തൃഷ്ണ – 3അടിപൊളി  

മാധവി കണ്ണാടിയിലൂടെ അവനെ നോക്കി .

എന്തോ അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു .

” ഇനിയെന്നാത്തിനാ നാണം ? മഹി അവളുടെ തോർത്ത് ഉരിഞ്ഞെടുത്തു ബെഡിലേക്കിട്ടു ബ്രായെടുത്തു .

കൈകൾ കൊണ്ട് മാറിടം ഒന്ന് മറച്ചെങ്കിലും ബ്രാ കയ്യിലൂടെ അവനിട്ടപ്പോൾ മാധവി അവനു സൗകര്യമൊരുക്കി .

കണ്ണാടിയിൽ നോക്കി മുലക്കണ്ണിൽ ഒന്ന് ഞെരടിയിട്ടാണ് അവൻ ആ മുഴുത്ത മുലകൾ ബ്രായുടെ ഉള്ളിലാക്കി ഹുക്കുകൾ ഇട്ടത് .

‘ വെള്ളം കുടി … ”

മാധവി ദാഹാർത്തയെ പോലെ ബാക്കിയുണ്ടായിരുന്ന വെള്ളം മുഴുവൻ കുടിച്ചിട്ട് സാരിയുടുക്കാൻ തുടങ്ങി .

മുണ്ടും ഷർട്ടുമൊക്കെ ധരിച്ചവളെയും നോക്കി ബെഡിൽ ചാരിയിരിപ്പുണ്ടായിരുന്നു മഹി .

പെട്ടന്ന് മുടിയൊന്നു ചീകി കൊണ്ടയുരുട്ടി കെട്ടിവെച്ചിട്ടവൾ മഹിയെ നോക്കി .

”ഇത്രേയുള്ളോ ? ഞാനോർത്തു ഒരു മണിക്കൂർ പിടിക്കുമെന്ന് ”’

മഹി അവളുടെ പിന്നിൽ വന്നു നിന്നിട്ട് പറഞ്ഞപ്പോൾ മാധവിക്ക് ചെറിയ ചിരി വന്നു .

” കണ്ണെഴുത് … നീ രാവിലെ കണ്ണെഴുതിയിരുന്നല്ലോ .. നല്ല രസമായിരുന്നു കരിമഷിയിട്ട ഉണ്ടക്കണ്ണു കൊണ്ട് നോക്കുന്നത് ”’ മഹി കണ്ണാടിയിലൂടെ അവളുടെ കണ്ണില്‍ നോക്കി പറഞ്ഞപ്പോള്‍ മാധവിയുടെ കണ്ണിലുരുണ്ട് കൂടിയ ജലം ഒരുതുള്ളി ഇറ്റുവീണു . മറുത്തൊന്നും പറയാതെ തന്നെ മാധവി അലമാരിയിൽ നിന്ന് കരിമഷിയെടുത്തു എഴുതാൻ തുടങ്ങി

” ധാ … ഇപ്പോൾ പൂർത്തിയായി ”

കരിമഷിയിട്ടിട്ട് ഇനിയെന്തെന്ന ഭാവത്തിൽ കണ്ണാടിയിൽ അവനെ നോക്കിയ മാധവിയുടെ നെറ്റിയിൽ അലമാരിയിൽ ഒട്ടിച്ചിരുന്ന ഒരു പൊട്ട് എടുത്തു കുത്തി നെറുകയിൽ മഹി ചുംബിച്ചപ്പോൾ മാധവി പൊട്ടിക്കരഞ്ഞുകൊണ്ടവനെ ഇറുകെ പുണർന്നു . പെട്ടന്ന് തന്നെ അവൾ പിടഞ്ഞുമാറി അലമാരിയിൽ നിന്ന് ഒരു ഹാൻഡ് കർചീഫ് എടുത്തു കണ്ണാടിയിൽ നോക്കി കരിമഷി എഴുതിയത് പോകാതെ കണ്ണുകൾ ഒപ്പിയിട്ട് പുറത്തേക്ക് നടന്നു .

”കേറിക്കോ .. ഞാൻ പൂട്ടിയിട്ട് വന്നേക്കാം ”

താക്കോൽ വാതിലിൽ തന്നെ ഉണ്ടായിരുന്നു . മഹി താക്കോലെടുത്തിട്ടവളോട് പറഞ്ഞപ്പോൾ മാധവി മുറ്റത്തു കിടന്ന കാറിന്റെ മുൻ ഡോർ തുറന്നകത്തേക്ക് കയറി .

ടൌണിലേക്ക് എത്തുന്നതിന് മുൻപുള്ളോരു റെസ്റ്റോറന്റ് ആയിരുന്നുവത് .

മഹി കാർ പാർക്ക് ചെയ്യാൻ പോയി വന്നപ്പോൾ മാധവിയവനെയും കാത്തു മുന്നിൽ നിൽപ്പുണ്ടായിരുന്നു .

നാലുപേർക്ക് ഇരിക്കാവുന്ന ക്യാബിനിലാണ് അവൻ മാധവിയെയും കൊണ്ട് കയറിയത് .

”എന്നതാ കഴിക്കുന്നേ ?”

”എന്നതാണേലും മതി ..” പതിയെ ആയിരുന്നു മാധവി പറഞ്ഞത് .

” എന്നതാന്നു പറയ് ..” മഹി ടേബിളിൽ ഉണ്ടായിരുന്ന മെനു കാർഡ് അവളുടെ നേർക്ക് നീട്ടി.

” മഹി കഴിക്കുന്നത് മതി ” മാധവി അവനെ നോക്കാതെയാണ് പറഞ്ഞത്

” ബിരിയാണി പറയട്ടെ .. ഇഷ്ടമാണോ ?. ”

”ഹ്മ്മ്മ് …”

”ഏതാ ..ചിക്കനോ മട്ടനോ ?”

” മഹി പറയുന്നത് മതി … ” വീണ്ടും പതിഞ്ഞ ശബ്ദം.

”ഞാൻ അവിടെ തായ്‌ലൻഡ് റെസ്റ്റോറന്റിൽ പോകും . അടുത്തതാ ഉള്ളത് … അവിടെ പട്ടിയിറച്ചി കിട്ടും . ഞാൻ സാധാരണ പട്ടി ബിരിയാണിയാണ് കഴിക്കുന്നത് .അത് പറയട്ടെ ? കഴിക്കുമോ ”

”ഹക് ക് ക് ” മാധവിക്ക് ചിരിപൊട്ടി . അവൾ കർചീഫ് കൊണ്ട് മുഖം തുടച്ചെങ്ങോ നോക്കിയിരുന്നു .

”രണ്ട് ചിക്കന്‍ ബിരിയാണി … ഒരു തണുത്ത പെപ്‌സി .. പിന്നെ കുറച്ചു കഴിയുമ്പോൾ രണ്ട് ഫ്രൂട്സ് സലാഡും എടുത്തോ ?”’ അപ്പോഴേക്കും വെയിറ്റർ വന്നിരുന്നു .

മഹി ഓർഡർ കൊടുത്തിട്ട് മാധവിയെ നോക്കി .

അവനെ എതിരിടാനാവാതെ മുക്കാൽ ഭാഗം പൊക്കമുള്ള ക്യാമ്പിന് മുകളിലൂടെ കാണുന്ന സീലിംഗ് ലൈറ്റുകളുടെ മനോഹാരിതയുമൊക്കെ നോക്കിയിരിക്കുവായിരുന്നു മഹി .

മഹി ടേബിളിന് മുകളിൽ ഇരിക്കുന്ന അവളുടെ ഇടത്തെ കയ്യിൽ പിടിച്ചപ്പോൾ മാധവിയൊന്നു ഞെട്ടി കൈ പിൻവലിക്കാൻ നോക്കിയെങ്കിലും അതെ മട്ടിലിരുന്നു . അവൻ അവളുടെ ഉരുണ്ട കൈത്തണ്ടയിലൂടെ കയ്യൊടിച്ചപ്പോൾ രോമകൂപങ്ങൾ എഴുന്നത് മഹിയറിഞ്ഞു .

” നിന്റെ വായിൽ നാക്കില്ലേ മാധവീ ?”’

”ഏഹ് … ഉ .. ഉണ്ട് ” മഹി ചോദിച്ചപ്പോൾ മാധവി പെട്ടന്നൊന്ന് ഞെട്ടിയെങ്കിലും അവനെ നോക്കി പറഞ്ഞിട്ട് മുഖം കുനിച്ചു .

” ഞാനാണ് ഇതുവരേം സംസാരിച്ചത് .. മിണ്ടാന്‍ ഇഷ്ടമില്ലേല്‍ ഞാനിനി ഒന്നും ചോദിക്കുന്നുമില്ല പറയുന്നുമില്ല ”

മഹി ബിരിയാണി വന്നപ്പോള്‍ അവളുടെ പ്ലേറ്റിലേക്ക് പകര്‍ന്നുകൊണ്ട് പറഞ്ഞപ്പോള്‍ മാധവി അവനെ വിഷണ്ണയായി നോക്കി .

”നിന്റെ സ്വന്തം വീടെവിടെയാ ? അവിടെ ആരൊക്കെയുണ്ട് ? പോകാറില്ലേ അവിടെ ?”

”’ അവിടെ ആങ്ങളേം നാത്തൂനും മാത്രമേ ഉള്ളൂ … പോകാറില്ല … ” മാധവി പെട്ടന്ന് തന്നെ ഉത്തരം പറഞ്ഞു

‘അതെന്നാ ?”

” അവര്‍ക്കെന്നെ ഇഷ്ടമില്ല … ” മാധവി മുഖം കുനിച്ചു .

” വിളിക്കാറുണ്ടോ ?”

”ഇല്ല …”’

” എവിടെയാ വീട് ?”

മാധവി അവന്‍ ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞു . മഹിയും തന്റെ ജോലിയെക്കുറിച്ചും ദുബായ് വിശേഷങ്ങളെ പറ്റിയുമെല്ലാം വാചാലനായി .

മാധവി ആകാംഷയോടെ എല്ലാം കേട്ടുകൊണ്ടിരുന്നു .

അവള്‍ മഹിയെ നോക്കി കൊണ്ട് തന്നെയാണ് സംസാരം കേട്ടിരുന്നത് .

” ഇതും കൂടെ കഴിക്ക് … ഒരു ബിരിയാണി കൂടെ പറയട്ടെ .. ”ചിക്കന്റെ ലെഗ്‌പീസ് മാധവിയുടെ പ്ളേറ്റിലേക്ക് ഇട്ടിട്ട് മഹി പറഞ്ഞപ്പോൾ മാധവിയുടെ കണ്ണുകൾ വികസിച്ചു .

”വേണ്ട … ” മാധവി അവൻ കൊടുത്ത ലെഗ്‌പീസ് നുള്ളിയെടുത്തു കൊണ്ടാണ് പറഞ്ഞത് .

നല്ല രുചികരമായ ബിരിയാണിയായിരുന്നു .

” വല്ലതും വേണേൽ പറയണം . ഞാൻ എന്നാ അന്യനാണോ ..വേണ്ട ..ഇല്ല .. മതി എന്നൊക്കെ പറയാൻ . ബിരിയാണി പറയട്ടെ ?”

”അയ്യോ ..വേണ്ട .. വയർ നിറഞ്ഞു ” മാധവി അവനെ നോക്കി പുഞ്ചിരിച്ചു .

എന്നിട്ട് ഒന്ന് മടിച്ചിട്ട് അവൾ തന്റെ മുട്ട പുഴുങ്ങിയത് അവന്റെ പ്ളേറ്റിലേക്ക് വെച്ചിട്ടവനെ നോക്കി .

” മുട്ടയിഷ്ടമില്ലേ ? അതോ എന്റെ ക്ഷീണം മാറ്റാൻ ആണോ ?” മഹി കുസൃതിയോടെ അവളെ നോക്കി

മാധവിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞെങ്കിലും അവളൊന്നും മിണ്ടിയില്ല .

”അങ്ങനെയൊന്നും ക്ഷീണിക്കില്ല എന്റെ മോളെ … നിന്നെപ്പോലൊരു ചരക്ക് മുന്നിലിരിക്കുമ്പോ … അതും ഇങ്ങനെ മൊലച്ചാലൊക്കെ കാണിച്ച് ഇരിക്കുമ്പോ എന്റെ കുണ്ണ പൊങ്ങി തന്നെയാ ഇരിക്കുന്നെ .. ”

”ശ്ശ്യോ .. ” മാധവി പെട്ടന്ന് ചുറ്റും നോക്കി .

എന്നിട്ട് കണ്ണ് താഴ്ത്തി തന്റെ മാറിടത്തിലേക്ക് നോക്കിയപ്പോഴാണ് സാരിത്തുമ്പ് മാറി അവന്റെ കണ്ണുകൾക്ക് വിരുന്നാണെന്ന് മനസിലായത് . അവൾ ചമ്മലോടെ സാരി നേരെ വലിച്ചിട്ടു

”ശ്ശെടാ … പറയാൻ പോയത് മണ്ടത്തരം ആയിപ്പോയല്ലോ . ഉണ്ടായിരുന്ന കാഴ്ചചയും പോയി . കൊള്ളാവുന്നൊരു ചരക്ക് ..അതും മനസിന്‌ ഇഷ്ടപ്പെട്ടവൾ . രണ്ടും കൂടെ ഇങ്ങനെ ഇരിക്കുമ്പോ ഇച്ചിരി കമ്പി വർത്താനോമൊക്കെ പറഞ്ഞു സീനും കണ്ടിരിക്കുന്നതിന്റെ സുഖമൊന്ന് വേറെയാരുന്നു . അതിപ്പോ നിന്നെ മുഴുവനായും കണ്ടിട്ടുണ്ടെലും ദേ ഈ സാരീലിങ്ങനെ മൊലച്ചാലും പൊക്കിളുമൊക്കെ കാണുമ്പോഴുള്ള സുഖം …. ”

Leave a Reply

Your email address will not be published. Required fields are marked *