്ളേരുടെ…”

 

“ആ മീനാക്ഷിയുടെയും മീരയുടെയും കാര്യം…”

 

“ഓ അവരുടെയൊ.. അവർക്കു എന്തു പെറ്റി…”

 

“അവരുടെ അച്ഛനും മരിച്ചു… അമ്മക്കു മിണ്ടാനും പറ്റില്ലാ… ഇപ്പോളാ അയ്യപ്പന്റെ ഉപദ്രവവും..”

 

“ഓ…. അത് കഷ്ടം തന്നെയാ.. സുധിക്ക് മീനാക്ഷിയെ ഇഷ്ടമാണല്ലേ..”

 

ഞാനതു ചോദിച്ചപ്പോൾ സുധിയുടെ മുഖം വിളറി..

 

“ഞാനത്….”

 

“എനിക്കറിയാം സുധി…”

 

“താൻ മീരയുടെ പുറകെ നടക്കുന്നത് എനിക്കും അറിയാം കേട്ടോ… അത് നല്ല പാടാ..”

 

കേട്ടപ്പോൾ ഞാനൊന്നു ചിരിച്ചു..

 

“അതെന്താ സുധി… അത്ര പാട്..”

 

“മീരക്കു പ്രത്യേക സ്വഭാവമാണ്..”

 

“അതാവും എനിക്കു ഇഷ്ടപെട്ടതു… സുധിക്കു വീട്ടിൽ വന്ന് മീനാക്ഷിയെ പെണ്ണാലോചിച്ചു നോക്കത്തില്ലേ…”

 

“ശ്രീക്കു തോനുന്നുണ്ടോ അവരു സമ്മതിക്കും എന്ന്…”

 

“മീനാക്ഷിക്കു ഇഷ്ടമാണെൽ പിന്നെന്താ കുഴപ്പം… സമ്മതിച്ചില്ലേൽ വിളിച്ചു ഇറക്കണം..”

 

“ശ്രീ വിചാരിക്കുന്നത്ത്ര എളുപ്പമല്ല കാര്യങ്ങൾ… മീനാക്ഷി അമ്മയെയും അനിയത്തിയെയും ഓർത്ത് ഇറങ്ങി വരില്ലാ..”

 

“ഇപ്പോൾ ഈ അയ്യപ്പന്റെ ശല്യം കൂടെ ആയപ്പോൾ സുധി വന്ന് ചോദിക്കുന്നത് ആവും നല്ലത്…”

 

“നോക്കാം…. ഇതാ മില്ല്..”

 

ഒരു കടമുറിയുടെ മുന്നിൽ വണ്ടി നിർത്തി സുധി പറഞ്ഞു.. ഞാൻ ഇറങ്ങി അകത്തു ചെന്നപ്പോൾ കാവാടത്തിനു അരികിൽ തന്നെ ഒരു കസേരയിലിരുന്ന രാജൻ വല്യച്ഛൻ എന്നെ അവിടെ മുഴുവൻ നടത്തി കാണിച്ചു.. അരി സൂക്ഷിക്കാനും, പൊടിക്കാനുമുള്ള സൗകര്യം അവിടുണ്ടായിരുന്നു.. ഞാൻ മില്ലിൽ വന്നത് രാജൻ വല്യച്ഛനു ഇഷ്ടമായില്ല എന്ന് എനിക്കു പലപ്പോഴും തോന്നി… അന്ന് വൈകിട്ടു മില്ല് അടച്ചപ്പോളാണ് ഞാനും തിരിച്ചു തറവാട്ടിൽ വന്നത്.. ആദ്യം തന്നെ നല്ലൊരു കുളിയായിരുന്നു മനസ്സിൽ, അച്ഛന്റെ മുറിയിലെ കുളിമുറിയിൽ നല്ല ചൂടു വെള്ളത്തിൽ കുളി കഴിഞ്ഞു തിരിച്ചു ഇറങ്ങിയപ്പോൾ ഉഷാമ്മ അവിടെ കട്ടിലിൽ എന്തോ കടലാസ്സ് നോക്കി ഇരിപ്പുണ്ടായിരുന്നു..

 

“മില്ലിൽ പോയാൽ ഇതാ കുഴപ്പം.. മുഴുവൻ പൊടിയാവും ദേഹത്തും മൂക്കിലുമെല്ലാം..”

 

അതും പറഞ്ഞു കൊണ്ടവർ എന്റെ അടുത്തേക്കു വന്ന് ഒരു തോർത്തു കൊണ്ടെന്റെ തല തോർത്താൻ തുടങ്ങി.. അവരുടെ ശരീരം ഇലകുന്നതു കൊണ്ട് കുലുങ്ങുന്ന മാറിടത്തിൽ കണ്ണും നട്ടു ഞാൻ നിന്നു. കടും പച്ച ബ്ലൗസ്സിലവരുടെ മുഴുത്ത മാറ് വീർപ്പു മുട്ടുന്നതു പോലെ തോന്നി.. തല തോർത്തി കഴിഞ്ഞു എന്നിൽ നിന്നും അടർന്നു മാറിയപ്പോൾ സാരി വലിച്ചിട്ടു ഉഷാമ്മ മാറിടങ്ങൾ കൂടുതൽ മറച്ചു… ഞാൻ നോക്കിയതു മനസ്സിലായി കാണുമോ എന്ന പരിഭവത്തിൽ ഞാൻ അവിടെ നിന്നും തിരിച്ചു റൂമിലേക്കു മടങ്ങി… അത്താഴം കഴിഞ്ഞു വന്നപ്പോൾ പെട്ടന്നു തന്നെ എനിക്കു ഉറക്കം ബാധിച്ചു, ഷീണം കൊണ്ടാവും… ഞാൻ മെല്ലെ ഉറക്കത്തിന്റെ ഇരുട്ടിലേക്ക് മറഞ്ഞു..

1 Comment

Add a Comment
  1. വാര്യർ

    അടുത്ത ഭാഗം ഇപ്പോഴാ വരിക കുട്ട്യേ

Leave a Reply

Your email address will not be published. Required fields are marked *