” വാടീ ഇവിടെ”’ മഹി ഡോർ തുറന്നിറങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ മാധവി മുഖം കുനിച്ചവന്റെ നേരെ തിരിഞ്ഞു നടന്നു .
”ഞാനെന്ന നിന്റെ ഡ്രൈവറാണോ … ഒരു നന്ദി പോലും പറയാതെ അങ്ങിറങ്ങിപ്പോകാൻ ”
” താങ്ക്യൂ … ” അവന്റെ മുന്നിൽ തല താഴ്ത്തി നിന്നുകൊണ്ട് പേടിച്ചരണ്ടപോലെ മാധവി പറഞ്ഞതും മഹിക്ക് ചിരി പൊട്ടാൻ വെമ്പി .
” ഒരാള് വീട്ടിൽ കൊണ്ടാക്കിയാൽ കയറി ഇരിക്കാനും വല്ലതും കുടിക്കാൻ കൊടുക്കുന്നതുമൊക്കെ ഒരു സാമാന്യ മര്യാദയാണ് .” മഹി മാധവിയെ നോക്കിപ്പറഞ്ഞു .
” കയറി വാ … ”’ മാധവി മന്ത്രിച്ചു .
അത് കേൾക്കാൻ ഇരുന്നപോലെ മഹി വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറി .
”ഹ്മ്മ് … തുറക്ക് ..” മഹിയാണ് പറഞ്ഞത് . പെട്ടന്ന് മാധവി വാനിറ്റി ബാഗിൽ നിന്ന് താക്കോലെടുത്തു വാതിൽ തുറന്നു .
ഹാളിൽ കിടക്കുന്ന ഒറ്റ സീറ്റിന്റെ സോഫയിലേക്ക് അവൻ ചാരിക്കിടന്നു, ടിവിക്ക് അഭിമുഖമായുയുള്ള ആ ഒറ്റ സീറ്റിന്റെ സോഫയിലാണ് മാധവി എപ്പോഴും ഇരിക്കാറുള്ളത് . സൈഡിലുള്ള മൂന്ന് സീറ്റിന്റെ സോഫയിൽ ഗസ്റ്റോ മറ്റോ വന്നാൽ ഇരിക്കും .
”’ ഇരിക്കടി ” മഹി അല്പം ശബ്ദത്തിലാണ് പറഞ്ഞത് . മാധവി പെട്ടന്ന് മൂന്നു സീറ്റിന്റെ സോഫയിൽ അമർന്നു .
” കഴിക്ക് … നീയെന്നാ വീട്ടീന്നൊന്നും കഴിക്കാത്തത് . അയിത്തമാണോ ..അതോ തമ്പുരാട്ടി പാവപ്പെട്ടൊരുടെ വീട്ടീന്നൊന്നും കഴിക്കത്തില്ലേ ?”
അവന്റെ കയ്യിലുണ്ടായിരുന്നചോക്കലേറ്റ് ഒരെണ്ണം നീട്ടിക്കൊണ്ടാണ് മഹി പറഞ്ഞത് . അവൻ പറഞ്ഞു നിർത്തുന്നതിന് മുൻപേ മാധവി അവന്റെ കയ്യിൽ നിന്ന് ചോക്കലേറ്റ് എടുത്തു വേഗത്തിൽ റാപ്പർ പൊളിച്ചു വായിലേക്കിട്ടു .
”അതുകൊള്ളാം …തന്നയാള് കഴിച്ചോ ..വേണോ എന്ന് പോലും ചോദിക്കരുത് .. നല്ല മര്യാദ ”
മഹി അവരെ നോക്കി പറഞ്ഞതും മാധവി വിക്കിപ്പോയി .
മഹി അല്പം മുന്നോട്ടാഞ്ഞ് അവരുടെ നിറുകയിൽ മെല്ലെ തട്ടി . മാധവി കണ്ണുയർത്തിയവനെ ദയനീയമായി നോക്കി . അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ വെമ്പി നിന്നുവെങ്കിലും അതിലെ പ്രകാശം അവന് മനസ്സിലായി .
”ആക്രാന്തമാണ് ..ആക്രാന്തം … ഇങ്ങുവാ ” മഹി അവരുടെ കയ്യിൽ പിടിച്ചപ്പോൾ മാധവി ബലം പ്രയോഗിച്ചിരിക്കാതെ വേഗം എഴുന്നേറ്റ് അവനരികിൽ വന്നു നിന്നു
”’ ഇരിക്ക് … ” മഹി പറഞ്ഞുകൊണ്ടവരുടെ കയ്യിൽ പിടിച്ചുവലിച്ചു തന്റെ തുടയിൽ ഇരുത്തി മെല്ലെ നെറുകയിൽ തട്ടി . അപ്പോഴെല്ലാം മാധവി അവനെ പാളി ഒട്ടൊരു അത്ഭുതത്തോടെയും നാണത്തോടെയും നോക്കുന്നുണ്ടായിരുന്നു .
” എന്നാലും ചോക്കലേറ്റ് വേണോന്ന് പോലും ഒന്ന് ചോദിച്ചില്ലല്ലോ ?” മാധവി നോർമൽ ആയെന്ന് കണ്ടതും മഹി പുഞ്ചിരിയോടെ പറഞ്ഞു . മാധവി അവനെ നോക്കിയെങ്കിലും കയ്യിലെ പിടി വിടാത്തത്തിനാൽ എഴുന്നേറ്റ് മാറാൻ ശ്രമിച്ചില്ല .
”വേറെ … തരാം ” മാധവി എണീക്കാൻ തുനിഞ്ഞു .
”ഇതേ ബ്രാൻഡ് ആണോ ..ഈ ചോക്കലേറ്റ് എന്റെ ഫേവറിറ്റ് ആണ് ”’
”അല്ല … ” .
”എന്നാലിത് തന്നെ മതിയെനിക്ക് .. ”
മാധവി പതറിയ കണ്ണുകളോടെ അവനെ നോക്കി
”വാ തുറക്ക് .. മൊത്തം തിന്നു തീർത്തോ .. ” മാധവി അവനു നേരെ തിരിഞ്ഞു വാ തുറന്നുവെങ്കിലും നോട്ടം മറ്റെങ്ങോ ആയിരുന്നു .
”ആഹാ ..പാതി ഉണ്ടല്ലോ … ”
” വായിൽ ഇട്ടതല്ലേ … ”
”’ നിന്റെ വായിലിട്ടതിന് രുചി കൂടും ” മാധവിയുടെ കൈത്തണ്ടയിലൂടെ തഴുകിക്കൊണ്ടവൻ പറഞ്ഞപ്പോൾ അവളുടെ കയ്യിലെ രോമങ്ങൾ എഴുന്നതും മാധവി ചെറുതായി വിറക്കുന്നതും അവൻ കണ്ടു .
” വാ തുറക്കടി ” മഹി പറഞ്ഞതും മാധവി വാ തുറന്നു കൊണ്ട് കണ്ണടച്ചു .
”മ്മ്മ് ..മ്മ്മ് ”’ വായിലേക്കവന്റെ നാക്ക് കടന്നതും മാധവി അറിയാതെ അവന്റെ നെഞ്ചിലേക്ക് ചാരി . വായുടെ ഉള്ളിലെല്ലാം അവന്റെ നാവ് ചോക്കലേറ്റിനായി അലയുന്നതും ചോക്കലേറ്റും ഉമിനീരുമായി കലരുന്നതും അവൻ അത് രുചിയോടെ വലിച്ചു കുടിക്കുന്നതും മാധവി തളർച്ചയോടെ അറിഞ്ഞു .
” നല്ല രുചി …”’ നാവ് പുറത്തേക്കെടുത്തിട്ട് മഹി അവളുടെ ചുണ്ടിൽ നക്കികൊണ്ട് പറഞ്ഞു . സാവധാനം അവളുടെ കീഴ്ച്ചുണ്ട് അവൻ നുണയാൻ തുടങ്ങി ..
