നീലക്കണ്ണുള്ള രാജകുമാരി – 4അടിപൊളി  

പെട്ടെന്ന് ആർത്തലച്ച് മഴ വീണു കഴിഞ്ഞിരുന്നു… വിശ്വന്റെ ദേഹത്ത് വെള്ളം വീണപ്പോൾ കൈകൾ ചെറുതായി അയഞ്ഞു… അവന്റെ മാറിൽ നിന്നവൾ പിടഞ്ഞ് അടർന്നുമാറി…കാവിൽ നിന്നും കളപ്പുരയുടെ സൈഡ് ലക്ഷ്യമാക്കി.. വിശ്വനോട് ഒന്നും പറയാതെ അഞ്ജലി തിരിഞ്ഞോടി .. ഒന്ന് ചിന്തിച്ച് നിന്ന ശേഷം അവളുടെ പിറകേ അവനും ഓടി….

മഴ അതിന്റെ ശക്തിപ്രാപിച്ചു കഴിഞ്ഞിരുന്നു… രാവിലെ മുതൽ നിർത്താതെ പെയ്ത മഴയിൽ.. മുറ്റമാകെ ചെളി നിറഞ്ഞ് വെള്ളം കെട്ടി കിടന്നിരുന്നു… “ആ ഓട്ടത്തിനിടയിൽ കുട്ടികൾ മഞ്ചാടിക്കുരുവിൽ ” പല്ലാംകുഴി “കളിയ്ക്കാൻ കുഴിച്ച ചെറുകുഴിയിൽ… ” കാൽ മടുത്തവൾ “അയ്യോ ”  എന്ന് നിലവിളിച്ച്….”  കാൽ തെന്നി പുറകോട്ട് ആ ചെളി വെള്ളത്തിലേയ്ക്ക്  അഞ്‌ജലി വീണു പോയിരുന്നു …..അഞ്ജലിയുടെ കൊഴുത്ത് മർദ്ദവമാർന്ന ഇരു ചന്തികളും  നിലത്ത് വന്നടിച്ച വേദനയും… കൂടെ വലത്കാൽ മുട്ടിന് കീഴെ  മസിൽ  കയറിപിടിച്ച വേദനയിൽ എഴുന്നേല്ക്കാനാവാതെ  ആ മഴ മുഴുവനും…നനഞ്ഞവൾ അവിടെത്തന്നെ  ഇരുന്നുപോയ്‌…”ആാാാ..ആ..ആ “അഞ്‌ജലിയ്ക്ക് കാല് അനക്കാൻ പറ്റുന്നില്ല.. വല്ലാത്ത വേദന….

വീഴ്ച കണ്ട് പിറകിൽ ഓടിവന്ന വിശ്വനാഥൻ… ചെറുതായി ഒന്ന് തെന്നിയെങ്കിലും വീഴാതെ ബാലൻസ് ചെയ്ത് നിന്ന്…..

വിശ്വൻ : ” അച്ചു എന്ത്‌ പറ്റി.. എണീക്ക്… അവൾക്കു നേരെ കൈനീട്ടി പറഞ്ഞു..”

അഞ്‌ജലി : ” വിശ്വേട്ടാ എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല… കാലിലെ  മസിൽ പിടിച്ചെന്നു തോന്നുന്നു വല്ലാത്ത വേദന ….ആ….ഹ്..ഹ്ഹ്ഹ്.. അമ്മേ…”

അവൻ അവളുടെ ഇരു കൈകളിലും പിടിച്ച് മുകളിലേക്ക് പൊക്കിനിർത്തി … അഞ്‌ജലിയ്ക്ക് വലത് കാല് പൊക്കിവെക്കാൻ പറ്റുന്നില്ല.. അസഹ്യമായ വേദന കടിച്ചമർത്തി നടക്കാൻ ശ്രമിച്ചു… പറ്റുന്നില്ല വേദന കൂടുന്നു..

വിശ്വൻ : “നടക്കാമോ അച്ചു…?’ വേണമെങ്കിൽ ഞാൻ എടുക്കാം..?”

വേണ്ട വിശ്വേട്ടാന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക് … എങ്കിലും വാക്കുകൾ പുറത്തേക്ക്  വന്നില്ല…അപ്പോഴേക്കും വിശ്വൻ അഞ്ജലിയെ കൈകളിൽ കോരി എടുത്ത് കഴിഞ്ഞിരുന്നു… അതൊട്ടും പ്രതീക്ഷിച്ചില്ലങ്കിലും..വേദനകാരണം കാൽ അനക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ അഞ്‌ജലി അവനെ എതിർത്തില്ല… കാണുന്നപോലെയല്ല പെണ്ണിന് നല്ല ഭാരമുണ്ട്…വിശ്വൻ മനസ്സിൽ പറഞ്ഞ് അവളുടെ സുന്ദരമായ മുഖത്തേക്ക് ഒളിക്കണ്ണിട്ട് നോക്കി.. അഞ്ജലിയുടെ സീമന്തരേഖയിൽ നിന്നും മഴത്തുള്ളികൾ വീണലിഞ്ഞ്…നെറ്റിയിലേക്ക്  സിന്ദൂരം പൊടിഞ്ഞിറങ്ങിയിരുന്നു….തന്റെ കൈകളിൽ ഒറ്റക്കല്ലിൽ കൊത്തിയെടുത്ത.. ഒരു ദേവി ശില്പം പോലെ  കിടക്കുന്ന അഞ്‌ജലിയ്ക്ക് ഭംഗി കൂടിയിരിക്കുന്നതായ് അവന് തോന്നി…. വിശ്വന്റെ ഇടത് കൈ അവളുടെ  ഇടത് മുലയുടെ സൈഡിലായി അമർന്നിരുന്നു … അവൻ മുലയുടെ സൈഡിൽ അമർത്തി പിടിച്ച്  അഞ്ജലിയേയും കൊണ്ട് വേച്ചു വേച്ച് നടന്നു….

പൊക്കി എടുക്കുന്നതിനിടയിൽ  അഞ്‌ജലിയുടെ… തോളിലെ സേഫ്റ്റി പിൻ അകന്ന്…മാറിൽ നിന്ന് സാരിതലപ്പ് തെന്നി താഴേക്കു ഊർന്ന് വീണ് പോയിരുന്നു…മാറ് മറയ്ക്കാൻ അവൾ  ഇടത് കയ്യെത്തി സാരിയിൽ പിടിക്കാൻ നോക്കിയിട്ടും നടന്നില്ല… കുറെ ശ്രമിച്ചിട്ടും നടക്കാതെ വന്ന്..അവസാനം അവൾ ഇടത് കൈ മാറിനു കുറുകെ മറച്ച് അമർത്തി പിടിച്ചു…. പക്ഷെ അവൾക്ക് മാറ് മുഴുവനായ്  മറയ്ക്കാൻ കഴിയുമായിരുന്നില്ല…  വിശ്വന്റെ മുഖത്തേക്കവൾ ഒളിക്കണ്ണിട്ട് നോക്കി… അവൻ അപ്പോഴേക്കും അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചിരുന്ന തിനാൽ സാരി ഊർന്ന് പോയത് കണ്ടില്ല..വിശ്വേട്ടൻ നോക്കുന്നില്ലന്ന് കണ്ടപ്പോൾ അജ്ഞലിയ്ക്ക്  ആശ്വാസമായ്… അവൾ കാലിന്റെ വേദനയിൽ കണ്ണുകൾ അടച്ച് അവന്റെ തോളിലേയ്ക്ക് തലചായ്ച്ച് കിടന്നു…

വിശ്വന്റെ കണ്ണുകൾ അവളിലേയ്ക്ക് വീണ്ടും പതിഞ്ഞിരുന്നു…പെട്ടെന്ന് വിശ്വന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല….അഞ്ജലിയുടെ നിറമുലകളെ മറച്ച് നനഞ്ഞു കുതിർന്നിരുന്ന….ചുവപ്പ് ബ്ലൗസ്  സാരിയുടെ മറവില്ലാതെ അവന്റെ കണ്ണുകൾക്ക് വിരുന്നേകി…ഉള്ളിലെ വെളുത്ത ബ്രോ സ്ട്രിപ്പ് ബ്ലൗസ്സിനുള്ളിലൂടെ പുറത്തേയ്ക്ക് തെളിഞ്ഞു കാണാം…. ആ ബ്രായ്ക്കുള്ളിലൂടെ ബ്ലൗസിന് പുറത്തേയ്ക്ക് മുലക്കണ്ണുകൾ തെറിച്ചു നിൽക്കുന്നതായ് അവന് തോന്നി.. ഞെങ്ങി ഞെരുങ്ങിയ ആ നിറ മുലകളുടെ മാംസളങ്ങൾ..  ബ്ലൗസിന്റെ മുകൾ ഭാഗത്ത്‌  വീർത്ത് കൂടി.. പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്നു…. മുലകൾക്കിടയിൽ ഞെങ്ങി ഞെരുങ്ങിയ മുലച്ചാൽ കാണാൻ എന്തൊരു ഭംഗിയാണ്….അവൻ വീണ്ടും വീണ്ടും ഒളിക്കണ്ണിട്ട് അതിലേക്ക് നോക്കി ക്കൊണ്ടിരുന്നു …അവൻ ആദ്യമായിട്ടായിരുന്നു അഞ്ജലിയെ അത്ര അടുത്ത് അങ്ങനെ കാണുന്നത്…

ആ വെളുത്ത് ചുവന്ന മാംസങ്ങളിൽ തന്റെ ചുണ്ടു ചേർത്ത്  അമർത്തി ഉമ്മവെക്കാൻ.. അതിൽ തല ചായ്ച്ചു കിടക്കാൻ അവൻ കൊതിച്ചു …. അഞ്ജലി അപ്പോഴും കണ്ണുകളടച്ച് കാലിന്റെ വേദനയിൽ പുളകയായിരുന്നു.. അവന്റെ കണ്ണുകൾ  താഴെക്കൊഴുകി…. മഴത്തുള്ളികളിൽ നനഞ്ഞു കുതിർന്ന വെളുത്ത ആലില വയറിലെ.. പുക്കിൾ കുഴിയിൽ ചെന്നാണത് അവസാനിച്ചത്…

“ചുറ്റിനും നനുത്ത  രോമങ്ങൾ  മഴത്തുള്ളികളാൽ നനഞ്ഞൊട്ടി വട്ടംകൂടിയ ആഴമേറിയ… ഭംഗിയുള്ള പുക്കിൾ കുഴി…അതിൽ മഴവെള്ളം നിറഞ്ഞൊഴുകുന്നു…അതിന് കീഴെ അടിവയറ്റിൽ നിന്നും സാരിയുടെ ഞൊറികൾക്കിടയിലൂടെ… അഞ്ജലി യുടെ നെയ്യ്പ്പൂറിലേയ്ക്ക് ഒഴുകി ഒലിക്കുന്ന നേർത്ത രോമങ്ങൾ…. ഇവളുടെ വയറും പുക്കിളും കാണാൻ എന്തൊരു ഭംഗിയാണ് വിശ്വൻ മനസ്സിൽ പറഞ്ഞു…ആ ഭംഗിയാർന്ന പുക്കിൾ കുഴിയിൽ നാവിട്ട് തുഴയാൻ അവൻ ആശിച്ചു… മഴത്തുള്ളികൾ വീണ് നനഞ്ഞോട്ടിയ അവളുടെ പൂർത്തടത്തിലേക്കവൻ നോക്കി… മുഖത്ത് വന്നടിയ്ക്കുന്ന മഴത്തുള്ളികൾ അവന്റെ തല കുനിച്ചു നിർത്തിയിരുന്നു….മുട്ടിനു കീഴോട്ട് നഗ്നമായ് ചെമ്പൻ രോമങ്ങളാൽ ഭംഗിയാർന്ന…. അഞ്ജലിയുടെ വെളുത്ത കണം കാലുകളിൽ അവന്റെ നോട്ടം ചെന്നെത്തി…കാലിലെ സ്വർണ്ണ പാദസ്വരം നിലാവെളിച്ചത്തിൽ വെട്ടിതിളങ്ങുമ്പോൾ കണംകാലിന് ഭംഗി കൂടുന്നതായ് തോന്നിയവന് …

വിശ്വൻ അവളേയും കൊണ്ട്  കളപ്പുരയുടെ തിണ്ണയിലേക്ക് കയറി… വാതിൽ കാലുകൊണ്ട്  തള്ളിതുറന്നു ഉള്ളിലേക്ക് കയറി….  ചെറിയ ഇടനാഴിയും കടന്ന് ഇരുട്ടിലൂടെ തപ്പി തടഞ്ഞു റൂമിലേക്ക്‌ കയറി കട്ടിലിൽ അഞ്ജലിയെ ഇരുത്തി…അവൾ പെട്ടെന്ന് തന്നെ സാരി നേരെ വലിച്ചിട്ടു… വിശ്വൻ ഇരുട്ടിലൂടെ നടന്ന് ചെന്ന് അലമാരയിൽ നിന്നും മെഴുകുതിരി തപ്പിയെടുത്തു.. അരയിൽ നിന്നും ലൈറ്റർ എടുത്ത് കത്തിച്ചു … റൂമിൽ  പ്രകാശം പരന്നു…

അതുമായി അഞ്ജലിയുടെ അടുത്തേക്ക് വന്നു… വിശ്വൻ കട്ടിലിന്റെ സൈഡിൽ മെഴുകുതിരി ഉറപ്പിച്ചു..റൂമിന്റെ ജനൽപാളിയിൽ ഒന്ന് മലക്കെ തുറന്നിട്ട്‌… കട്ടിലിന്റെ കോണിലായ് വന്നിരുന്ന്.. അഞ്ജലിയുടെ കാലുകൾ പതിയെ പൊക്കി കട്ടിലിലേക്ക് വയ്ക്കുമ്പോൾ..

Leave a Reply

Your email address will not be published. Required fields are marked *