തൃഷ്ണ – 3അടിപൊളി  

” നല്ല കുണ്ടിയാണല്ലോടി ..കടിച്ചു തിന്നാന്‍ തോന്നുന്നു . ”’

മാധവിയമ്മക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തിലാണവന്‍ പറഞ്ഞത് .

അവരൊന്ന് വിറച്ചത് പോലെ തോന്നി . എന്നാലും തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടക്കുകയാണ് .

വരമ്പില്‍ നിന്ന് മണ്‍പാതയിലേക്ക് കേറി കാറിനടുത്ത് എത്തി മാധവി കാഴ്ചകാണുന്നത് പോലെ നിന്നു

മഹി കാര്‍ തുറന്നകത്തു കയറിയപ്പോള്‍ അവര്‍ പുറകിലെ ഡോര്‍ തുറക്കാനായി കൈ ഡോറില്‍ വെച്ചു

” ഞാന്‍ നിന്റെ ഡ്രൈവര്‍ ആണോ ..വന്നു മുന്നില്‍ കയറടി ”

മഹിയുടെ ഒച്ച പൊങ്ങിയതും മാധവി മുന്നിലെ ഡോര്‍ തുറന്നകത്തു കയറിയിരുന്നതും സെക്കണ്ടുകള്‍ക്കുള്ളിലായിരുന്നു .

അവനെന്തോ അവരോട് അങ്ങനെ സംസാരിക്കാനും പെരുമാറാനുമാണ് തോന്നിയത് . അത് കേൾക്കുമ്പോൾ അവരിലുണ്ടാകുന്ന ചലനങ്ങളും നോട്ടവും പെരുമാറ്റവുമെല്ലാം അവനെ ഹരം പിടിപ്പിക്കുകയും ചെയ്തു .

വാപൊത്തി പുറത്തേക്ക് നോക്കി ചിരിയമര്‍ത്തി ഒരു നിമിഷത്തിന് ശേഷമാണ് മഹി കാറെടുത്തത്.

മാധവിയമ്മ കാറില്‍ പുറത്തേക്ക് നോക്കി ഇരുന്നുകൊണ്ട് കൈവിരലുകള്‍ മടക്കിയും നിവര്‍ത്തിയും പരിഭ്രമവും ചമ്മലും നാണവുമെല്ലാം മറക്കാന്‍ ശ്രമിക്കുന്നുണ്ട് .

കറുത്ത് നീണ്ട മനോഹരമായ കൈവിരലുകള്‍ . നല്ല വണ്ണമുള്ള ഉരുണ്ട കൈത്തണ്ടകള്‍ . കൈത്തണ്ടക്കിത്രയും കൊഴുപ്പുണ്ടെങ്കില്‍ മുകളില്‍ എന്താകും . മഹി അവരെ നോക്കി . കൈമുട്ട് വരെ ഇറക്കമുള്ള ബ്ലൌസ് കണ്ടതും അവന് നിരാശയായി . കോപ്പ് … അന്നിവരെ ഒന്ന് നോക്കിയാസ്വദിക്കാന്‍ പോലും കഴിഞ്ഞില്ല . ഒരു തരം പകയും ദേഷ്യവും പിന്നെ ആക്രാന്തവും ആയിരുന്നു .

” നല്ല തൊട ..” മെയിന്‍ റോഡിലേക്ക് കയറി ഗിയര്‍ മാറ്റിയിട്ട് അവരുടെ തുടയില്‍ കൈവെച്ചുകൊണ്ട് മഹി പറഞ്ഞപ്പോള്‍ മാധവി ഇരു സൈഡിലേക്കും പരിഭ്രമത്തോടെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറയുകയോ കൈ എടുത്തു മാറ്റുകയോ ചെയ്തില്ല . അടുത്ത ഗിയര്‍ ഇടുന്നത് വരെ മഹിയുടെ കൈ അവിടെയിരുന്നു .

മുറ്റത്തേക്ക് കാര്‍ കയറ്റി നിര്‍ത്തിയതും ശ്വാസം കിട്ടിയത് പോലെ ഡോര്‍ തുറന്ന് മാധവി ചാടിയിറങ്ങി സിറ്റൗട്ടിലേക്ക് നടന്നു .

”ഡീ … ”

സിറ്റൗട്ടിലേക്ക് കയറാൻ തുടങ്ങിയ മാധവിയുടെ കാലുകൾ പൊടുന്നനെ ചലനമറ്റു . എങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല .

” വാടീ ഇവിടെ”’ മഹി ഡോർ തുറന്നിറങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ മാധവി മുഖം കുനിച്ചവന്റെ നേരെ തിരിഞ്ഞു നടന്നു .

”ഞാനെന്ന നിന്റെ ഡ്രൈവറാണോ … ഒരു നന്ദി പോലും പറയാതെ അങ്ങിറങ്ങിപ്പോകാൻ ”

” താങ്ക്യൂ … ” അവന്റെ മുന്നിൽ തല താഴ്ത്തി നിന്നുകൊണ്ട് പേടിച്ചരണ്ടപോലെ മാധവി പറഞ്ഞതും മഹിക്ക് ചിരി പൊട്ടാൻ വെമ്പി .

” ഒരാള് വീട്ടിൽ കൊണ്ടാക്കിയാൽ കയറി ഇരിക്കാനും വല്ലതും കുടിക്കാൻ കൊടുക്കുന്നതുമൊക്കെ ഒരു സാമാന്യ മര്യാദയാണ് .” മഹി മാധവിയെ നോക്കിപ്പറഞ്ഞു .

” കയറി വാ … ”’ മാധവി മന്ത്രിച്ചു .

അത് കേൾക്കാൻ ഇരുന്നപോലെ മഹി വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറി .

”ഹ്മ്മ് … തുറക്ക് ..” മഹിയാണ് പറഞ്ഞത് . പെട്ടന്ന് മാധവി വാനിറ്റി ബാഗിൽ നിന്ന് താക്കോലെടുത്തു വാതിൽ തുറന്നു .

ഹാളിൽ കിടക്കുന്ന ഒറ്റ സീറ്റിന്റെ സോഫയിലേക്ക് അവൻ ചാരിക്കിടന്നു, ടിവിക്ക് അഭിമുഖമായുയുള്ള ആ ഒറ്റ സീറ്റിന്റെ സോഫയിലാണ് മാധവി എപ്പോഴും ഇരിക്കാറുള്ളത് . സൈഡിലുള്ള മൂന്ന് സീറ്റിന്റെ സോഫയിൽ ഗസ്റ്റോ മറ്റോ വന്നാൽ ഇരിക്കും .

”’ ഇരിക്കടി ” മഹി അല്പം ശബ്ദത്തിലാണ് പറഞ്ഞത് . മാധവി പെട്ടന്ന് മൂന്നു സീറ്റിന്റെ സോഫയിൽ അമർന്നു .

” കഴിക്ക് … നീയെന്നാ വീട്ടീന്നൊന്നും കഴിക്കാത്തത് . അയിത്തമാണോ ..അതോ തമ്പുരാട്ടി പാവപ്പെട്ടൊരുടെ വീട്ടീന്നൊന്നും കഴിക്കത്തില്ലേ ?”

അവന്റെ കയ്യിലുണ്ടായിരുന്നചോക്കലേറ്റ് ഒരെണ്ണം നീട്ടിക്കൊണ്ടാണ് മഹി പറഞ്ഞത് . അവൻ പറഞ്ഞു നിർത്തുന്നതിന് മുൻപേ മാധവി അവന്റെ കയ്യിൽ നിന്ന് ചോക്കലേറ്റ് എടുത്തു വേഗത്തിൽ റാപ്പർ പൊളിച്ചു വായിലേക്കിട്ടു .

”അതുകൊള്ളാം …തന്നയാള് കഴിച്ചോ ..വേണോ എന്ന് പോലും ചോദിക്കരുത് .. നല്ല മര്യാദ ”

മഹി അവരെ നോക്കി പറഞ്ഞതും മാധവി വിക്കിപ്പോയി .

മഹി അല്പം മുന്നോട്ടാഞ്ഞ് അവരുടെ നിറുകയിൽ മെല്ലെ തട്ടി . മാധവി കണ്ണുയർത്തിയവനെ ദയനീയമായി നോക്കി . അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ വെമ്പി നിന്നുവെങ്കിലും അതിലെ പ്രകാശം അവന് മനസ്സിലായി .

”ആക്രാന്തമാണ്‌ ..ആക്രാന്തം … ഇങ്ങുവാ ” മഹി അവരുടെ കയ്യിൽ പിടിച്ചപ്പോൾ മാധവി ബലം പ്രയോഗിച്ചിരിക്കാതെ വേഗം എഴുന്നേറ്റ് അവനരികിൽ വന്നു നിന്നു

”’ ഇരിക്ക് … ” മഹി പറഞ്ഞുകൊണ്ടവരുടെ കയ്യിൽ പിടിച്ചുവലിച്ചു തന്റെ തുടയിൽ ഇരുത്തി മെല്ലെ നെറുകയിൽ തട്ടി . അപ്പോഴെല്ലാം മാധവി അവനെ പാളി ഒട്ടൊരു അത്ഭുതത്തോടെയും നാണത്തോടെയും നോക്കുന്നുണ്ടായിരുന്നു .

” എന്നാലും ചോക്കലേറ്റ് വേണോന്ന് പോലും ഒന്ന് ചോദിച്ചില്ലല്ലോ ?” മാധവി നോർമൽ ആയെന്ന് കണ്ടതും മഹി പുഞ്ചിരിയോടെ പറഞ്ഞു . മാധവി അവനെ നോക്കിയെങ്കിലും കയ്യിലെ പിടി വിടാത്തത്തിനാൽ എഴുന്നേറ്റ് മാറാൻ ശ്രമിച്ചില്ല .

”വേറെ … തരാം ” മാധവി എണീക്കാൻ തുനിഞ്ഞു .

”ഇതേ ബ്രാൻഡ് ആണോ ..ഈ ചോക്കലേറ്റ് എന്റെ ഫേവറിറ്റ് ആണ് ”’

”അല്ല … ” .

”എന്നാലിത് തന്നെ മതിയെനിക്ക് .. ”

മാധവി പതറിയ കണ്ണുകളോടെ അവനെ നോക്കി

”വാ തുറക്ക് .. മൊത്തം തിന്നു തീർത്തോ .. ” മാധവി അവനു നേരെ തിരിഞ്ഞു വാ തുറന്നുവെങ്കിലും നോട്ടം മറ്റെങ്ങോ ആയിരുന്നു .

”ആഹാ ..പാതി ഉണ്ടല്ലോ … ”

” വായിൽ ഇട്ടതല്ലേ … ”

”’ നിന്റെ വായിലിട്ടതിന് രുചി കൂടും ” മാധവിയുടെ കൈത്തണ്ടയിലൂടെ തഴുകിക്കൊണ്ടവൻ പറഞ്ഞപ്പോൾ അവളുടെ കയ്യിലെ രോമങ്ങൾ എഴുന്നതും മാധവി ചെറുതായി വിറക്കുന്നതും അവൻ കണ്ടു .

” വാ തുറക്കടി ” മഹി പറഞ്ഞതും മാധവി വാ തുറന്നു കൊണ്ട് കണ്ണടച്ചു .

”മ്മ്മ് ..മ്മ്മ് ”’ വായിലേക്കവന്റെ നാക്ക് കടന്നതും മാധവി അറിയാതെ അവന്റെ നെഞ്ചിലേക്ക് ചാരി . വായുടെ ഉള്ളിലെല്ലാം അവന്റെ നാവ് ചോക്കലേറ്റിനായി അലയുന്നതും ചോക്കലേറ്റും ഉമിനീരുമായി കലരുന്നതും അവൻ അത് രുചിയോടെ വലിച്ചു കുടിക്കുന്നതും മാധവി തളർച്ചയോടെ അറിഞ്ഞു .

” നല്ല രുചി …”’ നാവ് പുറത്തേക്കെടുത്തിട്ട് മഹി അവളുടെ ചുണ്ടിൽ നക്കികൊണ്ട് പറഞ്ഞു . സാവധാനം അവളുടെ കീഴ്ച്ചുണ്ട് അവൻ നുണയാൻ തുടങ്ങി ..

”ഹ്മ്മ്മ്മ് … ” മാധവി ഇടയ്ക്കിടെ സീൽക്കാരം പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അവന് നുണയനായി തന്റെ ചുണ്ടുകൾ യഥേഷ്ടം വിട്ടുകൊടുത്തുകൊണ്ടവന്റെ മാറിൽ കിടന്നതേയുള്ളൂ . മഹിയുടെ കൈകൾ അവളുടെ പുറത്തുകൂടി ഇഴയുന്നുണ്ടായിരുന്നു . മാംസളമായ ഇടുപ്പിൽ അവൻ ഒന്ന് പിതുക്കിയപ്പോൾ മാധവിയൊന്ന് പുളഞ്ഞു . മഹി കൈ മുകളിലേക്കിഴച്ചുകൊണ്ട് ബ്ലൗസിന് മീതേക്കൂടി അവളുടെ ബ്രായുടെ സ്ട്രാപ്പിലൂടെ വിരലോടിച്ചു . ഇരു കൈ കൊണ്ടവൻ അവളുടെ പുറത്തൂടെ താഴേക്കും മുകളിലേക്കും ഒന്ന് തഴുകിയപ്പോൾ മാധവിയൊന്നു കൂഞ്ഞിക്കൂനി ഇരുന്നു . , ആ നിമിഷം കൊണ്ടവൻ ബ്ലൗസിന് മീതേക്കൂടി തന്നെ കൈകൊണ്ട് അവളുടെ ബ്രായുടെ സ്ട്രാപ്പ് വിടുവിച്ചു .

Leave a Reply

Your email address will not be published. Required fields are marked *