മാഡം – 1 1

 

ഷീന : അപ്പോ നീ പോകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ രാവിലെ എന്റെ വീട് വരെ ഒന്ന് വരണം, കുറച്ചു പണിയുണ്ട്… വെറുതെ വേണ്ട ചെയ്യുന്നതിനുള്ള പൈസ തരും

 

എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല ഞാൻ ആകെ കണ്ണിൽ ഇരുട്ടു

കേറി നിൽക്കുന്ന ഒരു അവസ്ഥയായിരുന്നു

 

അപ്പോഴാണ് മാഡത്തിന് ഒരു കോൾ വന്നത്, ലോഡ്ജിൽ പണി ഏറ്റു നടത്തുന്ന കോൺട്രാക്ടർ ആണ്,

ലോഡ്ജിൽ നടക്കുന്ന പണിയെക്കുറിച്ച് എന്തോ പറയാനായിരുന്നു, മാഡം ലിജ ചേച്ചിയും കൂട്ടി കോൺട്രാക്ടറുടെ അടുത്തേക്ക് പോയി

 

ഞാൻ കരുതി ഷീന ചേച്ചിയും സെലിൻ ചേച്ചിയും അവരുടെ കൂടെ പോകുമെന്നാണ് , എന്നാൽ അവർ ഓഫീസിൽ തന്നെ നിന്നു

 

ഷീന ചേച്ചി സെലിനോട് : ചേച്ചി ശരിക്കും കണ്ടോ ഇതാണ് ഞാൻ പറഞ്ഞ ആ ഞരമ്പ്

 

സെലിൻ : ഞാനീ ഫോണിലൊക്കെ പെണ്ണുങ്ങളുടെ അടിവസ്ത്രം ഒക്കെ മോഷ്ടിച്ചോണ്ട് പോകുന്ന കള്ളന്മാരെ കുറിച്ചും ഞരമ്പുരോഗികളെ കുറിച്ച് ഒക്കെ കേട്ടിട്ടുണ്ട്, പക്ഷേ ആദ്യമായിട്ടാണ് ഒരുത്തനെ നേരിൽ കാണുന്നത് എന്ന് പറഞ്ഞു എന്നെ കളിയാക്കി

 

ഷീന : അതും 50 വയസ് കഴിഞ്ഞ് തള്ളമാരുടെ..

 

സെലിൻ : പക്ഷേ നിന്നെ കണ്ടാ അങ്ങനെ ഒന്നും പറയില്ലല്ലോടാ ചെറുക്കാ

 

ഷീന ചേച്ചി സംസാരിക്കുന്നത് ഇടയിൽ മൂത്രമൊഴിച്ചിട്ട് വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയി

 

സെലിൻ : എന്നാലും നിന്നെപ്പോലുള്ള ഒരു ചെക്കൻ ഇവിടെ ഇങ്ങനെ ജീവിതം നശിപ്പിക്കണോ?

 

ഞാൻ : ഇതൊന്നും ഞാൻ വേണമെന്നുവെച്ച് ചെയ്തതല്ല ചേച്ചി, ഇങ്ങനെയൊക്കെ ആയി പോയതാണ്

 

ഞാൻ കുറച്ചു സങ്കടത്തോടെയാണ് അത് പറഞ്ഞത്

 

സെലിൻ : നീയെത്ര നാളെ വെച്ചിട്ടാണ് അവളുടെ ഷഡ്ഡിയും കഴുകി കാറും ഓടിച്ചു നടക്കാൻ പോകുന്നത്?

 

കാര്യം എനിക്ക് ഷഡ്ഡിയും ബ്രായും ഒക്കെ ഒരു വീക്നെസ് ആണ് , പക്ഷേ ഇതിനു വേണ്ടി ഞാൻ ഇതിന്റെ പുറകിൽ നടന്നിട്ടും ഒന്നുമില്ല, അതുമാത്രമല്ല മാഡം ആയിട്ടുള്ള ഈ ഇടപാട് എനിക്ക് ഇഷ്ടമായിരുന്നു, ഇടക്ക് കളിയൊക്കെ കിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാൻ മാഡം പറയുന്നത് കേൾക്കുന്നത്,

പക്ഷേ സെലിൻ ചേച്ചി ചോദിച്ച ഈ ചോദ്യം എന്റെ ഉള്ളിൽ എവിടെയോ കണ്ടു..

 

എത്ര നാളെന്നു വെച്ചിട്ട് ഞാൻ ഇങ്ങനെ നടക്കും

 

ഞാൻ : എനിക്ക് പുറത്തൊക്കെ പോയാൽ കൊള്ളാമെന്നുണ്ട്, മാഡത്തിനെ പറഞ്ഞ് മനസ്സിലാക്കിയിട്ട് പോകാം എന്നാണ് ഞാൻ ആലോചിച്ചിരിക്കുന്നത്

 

സെലിൻ ചേച്ചി എന്റെ അടുത്തേക്ക് വന്നു ശബ്ദം താഴ്ത്തി സ്വകാര്യം പറയുന്നതുപോലെ പറഞ്ഞു

 

സെലിൻ : പുറത്തോട്ടൊക്കെ പോകാം.. അതൊക്കെ നിന്റെ ഇഷ്ടമാണ്, നിനക്ക് സമയം കിട്ടുമ്പോൾ ഒക്കെ നമ്മുടെ അടുത്തോട്ട് ഒക്കെ വാ, എനിക്ക് മറയൂർ, കാന്തല്ലൂർ ഭാഗത്തൊക്കെ കുറച്ച് തേയിലത്തോട്ടത്തിന്റെയും സ്റ്റോബറിയുടെയും കരിമ്പിന്റെയൊക്കെ പരിപാടിയുണ്ട്, അതിന്റെ വരവും പോക്കും ഒകെ നോക്കിയും പിന്നെ ഇടക്കൊക്കെ തോട്ടത്തിൽ ഒക്കെ ഒന്ന് പോകാൻ പറ്റുമെങ്കിൽ നീ എന്റെ ഒപ്പം കൂടിക്കോ, നിനക്ക് ഇവിടെ കിട്ടുന്നതിനേക്കാളും ശമ്പളം ഒക്കെ ഞാൻ തരാം

 

ഞാൻ മറുപടിയൊന്നും പറയാതെ ആലോചിച്ചു നിന്നു… എന്റെ നിൽപ്പും മട്ടും ഒക്കെ കണ്ടപ്പോൾ എനിക്ക് താല്പര്യമുണ്ട് എന്ന് തോന്നിയതുകൊണ്ട് ആകാം

 

സെലിൻ : പിന്നെ ഉള്ളത് ഞാൻ തുറന്നു പറയാം.. നീ അവക്കുവേണ്ടി ചെയ്തു കൊടുക്കുന്നതെല്ലാം എനിക്കും ചെയ്തു തരണം.. ഞാൻ പറയുന്നതെല്ലാം ഞാൻ പറയുന്നിടത്ത് വച്ച് നീ ചെയ്തു തരേണ്ടി വരും, പക്ഷേ അതുകൊണ്ട് ഗുണം നിനക്കും ഉണ്ട് നമ്മുടെ തോട്ടത്തിൽ നല്ല അടിപൊളി തമിഴത്തിമാരൊക്കെയുണ്ട്.. നീ വാ നമുക്ക് തകർക്കാം

 

പക്ഷേ എനിക്ക് ഒന്നും തലയിൽ കയറുന്നുണ്ടായിരുന്നില്ല, ഞാനൊരു പൊട്ടനെപ്പോലെ അവിടെ അങ്ങനെ നിന്നു

 

അപ്പോഴേക്കും ഷീന ചേച്ചി റൂമിലേക്ക് കേറി വന്നു

 

ഷീന : നമുക്ക് ഇറങ്ങിയാലോ?

സെലിൻ ചേച്ചിയോട് ഷീന ചേച്ചി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *