അവളുടെ ഭർത്താവിനും ആശാരിപ്പണിയാണ്..
അവൻ പക്ഷേ രാജനെപ്പോലെയല്ല.. നല്ലവനാണ്..അത് കൊണ്ട് തന്നെ പ്രവീണയുടെ ജീവിതം സ്വർഗതുല്യമാണ്..
ശാലിനിക്ക് തന്റെ സങ്കടങ്ങൾ പറയാൻ ആകെയുള്ളത് നാത്തൂൻ പ്രവീണയാണ്..
അവൾക്ക് ശാലിനിയോട് സഹതാപമുണ്ട്..
ആങ്ങളയെ നേരെയാക്കാൻ അവളും ഒരു പാട് ശ്രമിച്ചതാണ്..
ഉപദേശവും കൊണ്ട് മേലാൽ ഈ പടി ചവിട്ടരുതെന്നാണ് രാജനവളോട് പറഞ്ഞത്..
പ്രവീണ ഇടക്ക് നിൽക്കാൻ വീട്ടിൽ വരും..
അത് ശാലിനി നിരന്തരം വിളിക്കുന്നത് കൊണ്ടാണ്..
പ്രവീണ വീട്ടിലുണ്ടെങ്കിൽ രാജന്റെ ഉപദ്രവം കുറയും എന്നവൾക്കറിയാം..
പ്രവീണ വരുമ്പോൾ വീട്ടിലേക്കുള്ള സാധനങ്ങളുമായാണ് വരിക..അല്ലേൽ പട്ടിണിയാകും എന്ന് പ്രവീണ അനുഭവിച്ചറിഞ്ഞതാണ്..
ഒന്നോ,രണ്ടോ ദിവസം,അത്രയേ പ്രവീണ നിൽക്കൂ..ആ ദിവസങ്ങളിലാണ് ശാലിനിക്ക് ജീവിതത്തിലെ സന്തോഷം..മക്കളും അന്നാണൊന്ന് ചിരിക്കുന്നത്..
✍️✍️✍️…
രാവിലെ ഏഴ് മണി.. വലിയ ശബ്ദത്തിൽ കൂർക്കം വലിച്ചുറങ്ങുകയാണ് രാജൻ.. മുറിയടിച്ച് വാരാൻ ചൂലുമായി വന്ന ശാലിനി വായും പൊളിച്ചുറങ്ങുന്ന രാജനെ പകയോടെ നോക്കി.. ഈ പട്ടിയെ കഴുത്ത് ഞെരിച്ചങ്ങ് കൊന്നാലോ എന്ന് പോലും ശാലിനിക്ക് തോന്നിപ്പോയി..
ഇന്നലെ രാത്രി ചവിട്ടിയ അടിവയറിലെ വേദന ഇപ്പഴും മാറിയിട്ടില്ല..
എന്തിനാണ് താനീ ഉപദ്രവം സഹിച്ച് ഇവിടെ നിൽക്കുന്നതെന്ന് ശാലിനിക്ക് തന്നെ അറിയില്ല..
തനിക്ക് പോകാൻ മറ്റൊരിടമില്ലല്ലോന്ന് വേദനയോടെ ശാലിനിയോർത്തു.
രണ്ട് ദിവസം നിൽക്കാൻ ചെന്നാൽ തന്നെ മുഖം കറുപ്പിക്കുന്ന ആങ്ങളയും, നാത്തൂനുമുള്ള വീട്ടിലേക്ക് കയറിച്ചെല്ലാൻ തന്നെ ഇപ്പോൾ ശാലിനിക്ക് മടിയാണ്..
ചൂലുകൊണ്ട് ആദ്യം അടിച്ചത് തന്നെ കട്ടിലിന്റെ ചുവട്ടിലാണ്..
ബീഡിക്കുറ്റിയും, തീപെട്ടിക്കൊള്ളിയും നിലത്താകെ ചിതറിക്കിടക്കുകയാണ്..
ഛിൽ…ൽ…
ഒരു ശബ്ദം കേട്ട് ശാലിനി വിറച്ച് പോയി.. മുറിയിൽ മദ്യത്തിന്റെ മണം പരന്നു.. അവൾ കുനിഞ്ഞ് കട്ടിലിനടിയിലേക്ക് നോക്കി..
എന്റീശ്വരാ… ഒരു മദ്യക്കുപ്പി.. അത് ചൂല് തട്ടി പൊട്ടി മദ്യം നിലത്താകെ പടർന്നിട്ടുണ്ട്..
ഇന്ന് തന്റെ അവസാനമാണെന്ന് ശാലിനി ഉറപ്പിച്ചു.. വേറെന്ത് സഹിച്ചാലും ഇത് രാജൻ സഹിക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു.. അവനുണരുന്നതിന് മുൻപ് അത് തുടച്ച് വൃത്തിയാക്കാൻ വേണ്ടി ഒരു തുണിയെടുക്കാൻ എണീറ്റ് രാജനെ നോക്കിയ ശാലിനി ഞെട്ടിപ്പോയി..അവനുണർന്നിരിക്കുന്നു..
പേടിയോടെ ശാലിനി അവനെ നോക്കി..
മദ്യത്തിന്റെ മണം മൂക്കിലടിച്ച് കേറിയ രാജൻ ഞെട്ടിയുണരുകയായിരുന്നു..
അവൻ ചാടിയെണീറ്റ് കട്ടിലിനടിയിലേക്ക് നോക്കി.. രാവിലെ വെറും വയറ്റിൽ കുടിക്കാൻ വെച്ച മദ്യം, കുപ്പി പൊട്ടിക്കിടക്കുന്നത് കണ്ട രാജന് ഭ്രാന്ത് പിടിച്ചു..
അവൻ മുന്നിൽ നിൽക്കുന്ന ശാലിനിയുടെ മുഖം നോക്കി ആഞ്ഞൊരടി..
അവന്റെ കരുത്ത് താങ്ങാൻ ശാലിനിക്കായില്ല..അവൾ നിലത്തേക്ക് കുഴഞ്ഞ് വീണു..
ചവിട്ടാൻ കാലുയർത്തിയ രാജന്റെ കാലിൽ അവൾ കെട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞു..
“”ഏട്ടാ… അറിയാതെ പറ്റിയതാ ഏട്ടാ…
തല്ലല്ലേ ഏട്ടാ…””..
ശാലിനി വാവിട്ട് കരഞ്ഞു..
എന്നാൽ രാജന് കലി കൂടുകയാണ് ചെയ്തത്.. കാലിൽ കെട്ടിപ്പിടിച്ച് കിടക്കുന്ന ശാലിനിയെ അവൻ കുടഞ്ഞെറിഞ്ഞു..അവളുടെ അടിനാഭി നോക്കി അവൻ ചവിട്ടി..
ശാലിനി ശ്വാസം കിട്ടാതെ പുഴുവിനെപ്പോലെ നിലത്ത് കിടന്ന് പുളഞ്ഞു..
“” പട്ടിപ്പൂറി പുലയാടി മോളേ…
നിന്റെ തന്ത കൊണ്ട് വെച്ചതല്ലെടീ മൈരേ അത്… നീ നിന്റമ്മേടെ പൂറ് തൂക്കാനാണോടീ മൈരേ രാവിലെത്തന്നെ ചൂലും കൊണ്ട് വന്നത്… ?. നിന്നെയിന്ന് കാണിച്ച് തരാടീ… “.
നിലത്ത് നിന്ന് ശാലിനിയെ പൊക്കിയെടുത്ത രാജൻ അവളുടെ ഇരു കവിളിലും മാറി മാറി അടിച്ചു..
വേദന സഹിക്കാനാവാതെ ശാലിനി ഉച്ചത്തിൽ കരഞ്ഞു..
