സെറയുടെ മാറിൽ ചേർന്നിരുന്ന അനാമികയുടെ അധരം സംസാരിച്ചു…. സെറ ചിരിച്ചു… അവൾ ഇരുകൈകൾ കൊണ്ടും അനുവിനെ ചുറ്റിപിടിച്ചു… ഇടതു ചെവിയിലേക്ക് ചുണ്ട് അമർത്തി….
“മ്ഹും ഇക്കിളി ആവുന്ന്….”
ചെവിക്കുള്ളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞതും അനു കണ്ണുകൾ അടച്ചു,കുറുകി…
“അനു….”
“മ്മ്ഹ്….”
“ഇതുപോലെ മൂളിയാൽ മതി… എന്നെ ഇഷ്ടാണോ അനു….”
“മ്മ്ഹ്….”
അവൾ ചിരിയോടെ മൂളി…
“എനിക്ക് തരോ നിന്നെ”…
“മ്മ്ഹ്ഹ്….”
ഒന്നുകൂടെ അവളിലേക്ക് ചേർന്നിരുന്നുകൊണ്ട് നാണത്തോടെ അനാമിക മൂളി
സെറ അവളുടെ ചുമലിൽ പിടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടു…. ശരീരത്തിൽ നിന്നും ടവൽ വലിച്ചെടുത്തു നിലത്തേക്ക് എറിഞ്ഞു
.
.
.
.
ഒരു പുതപ്പിനടിയിൽ രണ്ടു നഗ്നശരീരങ്ങളും പരസ്പരം കെട്ടിപുണർന്നു…. അനു സെറയുടെ നെഞ്ചിൽ മുഖം അമർത്തി, അവളുടെ വലതുകൈ സെറയുടെ ഇടതുകൈയിൽ ചേർത്തുപിടിച്ചിരുന്നു….
“എന്റെ അമ്മ ഒരു വേശ്യ ആയിരുന്നു….”
സെറ പറയുന്നത് കേട്ടുകൊണ്ട് അനു അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കിടന്നു…അവൾക്ക് ഒരുപാട് പറയാൻ ഉണ്ടായിരുന്നു
“ബോംബെ തെരുവിൽ തെണ്ടി നടന്നു, ഉന്നതന്മാർക്കും ചാവാലിപട്ടികൾക്കുംവരെ കാൽ അകത്തി കൊടുത്ത വേശ്യ….l
അമ്മയുടെ മുപ്പതാമത്തെ വയസിലാണ് ഞാൻ ജനിക്കുന്നത്…ഞാനൊരു അബദ്ധം ആയിരുന്നു അനു… സുരക്ഷയുടെ വീഴ്ച്ചയിൽ അമ്മയുടെ ഉദരത്തിൽ നുഴഞ്ഞുകയറിയ ബീജം….”
സെറ ചിരിച്ചു…. അനു അവളുടെ കൈയിൽ മുറുക്കെ പിടിച്ചു, അങ്ങനെ അല്ലെന്ന അർത്ഥത്തിൽ വിലങ്ങനെ തലയാട്ടി…. അനാമികയുടെ മുഖം കുഞ്ഞുങ്ങളുടെ മുഖം പോലെ സെറക്ക് തോന്നിച്ചു….
“എന്റെ മൂന്നാമത്തെ വയസ്സിൽ അമ്മ മരിച്ചു…..വിശപ്പിന് വകയില്ലാതെ, ആരോരും ഇല്ലാതെ തെരുവിൽ തെണ്ടിനടന്ന സമയത്ത് ഈശ്വരനെപ്പോലെ ഒരാൾ വന്നു….. അബ്രാം ഫിലിപ്പ്… എന്നോട് അപ്പയാണെന്ന് പറഞ്ഞു…
അത്ഭുതം ഒന്നും തോന്നീല കാരണം എന്റെ അമ്മയെ തേടി വന്നവരിൽ പന്ത്രണ്ട് വയസ്സുള്ള കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ ഉണ്ടായിരുന്നു….മുംബൈക്കും അപ്പുറം പഴയ ബോംബെ ഇങ്ങനെയൊക്കെ ആയിരുന്നു
അപ്പയാണ് എന്നെ സെറ എന്ന് വിളിച്ചത്…..ബോംബെയിലെ ഗ്രീൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓണർ ആയ വിൻസെന്റ് മനോദറിന്റെ വലംകൈ ആയിരുന്നു അപ്പ…. എന്നെക്കാളും പതിനഞ്ചു വയസ്സ് പ്രായം കൂടുതലുള്ള അപ്പ…. മനോദറിന്റെ ഒരേയൊരു മകൾ ദേവർഷ മനോദറിനെ അപ്പ വിവാഹം ചെയ്തു…. അവരുടെ ലൈഫിൽ ഒരു ശല്യം ആകാതെ, അഹങ്കാരിയും തന്നിഷ്ടക്കാരിയുമായ ഈ സെറ കേരളത്തിലേക്ക് വന്നു, കോളേജിൽ ചേർന്നു….
അവിടെവച്ച് ഈ സുന്ദരി കൊച്ചിനെ കണ്ട് ഇഷ്ടായി….”
സെറ ഉറക്കെ ചിരിച്ചുകൊണ്ട് അനുവുമായി മറിഞ്ഞു…. അവളെ താഴെയാക്കി, നെറ്റിയിൽ അമർത്തി ചുംബിച്ചു….അനു കണ്ണു ചിമ്മാതെ സെറയെ നോക്കികിടന്നു….ഒത്തിരി അനുഭവിച്ചൊരു പെൺകുട്ടി, അവളുടെ കണ്ണുകളിൽ ഇത്രനേരവും ഒരുതുള്ളി കണ്ണുനീർപോലും പൊടിഞ്ഞിട്ടില്ലെന്ന് ഓർത്തതും അനാമികക്ക് ആശ്ചര്യം തോന്നി…
“എന്താ ഇങ്ങനെ…. നോക്കുന്നെ…. ”
സെറ മന്ദഹാസത്തോടെ അവളുടെ മുഖത്ത് തഴുകി….
“എനിക്ക്… എനിക്ക് സ്നേഹം തോന്നുന്നു….”
അനുവിന്റെ കണ്ണുകൾ അവളുടെ മാറിടങ്ങളിൽ തങ്ങി നിന്നു…..സെറയുടെ മുഖത്തെ ചിരി മാഞ്ഞു…. അവൾ താഴേക്ക്, പുതപ്പിനുള്ളിലേക്ക് നൂണ്ടിറങ്ങി… മാറിടങ്ങളിൽ സ്പർശനസുഖം അറിഞ്ഞതും പുതപ്പ് കഴുത്തിനോട് ചേർത്തുപിടിച്ചുകൊണ്ട് അനു കുറുകി…. സെറയുടെ ചുണ്ടുകൾ അനാമികയുടെ അടിവയറും കടന്ന് കാലിടുക്കിലേക്ക് ഇറങ്ങിചെന്നു….
“കുഞ്ഞി….”
കടുത്ത ആസക്തിയോടെ സ്വയം കീഴ്ച്ചുണ്ടിൽ അമർത്തി കടിച്ചുകൊണ്ട് അനാമിക വിളിച്ചു….
