ഞാനും അവനും ഹാളിൽ വെച്ച് തന്നെ എല്ലാരുടെയും മുന്നിൽ സംസാരിച്ചു. ഇറങ്ങാൻ നേരം അവൻ എന്റെ കൈയിലൊന്നു പിടിച്ചപ്പോൾ എന്റെ കസിൻ ചേച്ചി എന്നെ നോക്കി ചിരിച്ചു. എന്റെ ചെക്കൻ തന്നെയല്ലേ.. എന്തിനാണിപ്പോ ചിരിക്കാൻ…
മൂന്നാലു കോളേജിൽ ഇന്റർവ്യൂ കഴിഞെങ്കിലും എല്ലാത്തിനും വെയ്റ്റിംഗ് ലിസ്റ്റായിരുന്നു എനിക്ക് NET ഉണ്ടായതു കൊണ്ട്.കാര്യമില്ല ഏക്സ്‌പീരിയൻസ് കൂടെ വേണമല്ലോ.. അധികം വൈകാതെ എന്റെയും മിഥുൻറെയും പ്രാർഥനയുടെ ഫലമായി വിക്ടോറിയ കോളേജിൽ നിന്നുമെനിക്ക് ഓഫർ കിട്ടി. അങ്ങനെ ഞാനവിടെ പഠിപ്പിക്കാൻ പോയി തുടങ്ങി. മിഥുൻ വീടുപണി പൂർത്തിയാക്കാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് ഞാൻ….
നിശ്ചയം കഴിഞ്ഞുള്ള ഓരോ ദിവസവും. കഴുത്തിൽ താലികെട്ടി മിഥുന്റെ നെഞ്ചിൽ മയങ്ങുന്നതേ കുറിച്ചോർത്തു ഞാൻ ഉറങ്ങാറുള്ളത്. നാളത്തോടെയാ കാത്തിരിപ്പ് അവസാനിക്കുകയാണ്……അതെ !!!
ആ മുഹൂർത്തത്തിൽ ഈശ്വരന്റെ അനുഗ്രഹത്തോടെ അച്ഛന്റെയും അമ്മയുടെയും ആശീർവാദത്തോടെ എന്റെ കഴുത്തിൽ മിഥുൻ താലി ചാർത്തി. കസവു മുണ്ടിലും ഷർട്ടിലും എന്റെ ചെക്കൻ ചെത്ത് സ്റ്റൈൽ ആയിരുന്നു. മുടിയൊക്കെവെട്ടി. ചെറിയ കുറ്റി താടിയൊക്കെ വെച്ച് സദ്യയും ചടങ്ങുമെല്ലാം കഴിഞ്ഞു. ഞങ്ങൾ മിഥുന്റെ വീടെത്തി. മിഥുൻറെയമ്മ നിറചിരിയോടെ തന്ന നിലവിളക്കുമായി ഞാൻ വലതുകാൽ വെച്ചു ഞങ്ങളുടെ മേദിനിയിലേക്ക് കയറി….
“മേഥാ…” എന്റെയേറ്റവും പ്രിയപ്പെട്ടവന്റെ നാവിൽ നിന്നും കേൾക്കാനാഗ്രഹിച്ച പേര്.
“മിഥു……” ഞാനവന് എന്നെ പൂർണമായും നൽകി ഇരുകൈകൊണ്ടും കെട്ടിപിടിച്ചു.
“വാതിൽ കുറ്റിയിട്ടില്ല…ഒരുമിനിറ്റ്..” അവൻ ഒരുനിമിഷം എന്റെ മുടിയിലെ തുളസിയില എടുത്തു കളഞ്ഞിട്ടു പറഞ്ഞു. ഞാൻ പതിയെ ബെഡിൽ ഇരുന്നു…
“വീട് ഇഷ്ടായോ ….മേഥാ…”
“ങ്ങും ….രസമുണ്ട്….നിന്റെയിഷ്ടങ്ങളെ ഇഷ്ടപ്പെടാൻ എനിക്കെളുപ്പമാണ് മിഥു..”
“ഇവിടെന്നു കോളേജിലേക്ക് എന്നും പോകാൻ നിനക്ക് അച്ഛൻ കാർ വാങ്ങിച്ചു തരട്ടെ ചോദിച്ചു…”
“മിഥു എന്ത് പറഞ്ഞു…” പണമില്ലാത്തിന്റെ നിരാശ അവന്റെ മുഖത്ത് മറച്ചു പിടിക്കാൻ അവൻ ശ്രമിക്കുന്നത് ഞാൻ കണ്ടു.
“ഞാനെന്തു പറയാൻ….”
“നീയെന്നെ എന്നും നിന്റെ ബൈക്കിൽ കൊണ്ട് വിട്ടാൽ മതി….”
“നിന്റെയിഷ്ടം….”
“കിടക്കണ്ടേ…..മിഥു….”
“ഉറക്കം വരുന്നുണ്ടോ മേഥയ്ക്ക് …..”
“ഉഹും..”
അവനെന്നെ ബെഡിൽ അടുത്തിരുത്തി. എന്റെ കവിളിൽ കൈകൊണ്ടു തലോടി. എന്റെ പുടവ പയ്യെ അഴിഞ്ഞുവീണു. അവന്റെ ഷർട്ടും മുണ്ടും ഞാൻ തന്നെ അഴിച്ചിട്ടു…രണ്ടാളും ഏറെ നാളായി കൊതിച്ച ആ നിമിഷത്തേക്ക് പയ്യെ പയ്യെ കാലെടുത്തു വെച്ചു. മൃദു ചുംബനങ്ങളും തഴുകലും കൊണ്ടെന്നെ അവൻ മോഹിപ്പിച്ചുകൊണ്ടിരുന്നു. എന്റെ ചെക്കനെ ഞാൻ ഇരുകൈകൊണ്ടും വരിഞ്ഞു മുറുക്കി. ചുണ്ടുകൾ തമ്മിൽ ചേർന്ന് അലിഞ്ഞലിഞ്ഞില്ലാതായി …..മേടച്ചൂടിൽ നെറ്റിയിൽ പൊടിഞ്ഞ അവന്റെ വിയർപ്പ് ഞാൻ നാവുകൊണ്ട് നക്കിയെടുത്തു. എന്നെ ഒരു നിമിഷം കൊണ്ട് മറിച്ചിട്ടുകൊണ്ട് എന്റെ മേലെ കിടന്നു എന്റെ കഴുത്തിൽ ചുണ്ടുകൊണ്ട് ഉരച്ചപ്പോൾ ഞാൻ ശെരിക്കും ഒരാണിന്റെ സുഖമെന്തെന്നറിഞ്ഞു. നെഞ്ചിലൂടെ ചുവന്ന സിൽക്ക് ബ്ലൗസിന്റെ മേലെ അവന്റെ കൈകൾ അമരുമ്പോ എന്റെ പാൽക്കുടങ്ങൾ നിറഞ്ഞു തുളുമ്പി. അവന്റെ മുഖമിട്ടു മാറിൽ ഉരയ്ക്കുമ്പോ ഞാൻ ബ്ലൗസ് ഊരിയിട്ടു ഒപ്പം അവനെക്കൊണ്ട് ബ്രായും അഴിപ്പിച്ചു. എല്ലാം മറന്നു അവനെ ഞാൻ മുലയൂട്ടുമ്പോ കിട്ടുന്ന ആന്ദോളനത്തിൽ ഞാൻ ലയിച്ചു. പരസ്പരം മത്സരിച്ചു ചുംബിക്കുമ്പോ മേനിയിലെ ബാക്കിയവേശേഷിക്കുന്ന നൂലിഴകളും ഞങ്ങളോട് വിട പറഞ്ഞു…
ആദ്യമായി അവനെ ഞാൻ ഉള്ളിലേക്ക് ആവാഹിക്കുമ്പോ എന്റെ പൂവിതൾ ആ മാരനെ പനിനീരുകൊണ്ട് സ്വീകരിച്ചു. കണ്ണീരിൽ കലർന്ന പുഞ്ചിരിയോടെ അവനെ ഞാൻ പുണർന്നു കിടന്നു. ഇരുവരും വേദനമറന്നുകൊണ്ട് ഒന്നായി മാറുന്ന ഓരോ നിമിഷവും പ്രണയത്തിന്റെ ദേവൻ തരും പ്രസാദത്തിനായി ഞങ്ങൾ ഉള്ളുരുകി പ്രാർഥിച്ചു. ഒടുവിൽ ഏകാഗ്രമായ മനസും ശരീരവും അനുഗ്രഹിപ്പെട്ടു. ഉൾപൂവിൽ നിറയുന്ന ചുടു കണ്ണീർ പോലെ മിഥുന്റെ കിതപ്പിന്റെ ഒടുവിൽ….. വിയർത്തുകൊണ്ട് ഞങ്ങൾ ഒരേ നിമിഷം രതിമൂർച്ഛ നേടി…..അവന്റെ നെഞ്ചിൽ ചാഞ്ഞുകൊണ്ട് എന്റെ കൂർത്ത മുലഞെട്ടുകൾ അവന്റെ ഹൃദയത്തിലേക്ക് പ്രണയമഴ ചൊരിഞ്ഞു കൊണ്ട് ഇങ്ങനെ ഞാൻ കിടക്കുന്നു….
