പത്തുമണിപ്പൂവ് 1അടിപൊളി  

അവന്റെ പുഞ്ചിരിക്ക് മറുപടിയായി അവൾ തീർത്തും ദുർബ്ബലമായി അവനെ നോക്കി… പ്ലീസ് ഇന്നെന്നെ ഉപദ്രവിക്കരുതെന്ന് യാജിക്കും പോലെ….

അവന്റെ ചുണ്ടുകൾ അവളുടെ ചെവിയോട് അടുത്തു…. അത് കണ്ടു അവൾ അവനോട് മൃദുവായി യാജിച്ചു…

“പ്ലീസ്… ഒട്ടും വയ്യടാ…..”

പക്ഷേ അവന്റെ മറുപടി അവളെ അതിശയപ്പെടുത്തി….

“ഇയാള് പിരീഡ്സ് ആയി ല്ലേ???”

അത്ഭുതത്തോടെ നോക്കുമ്പോൾ അവൻ പറഞ്ഞു.

“അവിടെ ചെറിയ കളർ വന്നിട്ടുണ്ട്… ചോരയുടെ….”

അതൊരു ഷോക്ക് ആയിരുന്നു മീരക്ക്….

“യ്യോ…. ഞാൻ….. ഇനി….”

“ഏയ്… ഇയാള് ടെൻഷൻ ആവണ്ട…. ഒരു കുഞ്ഞു ഡ്രോപ്പ് പോലെയേ ഒള്ളു… ഇയാള് പാഡ് വച്ചിട്ടില്ലേ???”

അവൾ മെല്ലെ തല കുനിച്ചു…

“ന്തേ ഇല്ലേ???”

വീണ്ടും അവന്റെ ശബ്ദം…. ആ നിമിഷം അവൻ മാത്രം ആണ് തനിക്ക് ഒരാശ്രയം എന്ന് അവൾക്ക് തോന്നിയപ്പോൾ അവൾ മടിക്കാതെ മറുപടി പറഞ്ഞു….

“അറിഞ്ഞില്ലഡാ… ബസീ കേറണ വരെ പ്രശ്നംണ്ടാർന്നില്ല….”

“അയ്യോ ഇനി എന്താ ചെയ്യാ… അപ്രത്ത് ഒള്ള പെണ്ണിന്റെൽ സ്റ്റോക്ക് ഉണ്ടോന്ന് ചോദിക്കട്ടെ???”

“അയ്യോ വേണ്ട…. ബാഗിലുണ്ട്…. പക്ഷേ….”

“പിന്നെന്താ പ്രശ്നംന്ന്??”

“അത്… പൊട്ടാ…. ബസല്ലേ….”

“അതല്ലേ ഏറ്റോം സൗകര്യം…. പോരാത്തേന് ഫുൾ ഷട്ടർ അടഞ്ഞും…. ഒരാളും അറിയാൻ കൂടി പോണില്ല…. ഇയാള് സാധനം എട്ത്തേ…”

“ദേ… കളിക്കാണ്ട് പോയേ… മനുഷ്യന് തീ തിന്നാ….”

“അതോണ്ട് തന്നാ ഞാൻ പറഞ്ഞേ…”

അവൾ പിന്നെയും മടിച്ചു നിൽകുമ്പോൾ അവൻ അവളുടെ ബാഗിലേക്ക് കൈ ഇട്ടു….

പക്ഷേ അത്ര എളുപ്പം ആർക്കും കിട്ടാത്ത തരത്തിലാണ് അവൾ അത് വച്ചിരുന്നത്…

“എവിടാ പെണ്ണേ….”

“ഡാ ബസീ വച്ച് പറ്റില്ലാന്ന്….”

“പിന്നെ ഇയാള് ചോര ഒലിപ്പിച്ചോണ്ട് ബസീന്ന് എറങ്ങോ???”
“ഡാ…. പ്ലീസ്….”

“എന്നാ കളിക്കാണ്ട് ആ സാധനം എട്ത്തേ…..”

അവൾ മടിച്ചു മടിച്ചു ബാഗിൽ കൈ ഇട്ടു കൊച്ചു കള്ളിയിൽ ഒളിപ്പിച്ച പാഡ് എടുത്തു നൽകി…

“വയ്ക്കട്ടെ???”

“ആ കവറു പൊളിച്ചു കളയണം… പിന്നെ ഒരു സ്റ്റിക്കറ്ണ്ട്.. അതും… അല്ലേ സ്റ്റിക്കറു കളയണ്ട… തോന്നണോടത്ത് ഒക്കെ ഒട്ടിപിടിക്കും…”

“ഒക്കെ ഞാൻ നോക്കിക്കോളാം പെണ്ണേ…. നീയൊന്ന് കണ്ണടച്ചേച്ച് നിന്നാ മതി….”

അതും പറഞ്ഞു അവനാ പാഡ് വാങ്ങി… ഏതാനും നിമിഷങ്ങൾ കഴിഞ്ഞു അവന്റെ കൈ തന്റെ ചുരിദാർ പൊളിയ്ക്ക് അകത്തേക്ക് കടക്കുന്നത് അറിഞ്ഞു അവൾ ആരെങ്കിലും ശ്രദ്ധിക്കുന്നുവോ എന്ന പരിഭ്രമത്തിൽ ചുറ്റും നോക്കി….

“അതേ…. കണ്ണടച്ച് ഒന്നും അറിയാത്ത പോലെ നിന്നേ… ഇങ്ങനെ ചുറ്റും നോക്കി ആൾക്കാര്ടെ ശ്രദ്ധ ക്ഷണിക്കാതെ…”

ആ നിമിഷങ്ങളിൽ അവനെ വിശ്വസിച്ചേ മതിയാകൂ എന്നവൾക്ക് മനസിലായി… അതിനിടെ ആ കൈ അവളുടെ ലെഗ്ഗിൻസിന് ഉള്ളിലേക്ക് കടത്തിയിരുന്ന പെറ്റി മുകളിലേക്ക് വലിച്ചു കയറ്റി നഗ്നമായ വയറ്റിൽ അമർന്നിരുന്നു….

ആ സ്പർശനം കൊണ്ടു തന്നെ മീര പൂത്തുലഞ്ഞു…. അത് വരെയും നിർവികാരതയോടെയോ അവജ്ഞയോടെയോ പുരുഷ സ്പർശം അനുഭവിക്കേണ്ടി വന്ന അവൾ ആദ്യമായി അത് ആസ്വദിച്ചു തുടങ്ങിയപ്പോൾ അവന്റെ വാക്കുകൾ കൊണ്ട് മാത്രമല്ലാതെ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു….

അപ്പോളേക്കും അവന്റെ കൈ വിരലുകൾ അവളുടെ ലെഗ്ഗിൻസിന് ഉള്ളിലേക്ക് കടന്നു…. മനഃപൂർവം തന്നെയാവണം അവന്റെ ചൂണ്ടുവിരൽ അവളുടെ പൊക്കിൾ ചുഴിയിലേക്ക് കയറി ഒരു നിമിഷം അതിന്റെ ആഴമളന്നു….

ആ നിമിഷങ്ങളിൽ അവളെല്ലാം മറന്നു…. പിരീഡ്സിനോട് അടുത്തുള്ള ദിവസങ്ങളിൽ അവളല്പം വികാരവതി ആണെന്ന് അവൾക്ക് മുൻപെ തോന്നിയിട്ടുണ്ട്… എല്ലാം കൂടി അവൾ കാൽ വിരലുകൾ നിലത്തൂന്നി മുകളിലേക്ക് ഉയർന്നു….

ഒട്ടും വയറ് ചാടിയിട്ടില്ലാത്തതിനാൽ കൊച്ചു പൊക്കിൾ ആയിരുന്നു അവൾക്ക്… അതിൽ മൃദുവായി തഴുകികൊണ്ട് അവന്റെ കൈ വിരലുകൾ മെല്ലെ താഴോട്ടിറങ്ങി….

പാന്റിയും കടന്നു ഉള്ളിലെ കുഞ്ഞു രോമങ്ങളിൽ അവന്റെ കൈ കൊണ്ടതും അവൾ ഒന്ന് പിടഞ്ഞു… അവൾ പോലും അറിയാതെ ഈർപ്പം നിറഞ്ഞ അവളുടെ അധരങ്ങൾ പാതി തുറന്നു….

വീണ്ടുമവന്റെ കൈവിരലുകൾ അവിടവിടെ മനഃപൂർവമായും അല്ലാതെയും സ്പര്ശിച്ചപ്പോൾ തന്റെ അരക്കെട്ടിൽ നിന്നും ഒഴുകുന്ന രക്തത്തിന്റെ അളവ് കൂടുന്നത് പോലെ… അതിനൊപ്പം സുഖദമായ ഒരു നിർവൃതി കൂടി അവൾക്ക് അനുഭവമായി…..
നേർത്ത ക്ഷീണത്തോടെ അവൾ അവന്റെ തോളിലേക്ക് തല ചാരി…. ഏതാനും നിമിഷങ്ങൾ കൂടി അവൻറെ കൈ അവിടെ ഉണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *