മറുകിൽ നിന്നും അവളുടെ ചുണ്ടിൽ ചുണ്ട് ചേർന്നപ്പോൾ നീതു പൂത്തുലഞ്ഞു.. സിദ്ധുവിന്റെ അവസ്ഥയും വിപിന്നമായിരുന്നില്ല, ലിംഗം അവളുടെ വയറിൽ കുത്തിയുരച്ചുകൊണ്ട് കിതപ്പോടെ അവൻ ആ ചാമ്പക്ക ചുണ്ടുകൾ ആർത്തിയോടെ നുണഞ്ഞു.. നക്കിയും ഇടക്ക് ചെറുതായി കടിച്ചും,ഉള്ളിലേക്ക് വലിച്ചെടുത്തും മതിയാവോളം അവൻ അതിനെ അനുഭവിച്ചു..
ചുണ്ടുകളുടെ രുചി മതിയാകാതെ നിരയൊത്ത പല്ലിനിടയിലൂടെ നൂഴ്ന്നു കയറിയ അവന്റെ നാവ് അവളുടെ നാവിനെ തിരഞ്ഞെടുത്തു ഉറുഞ്ചി.. നീതുവിന്റെ കണ്ണിൽ നിന്നും സുഖത്തിന്റെ പൊന്നീച്ചകൾ പറന്നു….
തന്നെ പൂർണമായും അവന് വിട്ടുകൊടുത്തുകൊണ്ട് അവൾ കുറുകി..
വായിലാകെ ഓടിനടന്ന അവന്റെ നാക്ക് അവളുടെ ഉമിനീരിനെ പോലും ഊറ്റിയെടുത്തു… അവൾക്ക് തന്നിൽ നിന്നും ഉറവകൾ പൊടിയുന്നതായി തോന്നി, ബലം നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ തൂണിലെ പിടുത്തം മുറുക്കി..
മാറിലൂടെ അവന്റെ കൈകൾ ഇഴഞ്ഞു കയറിതുടങ്ങിയപ്പോൾ അവൾ ദുർബലമായ എതിർപ്പോടെ പിടുത്തമിട്ടു… അവൻ അത് പ്രണയത്തോടെ വിടുവിച്ചു വീണ്ടും ലക്ഷ്യത്തിലേക്ക് നീങ്ങി.
സിദ്ധു അവളുടെ മാറിലെ ഗോളങ്ങളെ മൃദുലമായി അമർത്തി.. നീതു അവളുടെ നാവിനെ അവനിൽ നിന്നും മോചിപ്പിച്ചുകൊണ്ട് ശക്തമായി നിശ്വസിച്ചു…അവന്റെ കൈക്കുള്ളിൽ അവളുടെ പൂമൊട്ട് വിറകൊണ്ടു.. സ്വയം മറന്നുകൊണ്ട് അവൻ അവളിലേക്ക് പടർന്നു കയറി…
നീതു അതിനോട് സഹകരിക്കാതെ എന്നാൽ എതിർക്കാതെയും സ്വപ്നത്തിലെന്ന പോലെ നിന്നു…
സമയമോ സന്ദർഭമോ സ്ഥലമോ മറന്ന് പരസ്പരം ബന്ധിക്കപ്പെട്ട ചരടെന്ന പോൽ അവർ ഒഴുകി..
സിദ്ധുവും മറ്റൊരു ലോകത്തിലായിരുന്നു..
സിതാരയുടെ ഉടലിലേക്ക് അലിഞ്ഞു ചേരാനെന്ന വണ്ണം അവന്റെ ആത്മാവ് കുതിച്ചു..
“സിത്തൂ….”
അവളുടെ നയനങ്ങളിൽ മുത്തിക്കൊണ്ട് അവൻ അർദ്രമായി വിളിച്ചു..
ഉറക്കത്തിൽ നിന്നും ഉണർന്നെന്ന വണ്ണം നീതു ഞെട്ടി… അവളുടെ കൈകൾ അവന്റെ കയ്യിൽ ആള്ളിപ്പിടിച്ചു….
സുഖത്തിന്റെ പറുദീസയിൽ നിന്നും നരകത്തിലെ തിളച്ച എണ്ണയിലേക്ക് വീണാലെന്ന വണ്ണം അവൾ ഉരുകിയൊലിച്ചു… കണ്ണിൽ നിന്നും നീർതുള്ളികൾ ചാലിട്ടൊഴുകി…
പെട്ടെന്നുള്ള അവളുടെ മാറ്റത്തിൽ അമ്പരന്ന സിദ്ധു അവളുടെ മുഖത്തേക്ക് നോക്കി..
അവനെ എരിയുന്ന കണ്ണുകളോടെ നോക്കികൊണ്ട് അവൾ അവൻ മറുക് ആയി വെച്ച പൊട്ടിനെ പറിച്ചെടുത്തു താഴെക്കെറിഞ്ഞു…തികട്ടി വന്ന കരച്ചിലിനെ ചുണ്ടാൽ പൂട്ടി കൈ കൊണ്ട് മറച്ചു നിന്നു തേങ്ങി…
സിദ്ധുവിന് അബദ്ധം മനസിലായി… സിതാരയല്ല തന്റെ മുൻപിൽ ഉള്ളത് നീതുവാണ്.. അവൾക്കും ഒരു മനസുണ്ട്… പിന്നെയും തെറ്റ് സംഭവിച്ചിരിക്കുന്നു…!!
അവന്റെ തല താഴ്ന്നു…
” സോറി….. ”
അവൻ വിക്കികൊണ്ട് പറഞ്ഞു… അവളുടെ കരച്ചിൽ പുറത്തേക്ക് ചാടി.. എന്ത് ചെയ്യണമെന്നറിയാതെ സിദ്ധു അവളെ തന്റെ മാറോടു ചേർത്തു പിടിച്ചു… അവൾ അവന്റെ നെഞ്ചിൽ വീണു ശബ്ദമടക്കി കരഞ്ഞു… ആ കണ്ണീർ വീണു അവന്റെ ഉള്ളം വെന്തു… അവളെ ചേർത്തുപ്പിടിച്ചു തേങ്ങൽ കുറയുന്നത് വരെ അവൻ ആ നിൽപ്പ് നിന്നു..
കുറച്ചു സമയത്തിൽ മനോനില വീണ്ടെടുത്ത നീതു അവനിൽ നിന്നും അകന്ന് തിരിഞ്ഞു നോക്കാതെ പടവുകൾ കയറി പോയി… ആ നിമിഷം ഭൂമിയിലേക്ക് താഴ്ന്നുപോയെങ്കിൽ എന്ന് സിദ്ധു വെറുതെ ആശിച്ചു…അവളുടെ പിന്നാലെ കേറിചെല്ലാൻ മനസ്സില്ലാതെ അവൻ ആ പടിക്കെട്ടിൽ ഒന്നിൽ ഇരുന്നു..
നീതു മറപ്പുരയിൽ നിന്നും പുറത്ത് വന്നശേഷം ചുറ്റിനും നോക്കി, ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പ് വരുത്തി അവിടെ നിന്നും നടന്നു തുടങ്ങി… അവളുടെ ഹൃദയം തകർന്നിരുന്നു… എന്നോ എപ്പഴോ തുടങ്ങിയ അനുരാഗമൊട്ട് ദിവസങ്ങൾ കൊണ്ട് ഇറ്റ് വീണിരിക്കുന്നു…
അവളുടെ സമ്മതമില്ലാതെ തന്നെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി..അങ്ങനൊരു സംഗമമുണ്ടായ സന്ദർഭത്തെ അവൾ മനസാൽ ശപിച്ചു…
താനൊരു വിഡ്ഢിയാണെന്നു നീതു തിരിച്ചറിഞ്ഞു… തന്റെ നെറ്റിയിൽ നിന്നും പൊട്ട് പറിച്ചെടുത്തു മറുക് ആക്കി വെച്ചപ്പോൾ മനസിലാക്കേണ്ടതായിരുന്നു…മറ്റൊരു പെൺകുട്ടിയെ മനസിലിട്ടു തന്നെ പ്രാപിക്കാൻ കഴിഞ്ഞ അവന്റെ മനസ് അവളെ അത്ഭുതപ്പെടുത്തി…
