അവിടെ മൂന്നു പേരുണ്ടായിരുന്നു, വലിയ ഒരു ഡൈനിങ്ങ് ടേബിളിനു മുമ്പിൽ. അവർക്ക് മുമ്പിൽ പല തരം കോക്ക്റ്റയിലുകൾ ഇരുന്നിരുന്നു.
അവരെ കാണുമ്പോൾ എൻ്റെ ഇടുപ്പിലെ പിടുത്തം വിടുമെന്നാണ് ഞാൻ കരുതിയ. ത്
“മിസ്റ്റർ രാകേഷ്, മിസ്സിസ് രാകേഷ്, മിസ്റ്റർ ആബിദ്…”
അവരെ നോക്കി മിഥുൻ സാർ പുഞ്ചിരിയോടെ, ആവേശത്തോടെയും, പറഞ്ഞു.
“ഒരു വിശ്വസുന്ദരിയെ പരിചയപ്പെടുത്താം… ”
എൻ്റെ മുഖത്തേക്ക് നോക്കി അദ്ദേഹം പറഞ്ഞു.
“സുന്ദരിയുടെ ഹസ്ബൻഡിനേയും….”
പിന്നെ അദ്ദേഹം ഡെന്നിസിനെ നോക്കി.
“ഇത് ഹെലൻ, ഇത് ഇവളുടെ ഹസ്ബൻഡ് ഡെന്നിസ്…”
മൂന്ന് പേരും അപ്പോൾ എഴുന്നേറ്റു.
വെളുപ്പും കറുപ്പുമുള്ള സ്യൂട്ടായിരുന്നു പുരുഷന്മാരുടെ വേഷം. മിസ്സിസ് രാജേഷ് ചുവന്ന സാരിയും, ചുവന്ന സ്ലീവ് ലെസ്സ് ബ്ലൗസും ധരിച്ചിരുന്നു.
രാകേഷിന് അൻപതിനടുത്ത് പ്രായമുണ്ടായിരുന്നു. അൽപ്പം കുടവയറും കഷണ്ടിയുമൊക്കെയുള്ള, വലിയ തടിച്ച കവിളുകൾ ഉള്ള ടിപ്പിക്കൽ കോർപ്പറേറ്റ് ലുക്കിൽ.
ആബിദിനും ഏകദേശം ആ പ്രായം തന്നെയുണ്ടായിരുന്നു. അയാൾക്ക് നല്ല ഉയരമുണ്ട്. അമിത വണ്ണമൊന്നുമില്ല.
മിസ്സിസ് രാകേഷ്, ജയ എന്നാണ് അവരുടെ പേര്, സുന്ദരിയായിരുന്നു. സൂക്ഷിച്ചു നോക്കിയാൽ ചിലപ്പോൾ അൻപതിനടുത്ത് പ്രായം കാണും. പക്ഷെ ബോഡി ഒക്കെ നന്നായി മെയിൻറ്റയിൻ ചെയ്യുന്ന കൂട്ടത്തിലാണ് എന്ന് തോന്നി .
അധികം വയറൊന്നുമില്ല. കൂർത്ത് വലിയ മുലകൾ മുമ്പോട്ട് തള്ളിതതുറിച്ചു നിന്നു. ട്രാൻസ്പരൻറ്റ് ശരിയായതുകൊണ്ട് പല്ലുവിലൂടെ അവരുടെ നീണ്ട മുലച്ചാൽ വ്യക്തമായി പുറത്തേക്കു കണ്ടു.
അതുപോലെ ആകര്‍ഷകമായിരുന്നു ചന്തികളും. ശരിക്കും പിമ്പോട്ടു തള്ളി മുഴച്ച്.
അവരും എന്റെ മുലകളിലേക്ക് നോക്കുന്നത് ഞാൻ കണ്ടു. പിന്നെ എൻ്റെ ഇടുപ്പിൽ അമർന്നിരുന്നു മിഥുൻ സാറിന്റെ കയ്യിലേക്കും.
“നമ്മളൊരിക്കൽ ഓഫീസിൽ വെച്ച് കണ്ടിട്ടുണ്ട്,”
രാകേഷിന് കൈ കൊടുത്തുകൊണ്ട് ഡെന്നിസ് പറഞ്ഞു.
“ഉണ്ട്…”
രാകേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
“മിഥുൻ പറഞ്ഞത് ശരിയാ,”
ജയ എന്റെ അരികിലേക്ക് വിടർത്തിയ കൈകളുമായി വന്നുകൊണ്ട് പറഞ്ഞു.
“വിശ്വസുന്ദരി തന്നെയാണ്…”
“പ്ലീസ്, മാഡം…”
ഞാനും പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് നീങ്ങി.
അപ്പോൾ ഒരു ഞെക്ക് തന്നിട്ട് മിഥുൻ സാർ എന്റെ ഇടുപ്പിലെ പിടി വിട്ടു.
ജയയും ഞാനും പരസ്പ്പരം കൈകൾ നൽകി. പിന്നെ അവരെന്നെ കെട്ടിപ്പിടിച്ചു.
“മാഡം മിസ് യൂണിവേഴ്‌സ് ആണ്…”
ഞാനും വിട്ടുകൊടുത്തില്ല.
“ആര് പറഞ്ഞു അല്ലെന്ന്?”
അവർ പൊട്ടിച്ചിരിച്ചു.
ഞാനും. ചുറ്റുമുള്ള എല്ലാവരും.
“മഴയാണ് ഇടിയാണ് മിന്നലാണ് എന്നൊന്നും പറഞ്ഞ് ആരും തിരക്കിട്ട് പോകാൻ നിൽക്കണ്ട,”
മിഥുൻ സാർ എല്ലാവരോടുമായി പ്രഖ്യാപിച്ചു.
“പാർട്ടി പ്ലാൻ ചെയ്ത പോലെ ഗ്രാൻഡ് ആയിത്തന്നെ നടക്കും…ഒരു എക്സ്യൂസും ഞാൻ കേൾക്കില്ല…”
“അങ്ങനെയാകട്ടെ യുവർ ഓണർ,”
രാകേഷ് വണങ്ങികൊണ്ട് പറഞ്ഞു.
അത് കണ്ടെല്ലാവരും ചിരിച്ചു.
“മാഡം എന്നൊന്നും വിളിക്കണ്ട കേട്ടോ,”
ജയ എന്നോട് പുഞ്ചിരിയോടെ പറഞ്ഞു.
“ജയ എന്നാണ് പേര്. അത് മതി..”
“ആയിക്കോട്ടെ മാഡം, ഓ! സോറി…ആയിക്കോട്ടെ ജയ..”
ഞാനും ചിരിച്ചു.
“അങ്ങനെ എന്നെ അധികം വയസ്സിയാക്കണ്ട..”
അപ്പോഴും അവരുടെ ആലിംഗനത്തിലാണ് ഞാൻ.
“ഞാനൊരു ട്രാൻസ് കോണ്ടിനെൻറ്റൽ ജീവിയാണ്,”
ഡിന്നറിനിടെ രാകേഷ് പറഞ്ഞു.
“ഞാനെന്ന് വെച്ചാൽ, ഞാനും ഇവളും…”
അടുത്തിരുന്ന ജയയെ അദ്ദേഹം നോക്കി.
“എന്നാൽ…”
രാകേഷ് തുടർന്നു.
“ഇത്രേം വെറൈറ്റി, ഇത്രേം ടേസ്റ്റി, ഇത്രേം എക്സ്പെൻസീവ് ആയ ഫുഡ് ഞാൻ ഇന്നുവരെ കഴിച്ചിട്ടില്ല…”
“അതേ, അതെ…”
ആബിദും പിന്താങ്ങി.
“എപ്പോൾ പാർട്ടി നടത്തിയാലും മിഥുൻ സാറിന്റെ ഫുഡ് ഇങ്ങനെയാ..”
വളരെ അഭിമാനത്തോടെ ഡെന്നിസ് പറഞ്ഞു.
വിലകൂടിയ മദ്യവും വേണ്ടത്രയുണ്ടായിരുന്നു.
ജയ വിസ്‌കി കഴിച്ചപ്പോൾ ഞാൻ വൈനിൽ ഒതുക്കി. പുരുഷന്മാർക്ക് കോക്ക്റ്റയിലും.
അവർ സംസാരിച്ചതത്രയും ബിസിനെസ്സ് കാര്യങ്ങൾ. പക്ഷെ ഡിന്നറിൽ, ഏതാണ്ട് മുഴുവൻ സമയവും മിഥുൻ സാറിന്റെ കണ്ണുകൾ എൻ്റെ മേലെയായിരുന്നു. നിർത്താതെയുള്ള നോട്ടത്തിൽ ഞാൻ ആദ്യമൊക്കെ ജാള്യത കാണിച്ചെങ്കിലും പതിയെ പതിയെ ഞാനുമത് ആസ്വദിക്കാൻ തുടങ്ങി.
