പക – 3

മനു റൂമിലിരുന്നു ആകെവിയർത്തു. അങ്ങോട്ടേക്ക് വന്ന രേഖ.

ഹാ മോനേ മനു നി ഇങ്ങോട്ട് വായോ. എന്ന് പറഞ്ഞു കൊണ്ട് രേഖ അവനെ വിളിച്ചു.

അമ്മയുടെ മുഖത്ത് നോക്കാനാകാതെ വിഷമിക്കുന്ന മനുവിനെ രേഖ നോക്കി

എന്തിനാ മനു നി അമ്മയുടെ മുന്നിൽ നാണിക്കുന്നെ.അമ്മ കണ്ടതിനാണോ ഇതൊക്കെ സാധാരണമല്ലേ.

നാളെ നിന്റെ പെണ്ണാകേണ്ടവൾ അല്ലേ അവൾ.

വാടാ എന്ന് പറഞ്ഞോണ്ട് രേഖ മനുവിനെ തന്റെ മാറോടു ചേർത്തു നിറുത്തി..

അവള് നല്ല കുട്ടിയ മനു നമ്മുടെ വീട്ടിലേക്കു പറ്റിയ കുട്ടിയാ..

നി പണ്ട് പറഞ്ഞ പോലെ അമ്മക്ക് ഇഷ്ടായി അവാളേ.

അവൾ നമ്മുടെ വീട്ടിലുണ്ടെൽ എന്ത് രസമായിരിക്കും എന്നറിയോ എത്രയും പെട്ടന്ന് അവളെ നമുക്ക് നമ്മുടെ വീട്ടിലേക്കു കൊണ്ട് പോകണം.

എന്നിട്ട് വേണം നിന്റെയും അവളുടെയും മക്കളെയും നോക്കി അമ്മക്ക് സന്തോഷിക്കാൻ..

പഴയ എന്റെ മനുവില്ലേ അതുപോലേ ഉള്ള പിള്ളേര് വേണം.

നിന്റെ മക്കളെയും നോക്കി ഇനിയുള്ള കാലം ജീവിക്കണം മനു ഈ അമ്മക്ക്.

എന്റെ മനുകുട്ടന്റെ മക്കളെ.. എന്ന് പറഞ്ഞോണ്ട് രേഖ മനുവിന്റെ തലയിൽ തഴുകി ഉമ്മവെച്ചോണ്ട് നിന്നു.

മനുവിന്റെ മുടിയിൽ നനവ് പടരുന്നത് അറിഞ്ഞ മനു

അമ്മയെ നോക്കി കൊണ്ട് അമ്മയെന്തിനാ കരയുന്നെ.

ഞാനില്ലേ അമ്മയുടെ കൂടെ.. പിന്നെ ശില്പയും ശിൽപയുടെ അമ്മയും എല്ലാവരും ഇല്ലേ.

അമ്മയെ ഇനി കരയിക്കില്ല കേട്ടോ.

ഹ്മ്മ് നിന്റെ ഈ സ്നേഹം എന്ന് പറഞ്ഞോണ്ട് അവൾ കരച്ചിലടക്കാൻ കഴിയാതെ വിതുമ്പി…

അത് കണ്ട് കൊണ്ടാണ് ശില്പ അങ്ങോട്ടേക്ക് വന്നത്.

ഹലോ എന്താണ് അമ്മയും മോനും കൂടെ ഒരു സ്വകാര്യത..

ഒന്നുമില്ലെടി ഞാനെന്റെ മോനേ ഒന്നു സ്നേഹിച്ചതാ..

അതിൽ നിനക്കെന്താടി ഇത്ര അസൂയ.

ഇല്ലെ എനിക്കാരോടും ഒരസൂയയും ഇല്ലേ..

ഹ്മ്മ് എന്നാൽ കൊള്ളാം.

 

മനുവിന്റെ ഫോൺ അടിക്കുന്നത് കേട്ടിട്ടാണ് അവൻ അമ്മയുടെ തലോടലിൽ നിന്നും അകന്നത്.

ഹലെ പറയെടാ കാർത്തി

കാർത്തി – നി പറഞ്ഞതൊക്കെ സെറ്റ

മനു – ഹ്മ്മ്

കാർത്തി = എന്നാ നാളെ തന്നെ

മനു = ഹ്മ്മ്

കാർത്തി – നി ഇതെവിടെയ.

മനു = ശിൽപയുടെ വീട്ടിൽ.

കാർത്തി = എന്താടാ അവളെ കാണാതിരിക്കാൻ പറ്റുന്നില്ലേ.

മനു = അല്ലേടാ ഇന്നവളുടെ പിറന്നാളാ.

കാർത്തി = ഹോ എന്നിട്ട് അവൾ ഒന്നും പറഞ്ഞില്ല.

മനു = ഇന്നലെ വൈകിട്ടാ ഇങ്ങിനെ ഒരു പ്രോഗ്രാം അറേഞ്ച് ചെയ്തേ.

കാർത്തി= അപ്പൊ ഇന്ന് നി ഫ്രീ ആവില്ല അല്ലേ.

മനു = ഇല്ലെടാ നി ഇങ്ങോട്ട് വാ നമുക്കിന്നു ഇവിടെ കൂടാം. ഹാ പിന്നെ എന്റെ പെങ്ങളെയും കൂട്ടിക്കോ..

കാർത്തി.= ഹ്മ്മ് നോക്കട്ടെ.

ആരാ മനു ഫോണിൽ എന്ന് ചോദിച്ചോണ്ട് ശില്പ അടുത്തേക്ക് വന്നു.

കാർത്തിയാണെടി

ഫോൺ ഒന്നു കാണിച്ചേ എന്ന് പറഞ്ഞോണ്ട് ശില്പ ഫോൺ വാങ്ങി.

ശില്പ = ഹലോ നമ്മളൊക്കെ അറിയോ.

കാർത്തി = ആ ശില്പ ഇന്ന് പിറന്നാൾ ആണല്ലേ.

ശില്പ.= ഹ്മ്മ്

കാർത്തി = എന്താ പ്രോഗ്രാം രണ്ടു പേർക്കും.

ശില്പ = ഒന്നുമില്ല ചേട്ടാ. അമ്മയുടെ വക സദ്യ.

കാർത്തി = ഹോ അപ്പൊ കുശാൽ ആണല്ലോ.

ശില്പ = ഹ്മ്മ് മനുവിന് വേണ്ടിയാ.

കാർത്തി = ഹ്മ്മ് എന്നിട്ടാണോ ഒന്നറിയിക്കാഞ്ഞേ.

ശില്പ = അയ്യോ ചേട്ടാ മറന്നതാ.

കാർത്തി = ഹ്മ്മ്

ശില്പ = പ്രിയ അവിടെ ഉണ്ടോ അതോ വീട്ടിലോ.

കാർത്തി = ഉണ്ട് എന്താ കൊടുക്കണോ.

ശില്പ – ഹ്മ്മ് കൊടുത്തേ.

ശില്പ – പ്രിയേ ഇന്നെന്റെ പിറന്നാളാ നിങ്ങൾ രണ്ടു പേരും വരുമോ.

പ്രിയ = എന്നിട്ട് ഇപ്പോഴാണോ ക്ഷണിക്കുന്നെ

ശില്പ = മറന്നു പോയതാ. പ്രിയേ. മനു ഒന്നു ഓർമിപ്പിച്ചതും ഇല്ല.

പ്രിയ = അതേ മനുവിനിപ്പോ ഞങ്ങളെ ഒന്നും ഓർമയില്ലല്ലോ – നിന്നെ മാത്രമല്ലെ ഓർമ്മയുള്ളൂ

ശില്പ = ചിരിച്ചോണ്ട് പ്രിയേ വന്നേക്കണേ മറക്കല്ലേ കാർത്തിയേട്ടനോടും പറ.

പ്രിയ = നി തന്നെ പറഞ്ഞോ

ശില്പ = ആ കാർത്തിയേട്ടാ പ്രിയയെയും കൂട്ടി വരണേ.

കാർത്തി = വരാടി പെണ്ണെ..

ശില്പ = ഹ്മ്മ് വരുമ്പോ ഗിഫ്റ്റ് മറക്കേണ്ട കേട്ടോ.

കാർത്തി = ഹോ അപ്പൊ അതിനാണ് ക്ഷണം അല്ലേ.

ശില്പ =ക്ഷണം എന്റെ പിറന്നാളിന്ന വരുമ്പോ മറക്കേണ്ട എന്നോർമിപ്പിച്ചതാ.

കാർത്തി.= ഹ്മ്മ് മനുവിന് കൊടുത്തേ.

മനു = ആം എല്ലാം ശരിയാക്കാം നി ഇങ്ങോട്ടു വാ.

കാർത്തി = ഓക്കേ ടാ.

മനു ഫോൺ വെച്ചു കൊണ്ട് ശിൽപയുടെ കൂടെ ഇരുന്നു..

എന്താ രണ്ടുപേരുടെയും പ്ലാനിങ് ഏന്ത് പ്ലാനിങ്. മനു എന്നോട് ഒളിക്കേണ്ട. എന്ന് പറഞ്ഞോണ്ട് ശില്പ അവന്റെ തുടയിൽ നുള്ളി. ഹാ എന്ന് ഒച്ചവെച്ചവൻ പെട്ടെന്നു വായ മൂടി..

അവന്റെ ഒച്ച കേട്ട് തിരിഞ്ഞു നോക്കിയ പാർവതിയുടെയും രേഖയുടെയും കണ്ണ് തള്ളിപ്പോയി..

പാർവതിയും രേഖയും നോക്കുമ്പോൾ

ശില്പ അവളുടെ വായ മനുവിന്റെ വായോട് ചേർത്തു പിടിച്ചു കൊണ്ട് ചുണ്ട് ഊമ്പുന്നതാണ് കണ്ടത്…

പാർവതിയുടെ മുഖം എല്ലാം വിളറി വെളുത്തു പോയി…

രേഖക്കു ചിരിയാണ് വന്നത്..

പെട്ടെന്ന് പരിസരം ഓർമ വന്നപോലെ ശില്പ മനുവിൽ നിന്നും അകന്നു മാറി.കൊണ്ട് അകത്തേക്ക് ഓടി..

എന്താ മനു അവളെക്കൊണ്ട് ഇടങ്ങേറ് ആയോ എന്ന് പാർവതി തന്റെ ഭാവി മരുമകനോട് ചോദിച്ചു.

അതിനവൻ ചിരിച്ചതേ ഉള്ളു.

പാർവതി ഇങ്ങിനെ പോയാൽ പെണ്ണ് ഞങ്ങടെ വീട്ടിലെത്തുന്നതിനു മുൻപേ ഒന്ന് പ്രസവിക്കുമല്ലോ എന്ന് മനുവിനെ കളിയാകികൊണ്ട് രേഖ പാർവതിയോട് പറഞ്ഞു.

ഹ്മ്മ് അതാ ഇപ്പോ എന്റെ പേടി.

ഹേയ് പേടിക്കാനൊന്നും ഇല്ല രണ്ടും കൂടി ഒരുമിച്ചു നടത്താം അല്ലെടാ മനു.എന്ന് മനുവിനോടായി രേഖ ചോദിച്ചു

എന്ത് രണ്ടും കൂടി.എന്ന് മനു തിരിച്ചും.

അല്ല ചോറൂണ്ണും കല്യാണവും.. എന്ന് പറഞ്ഞോണ്ട് രേഖ പൊട്ടിച്ചിരിച്ചു. കൂട്ടത്തിൽ പാർവതിയും..

മനു അവരുടെ മുന്നിൽ ഇരുന്നു ഉരുകി.

നീയെന്തിനാടാ വിയർക്കുന്നെ. അവളവളുടെ ഇഷ്ടം തുറന്നു കാണിക്കുന്നതല്ലേ

എങ്ങിനെ ആയാലും നി അവളുടേത്തും അവൾ നിന്റെയുമാണ് പിന്നെ എന്തിനാടാ..

ഞങ്ങൾ കണ്ടതിനാണെങ്കിൽ എന്റെ മോൻ വിഷമിക്കേണ്ട എന്നായാലും ഇതൊക്കെ വേണ്ടതല്ലേ എന്ന് രേഖ മനുവിനോടായി പറഞ്ഞു.

വാ പാർവതി എന്റെ മോന് ഇഷ്ടമുള്ള ഒരു സ്പെഷ്യൽ ഞാനുണ്ടാക്കാം എന്ന് പറഞ്ഞോണ്ട് രേഖ പാർവതിയെയും കൂട്ടി കിച്ചണിലേക്ക് പോയി.

അവര് പോയികഴിഞ്ഞതും. മുകളിലേക്കുള്ള ഏണി പടിയിൽ നിന്നും ശ് ശ് ശ് എന്നുള്ള ശബ്ദം കേട്ട് മനു അങ്ങോട്ട്‌ നോക്കി.

ശില്പ അവിടെ നിന്നും വിളിക്കുകയായിരുന്നു മനുവിനെ.

മനു അവളുടെ ആ പ്രവർത്തി കണ്ടു നോക്കി ഇരിക്കുമ്പോൾ കിച്ചണിൽ നിന്നും രേഖ മനുവിനോടായി.

മോനേ അവളിങ്ങനെ വിളിക്കുന്നത്‌ കേട്ടില്ലേ. ഒന്ന് പോയി നോക്ക്.

അല്ലേൽ വല്ല വെള്ളിച്ചാതിയും വീട്ടിലേക്കു കയറിവരും കേട്ടോ.

രേഖ പറഞ്ഞത് കേട്ട് ശില്പ മിണ്ടാതെ അവിടെ ഇരുന്നു.

മനു എഴുനേറ്റ് അവളുടെ അടുത്തേക്ക് ചെന്നു..

എന്താടി മനുഷ്യനെ നാണം കെടുത്തിയെ അടങ്ങു അല്ലേ നീ.

Leave a Reply

Your email address will not be published. Required fields are marked *