ഞാന്‍ പക്ഷെ അതൊന്നും കാര്യമാക്കിയില്ല…
ഡെന്നിസ് കമ്പനിയിലെ പേരെടുത്ത എക്സിക്യൂട്ടീവ് ആയിരുന്നു. കമ്പനിയില്‍ മാത്രമല്ല, ഞങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയിലും നല്ല അഭിപ്രായമാണ്.
എന്നാലും മിഥുന്‍ സാറിന്‍റെ മുമ്പില്‍ വല്ലാതെയങ്ങ് കുനിയുന്നുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയ്ക്ക് കീഴ്പ്പെടേണ്ടതുണ്ടോ ഒരു ബോസിന് മുമ്പില്‍ എന്ന്ഞാന്‍ പലപ്പോഴും ഈര്‍ഷ്യയോടെ ചിന്തിച്ചിട്ടുണ്ട്.
പലപ്പോഴും മിഥുന്‍ സാര്‍ എന്‍റെയടുത്ത് ആവശ്യത്തിലേറെ ഫ്രീ ആയി ഇടപഴകുമ്പോഴും അതൊക്കെ നോക്കി നില്‍ക്കുന്നതല്ലാതെ നോട്ടം കൊണ്ട് പോലും ഡെന്നിസ് അനിഷ്ടം കാണിച്ചിട്ടില്ല. അതെന്നില്‍ വിഷമവും ദേഷ്യവുമുണ്ടാക്കിയിരുന്നു.
ഓപ്പണായി ശൃംഗാരം, തോളിലും കയ്യിലുമൊക്കെ അധികാരത്തോടെയുള്ള പിടുത്തം, അതൊന്നും ഡെന്നിസില്‍ ഒരു കുഴപ്പവും ഉണ്ടാക്കിയില്ല…
മറ്റേതെങ്കിലും ഭര്‍ത്താവ് ആണെങ്കില്‍ ദേഷ്യവും അസൂയയും കൊണ്ട് പൊട്ടിത്തെറിച്ചേനെ…
വിവാഹം കഴിഞ്ഞ ആദ്യ വര്‍ഷങ്ങളില്‍ അങ്ങനെ ആയിരുന്നില്ല ഡെന്നിസ്. ഒരിക്കല്‍ ഒരു കല്യാണപ്പാര്‍ട്ടിയില്‍, എന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ ഷേക്ക് ഹാന്‍ഡ് ചെയ്തപ്പോള്‍ അന്നേരം തന്നെ എന്നെ പിടിച്ചു മാറ്റി നിര്‍ത്തിയ ആളാണ്, ഡെന്നിസ്.
ആ ആളാണ് മിഥുന്‍ സാര്‍ എന്നെ എന്തൊക്കെ പറഞ്ഞാലും എത്ര ഓപ്പണായി ശൃംഗരിച്ചാലും കൂളായി കണ്ടുകൊണ്ടിരിക്കുന്നത്!
“ഇതെന്ന ഡെന്നിസ്?”
ഒരിക്കല്‍ അവരുടെ കമ്പനിയുടെ ഒരു പാര്‍ട്ടിയില്‍ വെച്ച് ഞാന്‍ ചോദിച്ചു.
“മിഥുന്‍ സാര്‍ എത്ര വള്‍ഗറായിട്ടാ എന്‍റെ ഡ്രസ്സിനെപ്പറ്റി പറഞ്ഞെ! എന്നിട്ട് അത് കേട്ടോണ്ട് നിന്നതല്ലാതെ…ഡെന്നിസിന് ഒരു ഫീലിങ്ങും ഇല്ലേ?”
“ബ്ലൌസ് ഇച്ചിരെ ചെറുതായി പോയോന്ന് സംശയം…”
എന്നാണ് ഡെന്നിസിന്‍റെ മുമ്പില്‍ വെച്ച് എന്‍റെ മാറിലേക്ക് നോക്കി മിഥുന്‍ സാര്‍ പറഞ്ഞത്.
അത് കേട്ട് വെറുതെ ചിരിച്ചതെയുള്ളൂ, ഡെന്നിസ്…
“മിഥുന്‍ സാറ് എന്നെ ചെയര്‍മാനെ ഇന്‍ട്രോഡ്യൂസ് ചെയ്തപ്പം അയാളെ ചെയ്തത് എന്നാന്ന് ഡെന്നിസ് കണ്ടില്ലേ?”
മറ്റൊരിക്കല്‍ കലിതുള്ളി ഞാന്‍ ചോദിച്ചു.
“എന്നാ?”
ഒന്നുമറിയാത്തയാളെപ്പോലെ അവന്‍ ചോദിച്ചു.
“ഞാന്‍ പ്രത്യേകിച്ച് ഒന്നും കണ്ടില്ല,”
“കണ്ടില്ലെന്നോ, ഡെന്നിസ് എന്നാ കണ്ണു പൊട്ടനാണോ?”
ദേഷ്യമടക്കാതെ ഞാന്‍ ചോദിച്ചു.
“അയാടെ കൈ എവിടെയാരുന്നു?”
“അത്…”
അവന്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ നടിച്ചു.
“അഭിനയിച്ച് ബുധിമ്മുട്ടണ്ട,”
എത്ര ശ്രമിച്ചിട്ടും എന്‍റെ ദേഷ്യമടങ്ങിയില്ല.
“എന്‍റെ ഇടുപ്പില്‍ ചുറ്റിപ്പിടിച്ച്..വയറും പൊക്കിളും കൂട്ടി..ശ്യെ! തൊലി ഉരിഞ്ഞു പോയി!”
ചിലപ്പോഴൊക്കെ ഡെന്നിസ് നിസ്സഹായനാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങേയാണോ ഒരു ഭര്‍ത്താവ് പ്രതികരിക്കേണ്ടത്?
“എടീ അതെന്‍റെ ബോസല്ലേ ഹെലനെ?”
പലപ്പോഴും അതായിരിക്കും ഡെന്നിസിന്‍റെ ഉത്തരം.
“അയാള് അങ്ങനെ പെണ്ണുങ്ങളെ പ്രൈസ് ചെയ്യുന്ന ആളൊന്നുമല്ല. നിന്നെ അങ്ങനെ തൊട്ടെങ്കില്‍, അങ്ങനെയൊക്കെ പറഞ്ഞെങ്കില്‍ അതൊരു കോമ്പ്ലിമെന്‍റ് ആയി അങ്ങ് എടുക്ക് പെണ്ണെ…”
ചിലപ്പോഴൊക്കെ ഡെന്നിസ് എന്‍റെ അസ്വസ്ഥതയെ കുറിച്ച് ബോധവാനാകാറുണ്ട്. അപ്പോഴൊക്കെ ചോദിക്കും:
“എടീ നമുക്കെന്നാ വീട്ടി പോകാം..നിനക്ക് ഇഷ്ടമില്ലേല്‍ ഇവിടെ നിക്കണ്ട…”
അങ്ങനെ ചോദിക്കുമ്പോള്‍ പോലും എനിക്ക് ആശ്വാസവും പരിഗണനയും കേയറും കിട്ടുന്ന ഒരു ഫീലും എനിക്ക് ഉണ്ടാകാറുണ്ട്…
സത്യം പറഞ്ഞാല്‍ ആദ്യമൊക്കെ ശരിക്കും അസ്വസ്ഥത തോന്നാറുണ്ടായിരുന്നു. പല രീതിയിലും മിഥുന്‍ സാറിന്‍റെ ഇടപെടല്‍ ശരിയല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
പക്ഷെ, പലപ്പോഴായി കയ്യിലും തോളിലും ഇടുപ്പിലും ഒക്കെയുള്ള പിടുത്തം തുടര്‍ന്നപ്പോള്‍ പല സ്ത്രീകളും എന്നെ അസൂയയോടെ നോക്കുന്നത് കണ്ടു. അത് ആവര്‍ത്തിച്ചപ്പോള്‍ അയാളുടെ വ്യക്തി പ്രഭാവം, സ്വാധീന ശക്തി, ആജ്ഞാശക്തി അതൊക്കെ എന്നിലും വ്യത്യാസം വരുത്തി. ഞാന്‍ സാവധാനം അതൊക്കെ ഇഷ്ട്ടപ്പെടാന്‍ തുടങ്ങി.
