നെയ്യലുവ പോലുള്ള മേമ – 9

“കൈ ചന്തിയില്‍ വെക്ക് കണ്ണാ…നേരത്തെ ചെയ്തപോലെ ചെയ്തു താ..!”

അവള്‍ സ്പഷ്ടതയില്ലാതെ പുലമ്പി.

ഞാനെന്റെ വലംകൈ ആ ചതുപ്പ് പോലുള്ള കുണ്ടിയില്‍ വച്ചു. ആ മാംസക്കൊഴുപ്പില്‍ ആകെയൊന്നു ഉഴിഞ്ഞു പിടിച്ച് കുഴച്ച ശേഷം മെല്ലെ പിളര്‍പ്പിലേക്ക് വിരലിറക്കി. അപ്പോഴേക്കും മായേച്ചിയുടെ ഉടലൊന്നു ഇക്കിളിപൂണ്ടു.

“ആഹ്…കണ്ണാ…!”

ഒരു കാറ്റ് പോലെ വിളിച്ചുകൊണ്ട് അവളാ മുല മുഖത്തേക്ക് കുത്തിയമര്‍ത്തി.അത് മൊത്തിമൊത്തി കുടിച്ചുകൊണ്ട് ഞാന്‍ വിരല്‍ ആ ദ്വാരത്തിനു ചുറ്റും കറക്കി. പിന്നെ മെല്ലെ ഉള്ളിലേക്ക് തിക്കിയിറക്കാന്‍ തുടങ്ങി.

കുണ്ടിയില്‍ അനുഭവിക്കുന്ന പുത്തന്‍ സുഖത്തില്‍ മായേച്ചി മതിമറന്നു. ആ സുഖകരമായ ഭാരം എന്റെ നെഞ്ചില്‍ കിടന്നു പുളയാന്‍ തുടങ്ങി. കനത്ത മുറുക്കത്തിനുള്ളിലൂടെ വിരല്‍ പൂര്‍ണമായും ഉള്ളിലേക്ക് നൂണ്ടു കയറിയതോടെ എരിതീയില്‍ എണ്ണ പകര്‍ന്നു കൊണ്ട് ഞാന്‍ വിരല്‍ത്തുമ്പ് ഉള്ളിലിട്ടൊന്ന് ഇളക്കി.

കരണ്ടടിച്ചപോലൊരു വെട്ടിപ്പുളയലിനുശേഷം ഒരു ഞരക്കത്തോടെ ആ കണ്ണുകള്‍ മലര്‍ന്നുപോയി. ജീവിതത്തില്‍ ആദ്യമായറിയുന്ന ആ പുത്തന്‍ സുഖം അവളെ അപ്പാടെ വിഴുങ്ങിക്കളഞ്ഞിരുന്നു. ഒപ്പം എന്റെ വായയ്ക്കുള്ളിലെ ഉമിനീര്‍ചൂടില്‍ പുതഞ്ഞു കിടക്കുന്ന മുലയിലൂടെയും കൈക്കുള്ളില്‍ ഞെങ്ങിയമര്‍ന്നു കുഴഞ്ഞു മറിയുന്ന മറ്റേ മുലയിലൂടെയും ഇരച്ചു കയറുന്ന സുഖം കൂടെ ആയപ്പോള്‍ അവള്‍ സ്വബോധം നഷ്ടപ്പെട്ടത് പോലെയായി. തിണര്‍ത്തു തൂങ്ങിയ ചുണ്ടിലൂടെ അവളറിയാതെ തന്നെ ആ വായിലെ ഉമിനീര്‍ ഒരു തേന്‍നൂല്‍ കണക്കെ ഒഴുകി എന്റെ നെറ്റിയില്‍ വീണു.
ആ ചുണ്ടടക്കം അത് വലിച്ചു കുടിക്കണമെന്ന്‍ ആര്‍ത്തി പിടിച്ചു പോയെങ്കിലും വായില്‍ നിറഞ്ഞിരിക്കുന്ന മുല പുറത്തെടുത്ത് അവള്‍ അപ്പോള്‍ അനുഭവിക്കുന്ന ആ സുഖാനുഭൂതിയ്ക്ക് ഭംഗം വരുത്താന്‍ മനസ്സനുവദിച്ചില്ല.

“ആഹ്..എന്റെ പൊന്നേ…!!!!! വലിച്ച് വലിച്ച് കുടിച്ചടിക്കെടാ പൊന്നുമോനെ…!”

വികാരമൂര്‍ച്ചയില്‍ പുലമ്പിക്കൊണ്ട് അവളെന്റെ വായില്‍ നിന്നും മുലയൂരി മുഖം പിടിച്ച് മറ്റേ മുലയിലേക്ക് വച്ചു.

അത്രയും നേരം ഞരടിക്കൊണ്ടിരുന്നതിനാല്‍ അതിന്റെ ഞെട്ട് നീണ്ടു കൂര്‍ത്തു നിന്നിരുന്നു. അതൊന്നു കണ്ടാസ്വദിക്കാന്‍ കഴിയുന്നതിനുമുമ്പ് ഒരു മുരള്‍ച്ചയോടെ അവളാ മുല വായിലേക്ക് ഇടിച്ചു കയറ്റി. ആ ആവേശം കണ്ട് കിളി പോയപോലെ ഞാനത് വലിച്ചു കുടിക്കാന്‍ തുടങ്ങി.

ഒപ്പം വലത്തെ മുലക്കണ്ണ്‍ കശക്കി വലിച്ചു വേദനിപ്പിച്ചുകൊണ്ട് ഞാനാ കുണ്ടിയിലെ വിരല്‍ സ്പീഡില്‍ ഊരിയിറക്കി അടിച്ചു.

മിനിട്ടുകളോളം അത് നീണ്ടു നിന്നപ്പോള്‍ കൊടുമുടിത്തുമ്പിലെത്തിയ സുഖോന്മാദത്താല്‍ പലവട്ടം നടുങ്ങിത്തെറിച്ചുകൊണ്ട് അവള്‍ പൂറ് എന്റെ അരക്കെട്ടില്‍ ശക്തിയായിട്ടുരച്ചു. കുറ്റിരോമത്തില്‍ കന്തുരഞ്ഞു കിട്ടുന്ന സുഖം കൂടെയായപ്പോള്‍ ഇളംചൂടുള്ള കൊഴുപ്പ് കൊണ്ട് അവിടമാകെ അഭിഷേകം ചെയ്യപ്പെട്ടു.

അവള്‍ വെടി പൊട്ടിച്ചെന്നു മനസ്സിലായതോടെ ഞാന്‍ മെല്ലെ കുണ്ടിയില്‍ നിന്നും വിരല്‍ ഊരിയെടുത്തു.

“എന്റെ കണ്ണാ…എന്തൊരു സുഖാടാ മുത്തേ..!! ഇങ്ങനത്തെ സുഖിപ്പിക്കലൊക്കെ ഉണ്ടെന്ന് ഇപ്പോഴാടാ അറിയുന്നെ..!”

അവള്‍ മുല വായില്‍ നിന്നും ഊരിയെടുത്ത് സാവധാനം എണീറ്റ്‌ എന്റെ അരയില്‍ നിവര്‍ന്നിരുന്നു. ഒരു തളര്‍ന്ന ചിരികൊണ്ട് അവളാ കണ്ണുകളെ വശ്യസുന്ദരമാക്കി. അപ്പോഴും മദജലത്തിന്റെ കൊഴുപ്പില്‍ ‍ മുങ്ങിയ അരക്കെട്ടിലെ രോമത്തിലൂടെ ആ പൂറ് പയ്യെ ചുഴറ്റി ഉരസുന്നുണ്ടായിരുന്നു.

“ഇനി ഒന്ന് താഴെ കിടക്ക്വോ…കുണ്ണ കഴച്ച് പൊട്ടാറായി. ഞാനും ഒന്ന് സുഖിക്കട്ടെ..!”

ഒരപേക്ഷഭാവത്തില്‍ അവളെ നോക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു. ഒപ്പം ഉമിനീരില്‍ മുങ്ങി പഞ്ഞിപ്പരുവമായി തൂങ്ങി നില്‍ക്കുന്ന മുലകളുടെ മുന്തിരിക്കണ്ണുകള്‍ വിരലുകള്‍‍കൊണ്ട് വലിച്ചു തിരുമ്മിയും കൊടുത്തു.

ആ സുഖത്തില്‍ അവളുടെ കണ്ണുകളൊന്നു മിഴിഞ്ഞു.അരക്കെട്ടിലെ ചലനം നിന്നു. ശേഷം കണ്ണുകള്‍ താഴ്ത്തി ഒരു കൂര്‍ത്ത നോട്ടത്തോടെ പല്ലുകള്‍ കൂട്ടിയുരസിക്കൊണ്ട് ഒരു ലഹരി മുറ്റിയ ചിരി പാസാക്കി.
“സുഖം ഞാന്‍ തന്നാപ്പോരെ…! ഇന്ന് എന്റെ മോന്‍ അടിയില്‍ക്കിടന്നു മാത്രം സുഖിച്ചാ മതി…”

അവള്‍ അതേ ചിരിയോടെ പൂറ് വയറിലൂടെ ഉരച്ചുകൊണ്ട് മുകളിലേക്ക് നിരങ്ങി എന്റെ നെഞ്ചില്‍ കയറിയിരുന്നു.

“…എന്തോ തിന്നാന്‍ കൊതിയാവുന്നെന്ന് അന്ന് പറഞ്ഞില്ലായിരുന്നോ…!എന്റെ മോന് ഇപ്പൊ അത് ഊട്ടിത്തരട്ടെ മായേച്ചി..?! വായ പൊളിച്ചേ.. ആ..ആ കാട്ട്..!!!”

കുഞ്ഞുങ്ങള്‍ക്ക്‌ ഉരുള കൊടുക്കാനെന്ന പോലെ വായ തുറന്നു കാണിച്ചു കൊണ്ട് അവളെന്റെ തലയുടെ ഇരുവശത്തുമായി കാലുകള്‍ കുത്തി കവച്ചിരുന്നു. ശേഷം രണ്ടുകൈകളും കൊണ്ട് അവളാ ചക്കപ്പൂറിന്റെ ഇതളുകള്‍ വലിച്ചു പിടിച്ച് പിളര്‍ത്തി.

പൂറ് തീറ്റിക്കാനുള്ള ഒരുക്കമാണ്.കാക്ക വായ പിളര്‍ക്കുന്നപോലെ ചുവന്ന നിറത്തില്‍ ആ പൂറ് എന്റെ മുഖത്തിനു നേരെ പൊളിഞ്ഞു നിന്നു. എണ്ണയില്‍ നിന്നും അപ്പോ കോരിയെടുത്ത ഹലുവ പോലെ അതിലാകെ വഴുവഴുത്ത മദജലം മെഴുകി നിന്നിരുന്നു.

“തിന്നോ…എന്റെ മോന്‍ കൊതി തീരുന്നത് വരെ തിന്നോ..!”

അവളുടെ സ്വരം വല്ലാതെ പതിഞ്ഞ ഒരു ഞരക്കമായി മാറി. ഒപ്പം ആ വലിയ കലത്തപ്പം പോലുള്ള പൂറ് ഒരു മുക്ര ശബ്ദത്തോടെ എന്റെ വായിലേക്ക് നിറച്ച് വച്ച് അവളെന്റെ മുഖത്തേക്ക് അമര്‍ന്നിരുന്നു.

വളരെ നേര്‍ത്ത ഒരു പുളിപ്പ് രസം നാവില്‍ പുരണ്ടതോടെ എന്റെ ആര്‍ത്തി കയറ് പൊട്ടിച്ച് പുറത്തു ചാടി. പരിപ്പ് കുഴച്ച പച്ചരിച്ചോറ് വാരിത്തിന്നുന്ന പോലെ വായ പൊളിച്ചു പിടിച്ചു കൊണ്ട് ഞാനാ പൂറ് മൊത്തം വലിച്ചെടുത്തു.

“ഊഫ്ഫ്ഫ്…!!”

മായേച്ചിയില്‍ നിന്നൊരു കൂക്കി വിളിയുയര്‍ന്നു. സിപ്പപ്പ് വലിച്ചൂറ്റി കുടിക്കുന്നതുപോലെ ആ വലിയ പാളക്കന്ത്‌ ‍ചപ്പിവലിച്ച് ഞാനവളെ സ്വര്‍ഗ്ഗം കാണിച്ചു. ഒരു ആണിന്റെ വായില്‍ കയറിയിരുന്ന്‍ അധികാരത്തോടെ സ്വന്തം പൂറ് തീറ്റിക്കുന്നതിന്റെ ആവേശവും കൂടെ ചേര്‍ന്നപ്പോള്‍ അവളുടെ ആവേശം അണപൊട്ടി.

ഇരുകൈകളും കൊണ്ട് എന്റെ തല പിടിച്ചു വച്ചശേഷം ഒരു അമറലോടെ പൂറ് മുഖമാകെ ഇടിച്ചുരസാന്‍ തുടങ്ങി. ആശാരിയുടെ ചിന്തേര് പോലെ ആ ഇളം മാംസം താടി മുതല്‍ നെറ്റി വരെയും തിരിച്ചും വഴുതിയോടാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പുളഞ്ഞുകുത്തി ആര്‍ത്തു. എന്റെ ചുണ്ടുകളും മൂക്കും നെറ്റിയുമെല്ലാം ആ വഴുവഴുത്ത പൂറെണ്ണ ഒഴുകിമെഴുകി.

“എന്റെ കണ്ണാ…പൊന്നേ…നാക്ക് നീട്ടി..പ്പിടിയെടാ..!!”

പരിസരം പോലും മറന്ന് ഉച്ചത്തില്‍ കരച്ചില്‍ പോലൊരു അപേക്ഷയായിരുന്നു അത്.‍ എനിക്ക് ശ്വാസം കിട്ടുന്നുണ്ടോ എന്നുപോലും നോക്കാതെയുള്ള ഭ്രാന്തു പിടിച്ചുള്ള ആ കേളിയില്‍ അവള്‍ ശരിക്കും ഉന്മാദം കൊണ്ടുപോയിരുന്നു.
ഞാന്‍ അനുസരണയുള്ള അടിമയായി നാക്ക് കൂര്‍പ്പിച്ച് നീട്ടിക്കൊടുത്തു. അതിന്റെ പരുപരുപ്പ് കൂടെ ചേര്‍ന്നപ്പോള്‍ അവള്‍ സുഖംകൊണ്ട് മതിമറന്നു.

Leave a Reply

Your email address will not be published. Required fields are marked *