മാഡം – 1

 

ചേച്ചി : ഞങ്ങൾ പോന്നു കഴിഞ്ഞിട്ട് അന്ന് അവിടെ എന്താ സംഭവിച്ചത് ശരിക്കും, മേടം എന്ത് സന്തോഷത്തിലാണ് കാര്യമൊക്കെ പറഞ്ഞത്

 

ഞാൻ : മാഡം ചേച്ചിയോട് അതൊക്കെ പറഞ്ഞോ?

 

ചേച്ചി : എന്നോട് എങ്ങനെയൊക്കെ പെരുമാറിയാലും എന്നോട് എല്ലാം പറയാറുണ്ട് മാഡം

 

ഞാൻ : ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല , എല്ലാം പെട്ടെന്നായിരുന്നു

 

ചേച്ചി : നീ ഇത് ആരോടും പറയണ്ട, പ്രത്യേകിച്ച് ഷീനയോട്, അവളെ നീ സൂക്ഷിച്ചോ.. പിന്നെ അവളെയും കുറ്റപ്പെടുത്താൻ പറ്റില്ല… നിന്റെ കയ്യിൽ ഇരിപ്പും അങ്ങനെയൊക്കെ അല്ലെ

 

ഞാൻ : അത് വിട് ചേച്ചി, അതു പറയുമ്പോൾ എനിക്ക് എന്തോ പോലെയൊക്കെ ആകുന്നു

 

ഞങ്ങൾ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ മാഡം ഓഫീസിലേക്ക് വന്നു

 

മാഡം : എന്താണ് രണ്ടു പേരും എന്തോ വലിയ ചർച്ചയിൽ ആണല്ലോ

 

ചേച്ചി : ഏയ് അങ്ങനെയൊന്നുമില്ല, ഞാൻ ഇവനോട് പറയാമായിരുന്നു മേടം ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണ്

 

മാഡം : അതെന്താണ് അങ്ങനെ പറയാൻ?…

 

ചേച്ചി : എനിക്കങ്ങനെ തോന്നി മാഡം

 

മാഡം : മ്മ്…. ഇന്നെന്താണ് കള്ളുകുടി ഒന്നുമില്ല?

 

ഞാൻ : ഒരു പ്രാവശ്യം കുടിച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല

 

മാഡം : അതുകൊണ്ട് നിനക്ക് നഷ്ടമൊന്നും ഉണ്ടായില്ലല്ലോ, സ്ഥിരം ജോലിയായി, ശമ്പളമായി അതൊന്നും പോരാഞ്ഞിട്ട് നേരത്തെ ഒളിച്ചും പാത്തും ഒക്കെ ചെയ്തുകൊണ്ടിരുന്നത് ഇപ്പോൾ എപ്പോഴും ചെയ്യാൻ പറ്റുന്നുണ്ടല്ലോ ( എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു )

 

ഞാൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല

 

ചേച്ചി : ശെരിയല്ലേ.. സത്യം പറഞ്ഞാൽ ഇപ്പോൾ പശുവിന്റെ കടിയും കാക്കയുടെ വിശപ്പും മാറി അല്ലെ മാഡം ( എന്ന് പറഞ്ഞത് ചേച്ചി ചിരിച്ചു)

 

മാഡം : എടി മതി മതീ…

 

മോൻ എന്താണ് തല കുമ്പിട്ടിരിക്കുന്നത് നാണമായോ എന്ന് എന്നോട് മാഡം ചോദിച്ചു

 

ഞാൻ,: ഒന്നൂല്ല

 

മാഡം : ഇനിയും നാണിക്കുന്നത് എന്തിനാണ്, അതിനൊക്കെ ഇനി നാണിക്കേണ്ട ആവശ്യമില്ല നിനക്ക് ഇഷ്ടം പോലെയൊക്കെ ചെയ്യാം ( മാഡം പിന്നെയും ആക്കി കൊണ്ടു പറഞ്ഞു )

 

മാഡം : മോൻ അകത്തിരിക്കാൻ ആണെങ്കിലും അല്ലെങ്കിൽ ഇനി പുറത്തേക്ക് വല്ലോം പോകുന്നുണ്ടെങ്കിലും..ഓഫീസിന്റെ ഡോർ ലോക്ക് ചെയ്ത് ഇടണം, അല്ലെങ്കിൽ ഓഫീസ് വർക്കിംഗ് ആയിരിക്കുമെന്ന് ഓർത്ത് ആരെങ്കിലും ഒക്കെ കേറിവരും

 

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ മാഡവും ചേച്ചിയും കൂടി പുറത്തേക്ക് പോയി, കാര്യം ഇനി 5-6 ദിവസം ഇവിടെ തന്നെയാണല്ലോ, അപ്പോൾ എന്തോ സാധനങ്ങളൊക്കെ വാങ്ങാനായിട്ട് പോകുകയാണ്

എന്നാണ് പറഞ്ഞത്

 

പുറത്തേക്ക് പോയിട്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ, ഞാൻ ഡോർ അകത്തുനിന്നും ലോക്ക് ആക്കി, കുറച്ചുനേരം കിടക്കാം എന്നോർത്ത് അകത്തേക്ക് പോയി

 

അങ്ങനെ അകത്തേക്ക് കയറിയതും ദാ കിടക്കുന്നു…

മാഡം വന്നപ്പോൾ ഇട്ടിരുന്ന ഡ്രസ്സ് എല്ലാം ഊരി കട്ടിലിൽ ഇട്ടിരുന്നു..

 

അപ്പോഴാണ് എനിക്ക് മനസ്സിലായത് മാഡം നേരത്തെ അകത്തെടുത്ത് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞതിന്റെ അർത്ഥം

 

കാര്യം എന്റെ ഭാഗത്തുനിന്നും വന്ന ഒരു അബദ്ധം ആണെങ്കിലും മാഡവും ചേച്ചിയും ഇടയ്ക്കിടെ കുത്തി കുത്തി അടിവസ്ത്രം മണത്ത കാര്യം പറയുമ്പോൾ എനിക്ക് എവിടെയൊക്കെ നല്ലപോലെ കൊള്ളുന്നുണ്ട്, ആകെ ഒരു നാറിയ അവസ്ഥയാണ്

 

എന്തായാലും കുറച്ചു നേരം കിടക്കാം എന്ന് ഓർത്തു ഞാൻ കട്ടിലിൽ പോയി കിടന്നു

 

മാഡം എപ്പോഴാണ് ഇനി ഒരു കളി തരിക എന്നൊക്കെ ആലോചിച്ചിട്ട്

ഒരു പിടിത്തവും കിട്ടുന്നില്ല

 

പെട്ടെന്നാണ് ഒരു ഐഡിയ തോന്നിയത്, പറയാതെ തന്നെ തുണിയൊക്കെ അങ്ങ് കഴുകി ഇടാം, അതാകുമ്പോൾ ചേച്ചി പറഞ്ഞപോലെ മാഡത്തിനെ സന്തോഷിപ്പിച്ചാൽ ചിലപ്പോൾ കളി കിട്ടും,

എന്തായാലും കുറച്ചു കഴിയട്ടെ എന്ന് ഓർത്തു ഞാൻ അങ്ങനെ കിടന്നു

 

അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു കിടന്നപ്പോൾ ഉള്ളിലെ കഴപ്പ് കേറി വന്നു

 

പെട്ടെന്നാണ് ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത് , മാഡം ആയിരിക്കും എന്ന് ഓർത്ത് ഞാൻ എഴുന്നേറ്റു ഡോർ തുറക്കാൻ പോയി,

 

എന്നാലും ഒരു മതിപ്പുണ്ടാകാം എന്നോർത്തതാ അതിനുമുമ്പ് മാഡം വന്നല്ലോ എന്ന നിരാശയോടെയാണ് ഞാൻ ഡോർ തുറക്കുവാൻ പോയത്

 

ഡോർ തുറന്നതും ‘ഷീന ചേച്ചി’ നിൽക്കുന്നു.. ഉള്ളിൽ തീക്കനൽ കോരിയിട്ട ഒരു ഫീലിംഗ് ആയിരുന്നു അപ്പോൾ

 

എന്നെ ഒന്ന് ശരിക്കും നോക്കിയിട്ട്..

എന്താടാ ഞരമ്പേ പേടിച്ചു പോയോ എന്ന് എന്നോട് ചോദിച്ചു

 

ഞാനൊന്നും പറയാതെ അങ്ങനെ തന്നെ നിന്നു

 

ഷീന : മാഡം എവിടെ?

 

ഞാൻ : ലിജ ചേച്ചിയുമായി പുറത്തേക്ക് പോയി, എന്തോ സാധനങ്ങളൊക്കെ വാങ്ങാൻ ഉണ്ടെന്നു പറഞ്ഞു

 

ഷീന : നീ പിന്നെ ഡോർ കുറ്റിയിട്ട് ഇതിന്റെ അകത്ത് എന്ത് ചെയ്യുകയായിരുന്നു

 

ഞാൻ : അത്…മാഡം പറഞ്ഞു ഡോർ ലോക്ക് ചെയ്യണമെന്ന്, അല്ലെങ്കിൽ ഓഫീസ് വർക്കിംഗ് ആയിരിക്കുമെന്ന് ഓർത്ത് ആരെങ്കിലും ഒക്കെ കേറി വരും എന്നു പറഞ്ഞു

 

ഷീന : മ്മ്… അത് ഒകായ്‌… പക്ഷേ നീ എന്ത് ചെയ്യുകയായിരുന്നു?

 

എന്ന് ചോദിച്ചുകൊണ്ട് ചേച്ചി അകത്തേക്ക് നടന്നു

 

ഞാൻ : ഞാൻ വെറുതെ കിടക്കുകയായിരുന്നു..

 

ഷീന : വെറുതെ കിടക്കാൻ നീ എന്താ ഇവിടെ വല്ല സുഖവാസത്തിനും വന്നതാണോ?

 

ഞാൻ : അതല്ല എനിക്ക് വേറെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്

 

അപ്പോഴാണ് ക്ഷീണ ചേച്ചി കട്ടിലിൽ കിടക്കുന്ന മാഡത്തിന്റെ തുണികൾ കണ്ടത്

 

ഷീന : ആഹാ.. അങ്ങനെ പറ.. നീ ഇതും മണപ്പിച്ച് കിടക്കുകയായിരുന്നു അല്ലേടാ ഞരമ്പേ..

 

ഞാൻ : ആയോ അല്ല.. ഞാൻ വണ്ടിയോടിച്ചതിന്റെ ക്ഷീണം കൊണ്ട് കുറച്ചു നേരം കിടന്നതാണ്

 

ഷീന : എന്തിനാടാ ഞരമ്പേ ഇങ്ങനെ നുണ പറയുന്നത്..

 

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല

 

ഷീന : എന്താണ് നിന്റെ അണ്ണാക്കിൽ, ഇനി ഇതൊക്കെ കഴുകി ഇടാൻ ഇനി ആരെങ്കിലും വന്നു നിന്റെ അടുത്ത് പറയണോ? അല്ലെങ്കിൽ നിന്റെ വീട്ടിൽ ആരെങ്കിലും വരുമോ ഇത് കഴുകിയിടാൻ

 

ഞാൻ : ഞാൻ ചെയ്യാൻ പോകുകയായിരുന്നു ചേച്ചി

 

ഷീന : ഓ.. മണത്തൊക്കെ കഴിഞ്ഞിട്ട് കഴുകാമെന്ന് ഓർത്തല്ലേ…. നിന്നു പൊട്ടൻ കളിക്കാതെ കൊണ്ട് കഴുകി ഇടെടാ…

 

സത്യം പറഞ്ഞാൽ എനിക്ക് കുറച്ച് ദേഷ്യം ഒക്കെ വന്നു.. മാഡത്തിനെ ഇംപ്രസ് ചെയ്യിക്കാം എന്നൊക്കെ ഓർത്തിരുന്നതാണ് ഞാൻ, പക്ഷേ മൂഞ്ചി പോയി,

 

കഴുകൻ ഡ്രസ്സ് ഒക്കെ എടുക്കാൻ പോയപ്പോൾ എന്റെ ഷർട്ടിന് ക്ഷീണ ചേച്ചി കുത്തിപ്പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *