.
.
.
.
.
റെസ്റ്റോറന്റിൽ കയറി അത്താഴം കഴിച്ചതിനുശേഷമാണ് ഇരുവരും റൂമിലേക്ക് എത്തിയത് ….വന്നപാടെ സെറ കട്ടിലിൽ നീണ്ട് നിവർന്ന് കിടന്നു
“ഞാൻ കുളിച്ചിട്ട് വരാം….”
“എന്തിന്….”
സെറ കണ്ണ് തുറന്ന് അനുവിനെ വലിച്ച് തനിക്കരികിൽ ഇട്ട് പുണർന്നു…. അനാമിക പകച്ചുപോയി…. അവളുടെ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നു
“എന്തുവാ എപ്പോഴും കുളി കുളി കുളി…. നമുക്ക് ഉറങ്ങാം….”
“ഇപ്പൊ വരാം….”
വാർഡ്രോബ് തുറന്ന് വസ്ത്രങ്ങളും എടുത്ത് അനു ബാത്‌റൂമിലേക്ക് കയറി …. കുളിച്ച് വസ്ത്രംമാറി വരുമ്പോഴേക്കും സെറ ഉറങ്ങിയിരുന്നു…. അവളുടെ കിടപ്പ് കണ്ട് അനാമിക ഒരുവേള പകച്ചു…. ഷർട്ട് ഊരി നിലത്ത് ഇട്ടേക്കുന്നു…. അടിവസ്ത്രത്തിന്റെ മറവിലും ഉയർന്നുനിൽക്കുന്ന മാറിടങ്ങളിലേക്ക് അനു ഇമവെട്ടാതെ നോക്കി നിന്നു
ശില്പം പോലെ സുന്ദരി…. അനു അവളുടെ അടുത്തിരുന്ന് വാത്സല്യത്തോടെ സെറയുടെ മുടിയിഴകളിൽ തലോടി….
ലൈറ്റ് ഓഫ് ചെയ്ത് കിടക്കുമ്പോഴേക്കും സെറയുടെ കൈകൾ അനുവിനെ പുണർന്നു…. ഉറക്കം നടിച് കിടക്കുവായിരുന്നല്ലേ
“അമ്മേഹ്….”
സെറയുടെ ശബ്ദം…. തന്റെ ശരീരത്തിൽ ചുറ്റി പിടിച്ചിരിക്കുന്ന കൈകൾ ഒന്നുകൂടെ മുറുകുന്നത് അനു അറിഞ്ഞു
ചെറുപ്പത്തിലെ അമ്മ നഷ്ടമായൊരു പെൺകുട്ടി… അനു അവളോട് ചേർന്ന് കിടന്നു…. എന്തോ ഒരിഷ്ടം…. ആൺപെൺ ലിംഗഭേദങ്ങൾക്കും അപ്പുറം മറ്റൊരു വസന്തത്തിൽ രൂപം കൊണ്ടൊരിഷ്ടം…
.
.
.
അവളുടെ മേനിയിൽ അവശേഷിച്ചിരുന്ന അവസാന തുണ്ട് വസ്ത്രവും സെറ കൈയിൽ പറിച്ചെടുത്തു…
ചുവന്ന മുഖവും, അലങ്കോലമായി കിടക്കുന്ന മുടിയിഴകളും തന്റെ നിയന്ത്രണം നഷ്ടമാക്കുന്നതുപോലെ സെറക്ക് തോന്നി….തന്നെ നോക്കാൻ ശേഷിയില്ലാതെ ഇടത്തേക്ക് തലചരിച്ച് കിടക്കുകയായിരുന്നു അനാമിക….
“അനു….”
അത്രയും സ്നേഹത്തോടെ സെറ അനുവിന്റെ മുഖത്ത് തലോടി…. ചുവന്ന് ചുവന്ന് അവൾ ചെമ്പരത്തിയുടെ നിറം ആയിരിക്കുന്നു…..
“അനു…. ”
“മ്മ്ഹ്ഹ്….”
നേർത്തൊരു നിശ്വാസത്തോടെ അനുവിന്റെ സ്വരം ഉയർന്നു
“എനിക്കെന്തോരം ഇഷ്ടം ആണെന്ന് അറിയോ നിന്നെ….”
“കുഞ്ഞി…..”
അനു കിതപ്പോടെ മുഖം ഉയർത്തി അവളെ നോക്കി… പൊടുന്നനെ സെറ അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടിനാൽ ബന്ധിച്ചു….
താമരമൊട്ടുകൾപോലെ കൂമ്പി നിന്ന അനാമികയുടെ മാറിടങ്ങൾ സെറയുടെ ഉള്ളംകൈയിൽ അമർന്നു….. വിയർപ്പിന്റെ രുചി ഇരുശരീരങ്ങളും പരസ്പരം മുകർന്നു…. കാലുകൾ അകത്തി സെറ അവളിലേക്ക് തടവി ഇറങ്ങുമ്പോഴേക്കും അനു തളർന്നു തുടങ്ങിയിരുന്നു…. താൻ ഉയരുന്നപോലെ…. ദൂരെ ആകാശഗോപുരങ്ങളിലേക്ക് കൂടുകൂട്ടാൻ ചിറകുകൾ മുളച്ചതുപോലെ അനാമിക ഉയർന്നു പൊങ്ങി….
“കു…. ഞ്ഞി…. എനിക്ക് വയ്യടി….”
അനു അവളെ ആഞ്ഞ് പുണർന്നു…. കാലിടുക്കിൽ പ്രണയജലം പെരുമഴ തീർത്തതും സെറ പിടഞ്ഞെഴുന്നേറ്റു….അവൾ ഓടി ബാത്‌റൂമിലേക്ക് കയറി നനഞ്ഞ വസ്ത്രങ്ങൾ അഴിച്ചുകളഞ്ഞു….
“സ്വപ്നം… സ്വപ്നം ആയിരുന്നോ…. എന്തൊരു സ്വപ്നം… അനുവും ഞാനും….”
ക്ലോസറ്റിൽ ഇരുന്ന് സെറ മുടിയിൽ വിരൽ കോർത്തു…. കുഞ്ഞി എന്ന് തന്നെ ആരാ വിളിച്ചിരുന്നത്…. അവൾ ഒരുവേള ചിന്തിച്ചു…
“അപ്പാ….
വളരെ ചെറുപ്പത്തിൽ തന്നെ തേടി വന്ന അപ്പ…. അപ്പ ആദ്യം വിളിച്ചത് കുഞ്ഞി എന്നായിരുന്നു….കേൾക്കുമ്പോൾ ദേഷ്യം വരും…. താൻ തന്നെ പറഞ്ഞു നിർത്തിച്ചതാണ് ഈ വിളി….
മേൽ കഴുകി വസ്ത്രം മാറി സെറ അനുവിന്റെ അരികിൽ വന്നു കിടന്നു…. കൈയെത്തി അവളെ തന്നോട് ചേർത്ത് പിടിച്ചു….
.
.
.
.
.
.
.
അന്ന് ഇരുവർക്കും ഫസ്റ്റ് സെമ് exam തുടങ്ങുക ആയിരുന്നു….അനു നല്ല ടെൻഷനോടെ സെറയുടെ ഒപ്പം കോളേജിലേക്ക് വന്നിറങ്ങി…
