താഴ് വാരത്തിലെ പനിനീർപൂവ് – 10

“അപ്പൊ കീർത്തി,സ്റ്റെല്ല യുടെ കൂടെ പൊക്കൊളു , സ്റ്റെല്ല എല്ലാം പറഞ്ഞു തരും എന്തു സംശയം ഉണ്ടെങ്കിലും അവളോട് ചോദിച്ചാൽ മതി, “

ഞാൻ കീർത്തി യെ നോക്കി പറഞ്ഞു.
“ഓക്കേ സാർ “

പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു.

കീർത്തിയേം കൂടി സ്റ്റെല്ല പുറത്തേക്കു നടന്നു . കീർത്തിയെ പുറത്തു നിർത്തി സ്റ്റെല്ല എന്റെ അടുത്തേക്ക് ഓടി വന്നു.

“എങ്ങെനെയുണ്ട് ഡാ കൊള്ളാമോ “

സ്റ്റെല്ല ഒരു കള്ള ചിരിയോടെ ചോദിച്ചു,

“ഉം, കൊള്ളാം, “

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു,

“ഓഹ് അപ്പൊ ഞാൻ ഔട്ട്‌ ആകും അല്ലെ “

എന്റെ അടുത്ത് വന്നു നിന്നു അവൾ കള്ള പരിഭവത്തോടെ പറഞ്ഞു.

“ഒന്നു പോടി,നിന്നെ ഔട്ട്‌ ആകിയിട്ട് എനിക്ക് ഒന്നും വേണ്ട, നീയല്ലേ എന്റെ തേൻകുടം “

പാന്റിനു പുറത്തു കൂടി അവളുടെ അപ്പത്തിൽ വിരൽ ഓടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

ഞാൻ അവിടെ തൊട്ട സുഗലഹരിയിൽ അവൾ
ഒന്നു ഞെട്ടി വിറച്ചു.

“ഉം.മതിഡാ “

അവളുടെ അപ്പത്തിൽ ഇരിക്കുന്ന എന്റെ കൈയിൽ പിടിച്ചു ഒരു വിറയലോടെ പറഞ്ഞു.

“എന്താ തേൻകുടം പൊട്ടിയോ എന്റെ പൊന്നിന്റെ “

ഞാൻ പുഞ്ചിരി തൂകി കൊണ്ട് അവളുടെ മുഖത്തു നോക്കി ചോദിച്ചു.

അതെ ഇങ്ങനെ തൊട്ടും പിടിച്ചും നിന്നാൽ എപ്പോ പൊട്ടി എന്നു ചോദിച്ചാൽ മതി. മോനെ അവിടെ കീർത്തി വെയിറ്റ് ചെയുന്നുണ്ട്,ഇനിയും ഞാൻ ഇവിടെ നിന്നാൽ ശെരി ആകില്ല, “

അവളുടെ അപ്പത്തിൽ തൊട്ടു ഉഴിയുന്ന എന്റെ കൈ പിടിച്ചു മാറ്റിയിട്ട് പറഞ്ഞു.

“ഉം, ശെരി പൊക്കോ, ഇന്ന് എന്റെ കൂടെ അല്ലേ ശെരി ആക്കി തരാം “

ഞാൻ പറഞ്ഞു.
“ഉം”
അവൾ കുണുങ്ങി ചിരിച്ചു കൊണ്ട് പുറത്തേക്കു പോയി.

കീർത്തി മിടുക്കി ആയിരുന്നു . ജോലിയിൽ നല്ല ആത്മാർത്ഥ ഉള്ള ഒരു കുട്ടി അവളുടെ സൗന്ദര്യത്തിൽ എനിക്ക് ആദ്യം ഭ്രമം തോന്നിയെങ്കിലും പിന്നിട് അതൊക്കെ എവിടെയോ മണ്മറഞ്ഞു പോയി. അവളുടെ ടാലന്റും സംസാരവും എല്ലാം അവളെ എന്റെ സുഹൃത്ത് ആക്കി മാറ്റി.

അങ്ങനെ കീർത്തി ജോയിൻ ചെയ്തിട്ട് ഒരുമാസം വളരെ പെട്ടെന്ന് തന്നെ പോയി ഇതിനോടകം സ്റ്റെല്ല നാട്ടിലേക്ക് പോയിരുന്നു അവളുടെ കല്യാണം ഉറപ്പിച്ചു എന്നു അവൾ എന്നെ വിളിച്ചു അറിയിച്ചു.

സ്റ്റെല്ല പോയതോടെ എന്റെ കാമലീലകൾ ഓക്കേ അവസാനിച്ചു.
കീർത്തി ഉണ്ടെങ്കിലും എന്തുകൊണ്ടോ അവളെ എനിക്ക് ആ രീതിയിൽ കാണാൻ സാധിച്ചില്ല. അവളെ എന്റെ ഒരു നേരത്തെ കാമ സംതൃപ്തിക്കായി ഉപയോഗിക്കാൻ മനസ്സ് വന്നില്ല . കീർത്തിയുടെ വസ്ത്രധാരണം ഒക്കെ മോഡേൺ ആയിരുന്നു എങ്കിലും ഒരു നിഷ്കളങ്ക സ്വഭാവം ആയിരുന്നു അവളുടെ. എന്നോട് വളരെ ഫ്രണ്ട്‌ലി ആയിരുന്നു. അവളുടെ വീട്ടുകാരെ കുറിച്ച് അധികം ഒന്നും അറിയില്ലെങ്കിലും ഇവിടെ അവളുടെ ചേച്ചിയുടെ കൂടെ ആണു താമസിക്കുന്നത് എന്നു മാത്രം അറിയാം.ഓഫീസിൽ അവൾ എല്ലാവരോടും നല്ല കൂട്ടായിരുന്നു.

അങ്ങനെ ഒരു ദിവസം എന്റെ ക്യാബിനിലുള്ള ടേബിളിന്റെ മുൻപിൽ ചാരി നിന്നു ഞാൻ ഫോൺ ചെയ്യുക ആയിരുന്നു ആ സമയം ആണു കീർത്തി എന്റെ അടുത്തേക്ക് ഓടി വരുന്നത്.

“അജി സാർ,… “

അവൾ എന്റെ അടുത്ത് വന്നു.

ഞാൻ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി.

“നമ്മൾ കൊടുത്ത സിറ്റി സെന്ററിന്റെ ടെൻഡർ ഗവണ്മെന്റ് അപ്പ്രൂവ് ചെയ്തു, “

അവൾ സന്തോഷത്തോടെ പറഞ്ഞു.

“റിയലി “

“അതെ ദേ ഇപ്പോൾ മെയിൽ വന്നു “

അവൾ പറഞ്ഞു.
ഞാൻ ഒരിക്കലും കിട്ടില്ല എന്നു കരുതിയ പ്രൊജക്റ്റ്‌ കമ്പനിക്ക്‌ കിട്ടിയിരിക്കുന്നു എല്ലാം കീർത്തിയുടെ ആത്മാർത്ഥതയുടെ ഫലം ആണു അവൾ ആണു ഇതിനു വേണ്ടിയുള്ള പേപ്പറുകൾ എല്ലാം റെഡി ആക്കിയത് അവളുടെ കഴിവിന്റെ ഫലം ആയിട്ടാണ് ആ ടെൻഡർ ഞങ്ങൾക്ക് ലഭിച്ചത്, എന്റെ സന്തോഷത്തിനു അതിരുകൾ ഉണ്ടായിരുന്നില്ല, ഞാൻ ആ സന്തോഷത്തിൽ മതിമറന്നു പോയി.

“കീർത്തി യു ആർ ഗ്രേറ്റ്‌, “

ഞാൻ അതും പറഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു.

അതു പ്രതിഷികാതിരുന്ന അവൾ ഞെട്ടി സ്തഭതയായി നിന്നു.

പെട്ടന്ന് ആണു എനിക്കും ബോധം വന്നത്.

ഞാൻ പെട്ടന്ന് തന്നെ അവളിൽ നിന്നും അകന്നു.

“കീർത്തി സോറി. ഞാൻ പെട്ടെന്ന് ആ സന്തോഷത്തിൽ…. പറ്റി പോയി.. ക്ഷമിക്കണം . “

ഞാൻ അവളോട്‌ ചമ്മിയ മുഖത്തോടെ പറഞ്ഞു.

അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല പക്ഷെ അവളുടെ മുഖത്തു നിന്നും മനസിലായി അവൾക്കു കുഴപ്പം ഇല്ലെന്നു. അവൾ നാണിച്ചു തല താഴ്ത്തി നിൽക്കുക ആണു.

“സോറി കീർത്തി “

ഞാൻ വീണ്ടും പറഞ്ഞു.

“ഉം “

അവൾ ചെറുതായി ഒന്നു മൂളിയിട്ട്. ഒരു ചെറു നാണത്തോടെ. കൈയിൽ ഉണ്ടായിരുന്ന പേപ്പർ മേശ പുറത്ത് വെച്ചു പതിയെ തിരിഞ്ഞു നടന്നു ക്യാബിനിന്നു പുറത്തേക്കു പോയി.

ശ്ശേ ഞാൻ എന്താ ചെയ്തത്, അവൾ ഇപ്പൊ എന്നെ കുറിച്ച് എന്തു കരുതിയിട്ട് ഉണ്ടാകും, പെട്ടന്ന് ആ നിമിഷത്തിൽ എല്ലാ കണ്ട്രോളും പോയി, എന്നെ പറഞ്ഞിട്ടും കാര്യം ഇല്ല ഇത്രയും നാൾ പ്രിയ അല്ലെങ്കിൽ സ്റ്റെല്ല ഇതുപോലുള്ള നല്ല ന്യൂസ്‌ ഉം ആയി വരുമ്പോൾ അവർക്ക് കൊടുക്കറുള്ളതെ ഇപ്പൊ ഇവൾക്കും കൊടുത്തോള്ളൂ, എന്നാലും കീർത്തിയോട് അങ്ങനെ പെരുമാറണ്ടയിരുന്നു എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി അതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യം ഇല്ല.

പിന്നിട് അന്നത്തെ ദിവസം ഞങ്ങൾ തമ്മിൽ അധികം സംസാരിച്ചില്ല , രണ്ടുപേർക്കും മുഖത്തേക്ക് നോക്കാൻ എന്തോ ചമ്മൽ പോലെ,

അടുത്ത ദിവസം ഞാൻ കീർത്തിയെ എന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു,

“കീർത്തി ഈ വ്യാഴാച്ച വൈകിട്ടു കൺവെൻഷൻ സെന്ററിൽ വെച്ചു ഒരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്, അതിനുള്ള ഇൻവിറ്റേഷൻ എല്ലാവർക്കും കൊടുക്കണം “

ഞാൻ അതും പറഞ്ഞു ഇൻവിറ്റേഷൻ കാർഡ് എടുത്തു അവൾക്കു കൊടുത്തു.

“ഓക്കേ സാർ “

അവളുടെ മുഖത്തു ഇപ്പോഴും ചെറിയ നാണം ഉണ്ട്.

“പിന്നെ കീർത്തി ഒരു മിനിറ്റ് ഒന്നിങ്ങു വന്നേ ?”

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചു,

അവൾ മടിച്ചു മടിച്ചു എന്റെ അടുത്തേക്ക് വന്നു, ഇനി ഇന്നലത്തെ പോലെ ഞാൻ വല്ലതും ചെയ്താലോ എന്ന ഭയം അവളുടെ മുഖത്തു ഉണ്ടായിരുന്നു.

“കീർത്തി, ഇതാ,,. “

ഞാൻ അതും പറഞ്ഞു അവൾക്ക് വേണ്ടി വാങ്ങിച്ചു വെച്ചിരുന്ന ഗിഫ്റ്റ് എടുത്തു കൊടുത്തു,

“എന്താ ഇതു “

അവൾ ചോദിച്ചു,

“അതു തുറന്നു നോക്കു “

ഞാൻ പറഞ്ഞു,

അവൾ അതു തുറന്നു നോക്കി . അതിന്റെ ഉള്ളിൽ ഒരു വിലകൂടിയ ലേഡീസ് വാച്ച് ആയിരുന്നു,

“എന്തിനാ സാർ ഇതു “

“അതു കീർത്തി ക്കു അവകാശപെട്ടത് തന്നെ ആണു തന്റെ മിടുക്ക്‌ കൊണ്ടാണ് നമുക്ക് ഈ ടെൻഡർ കിട്ടിയത് “

ഞാൻ പറഞ്ഞു.

“താങ്ക്സ് “

അവൾ സന്തോഷത്തോടെ പറഞ്ഞു,

“പിന്നെ കീർത്തി, സോറിട്ടോ “

ഞാൻ പറഞ്ഞു.

അവൾ എന്തിനു എന്നർത്ഥത്തിൽ എന്നെ നോക്കി.

“അതു ഇന്നലെ ഞാൻ അറിയാതെ പറ്റിയത് ആണു,. സോറി “

ഞാൻ പറഞ്ഞു,
“ഓഹ് അതോ , അതു ഞാൻ അപ്പൊ ഴെ വിട്ടു, സാർ അതു മറന്നില്ലേ “

Leave a Reply

Your email address will not be published. Required fields are marked *