നെയ്യലുവ പോലുള്ള മേമ – 9

ഞാനതിലാകെ പിഴിഞ്ഞ് വലിച്ചു തുടങ്ങിയതോടെ അവളുടെ മുഖത്ത് വീണ്ടും ഭാവമാറ്റങ്ങള്‍ വന്നു തുടങ്ങി. തിടുക്കത്തില്‍ എന്തൊക്കെയോ പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു.

“എന്തൊരു കഷ്ടാ…!!”

നീരസത്തോടെ ചിണുങ്ങിക്കൊണ്ട് അവള്‍ ഫോണ്‍ കിടക്കയിലേക്ക് എറിഞ്ഞു.

“എന്ത് പറ്റി ?”

ഞാന്‍ അമ്പരപ്പോടെ ചോദിച്ചു.

“അവര്‍ വരാന്‍ നോക്കാണെന്ന്…!”

നിരാശ കലര്‍ന്ന ഒരു അരിശത്തോടെ അവള്‍ നെറ്റി ചുളിച്ചു.

എന്റെ ഉള്ളിലും നിരാശ നിഴലിട്ടു.

“അവരിങ്ങെത്താന്‍ എത്ര സമയമെടുക്കും..?”

“ഓട്ടോ കിട്ടിയാ മാക്സിമം അര മണിക്കൂര്‍..!”

“അപ്പൊ അത്ര സമയം കൂടെ ഉണ്ടല്ലോ..!”

ഞാനവളെ ആശ്വസിപ്പിച്ചു.

“എനിക്ക് മതിവരുന്നില്ലെടാ കണ്ണാ..!”

ആ കണ്ണുകള്‍ സജലങ്ങളായി.

“ഇങ്ങു വന്നെ സങ്കടപ്പെടാതെ..!”

ഞാനവളെ വലിച്ചു നെഞ്ചോട്‌ ചേര്‍ത്തുപുണര്‍ന്നു.

“എന്റെ ചേച്ചിയുടെ ആര്‍ത്തി മാറ്റിയിട്ടേ ഞാന്‍ പോകൂ…! പക്ഷെ വാക്ക് പറഞ്ഞതൊക്കെ മറക്കേണ്ടി വരും..രണ്ടുകാലും വിരിച്ചു വച്ചു എനിക്ക് വേണ്ടി പൂറും തുറന്നുവച്ച് മലര്‍ന്നു കിടന്നു തരേണ്ടി വരും…സമ്മതിച്ചോ..?”
ഞാനാ മുഖം പിടിച്ചുയര്‍ത്തിക്കൊണ്ട് ചോദിച്ചു.

ആ ചുണ്ടുകളില്‍ ഒരു നനഞ്ഞ പുഞ്ചിരി മയങ്ങി വീണു.

ഇത്രയും നേരം ചങ്ങലക്കിട്ടു വച്ചിരുന്ന വ്യാഘ്രം സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ അത്രയും മതിയായിരുന്നു. !

അവളെ നെഞ്ചടക്കം വാരിപ്പുണര്‍ന്നുകൊണ്ട് ഒറ്റക്കുതിപ്പില്‍ ഞാന്‍ തിരിഞ്ഞു കിടന്നു. എന്താണ് സംഭവിച്ചതെന്ന് അവള്‍ക്ക് മനസ്സിലാവുന്നതിനു മുന്നേ അവളെന്റെ അടിയിലായിക്കഴിഞ്ഞിരുന്നു.

പിന്നെയൊരു അങ്കമായിരുന്നു. ഇരുകൈകളും അവളുടെ ഇരുവശത്തുമായി ഊന്നിക്കൊണ്ട് ഞാന്‍ പറന്നടിച്ചു. നാഭി ചെന്നിടിച്ച് അവളുടെ പൂറ് ചതഞ്ഞരയുന്ന തരത്തില്‍ ഓരോ അടിയും കനത്തതായിരുന്നു.വെള്ളം നിറച്ച ബലൂണ്‍ പോലെ ആ ഉടഞ്ഞുപതിഞ്ഞുപോയ മുലകള്‍ ആടിയുലഞ്ഞു.

എനിക്കതൊരു വാശിയുടെ കൂടെ കാര്യമായിരുന്നു. കൊടുത്ത വാക്ക് മറികടന്നുകൊണ്ടാണ് ഈ ദൌത്യം ഏറ്റെടുത്തിരിക്കുന്നത്. അവളുടെ കാമഭ്രാന്ത്‌ അടക്കാന്‍ കഴിഞ്ഞില്ലെങ്കിലും എനിക്ക് അവള്‍ തന്ന സുഖത്തിനേക്കാള്‍ ഒരു പടി മേലെ നില്‍ക്കുന്ന പ്രകടനം പുറത്തെടുത്തെ പറ്റൂ..!

പ്രത്യാശയുടെ കിരണങ്ങള്‍‍ പോലെ കൃത്യം നാലാം മിനിറ്റില്‍ തന്നെ അവളുടെ മുഖത്ത് അതിന്റെ അനുരണനങ്ങള്‍ കണ്ടു തുടങ്ങി. കുണ്ണയുടെ തുമ്പ് വരെ വലിച്ച് കൊണ്ട് വന്നുള്ള ശക്തമായ ഇടിച്ചു കയറ്റലില്‍ അവളുടെ കണ്ണുകള്‍ തള്ളി.. വലിഞ്ഞു പിളര്‍ന്ന വായില്‍ നിന്നും ആര്‍ത്തനാദങ്ങള്‍ ഉയരാന്‍ തുടങ്ങി.

അതെന്നെ കൂടുതല്‍ വെറി പിടിപ്പിച്ചു. ആ നഞ്ചില്‍ കമിഴ്ന്നു കിടന്ന് അവളുടെ ചെഞ്ചുണ്ട് കടിച്ചീമ്പിക്കൊണ്ട് സര്‍വ്വം മറന്നു ഞാന്‍ പറന്നടിച്ചു. പത്തു മിനിട്ടോളം നിര്‍ത്താതെയുള്ള താഡനത്തില്‍ പലതവണ അവളുടെ പൂറ് ചുരത്തി.

അത് മനസ്സിലായിട്ടും കുണ്ണത്തുമ്പ്‌ വരെയെത്തിയ പാല്‍പ്പുഴയ്ക്ക് അണ കെട്ടി നിര്‍ത്തിക്കൊണ്ട് ഞാന്‍ മാസ്മരികപ്രകടനം തന്നെ കാഴ്ചവച്ചു.

“മതി..!!!!!”

ഇടയ്ക്കെപ്പോഴോ ഒരു കരച്ചില്‍ പോലെ ആ സ്വരം എന്നെത്തേടിയെത്തി. പുളകം കൊണ്ടുപോയ നിമിഷങ്ങള്‍..!

“കണ്ണാ…പ്ലീസ്…മതി മോ..നെ..!!!”

വീണ്ടും ആ കരച്ചില്‍ കൂടുതല്‍ വ്യക്തമായി ഞാന്‍ കേട്ടു.ചവച്ചു തുപ്പിയ ച്യൂയിംഗം പോലെയായ ആ ചുണ്ട് ഞാന്‍ ചപ്പിക്കുടിച്ച് കൊണ്ടിരിക്കുകയായിരുന്നതിനാല്‍ വാക്കുകള്‍ ചതഞ്ഞു പോയിരുന്നു.

“പ്ലീസ്…കണ്ണാ..!!!!”

വീണ്ടും അത്…!

ഞാനാ ചുണ്ട് മോചിപ്പിച്ച് മുഖമുയര്‍ത്തി ആ കണ്ണുകളിലേക്കു നോക്കി. അതാകെ ചുവന്നു കലങ്ങി മേലോട്ട് മലര്‍ന്നു മറയാറായിരിക്കുന്നു.

“ചേച്ചീ…എന്റെ പൂറി മായേ..!!”

വിജയം കൈപ്പിടിയിലെത്തിയതിന്റെ അര്‍മാദത്തില്‍ ഞാന്‍ അമറി.

“ഒന്നൂടെ ചുരത്തെടി പൂറി… എനിക്കാ തേനില്‍ വേണം എന്റെ പാല്‍ മിക്സ് ചെയ്യാന്‍..!!”

അവള്‍ കണ്ണുകള്‍‍ ബദ്ധപ്പെട്ട് തുറന്നു കൊണ്ട് കൈയ്യുര്‍ത്തി എന്തോ പറയാനായി ശ്രമിച്ചു. അതേ സമയം തന്നെ പൂറില്‍ വീണ്ടും വെള്ളപ്പൊക്കം നടന്നത് ഞാനറിഞ്ഞു. ആ വരവരിയിക്കാന്‍ ശ്രമിക്കുകയായിരുന്നു അവള്‍.

ഇതാണ് എന്റെ അവസരം..!!

എന്റെ പൗരുഷം പൊന്‍തൂവല്‍ കൊണ്ട് ആരാധിക്കപ്പെടുന്ന മുഹൂര്‍ത്തം…!!

വായ മുഴുക്കെ തുറന്നു പിടിച്ചുകൊണ്ട് ഞാനാ പഞ്ഞിക്കവിള്‍ വലിച്ചു കുടിച്ചു. ഇരുകക്ഷങ്ങളിലൂടെയും കൈ കടത്തി ആ വാടിയുലഞ്ഞ ശരീരം നെഞ്ചോട്‌ ചേര്‍ത്തു വരിഞ്ഞുകൊണ്ട് അതിദ്രുതം ‘ഭും ഭും’ ന്ന്‍ ആ ഗര്‍ഭപാത്രത്തില്‍ ഓട്ടയിടുന്നപോലെ വെടി പൊട്ടിച്ചു.

ആ ചൂട് ലാവാപ്രവാഹം അനുഭവിച്ചറിഞ്ഞപ്പോള്‍ അവളുടെ വായില്‍ നിന്നുമൊരു ഞരക്കം മാത്രമേ പുറത്തു വന്നുള്ളൂ. അടക്കാനാവാത്ത സന്തോഷം അറിയിക്കുന്നതുപോലെ ആ കൈകള്‍ എന്റെ മുടിയിലൂടെ പതിയെ നീങ്ങി.

അതിശക്തമായി കിതച്ചു കൊണ്ട് ഞാനാ മേനിയില്‍ മിനിട്ടുകളോളം ഒട്ടിപ്പിടിച്ചു കിടന്നു. ആ തണുപ്പിലും ഞങ്ങളുടെ ശരീരമാകെ വിയര്‍പ്പുമണികള്‍ ഉരുണ്ടു വീഴുന്നുണ്ടായിരുന്നു.

“കണ്ണാ…പൊന്നേ..!”

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മായേച്ചിയുടെ പതിഞ്ഞ ഞരക്കം പോലെ ഒരു വിളി കേട്ടു. അപ്പോഴാണ്‌ ഞാന്‍
സമയത്തെക്കുറിച്ച് ബോധവാനായത്.

മെല്ലെ ആ ശരീരത്തില്‍ നിന്നും ഇഴഞ്ഞിറങ്ങിയ ശേഷം ഞാനാ തിണര്‍ത്തു തുടുത്തുപോയ കവിളില്‍ അമര്‍ത്തിയൊരുമ്മ കൊടുത്തു.

“മതിയായോ..?”

ആ കണ്ണുകള്‍ മെല്ലെ തുറന്നു. ഒരു തളര്‍ന്ന പുഞ്ചിരിയോടെ അവളെന്നെ സാകൂതം നോക്കി.

“പലവട്ടം..!!”

ആ ചുണ്ടുകള്‍ പതിയെ അനങ്ങി.

“ആഗ്രഹങ്ങള്‍ പൂര്‍ത്തിയായോ..?!”

ഞാനൊരു കുസൃതിയോടെ ആ മുലഞെട്ടില്‍ ‍ഒന്ന് ഞെക്കി.

അതിനു മറുപടിയെന്നപോലെ കൊഞ്ചിക്കുറുകലോടെ ഒന്നിളകിപ്പുളഞ്ഞുകൊണ്ട് അവളെന്നെ വാരിപ്പുണര്‍ന്നു.

ഒരുപാട് സുഖം പകരുന്ന പ്രവൃത്തി ആയിട്ടും എനിക്കത് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അര മണിക്കൂറിനുള്ളില്‍ എത്തേണ്ടാവര്‍ ഏതു നിമിഷവും വന്നു കയറാം. അതിനു മുമ്പ് ഇവിടുന്നു കടക്കണം..!”

“ചേച്ചീ…സമയമില്ല..അവരിങ്ങെത്താറായിക്കാണും..!”

ഞാന്‍ ഓര്‍മ്മിപ്പിച്ചു.

അവളൊരു അസ്വസ്ഥമായ ചിണുക്കത്തോടെ എന്നെ വിട്ടുമാറി. ഞാന്‍ വേഗം എഴുന്നേറ്റു കുണ്ണയൊന്ന് കഴുകാന്‍ പോലും മിനക്കെടാതെ അടുക്കളയിലേക്ക് നടന്നു. മുണ്ടും ടീഷര്‍ട്ടും അവിടെ എങ്ങോട്ടോ ആണ് പറിച്ചെറിഞ്ഞത്.

രണ്ടും കണ്ടുപിടിച്ചെടുത്തു ധരിച്ചശേഷം മൊബൈലും വണ്ടിയുടെ ചാവിയുമായി മുറിയിലേക്ക് തിരികെ നടക്കാനൊരുങ്ങിയതും മായേച്ചി അങ്ങോട്ട്‌ വന്നു. കയ്യില്‍ ഒരു ടോര്‍ച്ച് ലൈറ്റുമുണ്ട്.

ആ കോലം ഒന്ന് കാണേണ്ടത് തന്നെയാണ്. ആകെ ലോറി കയറിയ പാവയെപ്പോലുണ്ട്.മുടി കൂടെ അഴിച്ചിട്ടപ്പോള്‍ പറയേം വേണ്ട. ഒരു നൈറ്റി അണിഞ്ഞിട്ടുണ്ട്. അടിയിലൊന്നും ഇട്ടിട്ടില്ലെന്ന് മുലകളുടെ തുളുമ്പല്‍ കണ്ടാലറിയാം.

Leave a Reply

Your email address will not be published. Required fields are marked *