പെണ്ണൊരുത്തി – 4 66അടിപൊളി 

“പ്രൊട്ടക്ഷൻ…. പകുതിക്ക് വെച്ച്…” തല പകുതി ഉയർത്തി പറഞ്ഞു

“ഈയ്…പോടാ പോടാ മതി മതി എനിക്ക് മനസ്സിലായി!!” അവളൊരു അവജ്ഞയോടെ പറഞ്ഞു

“അല്ല വേണി പക്ഷെ ഐ പിൽസ്സ് ഉണ്ടായിരുന്നു… പിന്നെ എങ്ങനെ?”

“പിൽസ്സ് ഒക്കെ പാളിപോകാൻ ചാൻസ് ഉണ്ടെടാ മണ്ടാ…” അവളെന്നെ ഒരു മണ്ടനാക്കി!!

“അത് നിനക്കെങ്ങനെ അറിയാം?”

“ദേ അശ്വിനെ നിന്റെ തല ഞാൻ തല്ലിപൊളിക്കൂട്ടോ പറഞ്ഞേക്കാം …” എന്റെ സംശയം അസ്ഥാനത്തായിരുന്നു

“അല്ല ഒരു സംശയം വന്നപ്പോ…”

“എടാ മണ്ടാ ഈ ലോകത്തെ ഞാൻ മാത്രല്ലൊള്ളെ… കേട്ടിറവാടാ ഇതൊക്കെ… വേണേ ഗൂഗിൾ ചെയ്ത് നോക്ക്!!” പ്

ഒരു പെണ്ണിനെ ഗർഭിണി ആക്കിയിട്ടീ നാറിയിതെന്ത് പറിയാ പറയുന്നേ എന്നാവും അവളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പറയേണ്ടിയിരുന്നത്

.

.

.

.

“ചേച്ചി പ്രെഗ്നന്റ് ആയതല്ല എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത്..”

“അതെനിക്ക് മനസ്സിലായി…ഇപ്പൊ അതല്ലല്ലോ പ്രശ്നം നിനക്കിത് ചേച്ചി എന്തുകൊണ്ട് ഇത്ര ദിവസം മറച്ചു വെച്ചു എന്നുള്ളതല്ലേ..”

“ആ അതേ…”

“ചേച്ചി തന്നെയത് നിന്നോട് പറയും

“എപ്പോ.. എപ്പോ?”

“ഹാ ധൃതി കൂട്ടാതെടാ..”

.

.

.

.

സാധാരണ ദിവസം പോലെ പിറ്റേന്ന് എഴുന്നേറ്റ ഞാൻ വേണിക്ക് മെസ്സേജ് അയച്ചിരുന്നു… ഒരു പത്ത് മണിയോടെ അവൾ വീട്ടിലേക്ക് വരുമെന്നവൾ അറിയിച്ചു.. ഗേറ്റ് തുറന്ന് വേണി അകത്തേക്ക് വന്നു..

അവളാണ് വന്നതെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിലും റൂമിന് പുറത്തിറങ്ങിയില്ല… അവൾ തന്നെ പറഞ്ഞിരുന്നതാണ് നീ പുറത്തേക്ക് വരേണ്ടന്നും ആദ്യം ചേച്ചിയെ ആയിരിക്കണം അവൾക്ക് കാണേണ്ടതെന്നും.. അതുകൊണ്ട് തന്നെ ഞാനോടി ബാത്‌റൂമിലേക്ക് കയറിയിരുന്നു..

ഏതാണ്ട് ഒരു മണിക്കൂറിനു ശേഷവും എനിക്ക് ചേച്ചിയുടെ വിളി ഉണ്ടാകാഞ്ഞത് കൊണ്ട് വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങി… റൂമിൽ നിന്നും ഹാളിലേക്ക് വരുമ്പോ വേണിയും ചേച്ചിയും അടുത്തടുത്ത് ഇരിപ്പുണ്ട്… അടുത്തേക്ക് ഞാൻ ചെല്ലുമ്പോൾ വേണിയുടെ കൈകളിൽ മുറുകെ പിടിച്ച് കുനിഞ്ഞിരിക്കുകയാണ് ചേച്ചി… അനക്കം കേട്ട് വേണി ഞാൻ നിൽക്കുന്നയിടത്തേക്ക് നോക്കി…

എന്തായി എന്ന ആംഗ്യഭാഷയിൽ ഞാൻ വേണിയോട് ചോദിക്കുമ്പോ… നിർവികാരതയോടെ അവൾ ചേച്ചിയിലേക്ക് മുഖം തിരിക്കുകയായിരുന്നു ചെയ്തത്… എനിക്കെന്തോ അതൊരു വല്ലായ്മയുണ്ടാക്കി… എന്തൊക്കെയോ അവർ തമ്മിൽ സംസാരിച്ചിട്ടുണ്ട്… രണ്ടുപെണ്ണുങ്ങൾക്കുമിടയിൽ ഞാനൊരുത്തൻ പെട്ടുപോയി എന്നൊരു നിമിഷം ഞാനറിയാതെ ചിന്തിച്ചിരുന്നു…

കാര്യങ്ങൾ എന്തെങ്കിലും വഷളാവുമോ എന്ന പേടിയെനിക്ക് കൂടി… അങ്ങനെ രണ്ടും കല്പിച്ച് അവർക്ക് മുന്നിലേക്ക് ഞാൻ കയറി നിന്നു… എന്നിട്ട് ചേച്ചിക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു… അപ്പോഴും തല കുമ്പിട്ടിരുന്നു തേങ്ങുകയായിരുന്നു ചേച്ചി…

“ചേച്ചിക്ക് എന്നോട് പറയാരുന്നില്ലേ?”

ഞാനത് ചോദിച്ചതും തലയുയർത്തി എന്നെ ചേച്ചി നോക്കി… ആ കണ്ണുകളിൽ ഞാൻ കണ്ടതൊരിക്കലും ചേച്ചിയുടെ മുഖത്ത് കണ്ടിട്ടില്ലാത്ത ഭാവമായിരുന്നു

“എന്ത് പറയണം?…എന്റെ വയറ്റില് നിന്റെ കുഞ്ഞുണ്ടെന്നുപറയണമായിരുന്നോ?!…. പറഞ്ഞിട്ട്?!! പറയെടാ പറഞ്ഞിട്ടെന്തെയ്യാനാന്ന് കൂടെ പറയ് നീ!!” ചേച്ചി അലറിവിളിച്ചുകൊണ്ടാണത് പറഞ്ഞത്… ചേച്ചിയിങ്ങനെയെന്നോട് സംസാരിക്കുന്നത് ആദ്യമായിട്ടാണ്..

കുറച്ചു നിമിഷത്തേക്ക് ഇതൊന്നും കുട്ടിക്കളിയല്ലെന്ന ചിന്ത മനസ്സിലേക്ക് വന്നതും ചേച്ചി ചോദിച്ചതിലും കാര്യമുണ്ടെന്നെനിക്ക് തോന്നി.. അല്ലാ ചേച്ചി പറയുന്നതിലേ കാര്യമുള്ളൂ!!.. ചേച്ചിക്ക് ഞാനും എനിക്ക് ചേച്ചിയുമായി മാത്രം കണ്ടിരുന്ന എന്റെ മുന്നിലേക്ക് അശ്വതിയെന്ന പെണ്ണിന്റെയിപ്പോഴത്തെ അവസ്ഥ തെളിഞ്ഞു വന്നതുമെനിക്ക് മിണ്ടാട്ടം മുട്ടി പോയിരുന്നു

എന്റെ മുന്നിൽ നിന്നുമെഴുന്നേറ്റ് ഡയിനിങ് ടേബിളിന്റെ അടുത്തേക്ക് ചെന്ന് ജഗ്ഗിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചിട്ട് ടേബിളിൽ കൈകുത്തി ചേച്ചി നിന്നു… ചേച്ചിയുടെ അടുത്തേക്ക് ചെന്ന് ഞാൻ സംസാരിച്ചു തുടങ്ങി

Updated: May 6, 2025 — 3:37 pm

Leave a Reply

Your email address will not be published. Required fields are marked *