മാഡം – 1

 

സെലിൻ : നിനക്ക് ഈ പ്രായത്തിൽ വണ്ടിയോടിക്കാൻ അല്ലേ പഠിക്കാൻ ബുദ്ധിമുട്ട് ബാക്കിയൊക്കെ പഠിക്കുന്നുണ്ടല്ലോ

 

മാഡം : ദേ സെലിനെ വെറുതെ ഇരുന്നേ, എന്താ നിന്റെ പ്രശ്നം ?

 

സെലിൻ : എന്നിട്ട് കാർ ഒകെ നാലോണം ഓടിക്കുന്നുണ്ടോ നിന്റെ പയ്യൻ?? ( ചിരിക്കുന്നത് കേൾകാം )

 

മാഡം : സെലിനെ മതി…

 

സെലിൻ : പക്ഷേ ഞാൻ അറിഞ്ഞത് കാർ ഓടിക്കാൻ വേണ്ടി മാത്രമല്ല എന്നാണല്ലോ

 

മാഡം : പിന്നെ? നീ ഫോൺ വെച്ച് വെറുതെ എന്റെ വായിൽ ഇരിക്കുന്നെ കേൾക്കണ്ട

 

സെലിനെ : നിനക്കെന്താടി ദേഷ്യം വരുന്നുണ്ടോ??

 

മാഡം : പിന്നെ ദേഷ്യം വരില്ലേ, രാവിലെ എന്നെ ഫോൺ വിളിച്ചിട്ട് ഒരു ചെറ്റ വർത്താനം പറയുന്നു

 

സെലിൻ : ഓ ഞാനിപ്പോ പറയുന്നതാണല്ലോ കുറ്റം..

 

മാഡം : നിനക്കിപ്പോൾ എന്താണ് അറിയേണ്ടത്?

 

സെലിൻ : ആ പുതിയ പയ്യന് നിന്റെ കാലിന്റെ ഇടയിലാണ് അവന്റെ ജോലി എന്നാണല്ലോ ഞാൻ അറിഞ്ഞത്

 

അങ്ങനെ കേട്ടപ്പോൾ തന്നെ മാഡത്തിന്റെ കയ്യിൽനിന്നു ഫോൺ നിലത്തു വീണു , മേടത്തിന് ഷോക്ക് അടിച്ച പോലെയാണ് മാഡം കുറച്ചു നേരം ഇരുന്നത്

 

ഞാനും ഒന്നു നല്ല പോലെ ഞെട്ടി..

 

മാഡത്തിന് ചെറുതായി ദേഷ്യം വന്നു… മാഡം ഒന്നും പറയാതെ തന്നെ ഫോൺ കട്ടാക്കി

 

ഹിന്ദി ഗാനങ്ങൾ പിന്നെയും പ്ലേ ആവാൻ തുടങ്ങി, കുറെ നേരത്തേക്ക് മാഡം ഒന്നും തന്നെ മിണ്ടിയില്ല

 

കുറച്ചു ദൂരം വണ്ടി പോയതിനുശേഷം

 

മാഡം : എന്നാലും ഇവൾ എങ്ങനെ അറിഞ്ഞു!!!! ഇതൊക്കെ പുറത്തു അറിഞ്ഞാൽ പിന്നെ ജീവിച്ചിരിന്നിട്ടു കാര്യമില്ല

 

പെട്ടന്നാണ് മാഡം ഫോൺ എടുത്ത് ആരെയോ വിളിക്കുന്നത് കണ്ടത്

 

കാർ സ്‌ക്രീനിൽ നോക്കുമ്പോ ഷീന!

 

സത്യം പറഞ്ഞാൽ ഞാൻ ഇങ്ങനെ ഒരാളുടെ കാര്യം മറന്നിരിക്കുകയായിരുന്നു, ആ പേര് കണ്ടപ്പോൾ തന്നെ ആദ്യം മനസ്സിൽ വന്നത് മുലക്കുരുവിൽ പിടിച്ചു പിച്ചുന്നതാണ് ഓർമ വന്നത്

 

മാഡം : ഹലോ.. ഷീന നീ എവിടെണ്?

 

ഷീന : ഞാൻ ദേ ഒന്ന് ടൗൺലേക്കു ഇറങ്ങിയതാ, ഒരു തമിഴ്നെ കിട്ടുമോ എന്ന് നോക്കാൻ, ആ പറമ്പൊക്കെ ആകെ കാടുപിടിച്ചു കിടക്കുകയാണ്

 

മാഡം : നീ സെലിനോട് എന്തൊക്കെയാണ് പറഞ്ഞത്?

 

ആദ്യം ഷീന ചേച്ചി കുറച്ച് തപ്പി തടഞ്ഞു

 

ഷീന : ഞാൻ എന്ത് പറയാനാ ആന്റി? എന്ത് പറ്റി?

 

മാഡം : പിന്നെ സെലിൻ ഇവനെ കുറിച്ചു എങ്ങനെ അറിഞ്ഞു?

 

ഷീന : ആന്റി ഇപ്പോ എവിടെയാ?

 

മാഡം : നീ ചോദിച്ചതിന് മറുപടി പറ…!

 

ഷീന : ആന്റി ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല, നമുക്ക് ദോഷം ഉണ്ടാകുന്ന എന്തെങ്കിലും ഞാൻ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ ഇതുവരെ , അല്ലെങ്കിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

 

മാഡം : അങ്ങനെയൊന്നും നീ ചെയ്തിട്ടില്ല, പക്ഷേ നീ ആണോ അവളോട് ഇതൊക്കെ പറഞ്ഞത്!

 

ഷീന : അത് അങ്ങനെ പറഞ്ഞതല്ല, പിന്നെ നമ്മുടെ കൂട്ടത്തിൽ പറ്റിയ ഒരാളാണെന്ന് അറിഞ്ഞതുകൊണ്ട് പറഞ്ഞതാണ്, അതും അങ്ങനെ ഡീറ്റെയിൽ ആയിട്ട് ഒന്നും പറഞ്ഞില്ല

 

മാഡം : ആര് സെലിനയോ?

 

ഷീന : അതെ ആന്റി.. സെലിൻ ചേച്ചി ഈ കാര്യത്തിൽ പുലിയാണ്..

 

മാഡം : അതെന്തെങ്കിലും ആവട്ടെ അതും പറഞ്ഞു ഇവന്റെ കാര്യം നീ അവിടെ എടുത്തിട്ടുണ്ട് കാര്യമുണ്ടായിരുന്നു

 

ഷീന : അതിനിപ്പോ എന്താ ആന്റി… എനിക്ക് അവനോട് ഇപ്പോൾ എന്താ വല്ലാത്ത സ്നേഹം

 

മാഡം : സ്നേഹത്തിന്റെ അല്ല ഷീനെ, നിന്നോട് ഇതിനെപ്പറ്റി മറച്ചുവെക്കാൻ സാധിക്കില്ല.. പക്ഷേ നീ ഇത് വേറെ ആരോടൊക്കെ പറയുന്നത് എനിക്ക് അത്ര ഇഷ്ടമായില്ല………. ഉള്ളത് പറയാമല്ലോ

 

ഷീന : ഞാൻ വെറുതെ സെലിൻ ചേച്ചിനെ ഒന്ന് കൊതിപ്പിക്കാലോ എന്നൊക്കെ ഓർത്ത് എന്റെ കയ്യിൽ ഒരാളുണ്ട് എന്നൊക്കെ പറഞ്ഞു തുടങ്ങിയതാണ്, പറഞ്ഞിരിക്കുമ്പോൾ അറിയാതെ ആന്റിയുടെ (മാഡം )പേര് വന്നു വീണു

 

മാഡം : ഇതൊക്കെ പുറത്തിറഞ്ഞ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ ഷീനെ…?

 

ഷീന : ആന്റി പേടിക്കാതെ ഇരിക്ക് അത് ഞാൻ നൈസായിട്ട് ഡീൽ ചെയ്തോളാം

 

മാഡം : ഞാൻ ദേ മൂവാറ്റുപുഴ വന്നുകൊണ്ടിരിക്കുകയാണ്, നമുക്ക് വൈകിട്ട് ഒന്ന് കാണാം

 

ഷീന : അവനുണ്ടോ കൂടെ?

 

മാഡം : പിന്നെ ആര് കാർ ഓടിക്കും?

 

ഷീന : ഇതറിഞ്ഞെങ്കിൽ ഞാനീ തമിഴന്മാരും വല്ലോം അന്വേഷിക്കേണ്ട കാര്യമുണ്ടോ ?

 

അതുകേട്ടപ്പോൾ തന്നെ എന്റെ ഉള്ള സമാധാനം ഇല്ലാതെയായി

 

മാഡം : അതുവേണ്ട തമിഴന്മാര് നീ നോക്കിക്കോ, എനിക്ക് കുറച്ചു സ്ഥലത്തൊക്കെ പോകുന്നുണ്ട് അതുകൊണ്ട് ഇവൻ ഒപ്പം തന്നെ വേണം

 

ഷീന : ഹോ ഇപ്പോ അങ്ങനെ ആയോ, ഞാൻ എന്തായാലും വൈകിട്ട് ഓഫീസിൽ വരാം, ഞാൻ ഓർത്തെ ഉള്ളു ഒരു ദിവസം അങ്ങോട്ട് വനമെന്ന്, അവനൊന്നു ഫോൺ കൊടുത്തേ

 

മാഡം എന്റെ നേരെ ഫോൺ നീട്ടി, ഫോൺ മാഡം മാത്രം കേൾക്കുന്നുള്ളൂ എന്നോർത്താണ് ഇത്രനേരം ഷീന ചേച്ചി സംസാരിച്ചുകൊണ്ടിരുന്നത്

 

ഞാൻ : ഹലോ

 

ഷീന : എടാ ഞരമ്പേ.. ഷഡി മാനത്തോണ്ടാണോ വണ്ടി ഓടിക്കുന്നെ?

( എന്ന് പറഞ്ഞ് കളിയാക്കി പൊട്ടിച്ചിരിച്ചു)

 

ഞാൻ : ഇല്ല..

 

ഷീന : നിന്നെ ശരിക്കും എന്റെ കിട്ടിയില്ല, എന്തായാലും ഇങ്ങോട്ട് വാ , തരാം ഞാൻ, നീ ഫോണ് ആന്റിക് കൊടുക്ക്

 

മാഡം : നീയിതു ആരോടും പറയാൻ നിൽക്കണ്ട ഇനി

 

ഷീന : ഇല്ലെന്ന് ഞാൻ അങ്ങനെ പറഞ്ഞതല്ല, അത് ഞാൻ നേരിട്ട് കാണുമ്പോൾ പറയാം…എത്ര ദിവസം ഉണ്ട് ഇവിടെ?

 

മാഡം : 5-6 ദിവസം ഉണ്ടാകും ചിലപ്പോൾ

 

ഷീന : അടിപൊളി തകർക്കാം…. അവനെ ഒന്ന് ശരിക്കും കിട്ടിയില്ല, അങ്ങനെയൊന്നും പിഴിഞ്ഞെടുക്കാൻ ഉണ്ട്

 

എന്ന് പറഞ്ഞ് ഷീന ചേച്ചി ഫോൺ വെച്ചു

 

മാഡം എന്നോട് : സന്തോഷമായില്ലേ..

 

ഞാൻ : സത്യം പറഞ്ഞാൽ എനിക്ക് പേടിയാവുന്നുണ്ട്

 

മാഡം : അവളോട് പറഞ്ഞത് ഒരു അബദ്ധം എന്ന് എനിക്കും തോന്നുന്നുണ്ട്.. കാര്യം എല്ലാത്തിനും പറ്റിയ ഒരുത്തനെ ഞാനും നോക്കിയിരുന്നു, പക്ഷേ നീയിപ്പോ എന്റെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്നുണ്ട്.. പിന്നെ എനിക്ക് വീട്ടിലെ കാര്യങ്ങളും ഒക്കെ നോക്കാൻ ഒരാളെ നിർത്തേണ്ട ആവശ്യമില്ലല്ലോ.. അവളാണ് നിന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കാൻ പറഞ്ഞത്.. നീ എല്ലാം ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും ഒരു ആവേശം ഒക്കെ വന്നു പക്ഷേ അവൾ ഇത് അലമ്പാക്കി കൊണ്ടിരിക്കുകയാണ്

 

ഞാൻ : ഞാൻ അവിടെ നിൽക്കണമെന്ന് നിർബന്ധമുണ്ടോ മാഡം ഞാൻ മേടത്തിന് ആക്കിയിട്ട് പൊക്കോട്ടെ

 

മാഡം : അതു കൊള്ളാലോ, എന്റെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ ആര് നോക്കും.. നീ ഇപ്പോ വണ്ടി ഓടിക്കു,

Leave a Reply

Your email address will not be published. Required fields are marked *