നീലക്കണ്ണുള്ള രാജകുമാരി – 4അടിപൊളി  

അഞ്‌ജലി : ” ആ… ഹ്.. ഹ്.. ഹ്.. അമ്മേ..വിശ്വേട്ടാ പതുക്കെ… ” എന്നവൾ നിലവിളിച്ചു പോയിരുന്നു..

വിശ്വൻ : ” കിടന്നേ അച്ചു.. ഞാൻ നോക്കട്ടെ.. ”

അഞ്‌ജലി കട്ടിലിൽ മലർന്നു കിടക്കുമ്പോൾ മുട്ടിനു താഴെ നഗ്നമായിരുന്ന… അവളുടെ വലത് കാലിന്റെ മസിലിൽ വിശ്വന്റെ ബലിഷ്ടമായ കയ് വിരലുകൾ കൊണ്ട് അമർത്തിഞെക്കി … എന്തൊരു മർദ്ദവമാർന്ന കാലുകൾ …അവൻ മസിൽ  അമർത്തി പിടിച്ചിളക്കി നേരെയാക്കി…

അഞ്‌ജലി : “അയ്യോ.. അമ്മേ”… ന്ന്.. പറഞ്ഞവൾ അലറിവിളിച്ചു പോയിരുന്നു….

അഞ്ജലിയുടെ കാലിലെ പിൻ മസിലുകൾ കുറച്ചു നേരം അമർത്തി തടവിക്കൊണ്ട്….

വിശ്വൻ : ” ഇപ്പോൾ വേദനയുണ്ടോ..? അതോ മാറിയോ…അച്ചു?… എങ്കിൽ ഇനി കാൽമുട്ടൊന്നു മടക്കി നോക്ക്… ” ന്ന് പറഞ്ഞ്.. അവളുടെ വലത് കാൽ പിടിച്ച് പതിയെ മടക്കി….

“മസിലിന്റെ പിടുത്തം വിട്ട് …വേദന മാറിയതിനാൽ അഞ്‌ജലി ആശ്വാസത്തോടെ.. കുറച്ചു നേരം മലർന്ന് തന്നെ കിടന്ന് ദീർഘശ്വാസം വിട്ടുകൊണ്ട്…”

അഞ്‌ജലി : ” മ്മ്.. മാറി വിശ്വേട്ടാ.. നല്ല ആശ്വാസം തോന്നുന്നു… ”

കാൽ പിടിച്ച് മടക്കിയപ്പോൾ അഞ്ജലിയുടെ സാരിയും പാവാടയും  തുടയിലേക്ക് അല്പം കയറിപ്പോയിരുന്നു…  തൊട്ടാൽ ചോരപൊടിയുന്ന പോലെയുള്ള  അഞ്‌ജലിയുടെ വെളുത്ത് തുടുത്ത.. തുടകളിൽ വിശ്വന്റെ കണ്ണുകൾ ചെന്ന് പതിഞ്ഞു… അത്‌ കണ്ടപ്പോഴേ വിശ്വന്റെ കുണ്ണ ഉയർന്ന് തുടങ്ങിയിരുന്നു…വിശ്വന്റെ മനസ്സിൽ അരുതാത്ത ചിന്തകൾ കടന്ന് വന്നു കഴിഞ്ഞിരുന്നു… നനഞ്ഞു കുതിർന്ന സാരിയുമായി കട്ടിലിൽ കിടക്കുന്ന… അഞ്ജലിയെ അവൻ അടിമുടിയൊന്നു നോക്കി… ഈശ്വരാ എന്തൊരു ശരീരസൗന്ദര്യമാണ് പെണ്ണിന്… സ്വർഗത്തിൽ നിന്നിറങ്ങി വന്ന ഒരു അപ്സരസിനെ പോലെയുണ്ട്…. അഞ്ജലിയുടെ സുന്ദരമായ മുഖത്തെ…വെള്ളാരം കണ്ണുകളുടെ തിളക്കം വിശ്വനെ മത്ത്‌ പിടിപ്പിച്ചു കഴിഞ്ഞിരുന്നു…അവൻ ഒന്നുകൂടി കാൽ മടക്കിയപ്പോൾ .. ആ മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ…

പാവാടയ്ക്കുള്ളിലൂടെ  തുടകൾ അകന്ന് അഞ്ജലിയുടെ… പച്ചജട്ടിയുടെ മുൻഭാഗം നേർത്ത രൂപത്തിൽ വിശ്വനാഥൻ കണ്ടു… ജട്ടിയുടെ മുൻഭാഗം മദ ജലത്താൽ അല്പം നനഞ്ഞിട്ടുണ്ട്… മഴയിൽ നനഞ്ഞതല്ലെന്ന് അവന് മനസ്സിലായി…. തന്റെ കരിവീരൻ കുണ്ണ ജട്ടിക്കുള്ളിൽ വെട്ടിവിറച്ചത് വിശ്വനാഥനറിഞ്ഞു ….വിശ്വന് ആവേശമായി അവൻ ഒന്നുകൂടി അവളുടെ കാലുകൾ നല്ലപോലെ മടക്കി…ഇത്തവണത്തെ ശ്രമം വിജയം കണ്ടിരുന്നു.. മുകളിലേക്ക് വീർത്ത നെയ്യപ്പം പോലെ അഞ്ജലിയുടെ നെയ്പ്പൂറിനെ മറച്ച….പച്ചജട്ടി വിശ്വന്റെ കണ്ണുകൾക്ക്‌ വിരുന്നൊരുക്കി… ജട്ടിയുടെ നനഞ്ഞ ഭാഗം പൂർചാലിലേക്ക് അല്പം കയറി പൂർച്ചാൽ വ്യക്തമാക്കുന്നു… എന്തൊരു ഭംഗിയാണ് തുടുത്ത തുടകൾക്കിടയിലൂടെ അത്‌ കാണാൻ… അവൻ ഇടത് കൈ കൊണ്ട് തന്റെ ജട്ടിക്കുള്ളിൽ ചാടിയെഴുന്നേറ്റ  തന്റെ കരിംകുണ്ണയെ തിരുകി നേരെയാക്കി വച്ചു…

പെട്ടെന്നാണ് വലിയ മുരൾച്ചയോടെ ഫാൻ ചലിച്ചത്.. കൂടെ അരണ്ട വെളിച്ചം നിറഞ്ഞിരുന്ന മുറിയ്ക്കുള്ളിൽ മുഴുവൻ പ്രകാശം പരന്നു … കറന്റ്‌ വന്നിരിക്കുന്നു ….ഫാനിന്റെ കറക്കത്തിന്റെ ശക്തി കൂടിയപ്പോൾ… അഞ്‌ജലിയുടെ നഗന്നമായ തുടയിലേക്ക് തണുപ്പ് അരിച്ചിറങ്ങിയതും പെട്ടെന്ന് അഞ്‌ജലി ചാടിഎണീറ്റു….തുടയിലേക്ക് സാരി കയറിയിരിക്കുന്നത് കണ്ടതും പാവാടയോട് കൂടി വലിച്ചു നേരെയിട്ടു… താൻ ഇത് വരെ വിശ്വേട്ടന്റെ മുന്നിൽ തുടകാണിച്ചാണ് കിടന്നതെന്ന് ഓർത്ത പ്പോൾ… അഞ്‌ജലി നാണിച്ചു പോയിരുന്നു.. സൈഡിൽ ഇരിക്കുന്ന വിശ്വന്റെ മുഖത്ത് നോക്കാതെ കട്ടിലിൽ നിന്നിറങ്ങി അവൾ ഭിത്തിയിൽ ചാരി നിന്നു….

നനഞ്ഞു കുളിച്ച ഇരുവരും ആ മുറിയ്ക്കുള്ളിൽ തണുത്ത് വിറച്ചു..  വിശ്വൻ എഴുന്നേറ്റ് ഫാൻ ഓഫ്‌ ചെയ്ത്…നനഞ്ഞ ഷർട്ട്‌ ഊരിമാറ്റി… പിഴിഞ്ഞ് റൂമിലെ അയയിൽ വിരിച്ചു… തോർത്തു നോക്കിയിട്ട് കാണാതെ  അലമാരയിൽ നിന്ന് രണ്ട് പഴയ മുണ്ടെടുത്ത് ഒന്ന് അഞ്‌ജലിയ്ക്കു നേരെ നീട്ടി..

വിശ്വൻ :  ” അച്ചു തലതോർത്തു.. പനി പിടിക്കേണ്ട.. ”

അവൾ മുണ്ട് വാങ്ങി തലതുടച്ചു…അപ്പോഴും അഞ്‌ജലി തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു.. മറ്റൊന്ന് സൈഡിലോട്ട് മാറി തിരിഞ്ഞു നിന്ന് വിശ്വൻ മാറ്റിയുടുത്തു…

തലതോർത്തി അഞ്‌ജലി ആ ഒറ്റ മുണ്ട് തലമുടിയിൽ തന്നെ ചുറ്റിയിട്ടു….പുറത്ത് ആർത്തലച്ചു പെയ്തിരുന്ന മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയിരുന്നു…അവൾ മുറിയിലാകെ ഒന്ന് കണ്ണോടിച്ചു….വിശ്വേട്ടൻ പാതി കാലിയാക്കിയ മദ്യക്കുപ്പിയും ഗ്ലാസ്സും … വലിച്ചു തീർത്ത സിഗേരറ്റ് കുറ്റികൾ നിറഞ്ഞ ഹാഷ് ഡ്രയും ചെറിയ മേശ മുകളിൽ കാണാം…ചുറ്റും വൃത്തിയാക്കാതെ അലങ്കോലമായ മുറി… രാത്രിയിൽ ചിലപ്പോൾ വിശ്വേട്ടൻ മാത്രമേ കളപ്പുരയിലെ മുറികൾ ഉപയോഗിക്കാറുള്ളു..താൻ ഈ കളപ്പുരക്കുള്ളിൽ കയറിയിട്ട് തന്നെ നാളുകൾ ആയിരിയ്ക്കുന്നു … അങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ തണുത്ത് വിറയ്ക്കുന്ന അഞ്‌ജലിയെ നോക്കി….

വിശ്വൻ : ” അച്ചു… നിന്ന് വിറയ്ക്കാതെ നനഞ്ഞ തുണി മാറ്റ്…. ഞാൻ അപ്പുറത്ത് പോയി ഡ്രസ്സ് എടുത്തിട്ട് വരാം…. ”

അഞ്‌ജലി : ” അയ്യോ അത്‌ വേണ്ട വിശ്വേട്ടാ …” അമ്മയോ ആതിയേച്ചിയോ ഉണർന്നാൽ പിന്നെ പ്രശ്നമാകും.. എന്തിനാ രാത്രിയിൽ പുറത്തിറങ്ങി യതെന്നു ചോദിച്ചു ബഹളമാകും…നമ്മളെ ഒരുമിച്ച് കണ്ടാൽ തീർന്നു…ഒന്നാമത് ഓരോ പ്രശ്നങ്ങൾ ആണ്…വിശ്വേട്ടൻ ഒന്ന് പുറത്തിറങ്ങി  നിന്നാൽമതി..ഞാൻ ഇത് തന്നെ പിഴിഞ്ഞ് ഉടുത്തിട്ട്…അകത്തുപോയ്‌ മാറിക്കോളാം…. “

മ്മ്.. ന്ന്..മൂളി…വിശ്വൻ  നനഞ്ഞ മുണ്ടുകളും.. സിഗേരറ്റു പാക്കറ്റുമെടുത്തു ആ റൂമിനു വെളിയിലിറങ്ങി…. അഞ്‌ജലി വന്ന്  വാതിൽ പാളികൾ ചാരി കുറ്റിയിടാൻ നോക്കുമ്പോഴാണ് അതിന്റെ ഒരു പാളിയുടെ കൊളുത്തുകൾ ഇളകിയിരിക്കുന്നത് കണ്ടത്.. അവൾ വാതിൽ തുറന്ന് പുറത്തേയ്ക്ക് നോക്കി… വിശ്വേട്ടൻ തുണികൾ പുറത്തെ ബക്കറ്റിൽ ഇട്ടിട്ട്…സിഗേരറ്റും വലിച്ച്  തിണ്ണയിൽ നിൽക്കുന്നത് കണ്ട് ആശ്വസിച്ച് അകത്തേക്ക് വലിഞ്ഞു.. തിരിഞ്ഞു വാതിൽ പാളികൾ ചാരി…

 

 

 

 

വാതിൽ അഞ്‌ജലി അമർത്തി അടച്ച്….. ആ വലിയ അലമാരയുടെ നിലകണ്ണാടിയിലേക്ക് നോക്കി  നിന്ന് തന്റെ സൗന്ദര്യം ആസ്വദിച്ചു … ആ തണുപ്പിൽ ശരീരം വല്ലാതെ ചൂട് പിടിക്കുന്നതായ് അഞ്‌ജലിയ്ക്ക് തോന്നി …. തന്റെ മനസ്സും ശരീരവും നന്ദേട്ടന്റെ സാമിപ്യം കൊതിയ്ക്കുന്നതായ് അവൾക്ക് തോന്നി.. നന്ദന്റെ ഓർമ്മകൾ അവളുടെ മനസ്സിൽ വേദനയും ശരീരത്തിൽ രോമാഞ്ചവും ഒരുപോലെ ഉണ്ടാക്കിയിരുന്നു ….തന്റെ നന്ദേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഈ തണുപ്പിൽ.. പൂർണ്ണ നഗ്നരായ്  ഒരു പുതപ്പിനുള്ളിൽ ഒരുമിച്ചലിഞ്ഞു ചേരുമായിരുന്നു… അത്‌ ഓർത്തപ്പോഴേ അഞ്‌ജലി യുടെ ശരീരം രോമാഞ്ചത്തിൽ പൂത്തുലഞ്ഞു പോയിരുന്നു ….തന്റെ പൂർ ചുരത്തി തുടങ്ങിയിരിക്കുന്നു … അവൾ തുടകൾ തമ്മിൽ ചേർത്തമർത്തി ഉരസിപ്പിടിച്ചു… “ഓഹ്… എന്തൊരു ഫീലിംഗ്… നന്ദേട്ടാ എന്നെ ഒറ്റയ്ക്കാക്കിയിട്ട് എവിടെയാണ്….” ഓർമ്മകൾ അവളെ കാമാതുരയാക്കി കഴിഞ്ഞിരുന്നു…നന്ദന്റെ ഓർമകളിലേക്ക് ചേക്കേറുമ്പോൾ അഞ്ജലിയുടെ മനസ്സും മിഴികളും ഈറനണിഞ്ഞു തുടങ്ങിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *