അവരുടെ അടുത്തേക്ക് നടന്നെത്തിയപ്പോൾ.. ചേച്ചിയുടനെ എന്നെ നോക്കി ചിരിച്ചിട്ട്..
“എടാ ഇത് അർജ്ജുൻ” പറഞ്ഞിട്ട് ചേച്ചി എന്റെ കയ്യിൽ ചുട്ടിപ്പിടിച്ചു ചേർത്തു നിർത്തി
ആരാണെന്നറിയാതെ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ
“ഇയാളാണോ അശ്വതിയുടെ ബോയ്ഫ്രെണ്ട്?”
“അതെന്ത്രാ മൈരേ എനിക്കതായിക്കൂടെ” എന്നെനിക്ക് പെട്ടെന്ന് മനസ്സില് പറയാൻ തോന്നിയത്, പക്ഷെ ഞാനത് പറഞ്ഞില്ല
“അപ്പൊ ശെരി അർജ്ജുൻ ബൈ” ചേച്ചി അയാളോട് ബൈ പറഞ്ഞിട്ട് എന്റെ കയ്യിൽതൂങ്ങി നടന്നു
“ആരാ ചേച്ചീ അത്?”
“അതറിയില്ലേ?”
“അതാ അറിഞ്ഞൂടാന്ന്.. ആരാ അയാള്?”
“അതർജ്ജുൻ!… അർജ്ജുൻ ദേവ്!!”
“ദേ ചേച്ചീ ഒരുമാതിരി മൻഷനെ ആസ്സാക്കുന്ന വർത്താനം പറയല്ലേ!!”
“ഹയ് ചൂടാവാതെ ചെറുക്കാ.. എനിക്കും അയാളുടെ പേരല്ലാതെ വേറൊന്നുമറീലടാ!!”
“ഏഹ് അപ്പൊ എന്നെ പരിചയപ്പെടുത്തിയതോ?”
“അതയാള് വന്ന് എന്നെയൊന്നു വളയ്ക്കാൻ നോക്കീതാടാ..”
“എന്തോന്നാ!!”
“ഹാ നീയിങ്ങനെ കിടന്ന് തുള്ളാതെ.. വളരെ മാന്യമായിട്ട് വന്നെന്റെ പേര് ചോദിച്ചു കാണാൻ കൊള്ളാമെന്നു പറഞ്ഞു… കമ്മിറ്റട് ആണോന്ന് ചോദിച്ചു… ആണെന്ന് പറഞ്ഞു.. അപ്പോഴേക്കും നീ വന്നു.. ബൈ പറഞ്ഞു… പോന്നു.. അത്രോള്ളു..”
“ഹല്ലാ.. ഏതാ ആ നാറീന്നൊന്ന് അറിയണോല്ലോ..” ചേച്ചിയെ വിട്ട് അവനെയന്വേഷിച്ചു പോകാനായി തിരിഞ്ഞപ്പോ ചേച്ചിയെന്റെ കൈകളിൽ മുറുകെപ്പിടിച്ചു..
“എന്താ കുട്ടൂ കാണിക്കണേ ഇത്രോള്ളൂ നീയ്?”
കാര്യം മനസിലാവാതെ ഞാൻ ചേച്ചിയെ നോക്കി നിന്നു
“ഞാൻ ചോദിക്കണേന് ഉത്തരം പറഞ്ഞിട്ട്. നീ പോയി ആ ചെക്കനെ പിടിക്ക്!!”
എന്നിട്ടന്റെ മുഖത്തേക്ക് നോക്കി ചോദിക്കാൻ തുടങ്ങി
“അവനെന്നോട് മോശായി പെരുമാറിയോ?”
“ഇല്ലേ?”
“എടാ ചെറുക്കാ.. മോശായി പെരുമാറിയെങ്കി ബൈ പറഞ്ഞു പോരോ നമ്മള്?”
“അതില്ല!!”
“അവനെന്റെ കൂടുതൽ ഡീറ്റെയിൽസ് വല്ലതും ചോദിച്ചോ?”
“ഇല്ല!”
“എന്നെപ്പറ്റി നല്ലതല്ലേ പറഞ്ഞത്?”
“അതേ..”
“അപ്പൊ പറ അവനൊരു മോശമാളാണോ?”
“അല്ലെന്ന് തോന്നു”
“ഇനി നിനക്ക് പോണോ?”
ഒരുനിമിഷം ഞാൻ ആലോചിച്ചു.. അയ്യേ ഞാനെന്തു ഊളനാ.. ചേച്ചി അത് നൈസിന് ഹാൻഡിൽ ചെയ്തല്ലോ പിന്നെ ഞാനെന്തിനാ ഇത്ര ടെമ്പർ തെറ്റണെ..? വേണേ നമ്മക്കാ വേണിയെ അവന് മുട്ടിച്ചുകൊടുക്കാം.. അല്ലാതെന്റെ ചേച്ചിയെ കൊടുക്കത്തില്ല!! അങ്ങനെയോരോന്നാലോചിച്ചിട്ട് ഞാൻ പറഞ്ഞു
“പോണ്ട..” മറുപടി പറഞ്ഞിട്ട് ഞങ്ങൾ ഒരുമിച്ചു നടന്നു
“എന്റെ കുട്ടൂസെ നീ ചെലപ്പോ ചെറിയ പിള്ളേരെ പോലെയാ….”
അന്നേരം ഞാനൊരു പിരികം പൊക്കി ചേച്ചിയെ ചൂഴ്ന്നു നോക്കിയതും
“ഛീ.. പോടാ.. അതിലല്ല.. മറ്റുപലതിലും നീ ചെറിയ പിള്ളേരെ പോലെയാന്ന്..”
പിന്നീടങ്ങോട്ട് ചേച്ചിയെന്നെ ഉപദേശിക്കുകയായിരുന്നു… പക്ഷെ അതിന്റെയൊക്കെ സാരാംശം ഒന്ന് മാത്രമായിരുന്നു..
ചേച്ചിയെന്റെ പെണ്ണാണ്.. ആരൊക്കെയിനി എന്തൊക്കെ വന്നു ചോദിച്ചാലും പറഞ്ഞാലും എന്റെ മാത്രമായെന്നും ചേച്ചിയുണ്ടാകുമെന്ന സത്യം എന്റെ ഹൃദയത്തോട് പറഞ്ഞു പഠിപ്പിക്കുകകൂടിയായിരുന്നു ചേച്ചി ചെയ്തത്…
രാത്രി പുതച്ചുറങ്ങാൻ കഴിയുന്ന ചെറുതണുപ്പിൽ ഞാനും ചേച്ചിയും കെട്ടിപിടിച്ചു കഥകൾ പറഞ്ഞു കിടന്നു അതേസമയം എന്റെ കൈകൾ ചേച്ചിയുടെ കൊഴുത്ത ശരീരത്തെ ഞെക്കി പിതുക്കി കളിച്ചുകൊണ്ടിരുന്നു… ചേച്ചി പറയുന്നത് ശ്രദ്ധിക്കാതെ വരുമ്പോ ചെറു പിച്ചുകൾ തന്നെന്നെ ഓർമ്മിപ്പിക്കും… ചേച്ചിയുടെ ഓരോ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു ഞാനന്നേരം…
ദിവസങ്ങളും ഏതാനും ആഴ്ചകളും കഴിഞ്ഞുപോയിരുന്നു.. ഞാൻ ഡിഗ്രീ പാസ്സായിരുന്നു.. ഒരു ജോലിക്കായി ശ്രമിച്ചുകൊണ്ടിരുന്നു… ഇതിനിടയിൽ പുതിയ സ്കൂളുമായി ഒത്തുവരാൻ ചേച്ചി കുറച്ചു കഷ്ടപ്പെട്ടിരുന്നു..
പുതിയ സ്കൂളിലെ ടൈമിംഗ് പഴയതിൽ നിന്നും വളരെ വത്യസ്തമായിരുന്നു… രാവിലെ എട്ടിനു തുടങ്ങി ഉച്ചക്ക് രണ്ടിന് അവസാനിക്കും.. ഉച്ചയോടെ ചേച്ചിയെ ചെന്ന് കൂട്ടി വരേണം.. അങ്ങനെയൊരു ദിവസം ചേച്ചിക്ക് ഒരു സർപ്രൈസുമായാണ് ഞാൻ പോയത്…
