മാഡം – 1 1

 

സെലിൻ : ആ നമുക്ക് ഇറങ്ങാം എനിക്കിനി അടിമാലി വരെ പോകേണ്ടതല്ലേ

 

ഷീന എന്നോട് : ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ, നാളെ രാവിലെ വീട്ടിലോട്ടു വന്നേക്കണം…. പുറമേ കുറച്ചു പണിയുണ്ട്, പിന്നെ അകത്തും… എന്നുപറഞ്ഞ് ഒരു ആക്കിയ ചിരി ചിരിച്ചു

 

അതും പറഞ്ഞ് ഷീന ചേച്ചി ഓഫീസിൽ നിന്നും പുറത്തേക്ക് ആദ്യമേ ഇറങ്ങി

 

ഷീന ചേച്ചി ഓഫീസിൽ നിന്നും ഇറങ്ങിയത് കണ്ട സെലിൻ ചേച്ചി എന്റെ അടുത്തേക്ക് വന്നു പിന്നെയും പതിയെ ശബ്ദം കുറച്ചു പറഞ്ഞു… ഒന്നു കളിയാക്കുന്ന രീതിയിൽ

 

സെലിൻ : നീ ഞാൻ പറഞ്ഞതൊക്കെ ഒന്ന് ആലോചിക്കുക, പിന്നെ നിനക്ക് ഷീന പറഞ്ഞ പോലെ മറ്റേ അസുഖം ഉണ്ടെങ്കിൽ അതിന് നമുക്ക് പരിഹാരമുണ്ടാക്കാം,

 

ഞാൻ : എന്ത്?

 

സെലിൻ : അതൊക്കെ നിനക്ക് വഴിയെ മനസ്സിലായിക്കോളും

 

എന്നും പറഞ്ഞ് എന്റെ കവിളിൽ ഒരു പിച്ചും തന്ന ചേച്ചി പുറത്തേക്കിറങ്ങി

 

ഞാൻ ആകെ മാനസികമായി തളർന്നു നിൽക്കുകയായിരുന്നു..

കാര്യം ഞാൻ വാണമടിക്കുമ്പോൾ അടിമയായമൊക്കെ ചിന്തിച്ചാണ് ചെയ്യാറ്, എന്നാൽ അത് എന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചപ്പോൾ എനിക്ക് അത് ആസ്വദിക്കാൻ പറ്റുന്നില്ല എന്നൊക്കെ ആലോചിച്ചു ഞാൻ പതിയെ ഓഫീസിന്റെ പുറത്തേക്കിറങ്ങി

 

ഞാൻ നോക്കുമ്പോൾ സെലിൻ ചേച്ചി വന്നിരിക്കുന്നത് പഴയ 4*4 ജീപ്പിലാണ്, അതും ആ ചേച്ചി സ്വയം ഓടിച്ചു കൊണ്ടാണ് വന്നിരിക്കുന്നത്..

അതെന്നെ ചെറുതായി അത്ഭുതപ്പെടുത്തി.. കാരണം ഞാൻ ഇതിനുമുമ്പ് 50 വയസ്സിന് മുകളിലുള്ള ഒരു സ്ത്രീ ഇതുപോലുള്ള പഴയ ജീപ്പ് ഓടിക്കുന്നത് ഞാൻ കണ്ടിട്ടില്ല

 

ചേച്ചി ആ ജീപ്പ് ചവിട്ടി പൊളിച്ചു പോകുന്ന കണ്ടപ്പോൾ എനിക്ക് ചെറുതായ ചേച്ചിയോട് ഒരു ആരാധനയ്ക്ക് തോന്നി, ചിലപ്പോൾ ഞാൻ ചെറിയതോതിൽ ഒരു വണ്ടി പ്രാന്തൻ ആയതുകൊണ്ടാവാം

 

അപ്പോഴാണ് ചേച്ചി പറഞ്ഞതൊക്കെ എന്റെ മനസ്സിലേക്ക് പിന്നെയും കേറി കേറി വരാൻ തുടങ്ങിയത്

 

സെലിൻ ചേച്ചിയോടൊപ്പം കൂടിയാലോ എന്ന് വരെ ഞാൻ ആലോചിച്ചു, പക്ഷേ ഷീന ചേച്ചി കൂടെയുള്ളോടത്തോളം കാലം അതൊരു വള്ളിക്കെട്ടാവും എന്ന് എനിക്കുറപ്പായിരുന്നു

 

അങ്ങനെയൊക്കെ ആലോചിച്ചു നിൽക്കുമ്പോഴാണ് മാഡവും ലിജ ചേച്ചിയും വരുന്നത്

 

ലിജ : അവര് പോയോ?

 

ഞാൻ : പോയി

 

മാഡം : സെലിൻ എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്തോ?

 

ഞാൻ ആദ്യം സെലിൻ ചേച്ചി പറഞ്ഞതൊക്കെ പറഞ്ഞാലോ എന്ന് ആലോചിച്ചു

 

പക്ഷേ ഞാൻ അതൊന്നും പറഞ്ഞില്ല

 

ഞാൻ : എന്നോട് പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല, ഷീന ചേച്ചി വീട്ടിലോട്ട് വരാൻ പറയുന്നുണ്ട്

 

മാഡം : അന്ന് ഫോട്ടോ ഒകെ എടുത്തത് എനിക്ക് അറിയാമായിരുന്നു, പക്ഷെ അവൾ ഇങ്ങനെ അത് എടുത്തിടും എന്ന് ഞാൻ ഓർത്തില്ല

 

ഞാൻ : ഞാൻ ആകെ പെട്ടലോ മാഡം. ഞാൻ മാഡത്തിന് എന്ത് വേണേലും ചെയ്തു തരുന്നുണ്ടല്ലോ… പക്ഷേ ഇത് എന്റെ ഭാവി ജീവിതത്തെ ബാധിക്കുന്ന പോലെയാണ് പോക്ക്

 

മാഡം : നാളെ പോകുന്നിലെ?

 

ഞാൻ : വേറെ എന്ത് ചെയ്യാനാ

 

മാഡം : ഇതിനിടയിൽ സെലിൻ വന്നതാണ് എനിക്ക് ഒട്ടും പിടിക്കാത്ത കാര്യം,..

 

ഞാൻ : ഷീന ചേച്ചി ഇങ്ങനെ വേറെ എല്ലാവരോടും പറഞ്ഞാൽ ഇത് ആകെ പ്രശ്നമാകുമല്ലോ മാഡം

 

മാഡം : ഇവക്ക് സെലിൻ ആയിട്ട് എന്താണ് ഈ ഏർപ്പാട് എന്ന് എനിക്ക് മനസ്സിലാകാത്തത്, ഇതൊക്കെ എന്തിനാ അവൾ സെലിനോട് പറഞ്ഞത്

 

ലിജ : എന്തായാലും മാഡം ഒന്ന് ഷീനയെ സൂക്ഷിച്ചോ, നമുക്കാണെങ്കിൽ ഷീനയെ വെറുപ്പിക്കാൻ പറ്റില്ലല്ലോ

 

മാഡം : എന്നാലും ഈ സെലിൻ ഒക്കെ ഇത്രയും ആക്രാന്തം ഉണ്ടെന്ന് ഞാൻ ഇന്നാണ് അറിയുന്നത്, അവൾക്ക് അവളുടെ കെട്ടിയവനെ കൊണ്ട് കൊള്ളില്ലെങ്കിൽ കുറെ പണിക്കാർ ഉണ്ടല്ലോ അതിൽ ഏതെങ്കിലും ഒരുത്തനോട് കൂടി ആയിക്കൂടെ

 

ലിജ : അത് ഞാൻ ഇവനോട് ഇന്ന് പറഞ്ഞതേയുള്ളൂ, ലൈംഗിക ദാരിദ്ര്യം…

 

മാഡം : അതിപ്പോ നമ്മുടെ കൂട്ടത്തിൽ ആർക്കാണ് ഇല്ലാത്തത്, ലിജ ഇതൊക്കെ ആസ്വദിച്ചിട്ട് ഇപ്പോൾ എത്ര നാളായി?.. അതൊക്കെ തന്നെ എല്ലാവർക്കും

Leave a Reply

Your email address will not be published. Required fields are marked *