പത്തുമണിപ്പൂവ്അടിപൊളി  

പക്ഷേ അന്ന് രാവിലെ തന്നെ അവനു തൊട്ടടുത്തുള്ള ജങ്ഷൻ വരെ പോവേണ്ടി വന്നു… എല്ലാം കഴിയുമ്പോളേക്ക് അകലെ നിന്നും തങ്ങൾ എന്നും പോവുന്ന KSRTC വണ്ടി വരുന്നത് കണ്ടതും അവന്റെ മനസിലേക്ക് മീരയുടെ മുഖം തെളിഞ്ഞു….

അവൾക്ക് ഒരു സർപ്രൈസ് നൽകാം എന്ന ചിന്തയിൽ അവൻ ബസിലേക്ക് ഓടി കയറി…. അവൻ സ്ഥിരം കയറുന്ന സ്റ്റോപ്പിൽ നിന്നും രണ്ട് സ്റ്റോപ്പ്‌ മാറി കയറുന്നത് കൊണ്ട് അവളവനെ പ്രതീക്ഷിക്കില്ല എന്നവന് ഉറപ്പായിരുന്നു….

പക്ഷേ…..

നല്ല തിരക്കുണ്ട് അന്നും…. തിരക്കിനിടയിൽ കൂടി ഒരു മെറൂൺ ചുരിദാറിൽ അവളുടെ ഒരു വശം അവനു കാണാൻ സാധിച്ചതോടെ അവനങ്ങോട്ട് നീങ്ങി….

കുറച്ചു അടുത്തേക്ക് ചെന്നപ്പോളേക്ക് അവനു അവളെ കുറേ ക്കൂടി വ്യക്തമായി കാണാൻ സാധിച്ചു….
കാവി മുണ്ടുടുത്ത ഒരു മധ്യവയസന്റെ മുൻപിലാണ് അവൾ…. അവൻ അല്പം കൂടി മുന്പിലോട്ട് കയറി…. അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല… താൻ എന്നും മുട്ടി ഉരുമ്മി നിൽക്കും പോലെയാണ് അവരുടെ നിൽപ്….

അയാൾ മുണ്ടാണ് ധരിച്ചിട്ടുള്ളത് എന്നത് നന്നായി ചൂഷണം ചെയ്യുന്നുണ്ടുണ്ടെന്ന് തോന്നുന്നു… അത്രയേറെ സ്ഥാനം മാറി കിടപ്പാണ് അയാളുടെ മുണ്ട്….

സൂക്ഷ്മമായി നോക്കുമ്പോൾ മാത്രം മനസ്സിലാവാൻ തക്ക വണ്ണം അയാൾ അനങ്ങുന്നുകൂടി ഉണ്ട്….

അവിടേക്ക് മാത്രം ശ്രദ്ധിച്ചു നോക്കിയപ്പോൾ അവനു ഒരു കാര്യം കൂടി മനസിലായി…. ഇടം കൈ കൊണ്ട് മുകളിലെ കമ്പിയിൽ പിടിച്ച അയാളുടെ വലതു കൈ കൂടി അവളുടെ മുൻഭാഗത്താണ്…

അതിലേറെ അവനെ അതിശയപെടുത്തിയത് അവളതിന് പ്രതികരിക്കുന്നില്ല എന്നതാണ്…. ഇനി ഒരുപക്ഷെ താൻ ആണെന്ന് കരുതിയിട്ടാണെങ്കിൽ???

അവൻ അടുത്തേക്ക് എത്തിയപ്പോൾ അവളും അവനെ കണ്ടു….

“ആ നീ എവിടെ ആരുന്നുഡാ….”

“അപ്പൊ നീ ആരാന്ന് കരുതീട്ടാ ഇങ്ങനെ ഒട്ടി നിക്കണേ???”

“അയിന് ആര് ഒട്ടി… അയാള് ഇങ്ങോട്ട് അല്ലേ ഒട്ടിയെ….”

“എന്നാലും…. ഡീ…..”

അവനു കൂടുതൽ സംസാരിക്കാനായില്ല…. കണ്ണുകൾ നിറയുന്നുവോ എന്നവന് തോന്നി….

അവന്റെ ഭാഗ്യം എന്നവണ്ണം അപ്പോൾ ബസ് ഒരു സ്റ്റോപ്പിൽ നിന്നു…. അവന്റെയും മുന്പിൽ ഇരുന്ന ഒരു സ്ത്രീയ്ക്ക് കൊച്ചിനെയും കൊണ്ട് ഇറങ്ങേണ്ടത് കൊണ്ട് അവനു ഒതുങ്ങി വഴി നൽകേണ്ടിയിരുന്നു…

നിറയാൻ തുടങ്ങിയ മിഴികളോടെ അവൻ മീരയെ തലയുയർത്തി നോക്കി…

അവളുടെ കണ്ണുകളും അവന്റെ മുഖത്ത് തന്നെ ആയിരുന്നു….. അവന്റെ ഭാവമാറ്റം അവളിലും ഒരു നൊമ്പരമായി പടരും പോലെ തോന്നി….

പക്ഷേ അപ്പോളേക്കും ഗോകുൽ ആ സ്ത്രീക്ക് വഴി ഒതുങ്ങുന്നതിന് പകരം കുനിഞ്ഞ ശിരസ്സോടെ ബസിൽ നിന്നും പുറത്തേക്കിറങ്ങി….

ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞിട്ടില്ല…. കാമം മൂലം ഉരുതിരിഞ്ഞ ഒരു വികാരം മാത്രം…. പക്ഷേ അതിത്രയേറെ തന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി എന്നവന് ആദ്യമായാണ് മനസിലാവുന്നത്…..

ആ സ്ത്രീയും കൊച്ചും ഇറങ്ങിയതും ബസ് നീങ്ങി തുടങ്ങിയതും അറിഞ്ഞതോടെ തളർച്ചയോടെ അവനാ ബസ് സ്റ്റോപ്പിൽ ഇരുന്നു….

നിമിഷങ്ങൾ കടന്നു പോയി…. രാവിലെ പെയ്തു തോർന്ന മഴ മര ച്ചില്ലകളിൽ നിന്നവന്റെ തലയിലേക്ക് തുള്ളികളായി പതിച്ചവനെ ചെറുതായി നനച്ചു…. പക്ഷേ അതിനൊന്നും അവന്റെ നെഞ്ചിലെ തീ അണയ്ക്കാൻ പര്യാപ്തമായില്ല…
“ചെക്കാ നിനക്കെന്താ പറ്റിയെ???”

അവന്റെ തോളിൽ മൃദുവായി അമർന്ന കൈ ക്കൊപ്പം ആ ശബ്ദം…. നഷ്ടപെട്ടത് എന്തോ തിരിച്ചു കിട്ടിയ അടക്കി നിറുത്താനാവാത്ത സന്തോഷത്തോടെ അവൻ തല ഉയർത്തി നോക്കി…

“മീര!!!”

പക്ഷേ ആ നിമിഷം അവന്റെ കണ്ണുകളിൽ പതിഞ്ഞത് അവന്റെ ചെവിക്കരികിലേക്ക് കുനിഞ്ഞു നിൽക്കുന്ന അവളുടെ സ്ഥാനം തെറ്റിയ ചുരിദാറിൽ കൂടി കാണുന്നളിലാണ്….

മലര്!! അവളത് ഷാർപ്പായി നോട്ട് ചെയ്യുകയും ചെയ്തു….

“സാധനത്തിന്റെ നോട്ടം കണ്ടില്ലേ…. എന്നോട് പെണക്കം ആണേലും സീൻ വിടില്ല്യാലേ…”

ഷാൾ കൊണ്ട് മുൻഭാഗം മറച്ച ശേഷമാണ് അവളെങ്ങനെ പറഞ്ഞത്…

“നീ പോയില്ലേ???”

“നീ എന്തിനാ ഇറങ്ങി പോന്നേ???”

“നീ അയാളോട് തൊട്ടുരുമ്മി….”

“അതിന് ഞാനല്ലല്ലോ…. അയാളല്ലേ ഇങ്ങോട്ട് കേറി വന്നേ… ആദ്യം ഒക്കെ മാറി നിന്ന് നോക്കി… വിടണ്ടേ??”

“അതുമ്പറഞ്ഞു….”

“പിന്നെ ഞാൻ എന്ത് വേണം…. ഒച്ച ഇണ്ടാക്കി ആളെ കൂട്ടി സ്വയം നാണം കെടണോ???”

അവനു മറുപടി ഉണ്ടായില്ല… അല്ലെങ്കിൽ തന്നെ താൻ ഇറങ്ങിയത് കൊണ്ട് അവളും ഇറങ്ങിയത് കണ്ടപ്പോൾ തന്നെ അവന്റെ ദേഷ്യം ഇല്ലാതായി മാറിയിരുന്നു…. അല്പം കഴിഞ്ഞു അവൻ പതിയെ പറഞ്ഞു….

“അതൊക്കെ കണ്ടപ്പോ എനിക്കെന്തോ പോലെ…. എന്നെ വെറും ടൈം പാസ്സ് മാത്രായ കണ്ടേ ന്ന് തോന്നി…”

“അതാണല്ലോ പൊട്ടാ ഞാങ്കൂടി എറങ്ങി വന്നേ…”

അവൻ അവളെ നോക്കി ചിരിച്ചു കൊടുത്തു…

“ഇളിക്കല്ലേ ചെക്കാ… ലേറ്റ് ആയി ഓൾറെഡി… വാ അട്ത്ത ബസീ പോവാ…”

“എങ്ക്ട്??? ഇന്ന് സ്ട്രൈക്കാ പെണ്ണേ….”

“പോടാ ചെക്കാ….”

“കാര്യായിട്ട്… വിദ്യാഭ്യാസ ബന്താ… നിങ്ങക്കും ക്ലാസ്സ് ഇണ്ടാവില്ല….”

“ഒറപ്പല്ലേ…. ന്നാ ഞാൻ വീട്ടിക്ക് പോവൂട്ടോ…”

“ഇമ്മക്ക് ഇച്ചിരി കഴിഞ്ഞു പോവാടീ….”

“പിന്നേ… ന്നട്ട് വേണം…. ബസിലെ പോലെ അല്ല മോനേ…”

“ഡീ… പ്ലീസ്… ഇച്ചിരി നേരം വർത്താനം പറഞ്ഞൊക്കെ ഇരിക്കാടി….”

“ആരേലും കണ്ടാലോഡാ….”

“ഒരു കാര്യം ചെയ്യാ… എന്റെ തറവാട്ടീ പോവാം…. ഇവ്ടെന്ന് അടുത്താ”

അവനവളെ പ്രതീക്ഷയോടെ നോക്കി…

“അയ്യോ ഞാൻ ഒന്നും വരില്ല്യാട്ടോ….”

അവളുടെ മറുപടി കേട്ട് അവന്റെ തല കുനിഞ്ഞു….
ഏതാനും നിമിഷങ്ങൾ നിശബ്ദമായി തന്നെ കടന്നുപോയി… അവളുടെ മനസ്സിൽ ഒരു സംഘർഷം നടക്കുകയായിരുന്നു….

ചെറുതായി തൊടാനും പിടിക്കാനും ഒക്കെ നിന്ന് കൊടുക്കുമായിരുന്നെങ്കിലും ഇത് അത് പോലെ ആവില്ല എന്ന് അവൾക്ക് ഊഹിക്കാൻ കഴിഞ്ഞു…

അതിലെ അപകട സാധ്യതകളും അവൾക്ക് നന്നായി അറിയാം….. പക്ഷേ അവൾക്ക് അവനെ അങ്ങനെ ഉപേക്ഷിച്ചു പോകാനും തോന്നിയില്ല… ബസിൽ നിന്നും ഇറങ്ങുമ്പോളുള്ള അവന്റെ മുഖം അവൾ കണ്ടതാണ്….

അപ്പോളേക്കും അവരുടെ വീടിന് ഭാഗത്തേക്ക് പോകാനുള്ള ബസ് മറുഭാത്തേക്ക് വരുന്നത് അവൾ കണ്ടു….

“ഡാ ദേ ബസ് വരണ്… വാ റോഡ് ക്രോസ്സെയ്യാം…..”

പക്ഷേ അവൻ മറുപടി നൽകുകയോ തല ഉയർത്തി നോക്കുകയോ പോലും ചെയ്തില്ല…

“ഡാ വാടാ….”

അവളവന്റെ കയ്യിൽ പിടിച്ചു എണീപ്പിക്കാൻ നോക്കി…

“നീ പൊക്കോ…”

വീണ്ടും തല ഉയർത്താതെ തന്നെയാണ് അവന്റെ മറുപടി…. പക്ഷേ ബസിന്റെ വശത്തേക്ക് അവൾ നടക്കുന്ന പാദപതനശബ്ദം അവൻ കേട്ടു…

ബസ് അനങ്ങി തുടങ്ങും വരെ തല കുനിച്ചിരുന്ന അവൻ ബസ് നീങ്ങികഴിഞ്ഞതും നിരാശയോടെ തല ഉയർത്തി നോക്കി…

അവിടെ നില്പുണ്ട് മീര!!!! ചിരി അടക്കി പിടിച്ചു കപട ദേഷ്യം മുഖത്ത് വരുത്താനും കക്ഷി ആവതു ശ്രമിക്കുന്നുണ്ട്…

സന്തോഷവും അല്പം പരിഹാസവും കലർന്ന പുഞ്ചിരിയോടെ അവനവളെ നോക്കി ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *