പെണ്ണൊരുത്തി – 4 66അടിപൊളി 

“കാര്യങ്ങളൊക്കെ സെറ്റ് ആയ സ്ഥിതിക്ക് ചേച്ചീടേം അനിയന്റേം പ്ലാനുകൾ എന്താ കേൾക്കട്ടെ..?!”

അപ്പോഴും ഉള്ളിൽ വല്ലാത്ത ഒരു വിമ്മിഷ്ടം എനിക്കുണ്ടായിരുന്നു… ഞാനൊരു നിർവികാരതയോടെ ചേച്ചിയെ നോക്കിയപ്പോൾ ചേച്ചിയെന്റെ കവിളിൽ കൈ ചേർത്തുവെച്ചു എന്റെയതേ ഭാവത്തിൽ തിരിച്ചും നോട്ടമിട്ടു.. എന്നിട്ട് വേണിയോടായി…

“വേണിമോളെ ഈ കുഞ്ഞിനെ ഇപ്പൊഴത്തെ അവസ്ഥയിൽ വളർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല… ഇവിടെ നിന്നും എനിക്കുമിവനും മാറണം… ആരുമറിയാത്ത ഒരിടത്തെനിക്ക് സമാധാനത്തോടെ കഴിയണം…”

“ചേച്ചിയുടെ തീരുമാനം തന്നെയാണ് നല്ലത്… ഇവിടെ നിങ്ങൾക്ക് ശെരിയാവില്ല…” വേണി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

“ഡാ ചേച്ചി പറയുന്നത് അതേപോലെ അനുസരിച്ചോട്ടോ… ഇപ്പൊത്തന്നെ അതൊരുപാട് വിഷമിച്ചു..!” വേണിയൊരു താക്കീത് പോലെ പറഞ്ഞു ഞാനപ്പോഴും നിർവികാരനായി നിൽക്കുകയായിരുന്നു

സംഭവബഹുലമായ ഒരു ദിവസമായിരുന്നു അത്… അന്ന് വൈകിട്ട് വേണിയെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാൻ പോകുമ്പോൾ

“എടാ… ചേച്ചി പറയുന്നതാ ശെരി ഇപ്പൊ ആ കുഞ്ഞ് നിങ്ങൾക്ക് സന്തോഷത്തേക്കാളേറെ വിഷമങ്ങളെ ണ്ടാക്കുള്ളു… നിനക്ക് ആലോചിച്ചാൽ മനസ്സിലാവും…”

“അറിയാം വേണി.. പക്ഷെ ഒരു കുഞ്ഞ് ജീവനല്ലെടി.. അതും എന്റേം ചേച്ചിയുടെയും കുഞ്ഞ്..”

അതുവരെ മിണ്ടാതിരുന്ന ഞാൻ പറഞ്ഞു

“എനിക്ക് നിന്റെ അവസ്ഥയും മനസിലാകും അശ്വി… പക്ഷെ ഇപ്പൊ നിങ്ങൾക്കുള്ള ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ഇതാടാ.. ബി പ്രാക്ടിക്കൽ ഡാ..”

ഞാൻ വണ്ടിയോടിക്കുന്നതിനിടയിലും തലയാട്ടി…

“വേണീ…”

“ആഹ് നിക്ക് നിക്ക്… നീ എന്താ ചോദിക്കാൻ പോകുന്നതെന്ന് ഞാൻ പറയട്ടെ?”

“പറ!!”

“എന്റെ അച്ഛനോട് എന്ത് പറയുമെന്നല്ലേ..?”

ഞാൻ തലയാട്ടി

“അതൊന്നുമൊരു പ്രശ്നമല്ല എല്ലാം ഞാൻ ഹാൻഡിൽ ചെയ്തോളാം പോരെ…?”

സൈഡ് മിററിലൂടെ വേണിയെ നോക്കി ഞാൻ വീണ്ടും തലയാട്ടി.. അവൾ എല്ലാം. പുഞ്ചിരിയോടെയാണ് പറയുന്നത് പക്ഷെ അവളൊരുപാട് ഉള്ളുകൊണ്ട് വിഷമിക്കുന്നുണ്ടാവും എന്നെനിക്കു തോന്നി

അവളെ വീടിന് മുന്നിൽ ഇറക്കി

“നിനക്ക് ഞാൻ ഒരു പ്രതീക്ഷ അറിയാതെയെങ്കിലും തന്നുപോയെങ്കിൽ എന്നോട് നീ ക്ഷമിക്കണം!!”

“ഒന്ന് പോടാ.. നീയിപ്പൊ എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ..” കള്ളത്തരങ്ങൾ ഒളിപ്പിക്കാനുള്ള പെണ്ണിന്റെ കഴിവിനെപ്പറ്റി ഞാൻ ആലോചിച്ചു പോയി.. എന്റെ മുന്നിൽ ചേച്ചിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

അധിക നേരം എനിക്ക് അവളെ ഫേസ് ചെയ്യാനുള്ള മനക്കട്ടി ഇല്ലാത്തതിനാൽ ഞാൻ പെട്ടെന്നവിടുന്നു തിരിച്ചുപോന്നു..

തിരികെ പോരുമ്പോൾ ജീവിതമിനി ഏത് ദിശയിലേക്ക് പോകുമെന്ന് ആലോചിക്കുകയായിരുന്നു… ഒരു വശത്ത് നഷ്ടപ്പെടാൻ പോകുന്ന ഒരു ജീവൻ എന്നാൽ മറുവശത്ത് അശ്വതിയെന്ന പെണ്ണിന്റെ അവസ്ഥ… ഇവിടെ ചേച്ചിയുടെ തീരുമാനം തന്നെയാണ് ശെരി.. അങ്ങനെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് ഞാൻ വണ്ടിയോടിച്ചു വീട്ടിലെത്തി…

വീട്ടിലെത്തി അകത്തേക്ക് ചേച്ചിയെ അന്വേഷിച്ചു പോകുകയായിരുന്നു ഞാനാദ്യം ചെയ്തത്… ആകെ മുഴുവൻ ടെൻഷനും സ്‌ട്രെസ്സുമായി ചേച്ചിയെ ഒന്ന് മനസ്സ് നിറഞ്ഞു കെട്ടിപ്പിടിക്കാൻ പറ്റിയിട്ട് പോലും കുറച്ചു ദിവസമായി…

ചേച്ചിയുടെ റൂമിന്റെ ഡോർ ചാരിയിട്ടുണ്ട്… അകത്ത് വെളിച്ചമില്ല… ഡോർ തുറന്നു ഞാൻ അകത്തേക്ക് കയറിയപ്പോൾ ബെഡിൽ ചേച്ചി കിടക്കുന്നുണ്ടായിരുന്നു… ചേച്ചിക്കരികിലേക്ക് ഞാൻ കിടന്നു… ചെരിഞ്ഞു കിടന്ന ചേച്ചിയിലേക്ക് ഞാൻ ചേർന്നപ്പോൾ എന്റെ കൈകളെടുത്ത് ചേച്ചിയുടെ അരക്കെട്ടിൽ വെച്ചു… ചേച്ചിയുടെ മുടിയിഴകളുടെയും ശരീരത്തിന്റെയും സുഗന്ധമറിഞ്ഞു ഞാൻ ചേച്ചിയെ ചേർന്ന് കിടന്നു…

അതിനിടയിൽ എന്റെ കൈ ചേച്ചിയുടെ ഉടുപ്പിനടിയിലൂടെ ചേച്ചിയുടെ അണിവയറിൽ പതിയെ അമർത്തി…

“അറിയാനുള്ള പ്രായം ഒന്നുമില്ല കുട്ടൂ അതിന്… പിന്നെ അതിന് വേദന അറിയില്ലടാ…”

“എന്നെ ആശ്വസിപ്പിക്കാനിങ്ങനെയൊക്കെ അഭിനയിക്കേണ്ടാവിശ്യണ്ടോ?”

അബോർട്ട് ചെയ്യണമെന്ന് ചേച്ചിക്കൊരു തരി ആഗ്രഹമില്ലന്നും രണ്ടുപേരുടെയും നല്ലത് ആലോചിച്ചു മാത്രമാണ് ഇതൊക്കെ പറയുന്നതെന്നും എനിക്ക് നന്നായറിയാമായിരുന്നു …

Updated: May 6, 2025 — 3:37 pm

Leave a Reply

Your email address will not be published. Required fields are marked *