തൃഷ്ണ – 3അടിപൊളി  

മഹി പറഞ്ഞു തീരുന്നതിന് മുൻപ് വെയിറ്റർ കേറി വന്ന് ഫ്രൂട്ട് സാലഡ് ടേബിളിൽ വെച്ചിട്ടവനെ നോക്കി .

” വേറെ വല്ലതും വേണോ ?”

മഹി മാധവിയെ നോക്കി അവളൊന്നും വേണ്ടന്നുള്ള രീതിയിൽ ചുമലനക്കിയപ്പോൾ മഹി ബിൽ എടുത്തോളാൻ പറഞ്ഞു .

മാധവി ഒന്നും മിണ്ടാതെ ചുവന്നുതുടുത്ത മുഖത്തോടെ ഫ്രൂട്ട് സാലഡ് കഴിക്കുകയാണ് .

ഒന്ന് രണ്ട് സ്പൂൺ കഴിച്ചിട്ടവൻ മുഖമുയർത്തിയവളെ നോക്കിയപ്പോഴാണ് മാധവിയുടെ സാരി മുൻപത്തെ പോലെ തന്നെ നീങ്ങി മുലച്ചാൽ മുമ്പത്തേക്കാൾ നന്നായി കാണാൻ പറ്റുന്നത് അവൻ ശ്രദ്ധിച്ചത് .

മഹിയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു .

”അപ്പൊ പറഞ്ഞാൽ അനുസരിക്കാന്‍ അറിയാമല്ലേ ?”

മാധവി ചോദ്യരൂപത്തിലവനെ നോക്കി . മഹി അവളുടെ മുലയിലേക്ക് കണ്ണ് കൊണ്ട് കാണിച്ചപ്പോൾ മാധവി ചെറു ചിരിയോടെ ഫ്രൂട്ട് സാലഡ് കഴിക്കുന്നത് തുടർന്നേ ഉള്ളൂ .

മൊത്തം കഴിച്ചിട്ടവൾ മഹിയെ നോക്കിയിട്ട് ക്യാബിന്റെ മുകളിലൂടെ കണ്ണ് പായിച്ചപ്പോൾ മഹി ഫ്രൂട്ട് സാലഡ് സ്പൂണിൽ കോരി അവളുടെ വായിൽ മുട്ടിച്ചു . മാധവി അവനെ വിടർന്ന കണ്ണുകളോടെ ഒന്ന് നോക്കിയിട്ട് വാ പൊളിച്ചു ഫ്രൂട്ടസലാഡ്‌ സ്വീകരിച്ചു

” മതി .. ” പാത്രത്തിൽ അല്പം മാത്രമേ ബാക്കിയുള്ളൂ എന്ന് കണ്ടപ്പോഴാണ് മാധവി അവനെ വിലക്കിയത് .

” ഒരെണ്ണം കൂടെ പറയട്ടെ … ”

”വേണ്ട … ” മാധവിയുടെ കണ്ണുകൾ നിറഞ്ഞുവരുന്നത് മഹി കണ്ടു ..അവൻ മേശപ്പുറത്തിരുന്ന അവളുടെ കർചീഫ് എടുത്തു മുന്നോട്ടാഞ്ഞു കണ്ണുകളോപ്പി .

” ഇനി വെറുതെ ഈ ഉണ്ടക്കണ്ണ് നിറച്ചേക്കരുത് … കരയുന്നത് കാണാൻ ഒരു രസോമില്ല ” അവളുടെ കവിളിൽ വിരൽ കൊണ്ടൊരു കുത്ത് കൊടുത്തിട്ടാണവൻ പറഞ്ഞത് . മാധവിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി ആ കണ്ണുനീരിലും വിരിഞ്ഞു .

” നിന്റെ വായുടെ കൂടെ ടേസ്റ്റ് ഉള്ളതുകൊണ്ട് ഇരട്ടി മധുരം ”

അവസാനത്തെ സ്പൂൺ ഫ്രൂട്ട്സ് സാലഡ് വായിൽ വെച്ചിട്ടവൻ പറഞ്ഞപ്പോൾ മാധവി അവനെ വല്ലാത്ത ഭാവത്തിലൊന്ന് നോക്കി .

” പോകാം … ”’ കൈ കഴുകി വന്നപ്പോൾ അവളുടെ ഹാൻഡ് ബാഗും കർച്ചീഫും കൊടുത്തിട്ട് മഹി മുൻപേ നടന്നു .

” നമുക്കൊരു സാരി വാങ്ങിക്കാം . ഈ കറുപ്പും വെളുപ്പും സാരി കണ്ടു മടുത്തു . ” ഒരു ടെക്സ്റ്റയിൽസിന് മുന്നിൽ നിർത്തി മഹി പറഞ്ഞപ്പോൾ മാധവിയുടെ മുഖമൊന്ന് വിടർന്നു .. അതേപോലെ തന്നെ ഇരുളുകയും ചെയ്തു

” ബാ … ”’ ഡോർ തുറന്നിറങ്ങി അവളുടെ സൈഡിലെ ഡോറിൽ പിടിച്ചുകൊണ്ട് മാധവിയെ നോക്കിയപ്പോള്‍ അവളൊന്ന് പരുങ്ങി .

”സാരിയൊന്നും വേണ്ട … നമുക്ക് പോകാം ”

”അതൊക്കെ ഞാന്‍ തീരുമാനിച്ചോളാം ..നീയിറങ്ങ് ” മഹിയുടെ സ്വരം കനത്തപ്പോൾ മാധവി കാറിൽ നിന്നിറങ്ങാൻ തുടങ്ങിയെങ്കിലും അവനെ ദയനീയമായി ഒന്ന് നോക്കി .

”എന്നാ … വല്ല പ്രശ്നവുമുണ്ടോ ?”

‘ഇത് എന്റെ … നമ്മുടെ ബിൽഡിങ്ങാ ”

”ഏഹ് ?”’ മഹി ആ കെട്ടിടമൊന്ന് നോക്കി .

ഇരുനിലയിൽ ആറേഴു ഷട്ടർ ഉള്ള കെട്ടിടം . താഴത്തെ നിലയിലെ മുക്കാൽ ഭാഗവും ഒരു ടെക്സ്റ്റയിൽസ് ആണ് .പിന്നൊരു ബേക്കറിയും മുകളിൽ എന്തൊക്കെയോ ഓഫീസുകളും. ടൗണിനും ഇവരുടെ വീട്ടിലേക്ക് തിരിയുന്ന ജംക്ഷനും ഇടയിലുള്ള പ്രധാനപ്പെട്ട പ്രദേശമാണ് ഇത് . നല്ല രീതിയില്‍ വാടക കിട്ടുന്നുണ്ടെന്ന് മനസിലാകും .

” ശ്ശെ … ചിലതൊക്കെ ഇട്ടു കാണാന്‍ ആഗ്രഹിച്ചതാ .. ഇനീപ്പോ ടൌണില്‍ പോയിവരാനുള്ള സമയോമില്ല. ”

മാധവിയുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു .

” സാരമില്ല ..ഞാന്‍ വാങ്ങുന്നതൊക്കെ ഇട്ടു കാണിച്ചാല്‍ മതി . സൈസ് പറയ്‌ . ”

മാധവിയുടെ മുഖത്തേക്ക് രക്തമിരച്ചു വന്നെങ്കിലും അവള്‍ മടി കൂടാതെ സൈസ് ഒക്കെ പറഞ്ഞുകൊടുത്തു .

” ഏതോ ഒരു കച്ചറ പയ്യന്റെ കൂടെ ബിൽഡിങ് ഓണർ കറങ്ങി നടക്കുന്നെന്ന് പറയുമെന്ന കൊണ്ടാണോ കൂടെ വരാത്തത് ?”’

മഹി പത്തുമിനിറ്റ് കൊണ്ട് തന്നെ തിരികെ വന്നു . കയ്യിലുണ്ടായ പാക്കറ്റുകൾ പുറകിലെ സീറ്റിൽ വെച്ചിട്ടു കാർ സ്റ്റാർട്ട് ചെയ്തിട്ടവൻ ചോദിച്ചപ്പോൾ മാധവി വീണ്ടും കരച്ചിലിന്റെ വക്കിലെത്തി .

”അയ്യോ ..അതുകൊണ്ടല്ല ..”’

”എന്നെയിങ്ങനെ അവർ കണ്ടിട്ടുണ്ടാവില്ല മഹി .. ” മടിച്ചു മടിച്ചുമടിച്ചാണ് മാധവിയത് പറഞ്ഞത് .

മഹി അവളുടെ മുഖത്തേക്ക് ഒന്നും മനസിലാകാതെ നോക്കി .

” മഹി കൂടെയുണ്ടേൽ ഞാൻ ചിലപ്പോ ചിരിച്ചുപോകും . ചിലപ്പോ ..ചിലപ്പോ കരഞ്ഞേക്കും . ”

” വികാരങ്ങൾ പ്രകടിപ്പിക്കാനുള്ളതാണ് .. ചിരി വരുന്നുണ്ടേൽ ചിരിക്കണം .. കരയേണ്ടുന്ന സമയത്ത് കരയണം . ദേഷ്യപ്പെടേണ്ട അവശ്യ ഘട്ടങ്ങളിൽ അതും ചെയ്യണം . എന്തിനാണ് ഇങ്ങനെ മുഖം വീർത്തുകെട്ടി ഇരിക്കുന്നെ .. ” മഹി പറഞ്ഞിട്ട് കാറിനുള്ളിലെ മിറർ അല്പം ചെരിച്ചിട്ട് മാധവിയുടെ തോളിൽ പിടിച്ചു അടുപ്പിച്ചവളെ അതിലൂടെ കാണിച്ചു .

”നോക്ക് .. എന്ത് സുന്ദരിയാണ് നീയെന്ന് .. ഞാൻ ആദ്യം രണ്ടു തവണ വന്നപ്പോഴും ഈ മുഖം ഒരു കരിങ്കാളിയെ പോലായിരുന്നു . ഇപ്പൊ ലക്ഷ്മി ദേവിയെ പോലേം ”

”പിന്നെ .. ലക്ഷ്മി ദേവി കറുത്തിട്ടല്ലേ ..” മാധവിയറിയാതെയാണ് പറഞ്ഞത് ..പെട്ടന്ന് തന്നെ അവൾ കൂടുതൽ പറയാതെ നീങ്ങിയിരുന്നു .

” കറുപ്പിനെന്താ ഒരു കുഴപ്പം … ആദ്യം നീ നിന്റെ ഈ കോമ്പ്ലെക്സ് കളയ് .ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുഖമാണ് നിന്റേത് . പോരാത്തേന് കൊതിപ്പിക്കുന്ന ശരീരോം ” മഹി അവളുടെ തുടയിൽ കൈവെച്ചുകൊണ്ട് പറഞ്ഞപ്പോൾ മാധവിയുടെ മുഖം വിടർന്നു .

” ദുബായിൽ ചില വെളുത്ത കൊച്ചമ്മമാർ ഇറങ്ങും . തൊടേം മൊലേം ഒക്കെ കാണിച്ചു .. എനിക്ക് ഒറ്റയെണ്ണത്തിനെ കണ്ടാൽ ഒന്ന് വാണം വിടാൻ പോലും തോന്നാറില്ല .. പക്ഷെ നിന്നെ … മയിര് .. ഒന്നാസ്വദിക്കാൻ പോലും പറ്റിയില്ലല്ലോ ഈശ്വരാ ” മഹി വ്യസന സ്വരത്തിൽ പറഞ്ഞിട്ട് കാറെടുത്തു നീങ്ങി .

അവൻ മാധവിയെ ഇടംകണ്ണിട്ട് നോക്കിയപ്പോൾ മുഖത്ത് ദേഷ്യമൊന്നുമില്ല , ചുണ്ടിൽ ചെറുപുഞ്ചിരിയും കണ്ണുകളുടെ തിളക്കവും വർദ്ധിച്ചിരിക്കുന്നു

മാധവിയുടെ തുടയിൽ ഇരുന്ന അവന്റെ കൈകൾ മുറുകി . കൊഴുത്ത മാംസത്തിൽ അവന്റെ ഇടതു വിരലുകൾ ആഴ്ന്നു . മാധവിയുടെ കണ്ണുകൾ ചുരുങ്ങുകയും മുഖം വേദന കൊണ്ട് ചുളിയുകയും ചെയ്തിട്ടും അവളൊരക്ഷരം മിണ്ടിയില്ല . ഇടക്ക് ഇടയ്ക്ക് അവനെയും തുടയിൽ ഞെരിക്കുന്ന കയ്യുമൊന്ന് നോക്കിയിട്ട് പുറത്തേക്ക് നോക്കിയിരുന്നതേയുള്ളൂ

”നിനക്ക് വേദനിക്കുന്നില്ലേ ?”’ മഹി അവളുടെ തുടയിലെ പിടുത്തം വിട്ടിട്ട് അവിടം തഴുകി കൊണ്ട് ചോദിച്ചു . മാധവി അവനെ ഒന്ന് നോക്കി .

” പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണം .. ചിരിക്കേണ്ടപ്പോൾ ചിരിക്കാനും കരയേണ്ടപ്പോൾ കരയാനും കഴിയണം . എല്ലാം മനസിൽ മൂടിക്കെട്ടിവെച്ചിട്ടവസാനം ഭും എന്ന് പൊട്ടിത്തെറിക്കാൻ ഇടവരുത്തരുത് . ഇഷ്ടപെട്ട ആളുകളോട് മനസ് തുറക്കണം . ഫ്രെണ്ട്സിനെ കണ്ടെത്തണം . അവരോടൊപ്പം സമയം ചെലവഴിക്കണം . ” മാധവി അവനെ ഒന്ന് നോക്കി . അവളുടെ കണ്ണുകൾ സജലങ്ങളായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *