പക്ഷേ അവളുടെ ഉദ്ദേശം വളരെ വലുതായിരുന്നു… അടുത്ത നിമിഷം തന്നെ അവനു മനസിലായി…
അവളുടെ കൈകൾ അവന്റെ പുറകിൽ പുറത്തേക്ക് കയറിയപ്പോൾ ചെക്കന് രോമാഞ്ചം തോന്നി…. പക്ഷേ അടുത്ത നിമിഷം അവളുടെ കൂർത്ത നഖം അവന്റെ പുറത്ത് നിന്നും ഒരിത്തിരി തൊലി അടക്കം നുള്ളിയെടുത്തപ്പോൾ അവൻ തന്നെ വേദന കൊണ്ട് അലറിക്കൊണ്ട് അവളെ വിട്ട് മാറി….
“ദുഷ്ടേ…. വേം താ..”
“ന്തോന്ന്???”
“ഉമ്മ…”
“ന്തിന്”
“വേദനിപ്പിച്ചേന് ”
“പോടാ…. എനിക്കൊന്നും വയ്യ….”
“ആണല്ലേ…. എന്നാ ഞാൻ എടുത്തോളാംട്ടോ….”
അവൻ മുന്നോട്ടാഞ്ഞു… അവള് അവനെ നോക്കികൊണ്ട് തന്നെ പുറകിലേക്ക് അടികൾ വച്ചു…. അടുത്ത നിമിഷം അവൻ അവളെ ചുറ്റി പിടിച്ചു പൊക്കിയെടുത്തു….
അവൻ അവളെ പിടിച്ചത് കൃത്യമായി അവളുടെ മാറിടം തന്റെ മുഖത്തിന്റെ നേരെ വരുന്ന രീതിയിലാണ്…
അവനവിടെ മുഖം ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…
“പിച്ചിയാ ഞാൻ താഴെ ഇടും ട്ടോ….”
പക്ഷെ എടുക്കാൻ നേരം തെല്ലു ഭയന്ന അവൾ പിന്നെ അവൻ അവളെയും കൊണ്ട് നടന്നു തുടങ്ങിയപ്പോൾ അവനെ ചുറ്റി പിടിച്ചു ആസ്വദിക്കാൻ തുടങ്ങി..
“നല്ല സുഖംണ്ട് ചെക്കാ….. ആഹാ..”
“ആണല്ലേ ശരീട്ടോ…. ദിപ്പോ ശരിയാക്കി തരാം….”
അവൻ അതും പറഞ്ഞു ഒരു കൈ കൊണ്ട് അവളെ പിടിച്ചു മറ്റേ കൈ അവളുടെ ടോപ്പിന് ഉള്ളിൽ കൂടി കടത്തി അവളുടെ ചന്തിയിൽ തലോടാൻ തുടങ്ങി….
“അനങ്ങാണ്ട് നിക്ക് ഡാ…”
അങ്ങനെ പറഞ്ഞെങ്കിലും അവൾ വേറെ പ്രതിഷേധം ഒന്നും ഉണ്ടാക്കിയില്ല… അല്പം ദൂരം ആകുമ്പോളേക്ക് അവൾ അവന്റെ തലയിൽ കൂടി തഴുകികൊണ്ട് തന്റെ ഇഷ്ടം പ്രകടിപ്പിച്ചു തുടങ്ങി…
അപ്പോളേക്കും അവർ അകലെ പഴയ ശൈലിയിലുള്ള ഓടിട്ട ഇരുനില വീട് കണ്ടു തുടങ്ങി….
“ഇതാണോ നിന്റെ തറവാട്???”
അവളവന്റെ കയ്യിൽ നിന്നും താഴെ ഇറങ്ങികൊണ്ട് ചോദിച്ചു….
“ആയിരുന്നു… ഇപ്പൊ ഫുൾ കേസിൽ പെട്ട് കെടപ്പാ…..”
“അതെന്ത്റ്റാഡാ പറ്റിയെ???”
“ഒര് കുഞ്ഞച്ചൻ ണ്ടാർന്ന്…. കക്ഷി വല്യ ഡോക്ടറ് ഒക്കെ ആര്ന്നേ… പക്ഷേ കക്ഷി ആളൊരു കോഴി ആര്ന്നു…”
“ആ നിന്നെപ്പോലെ.”
“പോടീ… അത് റേൻജ് വേറെ ആണ്… കക്ഷീടെ ഒപ്പം ഒണ്ടാവ്ണ നഴ്സ് മാരെ ഒക്കെ വളച്ചു കളിക്കും കക്ഷി… അതുമ്പോരാഞ്ഞു ആദ്യം ഒര് പെണ്ണിനെ കെട്ടി… കൊറേ കാലം കഴിഞ്ഞു ആള്ടെ ഒപ്പം പോവുമ്പോ ബൈക്കീന്ന് വീണ് മരിച്ചു… പിന്നെ വേറെ ഒര് നഴ്സ്… അത് ആർക്കും അറിയില്ലാര്ന്ന്…”
“ആ ബെസ്റ്റ്…”
“കഴിഞ്ഞില്ല ഡീ… അന്നട്ട് വേറെ കെട്ടി… അത് കൊളത്തീ മുങ്ങി ചത്ത്… പിന്നേം വേറെ കൊറേ പെണ്ണ്ങ്ങള് ണ്ടാർന്ന്…. അവസാനം ആള് ചാവണ വരെ എല്ലാം കക്ഷി മാനേജ് ചെയ്തുട്ടോ… അത് കഴ്ഞ്ഞാണ് പ്രശ്നം മൊത്തോം തൊടങ്ങിയെ….”
“എന്ത് പ്രശ്നം??”
“ഭാഗം വച്ചു… പക്ഷേ അങ്ങേര്ടെ ഭാര്യമാര് കേസ് കൊടുത്തു…. സ്ഥലം വേണംന്ന് പറഞ്ഞട്ട്… പിന്നെ ഇപ്ലത്തെ ഭാര്യ കൊന്നതാ ആളെ ന്നും പറഞ്ഞു അട്ത്ത കേസും…. എല്ലാങ്കൂടി ആയപ്പോ സ്ഥലം കോടതീടെ മേൽ നോട്ടത്തില് ആണ്…”
“അന്നട്ട് നമ്മള് വന്നത് പ്രശ്നാവോടാ???”
“എവ്ടന്ന്.. ഞങ്ങ രാത്രി സ്ഥിരം വരണ സ്ഥലാ…”
അപ്പോളേക്കും അവർ വീടിനു മുൻപിലെത്തി വീടിന്റെ ഡോറുകൾ എല്ലാം കോടതി പൂട്ടി സീൽ വച്ചിട്ടുണ്ട്…
“അയ്യോ ഉള്ളീ കേറാൻ പറ്റില്ലാലെ..”
“കേറീട്ട് എന്തിനാ പെണ്ണേ…”
അവൻ അവളെ കൈ കൊണ്ട് ചുറ്റി പിടിച്ചു കുസൃതി കലർന്ന മുഖഭാവത്തോടെ ചോദിച്ചു….
“അയ്യടാ അതിനല്ല… ചുമ്മാ കാണാനാ….”
“എങ്ങനെ???ഏതിന് അല്ലാന്ന് കുട്ടി എന്താണ് ഉദ്ദേശിച്ചത്???”
ഒരു കള്ള ചിരി ഉണ്ടായിരുന്നു അവന്റെ മുഖത്ത് അത് ചോദിക്കുമ്പോൾ….
അപ്പോളാണ് അവൾക്ക് അബദ്ധം പറ്റിയത് മനസിലായത് ചമ്മിയ മുഖത്തോടെ അവളെ അവനെ നോക്കി കൈ ഓങ്ങി പറഞ്ഞു…
“ഒന്നൂല്യെ… വീട് കാണാം ന്ന് കരുതീട്ടാ…. ശവി… ആ ചിന്ത മാത്രേ ഒള്ളു….”
“വീടൊക്കെ നമ്ക്ക് പിന്നെ കാണാം ഇപ്പൊ കൊളത്തീ പോവാ…”
“ഇനിക്ക് നീന്തലറിയില്ല്യാട്ടാ… ”
“വെള്ളത്തീ എറങ്ങണ്ട പെണ്ണേ… വാ കാണിച്ചരാം…. ”
“യ്യെ… വൃത്തികേട്…. എനിക്കൊന്നും കാണണ്ട… വഷളൻ….. ”
