തൃഷ്ണ – 3അടിപൊളി  

” വെറുമൊരു പെണ്ണായോ വെപ്പാട്ടിയായോ ആണേൽ വേണ്ട ..അങ്ങനൊരു ചിന്തയും വേണ്ട . ഒരു ഭാര്യയെ പോലെ … കാമുകിയെ പോലെ സ്നേഹിക്കാൻ ആണേൽ … സ്നേഹം ചോദിച്ചുവാങ്ങാൻ ആണേൽ മതി ”

മാധവി അവന്റെ ചുണ്ടിലെത്തി ചുംബിച്ചു .

”സാവിത്രിയമ്മ … ”

” ഒന്നും പറയില്ല ..അമ്മക്ക് മനസിലാക്കാൻ പറ്റും . ”

”ഹ്മ്മ്മ് … അതൊന്നും വേണ്ട .. കല്യാണം കഴിക്കണം ..ഞാനെന്നും ഉണ്ടാകും .. ഞാൻ അല്ലെ ഇതിനെല്ലാം നന്ദി പറയണ്ടേ … എന്നെ ..എന്നെ ഇങ്ങനെ സ്നേഹിച്ചതിന് !! ”

”ഇനങ്ങനെയാണോ സ്നേഹിക്കുന്നെ ..നോക്ക് .. കരുവാളിച്ചു കിടപ്പുണ്ട് എന്റെ സ്നേഹം ”

മഹി സ്കർട്ടിനടിയിലൂടെ അവളുടെ തടിച്ച തുടയിൽ താൻ അടിച്ചിടത്തു തഴുകി

” അല്ല ..ഞാൻ .ഞാനെല്ലാം ഇഷ്ടപ്പെട്ടു ..എനിക്ക് ..എനിക്കെന്നതാ പറയണ്ടന്നു അറിയില്ല . ഒത്തിരി ഇഷ്ടമാ .. വെറുക്കല്ല് . സാവിത്രിയമ്മയോടും കാവേരിമോളോടും പറയണം . ”

മാധവി അവന്റെ മുഖത്ത് ചുംബിക്കുന്നതിനിടെ പറഞ്ഞുകൊണ്ടിരുന്നു

” മാപ്പും കോപ്പുമൊന്നുമില്ല .. മനുഷ്യനെ പിന്നേം പിടി വിടീക്കുവാ നീ .. ”’ മഹി അവളുടെ മുലയിൽ ഒന്ന് ഞെക്കി .

മാധവിയുടനെ തന്നെ തന്റെ ബനിയൻ മേലേക്ക് പൊക്കി അവന്റെ ശിരസ്സിൽ പിടിച്ചു താഴ്ത്തി .

മഹി മുലയൊന്ന് ഉറുഞ്ചിയിട്ട് അവളെ ഒന്ന് പുണർന്ന് പുറത്തേക്ക് നടന്നു .

കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ മാധവി അവന്റെ സീറ്റിനരികിലേക്ക് വന്നു .

” ഒന്ന് ചിരിക്കടി ഉണ്ടക്കണ്ണി .. ” മഹി അവളെ നോക്കി കണ്ണിറുക്കിയപ്പോൾ മാധവി കലങ്ങിയ കണ്ണുകളോടെ ചിരിച്ചു .

” ഒരുമ്മ തരുവോ ?”

ചുണ്ട് കൂർപ്പിച്ചവൻ ചോദിച്ചപ്പോൾ മാധവി അവനു നേരെ കുനിഞ്ഞു .

ചുണ്ടിൽ അമർത്തിയ അവളുടെ ചുണ്ട് മെല്ലെ അവന്റെ ചുണ്ടുകളെ നുണയാൻ തുടങ്ങി .

ഗേറ്റിന് വെളിയിൽ ഏതോ വണ്ടിയുടെ ഹോൺ കേട്ടപ്പോഴാണ് മാധവി മനസില്ലാ മനസോടെ അവനെ വിട്ടുമാറിയത് .

” നല്ല രസമുണ്ട് കേട്ടോ കാണാൻ ”

കാർ തിരിച്ചിട്ടവൻ പറഞ്ഞപ്പോഴാണ് മാധവിക്ക് തന്റെ വേഷത്തെ പാട്ടി ബോധമുണ്ടായത് .

”അയ്യോ … ”’ അടുത്തുള്ള വീടുകളിലേക്ക് കണ്ണോടിച്ചിട്ടവൾ സ്കർട്ടും താഴ്ത്തി പിടിച്ചു സിറ്റൗട്ടിലേക്കോടി .

അവന്റെ കാർ മറയുന്നത് വരെ അവളാ ഉമ്മറത്തുണ്ടായിരുന്നു .

വീണ്ടും തളിർക്കുന്ന പ്രതീക്ഷകളുമായി

 

 

സ്നേഹത്തോടെ -രാജ

Leave a Reply

Your email address will not be published. Required fields are marked *