ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 3 Like

അടിപൊളി ടാ അജിത്തേ സ്റ്റേഷനിൽ ചെന്ന് അവനെ കണ്ടു കഴിയുമ്പോൾ നീ si യോട് അവനെ അറിയില്ലെന്ന് പറഞ്ഞാൽ മതി പിന്നെ കേസുമായ് മുന്നോട്ട് പോകണ്ട. അവൻ ജയിലിനകത്തല്ല കിടക്കണ്ടത് അവനു നല്ലൊരു കുഴി നമുക്ക് വെട്ടാമെടാ . ആദ്യം അവനെ പൊക്കണം പിന്നെ ഇതിനു പിന്നിലാരൊക്കെയുണ്ടോ അവന്മാരോരോന്നിനെയും നമുക്ക് പൊക്കാമെടാ
റോണി പറഞ്ഞു

ടാ അനുരാജേട്ടൻ ഇപ്പോൾ ASI ആണ് പുള്ളി ടൗൺ സ്റ്റേഷനിലാണിപ്പോൾ അനൂപ് പറഞ്ഞു.
ആഹാ കണ്ടോടാ നമ്മൾ അവന്മാർക്കിട്ട് പണിയണം എന്ന് പ്ലാനിട്ടപ്പോൾ തന്നെ ദൈവം നമുക്ക് അവസരം ഒരുക്കിത്തരുന്നത് കണ്ടോ (റോണി പറഞ്ഞു) അല്ലെങ്കിൽ കൃത്യമായ് നമ്മുടെ അനൂപിൻ്റെ ചേട്ടനെ ASI ആയവിടെ എത്തിക്കുമോടാ….
ടാ നമുക്കെന്നാൽ സമയം കളയണ്ട വേഗം സ്റ്റേഷനിലേക്ക് പോകാം ഞങ്ങൾ ചാത്തൻതറയിൽ നിന്നും സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു

പോകുന്ന വഴി വണ്ടിയിലിരുന്ന് റോണി അനൂപിനോട് പറഞ്ഞു ടാ അനൂപേ നീ അനുരാജേട്ടനെ വിളിച്ച് നൈസായ് കാര്യം പറയൂ എന്നിട്ട് അവൻ മിസ്സാവാതെ നോക്കണമെന്ന് പറ വേറാരും ഇതറിയരുതെന്ന് പ്രത്യേകം പറയണം

വണ്ടി സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു

തുടരും………. (തുടരണോ? )

Leave a Reply

Your email address will not be published. Required fields are marked *