പെണ്ണൊരുത്തി – 4 66അടിപൊളി 

“അത് അച്ഛന്റെ ഒരു ഫ്രെണ്ട് വഴി റെഡി ആയതാടാ…”

“നീ അച്ഛനോടെന്ത് പറഞ്ഞു…”

“എന്ത് പറയാൻ… നിങ്ങൾക്ക് ഇവിടുന്നു പോകണം എന്ന് പറഞ്ഞു അത്രന്നെ…”

“അപ്പൊ അച്ഛൻ ഒന്നും ചോദിച്ചില്ല?”

“എന്ത് ചോദിക്കാൻ.. പേർസണൽ കാര്യങ്ങൾ കൊണ്ട് പോകുന്നതാണെന്ന് ഞാൻ പറഞ്ഞു… പിന്നെ ഹെല്പ് ചെയ്യാൻ പറ്റുമോന്നു ചോദിച്ചു… അച്ഛൻ യെസ്സ് പറഞ്ഞു കാര്യങ്ങൾ സെറ്റ്!”

“അച്ഛൻ വല്യ സെറ്റപ്പാണല്ലോ വേണി?!”

“ആരുടേയാ അച്ഛൻ!!” വേണി വല്യ ഗമയിൽ തള്ളി

“അയ്യാ… കുറച്ചടങ്ങു പെണ്ണേ..” ഞാൻ അവളെ കളിയാക്കി

കൂടെ ചേച്ചിയും ചിരിച്ചു

“ആ മോളെ അപ്പൊ അടുത്ത ബുധൻ പോകാമല്ലേ..?”

“ആ ചേച്ചി… അവിടെ വീട് റെഡി ആകും വരെയുള്ള സ്റ്റേ ഞാൻ പറഞ്ഞതുപോലെ ഓക്കേ?” വേണി ചേച്ചിയോടായി പറയുമ്പോൾ ഒരു പാവപോലെ നിൽക്കുക മാത്രമാണ് ഞാൻ ചെയ്തത്…

“അതേ… നിങ്ങളെല്ലാം തീരുമാനിച്ചിട്ട് എന്നോട് കൂടെയൊന്ന് പറയാം കേട്ടോ?”

ഞാനൊരു അപേക്ഷപോലെ പറഞ്ഞതും

“വീട് ഷിഫ്റ്റ്‌ ചെയ്യുമ്പോ സാധന സാമഗ്രികൾ പൊക്കാനും പിടിക്കാനും മാത്രം മതി നീ കേട്ടോ… കൂടുതൽ എന്റെ കുട്ടൂസിപ്പോ അറിയണ്ട!”

“ചേച്ചീ…!”

“ഹാ വെറുതെ പിള്ളേരെപോലെ കിടന്നു ചിണുങ്ങാതെടാ !” ചേച്ചി താറ്റി

എങ്കിലവരെന്തെങ്കിലും കാണിക്കട്ടെ എന്ന റൂട്ടിലായി ഞാനും…

.

.

.

.

.

ചേച്ചിയുടെ മണംപിടിച്ചും ആ കൊഴുത്ത ശരീരത്തിൽ തൊട്ടും തലോടിയും ദിവസങ്ങൾ കടന്നുപോയി.. വീട് വിൽക്കുന്നതൊക്കെ മാനസികമായി വലിയ പ്രയാസമുള്ള കാര്യമായിരുന്നു ഞങ്ങൾക്ക്.. മാഷിന്റെ ഓർമ്മകൾ മാത്രമുള്ള മണ്ണാണ്… ഒഴിവാക്കി പോവുകയാണോ എന്നൊക്കെ തോന്നാറുണ്ട് എനിക്ക് ചിലപ്പോ… നല്ലൊരു ജീവിതത്തിന് വേണ്ടിയാണെന്ന് അറിയുമ്പോ മാഷ് പൊറുക്കുമെടാ എന്ന ചേച്ചിയുടെ വാക്കുകൾ ആയിരുന്നു ആകെയുള്ള സമാധാനം..

നാരായാണേട്ടന്റെയൊരു പരിചയക്കാരന് ഞങ്ങൾ വീട് വിൽക്കുവാൻ തീരുമാനിച്ചു… വിചാരിച്ചതിനേക്കാളും നല്ല തുക തന്നെ പറഞ്ഞുറപ്പിച്ചു… പോകുന്നതിന് മുൻപായി രെജിസ്ട്രേഷൻ നടക്കില്ലെന്നതിനാൽ പിന്നീടൊരു ദിവസം ഇതിനായി ഇവിടേക്ക് തിരികെ വരേണ്ടി വരും

.

.

.

“കുട്ടൂ…എടാ കുട്ടൂസെ…” സാധനങ്ങൾ പാക്ക് ചെയ്യുന്നതിനിടയിൽ ചേച്ചി ഒരു മുറിയിൽ നിന്നും വിളിച്ചു

“എന്തായേച്ചി എന്തിനാ വിളിച്ചു കൂവണേ..” ഞാനങ്ങോട്ടു ചെന്ന് ചോദിച്ചു

കയ്യിലെന്തോ പിടിച്ചുകൊണ്ടു നിക്കുന്ന ചേച്ചിയെ കണ്ടത്… അടുത്തേക്ക് ചെന്നപ്പോൾ ചേച്ചിയതെന്നെ കാട്ടി…

എന്റെയും ചേച്ചിയുടെയും ചെറുപ്പത്തിലെ ഒരു ഫോട്ടോ!!

“ഇതെവിടുന്നാ?”

“മാഷിന്റെ പെട്ടിയിൽ നിന്ന് കിട്ടീതാ…”

മാഷിന്റെ മരണ ശേഷം ഞങ്ങളെന്തുകൊണ്ടോ ആ പെട്ടി തുറന്നിട്ടുണ്ടായിരുന്നില്ല..

ആ ഫോട്ടോയിൽ കുഞ്ഞു കുട്ടൂസ് അവന്റെ അച്ചുവേച്ചിയുടെ കൈകളിൽ ചുറ്റിപ്പിടിച്ചു നിൽക്കുകയാണ്..!!

“ചേച്ചിക്കിത് എടുത്തത് ഓർമ്മേണ്ടോ?”

“ഏയ്‌… ഇത് കാണുമ്പോഴാ ഇങ്ങനെയൊന്ന് എടുത്തിട്ടുണ്ടെന്ന് അറിയണ പോലും!!” അത് പറഞ്ഞിട്ട് ചേച്ചി ആ പെട്ടിയിലെ മറ്റ്‌ സാധനങ്ങൾ അടുക്കിയെടുക്കാൻ തുടങ്ങി

അപ്പോഴും ഞാനാ ആ ഫോട്ടോയിൽ നോക്കി കുറെയേറെ നേരം നിന്നു…

“നീയെന്താടാ അതിലിങ്ങനെ നോക്കി നിക്കണേ?”

ഒന്നുമില്ലെന്ന് ഞാൻ ചേച്ചിയെ നോക്കിക്കൊണ്ട് തലയാട്ടി… ചേച്ചിയെന്റെ അടുക്കലേക്ക് വന്ന് ചോദിച്ചു..

“എന്താ കുട്ടൂ.. അതിലിത്ര നോക്കി നിക്കാൻ..?

“ഇത് നോക്കിക്കേ…”

ഞാൻ ആ ഫോട്ടോ ചേച്ചിക്ക് നേരെ നീട്ടി ചേച്ചി അതിലേക്ക് സംശയത്തോടെ നോക്കി

“… അന്നേ എനിക്കിതൊരു വിശ്വാസം ആയിരുന്നു… ഈ കയ്യിലിങ്ങനെ മുറുകെ പിടിച്ചാൽ മറ്റൊന്നിനെ പറ്റിയും പേടിക്കേണ്ട എന്നുള്ളയൊരു വിശ്വാസം!!”

പറയുന്നത് ശ്രദ്ധയോടെ കേട്ടുനിന്ന ചേച്ചിയൊന്നു ചിരിച്ചു എന്നിട്ടന്റെ കവിളിൽ വലതു കൈപ്പുറം കൊണ്ട് തലോടി.. പിന്നീടൊരുമ്മ കൂടെയെന്റെ നെറ്റിയിൽ തന്നു.. പകരം ചുണ്ടിലൊരു മുത്തം ഞാനും കൊടുത്തു

ആ ഫോട്ടോ ഞാനെന്റെ സാധനങ്ങൾ പാക്ക് ചെയ്യുന്നതിനൊപ്പം കൊണ്ടു വെച്ചു…

.

.

.

.

പുതിയ നാട്ടിൽ പുതിയ ജീവിതാന്തരീക്ഷത്തിൽ കുറെയേറെ ദിവസങ്ങൾ കടന്നുപോയിരുന്നു

Updated: May 6, 2025 — 3:37 pm

Leave a Reply

Your email address will not be published. Required fields are marked *