മാഡം – 1 1

 

ലിജ : അതും ശരിയാണ് പുറമെ നോക്കുന്ന പോലെയല്ലല്ലോ എല്ലാവരുടെയും ജീവിതം

 

മാഡം : ഈ ഉള്ളിലുള്ളതൊക്കെ പുറത്തുവരുന്നത് ഇങ്ങനെയൊക്കെ ആണല്ലോ, ഞാനും ഷീനയും ഒക്കെ തന്നെ എത്രയോ രാത്രികളിൽ ഒരു 30 വയസ്സിന് താഴെയുള്ള ചെക്കനെ കിട്ടുന്നതിനെ കുറിച്ചും, അവനെക്കൊണ്ട് ഓരോന്നും ചെയ്യിപ്പിക്കുന്നതിനെ കുറിച്ചും ഒക്കെ ഞങ്ങൾ എപ്പോഴും സംസാരിക്കുമായിരുന്നു,… എല്ലാവർക്കും ഓരോരോ ആഗ്രഹങ്ങൾ ആയിരിക്കുമല്ലോ,

പക്ഷേ ഇതൊക്കെ ഫോണിൽ വീഡിയോസിൽ അല്ലാതെ യഥാർത്ഥ ജീവിതത്തിൽ നടക്കുമെന്ന് ഇവനെ കിട്ടിയപ്പോഴല്ലേ മനസ്സിലാക്കിയത്

 

ഞാൻ : അങ്ങനെയുള്ള വീഡിയോസ് ഞാനും കണ്ടിട്ടുണ്ട് മാഡം, ഇങ്ങനെയൊക്കെ ശരിക്കും ജീവിതത്തിൽ നടക്കുമെന്ന് ഞാനും ഒട്ടും വിചാരിച്ചിട്ടില്ല

 

മാഡം : കാര്യം പറഞ്ഞ് എന്റെ ശരീരത്തിന് സുഖിപ്പിക്കാൻ പറ്റിയ ഒരാളെ ഞാൻ നോക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി, എന്റെ ഭർത്താവ് പോയിട്ട് പിന്നെ എന്റെ ജീവിതത്തിൽ കാര്യമായി ഒന്നും നടന്നിട്ടില്ല, അതുമാത്രമല്ല വീട്ടിലെ പണിയൊക്കെ ചെയ്യാൻ സ്ഥിരമായ ഒരു സ്ത്രീയെയും നോക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി അപ്പോഴാണ് എല്ലാത്തിനും പറ്റിയ നിന്നെ എനിക്ക് കിട്ടുന്നത്, എന്നാലും നിനക്ക് ഇതൊക്കെ എടുത്ത് മണക്കുമ്പോൾ എന്ത് സുഖമാണ് കിട്ടുന്നത്,?

ഞാൻ : അത് പെട്ടെന്ന് ചെയ്തു പോകുന്നത് ആണ് അങ്ങനെയൊക്കെ,

 

മാഡം : പിന്നെ പെണ്ണുങ്ങളുടെ വസ്ത്രമെടുത്ത് മണക്കുന്നതാണല്ലോ പെട്ടെന്ന് ചെയ്തു പോകുന്നത്

 

ഞാൻ : മാഡം അത് ഇടക്കിടക്ക് പറയല്ലേ

 

( കാര്യം എനിക്ക് അതൊക്കെ എടുത്ത് മണക്കുന്നത് ഒരു വീക്ക്നെസ്സാണ്, പക്ഷേ അത് നമ്മുടെ മുഖത്ത് നോക്കി ഒരാൾ പറയുമ്പോൾ നമുക്ക് ഒട്ടും പിടിക്കില്ല)

 

ലിജ : മാഡം എന്നാൽ ഞാൻ ഇറങ്ങിക്കോട്ടെ?… സമയം കുറച്ചു വൈകി

 

മാഡം : അ ലിജ വേണമെങ്കിൽ ഇറങ്ങിക്കോ .. പുള്ളിക്ക് ( ലിജ ചേച്ചിയുടെ കെട്ടിയോൻ )വയ്യാത്ത തല്ലേ… പിന്നെ ഇപ്പൊ ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഇവൻ ഉണ്ടല്ലോ

 

ലിജ : മാഡം ഒരു ഉപകാരം ചെയ്യുമോ.. ഇനിയിപ്പോ ഓട്ടോറിക്ഷ ഒക്കെ കിട്ടാൻ പാടായിരിക്കും എന്നെ ഒന്ന് വഴി വരെ ഇവനെ വിട്ടു ഒന്ന് ആക്കാമോ

 

മാഡം : അതിനെന്താണ് അവനെ വിളിച്ചോണ്ട് പോകോ,

 

മാഡം എന്നോട് : ലിജേനെ ആക്കിയിട്ട് വരുമ്പോൾ ആ മുറിയിൽ ഇരിക്കുന്ന വലിയ മൂന്നു ബാഗും നമ്മുടെ ലോഡ്ജിന്റെ ഏറ്റവും മുകളിൽ ഒരു സ്യൂട്ട് റൂം ഉണ്ട് അങ്ങോട്ടു കൊണ്ടുവരണം, പിന്നെ മോനുള്ള റൂം ആ ഫ്ലോറിൽ തന്നെ ഏതെങ്കിലും റൂം ഞാൻ പറഞ്ഞേക്കാം

 

അങ്ങനെ ഞാൻ കാറെടുത്തു ചേച്ചീനെ വീട്ടിൽ കൊണ്ടുപോയി ആക്കാൻ പുറപ്പെട്ടു

 

ലിജ : പഴയ മാഡം ആയിരുന്നെങ്കിൽ കാർ ഒന്നും എടുക്കാൻ സമ്മതിക്കില്ല

 

ഞാൻ : അതെന്താണ്?

 

ലിജ : ഒടുക്കത്തെ പിശുക്കാണ്, പക്ഷേ ഇപ്പോൾ എന്തോ മാറ്റം ഒക്കെയുണ്ട്.. സാധാരണ മാഡം ഇവിടെ വന്നു നിൽക്കുമ്പോൾ എനിക്ക് വീട്ടിൽ പോകാൻ പറ്റില്ല.. ഇതിപ്പോൾ നീ ഉള്ളതുകൊണ്ടാണ്

 

ഞാൻ : അത് എനിക്ക് മനസിലായി

 

ലിജ : പക്ഷേ നിന്നോട് ഒരു സ്നേഹത്തോടെ പെരുമാറ്റം ആണല്ലോ.. നിനക്ക് അങ്ങനെ ഒന്നും തോന്നിയില്ല?

 

ഞാൻ : ആ എനിക്കും തോന്നി.. അന്ന് ആദ്യത്തെ രണ്ട് ദിവസം മാത്രമേ ഞാൻ മാഡത്തിന് അങ്ങനെ കണ്ടുള്ളൂ.. പിന്നെയൊക്കെ മാഡം കുറച്ചു സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്

 

ലിജ : മേടത്തിന്റെ ഒറ്റക്കുള്ള ഒരു ജീവിതം അല്ലേ.. നീ ഇടക്കിടക്കൊക്കെ ചെല്ലുന്നത് കൊണ്ട് ഇഷ്ടം ആയിരിക്കും നിന്നോട്

 

ഞാൻ : സത്യം പറഞ്ഞാൽ മാഡത്തിനുവേണ്ടി എന്ത് ചെയ്യാനും എനിക്കൊരു കുഴപ്പമില്ല ചേച്ചി, ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു പക്ഷേ ഇപ്പോ എനിക്ക് ഇതൊക്കെ ഭയങ്കര ഇഷ്ടമാണ്, ഷീന ചേച്ചിയെ കൊണ്ടുള്ള കുഴപ്പം മാത്രമേ ഉള്ളൂ

 

ലിജ : അവൾ ഒരു തന്റടിയാണ്, പിന്നെ നിന്റെ കയ്യിലിരിപ്പ് അത്രേ നല്ലതു ഒന്നുമല്ലല്ലോ, നീ ഒന്ന് ആലോചിച്ചു നോക്കിക്കേ നീ ഇങ്ങനെ കാണിക്കുന്നത് വേറെ വല്ലവരുമാണ് കണ്ടിരുന്നതെങ്കിൽ നിന്റെ അവസ്ഥ എന്തായിരിക്കും എന്ന്

Leave a Reply

Your email address will not be published. Required fields are marked *