ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 4 1

റോണി : നീ ഈ പറഞ്ഞത് സത്യമാണോ ???

അതെ സത്യമാണ് നിങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ടിട്ട് എന്നെ വിട്ടാൽ മതി . ഒരു അപേക്ഷയെ ഉള്ളു എനിക്ക് എന്നെ ഇനി തല്ലരുത്…

ഒരു നിമിഷം ഞാനൊന്നാലോചിച്ചിട്ട് പറഞ്ഞു ടാ നീ ജയരാജനെ വിളിച്ച് ഞങ്ങൾ പറഞ്ഞു തരുന്ന പോലെ പറയണം എന്നാൽ നിന്നെ വെറുതേ വിടാം

നിങ്ങളെന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം……

അനൂപ് : വിളിച്ചിട്ട് നീ മുതലാളി സ്നേഹം കാട്ടാൻ നിന്നാൽ നീ ഇവിടുന്ന് ജീവനോടെ പുറത്ത് പോവില്ല കേട്ടോടാ മൈരേ…..

നീ ജയരാജനെ വിളിച്ച് പറയണം കാര്യങ്ങൾ നമ്മൾ ഉദ്ദേശിച്ചപോലെ നടന്നെന്നും അവർക്ക് യാതൊരു സംശയവുമില്ല അതിനാൽ കേസ് പിൻവലിച്ചു .
SI ക്ക് മാത്രം ചെറിയൊരു സംശയമുണ്ട് അതുകൊണ്ട് ജയരാജൻ എന്നെ ഇങ്ങോട്ട് വിളിക്കണ്ട എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ അങ്ങോട്ട് വിളിച്ചോളാം ഫോൺ ഞാൻ സ്വിച്ച്ഓഫ് ചെയ്യുവാണ്
ഞാൻ പറഞ്ഞത്പോലെ വിളിച്ച് പറ ജയരാജനോട് .

രാജൻ ഫോണെടുത്ത് ജയരാജനെ വിളിച്ച് ഞങ്ങൾ പറഞ്ഞത് പോലെ പറഞ്ഞു….

രാജൻ ഫോണിൽ സംസാരിച്ച് തീർന്നതും റോണി വീണ്ടും അവനെ തല്ലാൻ തുടങ്ങി
ടാ പുണ്ടച്ചീമോനെ ഇതെന്തിനാ നിനക്ക് തന്നതെന്നറിയുമോ????

രാജൻ ഇല്ലെന്ന് തോള് കുലുക്കി കാട്ടി….

കഴിഞ്ഞ മൂന്ന് വർഷമായ് നിന്നെ ഞാൻ തിരഞ്ഞു നടക്കുവാടാ
നീ എന്ത് വിചാരിച്ചെടാ പുണ്ടച്ചീമോനേ ഇവിടെ വന്ന് ഞങ്ങളുടെ ചങ്കിനിട്ട് പണിതിട്ട് പോകാന്ന് കരുതിയോ?????

റോണി പറഞ്ഞപ്പഴാണ് അടിയുടെ റൂട്ടേതാന്ന് കക്ഷിക്ക് മനസ്സിലായത്

പിന്നെ അനൂപിൻ്റെ ഊഴമായിരുന്നു അവനും കൂടി കേറി നന്നായ് മേഞ്ഞു വെമ്പാല രാജൻ്റെ പത്തി നോക്കിത്തന്നെ കൊടുത്തത്കൊണ്ട് ചീറ്റലും പത്തിവിടർത്തലും നിന്നു

ഈ സമയത്ത് റോണി വണ്ടിയുടെ അടുത്ത് നിന്നും എന്തോ ചെയ്യുകയായിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ വാങ്ങിയ ബക്കറ്റിൽ വെള്ളവുമായ് റോണി അടുത്തെത്തി

ടാ ഇതെന്താണ് ?????
ഞാൻ ചോദിച്ചു

ഇതോ …. ഇതാണ് പഞ്ചസാര വെള്ളം

ഇതെന്തിനാ????

ടാ ഇപ്പോൾ അവൻ്റെ ശരീരം അടികൊണ്ട് ചതഞ്ഞിരിക്കുവാണ്
പുറകെ ഇത്കൂടി അവനെ കുടിപ്പിച്ചാൽ അവൻ പിന്നെ ജീവിതത്തിൽ നേരേ നിക്കില്ല നമ്മൾ ഇവനെ വെറുതേ വിട്ടാൽ ഇവൻ വീണ്ടും തലപൊക്കും .
കുറേ ജീവിതങ്ങൾ തകർത്ത പന്നക്കഴുവേറിയല്ലേ ഈ വെമ്പാല
ഇനി ഒരാൾക്കും ഇവൻ കാരണം ഒരാപത്തും സംഭവിക്കരുത് .
നിങ്ങൾ അവൻ്റെ വായ തുറന്ന് പിടിക്ക്

കേൾക്കേണ്ട താമസം ഞാനും അനുപും കൂടി അവൻ്റെ കഴുത്തിൽ കുത്തിപ്പിടിച്ച് വായ തുറന്ന് കൊടുത്തു റോണി പഞ്ചസാര വെള്ളം അവനെ കൊണ്ട് മുഴുവൻ കുടിപ്പിച്ചു.
അവൻ കുടിക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചു പക്ഷെ ഞങ്ങളുടെ ബലത്തിനു മുന്നിൽ വെമ്പാല പത്തിമടക്കി….

ടാ ഇനി ഇവനെ നമുക്കാവശ്യമില്ല നീ കണ്ണൻ ചേട്ടനെയും തമ്പി ചേട്ടനെയും വിളിച്ച് ഇങ്ങോട്ട് വരാൻ പറ ഇവിടെ വെമ്പാല രാജൻ രസായനം റെഡിയാണെന്നറിയിക്കൂ
റോണി പറഞ്ഞു
ഞാൻ വണ്ടിയിൽ നിന്നും ഫോണെടുത്തു. നോക്കിയപ്പോൾ ഒത്തിരി മിസ്കോളുകളുണ്ട് വിളിച്ചത് ആരൊക്കെയാന്നു പോലും നോക്കാതെ ഫോണെടുത്ത് കണ്ണൻ ചേട്ടനെ വിളിച്ച് ഗോഡൗണിലേക്ക് വരാൻ പറഞ്ഞു കൂടെ തമ്പി ചേട്ടനെയും കൂട്ടിക്കോളാൻ പറഞ്ഞു ( അയ്യോ കണ്ണൻ ചേട്ടനെ പരിചയപ്പെടുത്താൻ മറന്നു കഴിഞ്ഞ പാർട്ടിൽ ആശുപത്രി സീനായത് കൊണ്ടാണ് പരിചയപ്പെടുത്താഞ്ഞത്. കണ്ണൻ ചേട്ടൻ നമ്മുടെ വാസൂട്ടൻ്റ ബഡാ ദോസ്താണ് അതായത് ഞാനും റോണിയുമൊക്കെ എങ്ങനാണോ അതേപോലെ തന്നെയാണവരും.
കണ്ണൻ ചേട്ടൻ ”ശിൽപി ” എന്ന പേരിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി നടത്തുന്നു പിന്നെ റിയലെസ്റ്റുറ്റേറ്റുമുണ്ട് തനി രാഷ്ട്രീയക്കാരനാണ് അദ്ദേഹം
തമ്പി, അദ്ദേഹത്തിൻ്റെ Right hand ആണ് )

ഒരു 15 മിനിട്ട്കൊണ്ട് കണ്ണൻ ചേട്ടനുമെത്തി കാര്യങ്ങൾ എല്ലാം പുള്ളിയോട് പറഞ്ഞു

ചേട്ടാ ജയരാജനെ പൊക്കുന്നത് വരെ ഇവൻ ചാടിപ്പോകരുത് റോണി പറഞ്ഞു

അത് ഞാൻ നോക്കിക്കോളാം നിങ്ങളാരും അതേക്കുറിച്ചോർത്ത് പേടിക്കണ്ട എന്നാൽ നിങ്ങൾ പൊക്കോളു ഗോഡൗൺ ഞങ്ങൾ അടച്ചോളാം കണ്ണൻ ചേട്ടൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *