നിഷിദ്ധ ജ്വാല – 4 1

“….മോനൂ റിയാസ്സൂ അന്റെ ഉമ്മ ആയിഷ എന്നെ വിളിച്ചീരുന്നു….പറ്റുമെങ്കില്‍ അബിടേക്ക് ചെല്ലാന്‍ പറഞ്ഞ്….നീ വേണമെങ്കീല്‍ കാര്‍ എടുത്തോ….”.

“….ശരി പാത്തൂ ഉമ്മ….വീട്ടിലേക്ക് പോയീട്ട് കുറച്ച് നാളായല്ലോ…..ഞാന്‍ ഡ്രസ്സ്‌ മാറട്ടെ….”.

റിയാസ്സ് മുറിയില്‍ ചെന്ന് ഒരു കുളി കൂടി പാസ്സാക്കിയതിന് ശേഷം വസ്ത്രങ്ങളൊക്കെ ബാഗിലാക്കി. ചായ കൊണ്ടു വന്ന നന്ദിനിയോട് വീട്ടില്‍ പോയിട്ട് വരാമെന്ന് പറഞ്ഞു. പാത്തൂമ്മയോട് യാത്ര പറഞ്ഞ് അവന്‍ കാറുമായി വീട്ടിലേക്ക് പറ പറന്നു.

നഗരവും കടന്ന് പാടത്തിന്റെ നടുവിലൂടെ നീണ്ട ടാറിട്ട വഴിയിലൂടെ കാറില്‍ പായുബോള്‍ കഴിഞ്ഞ ഒരു മാസത്തെ ദിനങ്ങള്‍ കണ്‍മുന്നിലൂടെ സിനിമ കണക്കെ മാഞ്ഞുമാറഞ്ഞുപോയി. ഉമ്മയും,ഇക്കയെയും,സൈനബ ഇത്തയും കാണാന്‍ അവന്‍റെ മനസ്സ് തുടിച്ചു.
റിയാസ് ചെല്ലുമ്പോൾ ഇക്കയും സൈനബ ഇത്തയും കൂടി മാങ്ങ പറിക്കുകയായിരുന്നു. കാര്‍ വന്നു നില്‍ക്കുന്നത കണ്ട ഇരുവരും അവനെ നോക്കി. മാങ്ങ പറിച്ച് കഴിഞ്ഞ് വരാമെന്ന് ഇക്കാ ഉറക്കെ പറഞ്ഞു. അവരെ കൈവീശികാണിച്ച് അവൻ ഉള്ളിലേക്ക് കയറി.

ഉള്ളിലേക്ക് കയറുബോള്‍ അവന്‍ സൈനബ ഇത്തയെ നോക്കി. ഉമ്മയെ പോലെ സൈനബ ഇത്തയും പർദ്ദ ധരിച്ചിരിക്കുന്നു. അവന് കണ്ടപ്പോൾ ചെറിയ വിഷമം ഇല്ലാതിരുന്നില്ല . ഉമ്മയുടെ വാശികാരണമായിരിക്കുമല്ലോ അവർ പർദ്ദ ധരിക്കാൻ കാരണം എന്നതിൽ അവൻ ലവലേശം സംശയവും ഉണ്ടായിരുന്നില്ല.

ഉമ്മയെ തേടി അവൻ അടുക്കളയിൽ ചെന്നു. മാങ്ങ പറിക്കുന്ന മകനെയും മരുമകളെയും നോക്കി ദ്വേഷ്യത്തോടെ നിൽക്കുന്ന കൈ തിരുമ്പി നിൽക്കുന്ന ഉമ്മയെ കണ്ടപ്പോൾ അവൻ എന്തോ ഒരു പന്തിക്കേട് തോന്നി.

“…എന്താ…ഉമ്മ…..കിനാവ് കണ്ട നില്ക്ക്യാ …..”.

റിയാസ് വന്നത് അറിഞ്ഞ ഉമ്മ ഞെട്ടി. ഉമ്മ ഒന്നും മിണ്ടിയില്ല.

“…എന്താ ഉമ്മാ….”.

“….ഹഹോ….നാട്ടുകാർ കാണുമെന്ന ബല്ല ബിചാരം ന്റെ ഇക്കാക്ക്ഉണ്ടോ ….എന്നാ കെട്ട്യോളായ അവളല്ലേ….നോക്കേണ്ട…..ബെറുതെ നാട്ടാരെ പറയിപ്പിക്ക്യാനായി….”.

ഉമ്മാക്ക് ഇക്കയും ഭാര്യയും തൊട്ടുരുമ്മി നിൽക്കുന്നത് കണ്ട സഹിക്കുന്നില്ല എന്നവന് മനസ്സിലായി. ഉമ്മയെ തണുപ്പിക്കാനായി അവൻ പുറകിൽ നിന്ന് ചുറ്റിപ്പിടിച്ചു.

“…ന്റെ ഉമ്മാ….അവരുടെ ഇപ്പം കല്ല്യാണം കഴിഞ്ഞല്ലേ ഉള്ളൂ…..അതോണ്ടാ…..”.

“…ഹഹോ…..കെട്ട് കഴിഞ്ഞ് മാസം ഒന്നായീ ….എന്നിട്ടും പെണ്ണിന്റെ പുതുക്ക പൂതി കഴിഞ്ഞിട്ടില്ല….ഓളുടെ…ബിചാരം ….വലിയ ഹൂറിയാണെന്നാ…..”.

ഉമ്മ രണ്ടും കൽപ്പിച്ച് അവൻ്റെ അടുത്ത് അസൂയയുടെ കെട്ടഴിച്ചു.

സംഗതി ഇത്തിരി ഗുരുതലമാണെന്ന് റിയാസിന് തോന്നി. പെണ്ണെല്ലേ വർഗ്ഗം. ഒന്നിന് മറ്റൊന്നിനെ കണ്ണിൽ പിടിക്കില്ലല്ലോ.

“…ന്റെ ഉമ്മ മോശമൊന്നും അല്ലല്ലോ….അല്ലെങ്കിൽ ഒന്ന് നോക്യേ…..ന്റെ ഉമ്മാടെ അത്ര കളറുണ്ടോ….ഈ മരുമോൾക്ക്……ഹേ…..”.

അവൻ കളവ് പറയുകയല്ലായിരുന്നു. സൈനബക്ക് ഗോതമ്പിന്റെ നിറമാണെങ്കിൽ അവന്റെ ഉമ്മാ ആയിഷക്ക് തനി പാൽകട്ടിയുടെ വെളുപ്പായിരുന്നു.

“…ന്റെ ഉമ്മാ ….അത് കളഞ്ഞിട്ട് …വല്ലതും തിന്നാൻ തരിന്ന് …..വിശന്നിട്ട് കുടൽ കരിയുന്നു…..”

“….ആ മേശമേ…..വച്ചിട്ടുണ്ട്…..എടുത്ത് കഴിച്ചോ…..”.
ഉമ്മ അപ്പോഴും മാങ്ങ പെറുക്കി ചാക്കിൽക്കെട്ടുന്ന അവരിൽ തന്നെയായിരുന്നു ശ്രദ്ധ.

റിയാസ് കഴിച്ച് കൊണ്ടിരിക്കുബോൾ അവൻ്റെ ഇക്ക കയറി വന്നു. പെട്ടെന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച് മാങ്ങ കടയിൽ കൊടുത്ത് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഇക്ക പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി. ഇക്കയെ യാത്രയാക്കിക്കഴിഞ്ഞ് സൈനബ അടുക്കളയിലേക്ക് ചെന്നു. അവൻ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ അപ്പോഴും കടന്നൽകുത്തിയത് പോലെ നെറ്റിചുളിച്ച് അവർക്ക് പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു.

“…ഹായ്…സൈനൂത്താ…ഞങ്ങടെ വീടും പരിസ്സരോം ഇഷ്ട്ടപ്പെട്ടായിരുന്നോ…ഹേ…”.

“…അതിനെന്താ റിയാസ്സൂ …ഇവിടൊക്കെ എനിക്ക് പെരുത്തിഷ്ട്ടായി…..”.

Leave a Reply

Your email address will not be published. Required fields are marked *