പത്തുമണിപ്പൂവ് 1അടിപൊളി  

“അയിന് ആര് ഒട്ടി… അയാള് ഇങ്ങോട്ട് അല്ലേ ഒട്ടിയെ….”

“എന്നാലും…. ഡീ…..”

അവനു കൂടുതൽ സംസാരിക്കാനായില്ല…. കണ്ണുകൾ നിറയുന്നുവോ എന്നവന് തോന്നി….

അവന്റെ ഭാഗ്യം എന്നവണ്ണം അപ്പോൾ ബസ് ഒരു സ്റ്റോപ്പിൽ നിന്നു…. അവന്റെയും മുന്പിൽ ഇരുന്ന ഒരു സ്ത്രീയ്ക്ക് കൊച്ചിനെയും കൊണ്ട് ഇറങ്ങേണ്ടത് കൊണ്ട് അവനു ഒതുങ്ങി വഴി നൽകേണ്ടിയിരുന്നു…

നിറയാൻ തുടങ്ങിയ മിഴികളോടെ അവൻ മീരയെ തലയുയർത്തി നോക്കി…

അവളുടെ കണ്ണുകളും അവന്റെ മുഖത്ത് തന്നെ ആയിരുന്നു….. അവന്റെ ഭാവമാറ്റം അവളിലും ഒരു നൊമ്പരമായി പടരും പോലെ തോന്നി….

പക്ഷേ അപ്പോളേക്കും ഗോകുൽ ആ സ്ത്രീക്ക് വഴി ഒതുങ്ങുന്നതിന് പകരം കുനിഞ്ഞ ശിരസ്സോടെ ബസിൽ നിന്നും പുറത്തേക്കിറങ്ങി….

ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ടില്ല…. കാമം മൂലം ഉരുതിരിഞ്ഞ ഒരു വികാരം മാത്രം…. പക്ഷേ അതിത്രയേറെ തന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി എന്നവന് ആദ്യമായാണ് മനസിലാവുന്നത്…..

ആ സ്ത്രീയും കൊച്ചും ഇറങ്ങിയതും ബസ് നീങ്ങി തുടങ്ങിയതും അറിഞ്ഞതോടെ തളർച്ചയോടെ അവനാ ബസ് സ്റ്റോപ്പിൽ ഇരുന്നു….

നിമിഷങ്ങൾ കടന്നു പോയി…. രാവിലെ പെയ്തു തോർന്ന മഴ മര ച്ചില്ലകളിൽ നിന്നവന്റെ തലയിലേക്ക് തുള്ളികളായി പതിച്ചവനെ ചെറുതായി നനച്ചു…. പക്ഷേ അതിനൊന്നും അവന്റെ നെഞ്ചിലെ തീ അണയ്ക്കാൻ പര്യാപ്തമായില്ല…
“ചെക്കാ നിനക്കെന്താ പറ്റിയെ???”

അവന്റെ തോളിൽ മൃദുവായി അമർന്ന കൈ ക്കൊപ്പം ആ ശബ്ദം…. നഷ്ടപെട്ടത് എന്തോ തിരിച്ചു കിട്ടിയ അടക്കി നിറുത്താനാവാത്ത സന്തോഷത്തോടെ അവൻ തല ഉയർത്തി നോക്കി…

“മീര!!!”

പക്ഷേ ആ നിമിഷം അവന്റെ കണ്ണുകളിൽ പതിഞ്ഞത് അവന്റെ ചെവിക്കരികിലേക്ക് കുനിഞ്ഞു നിൽക്കുന്ന അവളുടെ സ്ഥാനം തെറ്റിയ ചുരിദാറിൽ കൂടി കാണുന്നളിലാണ്….

മലര്!! അവളത് ഷാർപ്പായി നോട്ട് ചെയ്യുകയും ചെയ്തു….

“സാധനത്തിന്റെ നോട്ടം കണ്ടില്ലേ…. എന്നോട് പെണക്കം ആണേലും സീൻ വിടില്ല്യാലേ…”

ഷാൾ കൊണ്ട് മുൻഭാഗം മറച്ച ശേഷമാണ് അവളെങ്ങനെ പറഞ്ഞത്…

“നീ പോയില്ലേ???”

“നീ എന്തിനാ ഇറങ്ങി പോന്നേ???”

“നീ അയാളോട് തൊട്ടുരുമ്മി….”

“അതിന് ഞാനല്ലല്ലോ…. അയാളല്ലേ ഇങ്ങോട്ട് കേറി വന്നേ… ആദ്യം ഒക്കെ മാറി നിന്ന് നോക്കി… വിടണ്ടേ??”

“അതുമ്പറഞ്ഞു….”

“പിന്നെ ഞാൻ എന്ത് വേണം…. ഒച്ച ഇണ്ടാക്കി ആളെ കൂട്ടി സ്വയം നാണം കെടണോ???”

അവനു മറുപടി ഉണ്ടായില്ല… അല്ലെങ്കിൽ തന്നെ താൻ ഇറങ്ങിയത് കൊണ്ട് അവളും ഇറങ്ങിയത് കണ്ടപ്പോൾ തന്നെ അവന്റെ ദേഷ്യം ഇല്ലാതായി മാറിയിരുന്നു…. അല്പം കഴിഞ്ഞു അവൻ പതിയെ പറഞ്ഞു….

“അതൊക്കെ കണ്ടപ്പോ എനിക്കെന്തോ പോലെ…. എന്നെ വെറും ടൈം പാസ്സ് മാത്രായ കണ്ടേ ന്ന് തോന്നി…”

“അതാണല്ലോ പൊട്ടാ ഞാങ്കൂടി എറങ്ങി വന്നേ…”

അവൻ അവളെ നോക്കി ചിരിച്ചു കൊടുത്തു…

“ഇളിക്കല്ലേ ചെക്കാ… ലേറ്റ് ആയി ഓൾറെഡി… വാ അട്ത്ത ബസീ പോവാ…”

“എങ്ക്ട്??? ഇന്ന് സ്ട്രൈക്കാ പെണ്ണേ….”

“പോടാ ചെക്കാ….”

“കാര്യായിട്ട്… വിദ്യാഭ്യാസ ബന്താ… നിങ്ങക്കും ക്ലാസ്സ് ഇണ്ടാവില്ല….”

“ഒറപ്പല്ലേ…. ന്നാ ഞാൻ വീട്ടിക്ക് പോവൂട്ടോ…”

“ഇമ്മക്ക് ഇച്ചിരി കഴിഞ്ഞു പോവാടീ….”

“പിന്നേ… ന്നട്ട് വേണം…. ബസിലെ പോലെ അല്ല മോനേ…”

“ഡീ… പ്ലീസ്… ഇച്ചിരി നേരം വർത്താനം പറഞ്ഞൊക്കെ ഇരിക്കാടി….”

“ആരേലും കണ്ടാലോഡാ….”

“ഒരു കാര്യം ചെയ്യാ… എന്റെ തറവാട്ടീ പോവാം…. ഇവ്ടെന്ന് അടുത്താ”

അവനവളെ പ്രതീക്ഷയോടെ നോക്കി…

“അയ്യോ ഞാൻ ഒന്നും വരില്ല്യാട്ടോ….”

അവളുടെ മറുപടി കേട്ട് അവന്റെ തല കുനിഞ്ഞു….
ഏതാനും നിമിഷങ്ങൾ നിശബ്ദമായി തന്നെ കടന്നുപോയി… അവളുടെ മനസ്സിൽ ഒരു സംഘർഷം നടക്കുകയായിരുന്നു….

ചെറുതായി തൊടാനും പിടിക്കാനും ഒക്കെ നിന്ന് കൊടുക്കുമായിരുന്നെങ്കിലും ഇത് അത് പോലെ ആവില്ല എന്ന് അവൾക്ക് ഊഹിക്കാൻ കഴിഞ്ഞു…

അതിലെ അപകട സാധ്യതകളും അവൾക്ക് നന്നായി അറിയാം….. പക്ഷേ അവൾക്ക് അവനെ അങ്ങനെ ഉപേക്ഷിച്ചു പോകാനും തോന്നിയില്ല… ബസിൽ നിന്നും ഇറങ്ങുമ്പോളുള്ള അവന്റെ മുഖം അവൾ കണ്ടതാണ്….

Leave a Reply

Your email address will not be published. Required fields are marked *