നിഷിദ്ധ ജ്വാല – 4 1

റിയാസ് അവിടേക്ക് പതിയെ അടികള്‍ വച്ച് നടന്നു. അവന്‍റെ ചെവി നാലുപാളികള്‍ ഉള്ള മരത്തിന്‍റെ ജനാലക്കരുകില്‍ ചെവി ചേര്‍ത്ത് വച്ചു. ജനാലപാളികള്‍ നാലും തുറന്നിട്ടീരിക്കുകയായിരുന്നു.

ഉള്ളില്‍ നിന്ന് നനു നനുത്ത ശബ്ദം ഒഴുകിയെത്തി.

“……അയ്യോ ഇക്ക എനിക്ക് ബേണ്ട……”.

“…ജ്ജീ ഇത് കുടിക്ക് സൈനൂ…”

സൈനൂത്തായുടെ വായിലേക്ക് ബലമായി എന്തോ ഒഴിക്കുന്ന ശബ്ദവും അവര്‍ കഷ്ട്ടപ്പെട്ടു കുടിക്കുന്നതും അവന്‍ തിരിച്ചറിഞ്ഞു. എന്താണ് അവര്‍ കുടിക്കുന്നതെന്ന്‍ അറിയാനായി അവന്‍ ജനാല കര്‍ട്ടന്‍ പതുക്കെ മാറ്റി നോക്കി. അതിനുള്ളില്‍ ഷുക്കൂറിക്ക ബലമായി ബ്രാണ്ടി സൈനൂത്തായെ കുടിപ്പിക്കുകയാണ്.

“…ബെണ്ടാ ഇക്കാ….അന്നത്തെ പോലെ ഞാന്‍ ഉച്ച വരെ ഉറങ്ങി കിടക്കുമേ….”.

“…എന്നാലും കൊയപ്പില്ലാ…ന്‍റെ മുത്തേ….ജ്ജീ കുടിക്ക്…..”.

“…എന്നീട്ട് ബേണം ഇങ്ങടെ തള്ളേടെ മറ്റേ മോന്ത കാണാന്‍….”.

“….നീ എന്‍റെ ഉമ്മാന്റെ മോന്ത കാണേണ്ട….എന്‍റെ മോന്തായം കണ്ടാ പോരെ മുത്തെ….”.

ഷുക്കൂറിക്ക ലഹരിയില്‍ വേച്ച് വേച്ച് അടികള്‍ വച്ചുകൊണ്ട് പറഞ്ഞു. സത്യത്തില്‍ ഇക്കാ ലഹരിയില്‍ കുഴഞ്ഞാടുകയായിരുന്നു.

“…ഇപ്പോഴൊക്കെ അത് പറയും….ഉം…”.

സൈനൂത്തായും പൂര്‍ണ്ണമായ ലഹരിയില്‍ ആറാടികൊണ്ട് പറഞ്ഞു. ലഹരിയുടെ ആധിക്യത്തില്‍ അവര്‍ക്കും എങ്ങിനെയെങ്കിലും കിടന്നാല്‍ മതിയെന്ന്‍ ആ ഭാവത്തില്‍ നിന്ന് മനസ്സിലായി.

“……എനിക്ക് ആക്രാന്തം കൂടുതലാനെന്നറിയില്ലേ ……അപ്പൊ ഒക്കെ അഴിച്ചിട്ട് കിടന്നുടെ …..”.

“…അഴിക്കല്ലേ ഇക്കാ…എന്തായാലും ഞമ്മള് ഫ്ലാറ്റാ….എന്താണെന്ന് ബച്ചാ ഇങ്ങള് ചെയ്തീട്ടു കിടന്നോളീം…..”.

“….വേഗം അഴിച്ച് കിടക്ക്..അതൊക്കെ ഞാന്‍ ചെയ്തോളാം….”.

വസ്ത്രം ഉലയുന്ന ശബ്ദം അവന്‍റെ ചെവിയിലേക്ക് ഒഴുകിയെത്തി. അലമാരയുടെ മറവില്‍ സൈനൂത്ത നില്‍ക്കുന്നതിനാല്‍ അവന് ആ നഗ്നത കാണാന്‍ സാദ്ധിച്ചില്ല. ഇക്ക പെട്ടെന്ന്‍ വാതില്‍ തുറക്കാന്‍ നോക്കി.

“…ഇക്ക എങ്ങോട്ടാ….”.

“…ഞാന്‍ മുള്ളിയേച്ച് ബരാം…..ജ്ജീ വാതിലടക്കല്ലേ കേട്ടാ….”.

“…അയ്യേ…ഇങ്ങടെ അനിയനോക്കെ വന്നതല്ലേ…ഓനെങ്ങാനും ഇത് ബഴി പോയാല്‍ ….”.

“…ഒന് ഈ രാത്രി ഈ ബഴി പോകല്ലേ….ഒന്ന്‍ അഴിച്ചിട്ട് കിടക്കെടീ…ഞമ്മള് ഇപ്പം ബരാം…”.

ഇക്കാ ആടി ആടി പുറകിലെ വരാന്തയിലേക്ക് വന്നു. ഞാന്‍ അവിടെ ഉള്ള ഒരു മറവില്‍ ഒളിച്ചിരുന്നു. ഇക്കാ കയ്യിലുള്ള കുപ്പിയില്‍ എല്ലാം വെള്ളം ചേര്‍ക്കാതെ കുടിച്ച ശേഷം കുപ്പി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ആ എറിയലില്‍ നില തെറ്റി ഇക്കാ താഴേക്ക് വീണു. ഇത് കണ്ട അവന്‍ ഇക്കയുടെ അടുത്തേക്ക് ഓടിയെത്തി. ഇക്കയെ കുലുക്കി വിളിക്കാന്‍ നോക്കിയപ്പോള്‍ ഒരു രക്ഷയും ഉണ്ടായിരുന്നില്ല. മൂപ്പര്‍ അപ്പോഴേക്കും ലഹരിയുടെ ആധിക്യത്തില്‍ മതി മറന്നുറങ്ങാന്‍ തുടങ്ങീരുന്നു.

ഉമ്മയെ വിളിച്ച് ഇക്കാ ഇവിടെ കിടക്കുന്ന കാര്യം പറയണോ അതോ സൈനൂത്തായോടു പറയണോ എന്ന ചിന്ത അവനില്‍ പുകഞ്ഞു. ഉമ്മയാണ് വരുന്നതെങ്കില്‍ ഇവിടെ ഈ രാത്രി ചീത്ത വിളിയുടെ പൂരമായിരിക്കും. എന്തായാലും സൈനൂത്തയോട് പറയാമെന്ന്‍ വിചാരിച്ച് എല്ലാം മറന്ന്‍ അവരുടെ മുറിയിലേക്കോടി. വീടിനുള്ളില്‍ കടന്നപ്പോള്‍ ഉമ്മയുടെ കൂര്‍ക്കം വലി ഉഛസ്ഥായിയില്‍ എത്തീരുന്നു.

സൈനൂത്തായെ വിളിക്കാന്‍ അവരുടെ കിടപ്പ് മുറിയിലേക്ക് അവന്‍ കടന്നു.ബെഡ് ഷീറ്റ് പുതച്ച് സൈനൂത്ത സുഖമായി ഉറങ്ങുകയായിരുന്നു. റിയാസ്സിന് അവരെ വിളിക്കണം എന്നും അതെ സമയം ഉറങ്ങുന്ന ശാലീന സുന്ദരിയുടെ വശ്യത ആസ്വദിക്കണമെന്നും ഒരുമിച്ച് മനസ്സില്‍ തിരതല്ലി.

“…സൈനൂത്താ…സൈനൂത്താ…ഇക്ക മിറ്റത്ത് വീണ് കിടക്കുന്നു….”.

അവന്‍ പതുക്കെ സൈനൂത്തയുടെ തോളില്‍തട്ടി.നല്ല ഉറക്കത്തിലായ സൈനൂത്ത ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

റിയാസിന്റെ ഉള്ളില്‍ ചിന്തകള്‍ പരക്കം പായാന്‍ തുടങ്ങി.

( തുടരും ) .

Leave a Reply

Your email address will not be published. Required fields are marked *